ബിജെപി നേതാക്കൾ ക്രൈസ്തവ ദേവാലയങ്ങൾ സന്ദർശിച്ചതിനെ വിമർശിച്ച് ഡോ. ജോൺ ബ്രിട്ടാസ് എംപി. ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിൽ പോയി എന്തുകൊണ്ടാണ്....
bjp
ഈസ്റ്റർ ദിനത്തിലാണ് ദില്ലി സേക്രഡ് ഹാര്‍ട്ട് കത്തീഡ്രലിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി സന്ദർശനം നടത്തിയത്. ഇരുപത് മിനിറ്റിലേറെ നേരം മോദി....
ഈസ്റ്റർ ദിനത്തിൽ ഉൾപ്പെടെ ക്രൈസ്തവരെ സന്ദർശിക്കുന്ന ബിജെപിയുടെ നിലപാട് ഇരട്ടത്താപ്പാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. രാജ്യത്ത് ക്രൈസ്തവ ദേവാലയങ്ങൾ....
നരേന്ദ്ര മോദിയെ അനുകൂലിച്ചുകൊണ്ടുള്ള ക്രിസ്ത്യൻ സഭാ മേലധ്യക്ഷന്മാരുടെ പ്രസ്താവനകൾക്കെതിരെ സിപിഐഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻമാസ്റ്റർ. ഈ പ്രസ്താവനകളുടെയെല്ലാം അടിസ്ഥാനമെന്തെന്....
പ്രധാനമന്ത്രിയെ പ്രശംസിച്ച കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയെ വിമർശിച്ച് കെ ടി ജലീൽ എംഎൽഎ. ഇതുവരെ കാര്യം നിസ്സാരമായി കണ്ടവർ....
ഈസ്റ്റര്‍ ദിനത്തില്‍ നരേന്ദ്രമോദിയെ പുകഴ്ത്തിയ ക്രിസ്ത്യന്‍ പുരോഹിതര്‍ക്കെതിരെ വിമര്‍ശനവുമായി സ്വാമി സന്ദീപാനന്ദ ഗിരി. ഫാദർ സ്റ്റാൻ സ്വാമിയുടെ ചിത്രം പങ്കുവച്ചുകൊണ്ടാണ്....
രാജ്യത്ത് ക്രൈസ്തവർക്കെതിരെയുള്ള അക്രമങ്ങൾ വർധിക്കുന്നതായി റിപ്പോർട്ടുകൾ. 2022ൽ മാത്രം ക്രൈസ്തവർക്കെതിരെ 597ഉം പള്ളികൾക്കും സ്ഥാപനങ്ങൾക്കുംനേരെ 1198ഉം അക്രമങ്ങളാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്.....
ഈസ്റ്റർ ദിനത്തിൽ രാജ്യതലസ്ഥാനത്തെ ക്രൈസ്തവ ദേവാലയം സന്ദർശിക്കാനൊരുങ്ങി പ്രധാനമന്ത്രി നരേന്ദ്രമോദി. ദില്ലി സേക്രഡ് ഹാര്‍ട്ട് കത്തീഡ്രലിലാണ് പ്രധാനമന്ത്രി സന്ദർശനം നടത്തുക.....
കേരളത്തിൽ ബിജെപി ഭരണം വേണമെന്ന് ക്രൈസ്തവർ ആഗ്രഹിക്കുന്നതായി ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ. പ്രധാനമന്ത്രി നരേന്ദ്ര മോദിയിലുള്ള വിശ്വാസം....
സംസ്ഥാനത്ത് ക്രൈസ്തവ ദേവാലയങ്ങളും സഭാ അധ്യക്ഷന്‍മാരെയും സന്ദര്‍ശിച്ച് ബി.ജെ.പി നേതാക്കള്‍. കൂടിക്കാഴ്ച സൗഹാര്‍ദപരമെന്ന് നേതാക്കള്‍ അവകാശപ്പെടുമ്പോള്‍, പക്ഷേ രാഷ്ട്രീയ നിറം....
രാഹുലിന്റെ ട്വീറ്റിന് കോടതിയില്‍ കാണാമെന്ന മറുപടിയുമായി അസം മുഖ്യമന്ത്രി ഹിമന്ദ ബിശ്വ ശര്‍മ്മ. കോണ്‍ഗ്രസ് വിട്ടുപോയ നേതാക്കളെ അദാനിയുടെ പേരിലെ....
സ്വതന്ത്ര ഇന്ത്യയുടെ ആദ്യ ഗവര്‍ണര്‍ ജനറലും പ്രമുഖ കോണ്‍ഗ്രസ് നേതാവുമായിരുന്ന സി രാജഗോപാലാചാരിയുടെ കൊച്ചുമകനും കോണ്‍ഗ്രസ് നേതാവുമായ സി ആര്‍....
ദിപിന്‍ മാനന്തവാടി അനില്‍ ആന്റണി കോണ്‍ഗ്രസ് വിട്ട് ബിജെപിയില്‍ ചേക്കേറിയത് സംബന്ധിച്ച ചര്‍ച്ചകള്‍ പലവഴിക്ക് പോവുകയാണ്. മകന്‍ അജിത്ത് ആന്റണിയുടെ....
കേരളത്തിൽ കോൺഗ്രസ്സിന്റെ പല നേതാക്കളും ബിജെപിയിലേക്ക് പോകാതെയിരിക്കുന്നത് ഇവിടത്തെ രാഷ്ട്രീയ സാഹചര്യമാണ്. ഇടതുപക്ഷത്തിന്റെ ശക്തമായ സാന്നിദ്ധ്യവും അതിലൂടെ സംരക്ഷിക്കപ്പെടുന്ന മതനിരപേക്ഷ....
കോണ്‍ഗ്രസ്സില്‍ നിന്ന് ബിജെപിയിലേക്ക് പോയ മുന്‍ മുഖ്യമന്ത്രിമാരുടെ പേരുകള്‍ എണ്ണിപ്പറഞ്ഞ് മന്ത്രി പി എ മുഹമ്മദ് റിയാസ്. അവിഭക്ത ആന്ധ്രാ....
ബിജെപി സംസ്ഥാന ഉപാധ്യക്ഷൻ എ.എൻ രാധാകൃഷ്ണൻ്റെ മലയാറ്റൂർ മല കയറ്റം പ്രഹസനമായി മാറി. ആഘോഷത്തോടെ എത്തിയ രാധാകൃഷ്ണന്റെ മലകയറ്റം 300....
എൻസിഇആർടി പാഠപുസ്തകങ്ങളിൽ നിന്നും അദ്ധ്യായങ്ങളും പാഠഭാഗങ്ങളും ഒഴിവാക്കിയ തീരുമാനത്തിനെതിരെ മന്ത്രി പി.എ മുഹമ്മദ് റിയാസ്. ആര്‍എസ്എസ് പ്രതിനിധാനം ചെയ്യുന്ന ഭിന്നിപ്പിന്റെ....
ത്രിപുരയിലെ ബിജെപി-ആർഎസ്എസ് ആക്രമണങ്ങൾക്കെതിരെ രാജ്യവ്യാപക പ്രക്ഷോഭത്തിനൊരുങ്ങി അഖിലേന്ത്യ കിസാൻ സഭ. തെരഞ്ഞെടുപ്പ് ഫലം വന്നതിന് പിന്നാലെ ആരംഭിച്ച ത്രിപുരയിലെ കർഷകർക്കും....
മുന്‍ കോണ്‍ഗ്രസ് നേതാവും ആന്ധ്രാപ്രദേശ് മുന്‍ മുഖ്യമന്ത്രിയുമായ കിരണ്‍ കുമാര്‍ റെഡ്ഡി ബിജെപിയില്‍ ചേര്‍ന്നു. ബിജെപി ആസ്ഥാനത്ത് എത്തിയ കിരണ്‍....
മുന്‍ കോണ്‍ഗ്രസ് നേതാവും ആന്ധ്രാപ്രദേശ് മുന്‍ മുഖ്യമന്ത്രിയുമായ കിരണ്‍ കുമാര്‍ റെഡ്ഡി ബിജെപിയില്‍ ചേരുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍. മൂന്നാഴ്ച മുന്‍പ് കോണ്‍ഗ്രസ്സില്‍....
അനില്‍ കെ ആന്റണിയുടെ ബിജെപി പ്രവേശനം കോണ്‍ഗ്രസ്സിനെ കൂടുതല്‍ പ്രതിരോധത്തിലാക്കുന്നു. കര്‍ണ്ണാടക നിയമസഭാ തെരഞ്ഞെടുപ്പിലേക്ക് നീങ്ങവേ പാര്‍ട്ടിയുടെ ഏറ്റവും മുതിര്‍ന്ന....
വ്യാജവാർത്ത പ്രചരിപ്പിച്ച ഉത്തർപ്രദേശ് ബിജെപി വക്താവ് പ്രശാന്ത് ഉംറാവോ മാപ്പു പറയണമെന്ന് സുപ്രീംകോടതി. തമിഴ്നാട്ടിൽ ബീഹാറി കുടിയേറ്റ തൊഴിലാളികൾക്കെതിരെ ആക്രമണം....
ആരെങ്കിലും കോൺഗ്രസ് വിട്ട് ബിജെപിയിൽ ചേരുന്നതിൽ സന്തോഷം കൊള്ളുന്നവരല്ല സിപിഐഎമ്മും ഇടതുപക്ഷവുമെന്ന് മന്ത്രി പി.എ മുഹമ്മദ് റിയാസ്. മുഖ്യശത്രു ഇടതുപക്ഷമെന്നുള്ള....
മുതിർന്ന കോൺഗ്രസ് നേതാവ് എകെ ആൻ്റണിയുടെ മകൻ അനിൽ കെ ആന്റണി ബിജെപിയിൽ ചേർന്നത് രാഷ്ട്രീയ ആത്മഹത്യയായിപ്പോയെന്ന് കാലം തെളിയിക്കുമെന്ന്....