കർണാടക തെരഞ്ഞെടുപ്പ് വിജയമാഘോഷിക്കുന്ന കോൺഗ്രസ് പാർട്ടിയുടെ ദേശീയ ആസ്ഥാനത്ത് ഹനുമാൻ വേഷധാരികളും ജയ് ബജ്‌രംഗ് ബലി വിളികളും. ആഘോഷത്തിനിടെ ഹനുമാന്റെ....
bjp
ആര്‍.രാഹുല്‍ കേരളം, തമിഴ്‌നാട്, തെലങ്കാന, ആന്ധ്രപ്രദേശ് തുടങ്ങിയ ബിജെപി ഇതര സര്‍ക്കാര്‍ ഭരിക്കുന്ന ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളുടെ പട്ടികയിലേക്ക് ഇനി കര്‍ണാടകയും.കര്‍ണാടക....
കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപിയുടെ തോല്‍വി സമ്മതിച്ച് മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ. തെരഞ്ഞെടുപ്പ് ഫലത്തെ വളരെ ഗൗരവത്തോടെയാണ് കാണുന്നതെന്ന് അദ്ദേഹം....
കര്‍ണാടകയില്‍ തെരഞ്ഞെടുപ്പ് ഫലം ഇന്ന് പുറത്തുവരാനിരിക്കെ പ്രതികരണവുമായി സംസ്ഥാന കോണ്‍ഗ്രസ് അധ്യക്ഷന്‍ ഡി.കെ ശിവകുമാര്‍. കര്‍ണാടകയില്‍ തങ്ങള്‍ ചെയ്യാനുള്ളത് എല്ലാം....
കര്‍ണാടകയില്‍ തെരഞ്ഞെടുപ്പ് ഫലം പുറത്തുവരാനിരിക്കെ കടുത്ത നിയന്ത്രണവുമായി പൊലീസ്. സംസ്ഥാനത്തെ വിവിധ നഗരങ്ങളില്‍ പൊലീസ് ഗതാഗത നിയന്ത്രണമേര്‍പ്പെടുത്തി. വോട്ടെണ്ണല്‍ നടക്കുന്ന....
കർണാടകയിൽ വോട്ടർമാരെ സ്വാധീനിക്കാൻ സാരിയും കോഴിയും നൽകിയ ബിജെപിക്കെതിരെ സ്ത്രീകൾ പ്രതിഷേധിക്കുന്ന ദൃശ്യങ്ങൾ പുറത്ത്. മാണ്ഡ്യ കെ ആർ പേട്ടിൽ....
മഹാരാഷ്ട്ര ശിവേസന തര്‍ക്കത്തില്‍ സുപ്രീം കോടതിയുടെ വിധിക്ക് പിന്നാലെ മുഖ്യമന്ത്രി ഏക്‌നാഥ് ഷിന്‍ഡെയെയും ബിജെപിയെയും വെല്ലുവിളിച്ച് ശിവസേന നേതാവും മുന്‍....
കോണ്‍ഗ്രസിനെതിരെ രൂക്ഷവിമര്‍ശനവുമായി മന്ത്രി പി.എ മുഹമ്മദ് റിയാസ്. നാവുകൊണ്ട് വീശുന്നതല്ല രാഷ്ട്രീയ പ്രവര്‍ത്തനമെന്ന് കോണ്‍ഗ്രസ് മനസിലാക്കണമെന്ന് മന്ത്രി പറഞ്ഞു. നമ്മള്‍....
ദില്ലി: രാജ്യത്ത് ഇന്ന് നിര്‍ണായകമായ രണ്ട് സുപ്രീംകോടതി വിധികളാണ് വന്നിരിക്കുന്നത്. ഒന്ന് ദില്ലിയിലെ അധികാരത്തര്‍ക്കത്തിലും മറ്റൊന്ന് മഹാരാഷ്ട്രയിലെ ശിവസേന തര്‍ക്കത്തിലും.....
ദിപിന്‍ മാനന്തവാടി ബിജെപിക്ക് തിരിച്ചടി ലഭിക്കുമെന്ന സൂചനകളാണ് കര്‍ണാടകയില്‍ നിന്നുള്ള എക്‌സിറ്റ്‌പോള്‍ ഫലങ്ങളിലൂടെ പുറത്ത് വരുന്നത്. ഭൂരിപക്ഷം എക്‌സിറ്റ്‌പോള്‍ ഫലങ്ങളും....
ജയിച്ചാലും തോറ്റാലും കർണാടകത്തിൽ ബിജെപി അധികാരത്തിൽ വരുമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ മാസ്റ്റർ. കാരണം പണം കൊടുത്ത്....
കര്‍ണാടക ഇന്ന് പോളിംഗ് ബൂത്തിലേക്ക്. 224 മണ്ഡലങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പില്‍ 5.21 കോടി വോട്ടര്‍മാരാണ് വിധിയെഴുതുന്നത്. കര്‍ശന സുരക്ഷയില്‍ 58,284 പോളിംഗ്....
കര്‍ണാടകയില്‍ നിയമസഭാ തെരഞ്ഞെടുപ്പ് നാളെ നടക്കും. പരസ്യപ്രചാരണം ഇന്നലെ വൈകീട്ട് സമാപിച്ചതോടെ ഇന്ന് നിശബ്ദ പ്രചാരണം നടക്കും. പത്രപരസ്യങ്ങള്‍ക്കും കടുത്ത....
സംഘപരിവാറിന്റെ വടക്കേ ഇന്ത്യന്‍ ക്രൈസ്തവ വേട്ട പുതിയതല്ല. അത് വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലേക്ക് വ്യാപിച്ചിരിക്കുന്നു എന്നാണ് മണിപ്പൂര്‍ നല്‍കുന്ന പാഠം. മണിപ്പൂരില്‍....
മണിപ്പൂരിൽ രാഷ്ട്രപതി ഭരണം ഏർപ്പെടുത്തണമെന്ന് കോൺഗ്രസ് നേതാവ് ശശി തരൂർ. ബിജെപിക്ക് വോട്ട് നൽകി വീണ്ടും അധികാരത്തിലെത്തി ഒരു വർഷത്തിനുള്ളിൽ....
കർണാടക നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തുവരവേ ബിജെപിക്ക് തിരിച്ചടിയായി വീരശൈവ ലിംഗായത് വിഭാഗത്തിന്റെ നിലപാട് മാറ്റം. തെരഞ്ഞെടുപ്പിൽ കോൺഗ്രസിനൊപ്പം നിൽക്കാനുള്ള വീരശൈവ....
2023 ന്റെ അവസാനം മധ്യപ്രദേശില്‍ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ കോണ്‍ഗ്രസിലേക്ക് കൂറുമാറി ബിജെപി നേതാവ്. മുന്‍ മന്ത്രിയും ബിജെപി നേതാവുമായ ദീപക്....
പാർട്ടി ദേശീയ മല്ലികാർജ്ജുൻ ഖാർഗെയെയും കുടുംബാംഗങ്ങളെയും കൊലപ്പെടുത്താൻ ബിജെപി നേതാക്കൾ ഗൂഢാലോചന നടത്തിയെന്ന ആരോപണവുമായി കോൺഗ്രസ്. കോൺഗ്രസ് ജനറൽ സെക്രട്ടറിയും....
ബിജെപി ഭരിക്കുന്ന മണിപ്പൂർ ഇപ്പോഴും കത്തുകയാണെന്ന് ഡോ. ജോൺ ബ്രിട്ടാസ് എംപി. സമുദായങ്ങൾ തമ്മിലുള്ള വിള്ളലുകൾ കലാപങ്ങളിൽ കലാശിച്ചപ്പോൾ അവർ....
ശിവസേനയെ തകർക്കാൻ ബിജെപി ആസൂത്രണം ചെയ്തിരുന്നതായി ശരദ് പവാറിന്റെ വെളിപ്പെടുത്തൽ. കഴിഞ്ഞ ദിവസം പുറത്തിറക്കിയ ആത്മകഥയുടെ രണ്ടാം ഭാഗത്തിലാണ് മഹാരാഷ്ട്രയിൽ....
സ്വാമി സന്ദീപാനന്ദ ഗിരിയുടെ ആശ്രമം കത്തിക്കല്‍ കേസിൽ ജില്ലാ നേതാവിന്റെ അറസ്‌റ്റോടെ ബിജെപി നേതൃത്വം പ്രതിസന്ധിയിലായി. ക്രൈം ബ്രാഞ്ച് സംഘത്തിന്റെ....
ഇന്ത്യയുടെ ചരിത്രം മാറ്റാനാണ് ബിജെപി ശ്രമിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ദേശീയ പ്രസ്ഥാനത്തിന്റെ ചരിത്രമടക്കം ബിജെപി മാറ്റുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.....
കർണാടകയിൽ ബിജെപിക്ക് തിരിച്ചടി പ്രവചിച്ച് അഭിപ്രായ സർവ്വേ ഫലങ്ങൾ. തൊഴിലില്ലായ്മയും ദാരിദ്ര്യവും വോട്ടർമാർ പ്രധാന വിഷയങ്ങളായി സർവ്വേയിൽ സൂചിപ്പിക്കുന്നതോടെ കഴിഞ്ഞ....
ശക്തമായ ഭരണ വിരുദ്ധ വികാരം നിലനില്‍ക്കുന്ന കര്‍ണാടകയില്‍ വര്‍ഗീയ കാര്‍ഡിറക്കി ബിജെപി പ്രചാരണം. പ്രകടന പത്രികയില്‍ യൂണിഫോം സിവില്‍ കോഡിനായി....