bjp

രാജ്യത്തെ വഞ്ചിക്കുന്നത് കോൺഗ്രസുകാർ, സുധാകരന് മറുപടിയുമായി അനിൽ ആൻ്റണി

കോൺഗ്രസുകാർ ആണ് രാജ്യത്തെ വഞ്ചിക്കുന്നതെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് എ.കെ ആൻ്റണിയുടെ മകൻ അനിൽ കെ ആൻ്റണി. വഞ്ചിച്ചത് താനല്ല.....

ആൻ്റണിയുടെ മകൻ പകലും രാത്രിയും ബിജെപിയായി, എം.വി ഗോവിന്ദൻ മാസ്റ്റർ

ആന്റണി നിസഹായൻ എന്നാൽ കോൺഗ്രസ് നിസഹായൻ എന്നാണ് അർത്ഥമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ മാസ്റ്റർ. അനിൽ ആൻ്റണിയുടെ....

മകൻ്റെ തീരുമാനം തനിക്ക് വളെരെയധികം വേദനയുണ്ടാക്കി: എ.കെ ആൻ്റണി

ബിജെപിയിൽ ചേരാനുള്ള മകൻ്റെ തീരുമാനം തനിക്ക് വളെരെയധികം വേദനയുണ്ടാക്കിയെന്ന് മുതിർന്ന കോൺഗ്രസ് നേതാവ്. അങ്ങേയറ്റം തെറ്റായ തീരുമാനമാണ് അനിൽ കെ....

അനിൽ ആൻ്റണി യൂദാസ്, മുപ്പത് വെള്ളിക്കാശിന് ഒറ്റിയ ചതിയുടെ ദിനമെന്ന് കെ സുധാകരൻ

എ.കെ ആന്റണിയുടെ മകന്‍ എന്നതിലുപരി അനില്‍ കെ ആന്റണി കോണ്‍ഗ്രസില്‍ ആരുമായിരുന്നില്ലെന്ന് കെപിസി സി അധ്യക്ഷന്‍ കെ സുധാകരന്‍ എംപി.....

മകൻ ബിജെപിയിൽ ചേർന്നതിനെപ്പറ്റി കോ​ൺ​ഗ്ര​സി​ലെ ആ​ദ​ർ​ശ പു​രു​ഷ​നാ​യ ആൻ്റണിക്ക് എന്താണ് പറയാനുള്ളത്? ഐഎൻഎൽ

മ​ക​ൻ അ​നി​ൽ ആ​ന്റ​ണി​യു​ടെ ബി.​ജെ.​പി പ്ര​വേ​ശ​ത്തെ​ക്കു​റി​ച്ച് എ.​കെ ആ​ന്റ​ണി​ക്ക് എന്താണ് പറയാനുളളതെന്ന് ഐഎൻഎൽ. കോ​ൺ​ഗ്ര​സി​ലെ ആ​ദ​ർ​ശ പു​രു​ഷ​നാ​യി വി​ശേ​ഷി​പ്പി​ക്കാ​റു​ള്ള ആൻ്റണിക്ക്....

‘ആൻ്റണിയെ രക്ഷിക്കാനാണോ മകൻ ബിജെപിയിൽ ചേർന്നത്’, വി.കെ സനോജ്

മുൻ കേന്ദ്ര പ്രതിരോധ മന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ എ.കെ ആൻ്റണിയെ രക്ഷിക്കാനാണോ മകൻ അനിൽ ആൻ്റണി ബിജെപിയിൽ ചേർന്നത്....

ബിജെപിക്ക് ഊർജ്ജം നൽകാൻ കോൺഗ്രസിലെ ഒരു വിഭാഗം മത്സരിക്കുന്നു: എ.എ റഹിം എംപി

രാജ്യത്തെ പ്രതിപക്ഷ പാർട്ടികൾ ഇന്ത്യക്ക് വേണ്ടി കൈകോർക്കുമ്പോൾ ബിജെപിക്ക് ഊർജ്ജം നൽകാൻ കോൺഗ്രസിലെ ഒരു വിഭാഗം മത്സരിക്കുകയാണെന്ന് എ.എ റഹിം....

“അനിൽ ആൻ്റണിയെ പോലുള്ള രാഷ്ട്രീയ മാലിന്യങ്ങൾക്ക് തീപിടിക്കുമ്പോൾ”, കെഎസ് യു സംസ്ഥാന പ്രസിഡൻ്റിൻ്റെ കുറിപ്പ്

അനിൽ കെ ആൻ്റണിയെ പോലുള്ള രാഷ്ട്രീയ മാലിന്യങ്ങൾക്ക് തീപിടിക്കുമ്പോൾ ആ വിഷപ്പുക ശ്വസിക്കേണ്ടത് സാധാരണ പാർട്ടി പ്രവർത്തകരാണെന്ന് കെഎസ് യു....

അനിൽ ആൻ്റണിമാർ രാജ്യത്തെ ഒറ്റുകൊടുക്കുകയാണ്: വി വസീഫ്

വർഗീയ വാദികൾക്ക് ഒത്താശ പാടുന്നവർ രാജ്യത്തെ ഒറ്റുകൊടുക്കുകയാണെന്ന് ഡിവൈഎഫ്ഐ സംസ്ഥാന പ്രസിഡൻ്റ് വി വസീഫ്. അനിൽ ആന്റണിമാർക്ക് ഈ പദവികൾ....

മോദിയുടെ വീക്ഷണങ്ങൾക്കായി പ്രവർത്തിക്കുമെന്ന് ബിജെപിയിൽ ചേർന്ന അനിൽ ആൻ്റണി

ഒരു കുടുംബത്തിന് വേണ്ടി പ്രവർത്തിക്കണം എന്നാണ് കോൺഗ്രസ് കരുതുന്നതെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് എ.കെ ആൻ്റണിയുടെ മകൻ അനിൽ കെ....

അഭിപ്രായ സര്‍വ്വെയിലെ സൂചനകള്‍ തെരഞ്ഞെടുപ്പ് ഫലത്തിന്റെ ചൂണ്ടുപലകയാകുമോ

ദിപിന്‍ മാനന്തവാടി തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിരിക്കെ പുറത്തവന്ന അഭിപ്രായ സര്‍വ്വെകള്‍ ബിജെപിക്ക് തിരിച്ചടിയാണ് പ്രവചിക്കുന്നത്. എബിപി-സിവോട്ടര്‍ കോണ്‍ഗ്രസിന് കേവല ഭൂരിപക്ഷം ലഭിക്കുമെന്നാണ്....

ജാതി സമവാക്യങ്ങള്‍ക്ക് പുറത്ത് തെരഞ്ഞെടുപ്പ് അജണ്ടകള്‍ നിശ്ചയിക്കാനാവാതെ ബിജെപിയും പ്രതിപക്ഷവും

ഭരണവിരുദ്ധ വികാരത്തെ തീവ്രഹിന്ദുത്വയുടെ അജണ്ടകള്‍ കൊണ്ട് മറികടക്കാനുള്ള ബിജെപിയുടെ നീക്കം കര്‍ണാടകയില്‍ ക്ലച്ച് പിടിച്ചിട്ടില്ല. മുഖ്യപ്രതിപക്ഷ കക്ഷികളായ കോണ്‍ഗ്രസിനും ജെഡിഎസിനും....

വിദ്വേഷ പ്രസംഗം, ബിജെപി എംഎൽഎ രാജാ സിംഗിനെതിരെ കേസ്

വിദ്വേഷ പ്രസംഗം നടത്തിയ തെലങ്കാന ബിജെപി എംഎൽഎ രാജാ സിംഗിനെതിരെ കേസ്. ഐപിസി 153-എ (മതത്തിന്റെ അടിസ്ഥാനത്തിൽ വിവിധ ഗ്രൂപ്പുകൾക്കിടയിൽ....

ബംഗാള്‍ സര്‍ക്കാരിനെതിരെ ബിജെപി, അക്രമത്തിൽ എൻഐഎ അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ

പശ്ചിമ ബംഗാളില്‍ വീണ്ടും അക്രമം. കഴിഞ്ഞ ദിവസം രാം നവമി ആഘോഷത്തിനിടെയിൽ ഹൗറയിലാണ് വീണ്ടും അക്രമം ഉണ്ടായത്. രാം നവമി....

പ്രവാസിയെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച സംഭവത്തിൽ ആർ എസ് എസ് – ബി ജെ പി പ്രവർത്തകർ പിടിയിൽ

കാഞ്ഞങ്ങാട് മാവുങ്കാലിൽ പ്രവാസിയെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച സംഭവത്തിൽ ആർ എസ് എസ് – ബി ജെ പി പ്രവർത്തകർ പിടിയിൽ.....

ബിജെപി ഇന്ത്യൻ ജനാധിപത്യത്തിൻ്റെ അടിത്തറ തകർത്തു, ഖാർഗെ

ബിജെപി ഇന്ത്യൻ ജനാധിപത്യത്തിൻ്റെ അടിത്തറ തകർത്തുവെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ. രാഹുലിനെ അയോഗ്യനാക്കിയത് ജനാധിപത്യത്തിൻ്റെ കറുത്ത ദിനമായി അടയാളപ്പെടുത്തുമെന്നും....

സ്ത്രീവിരുദ്ധ പ്രസ്താവന, കെ സുരേന്ദ്രനെതിരെ കേസെടുത്തു

സ്ത്രീവിരുദ്ധ പ്രസ്താവനയിൽ ബിജെപി സംസ്ഥാന പ്രസിഡന്‍റ് കെ സുരേന്ദ്രനെതിരെ കേസെടുത്തു. സ്ത്രീത്വത്തെ അപമാനിച്ചെന്ന കുറ്റത്തിനാണ് കേസ്. കന്റോൺമെൻ്റ് സിഐ ആണ്....

ബിജെപിക്ക് തീരാ തലവേദന; കെ സുരേന്ദ്രനും ശോഭാ സുരേന്ദ്രനും നേർക്കുനേർ

ബിജെപി നേതാക്കളായ കെ സുരേന്ദ്രനും ശോഭാ സുരേന്ദ്രനും തമ്മിൽ നേർക്കുനേർ പോര്. തൃശൂരിൽ നടക്കാനിരിക്കുന്ന വനിതാ സംഗമത്തിന്‍റെ സ്വാഗതസംഘ രൂപീകരണ....

‘അത് സുരേന്ദ്രന്റെ സംസ്കാരം,ബിജെപി പരിശോധിക്കണം’: മന്ത്രി മുഹമ്മദ് റിയാസ്

ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രന്റെ സ്ത്രീ വിരുദ്ധ പരാമർശത്തോട് പ്രതികരിച്ച് മന്ത്രി മുഹമ്മദ് റിയാസ്. ഓരോരുത്തരുടെയും സംസ്കാരമാണ് അവരുടെ....

ബിജെപി നേതാവിനെ വെട്ടിക്കൊന്നു

തമിഴ്നാട് പുതുച്ചേരിയിൽ ബിജെപി നേതാവിനെ വെട്ടിക്കൊന്നു. സെന്തിൽകുമാർ എന്ന ബിജെപി പ്രവർത്തകനാണ് മരിച്ചത്. വിലിയന്നൂരിലെ ബേക്കറിയിൽ വെച്ചായിരുന്നു സംഭവം. ഞായറാഴ്ച....

സിപിഐഎമ്മിന്റെ ഒന്നാമത്തെ ശത്രു കോൺഗ്രസ് അല്ല, ബിജെപി: എംവി ഗോവിന്ദൻ മാസ്റ്റർ

സിപിഐഎമ്മിന്റെ ഒന്നാമത്തെ ശത്രു കോൺഗ്രസല്ല ബിജെപിയാണെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ മാസ്റ്റർ. ജനാധിപത്യ വിരുദ്ധത കോൺഗ്രസിനെതിരെ വരുമ്പോൾ....

രാജ്യത്ത് വർഗീയ ധ്രുവീകരണം നടക്കുന്നു, ന്യൂനപക്ഷങ്ങളെ വേട്ടയാടുന്നു: സീതാറാം യെച്ചൂരി

അന്വേഷണ ഏജൻസികളെ ബിജെപിയുടെ രാഷ്ട്രീയ പകപോക്കലിനായി ഉപയോഗിക്കുന്നുവെന്ന് സിപിഐഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. ചോദ്യങ്ങൾക്ക് ഉത്തരം പറയുന്നതിന് പകരം....

വയനാട് നോട്ടമിട്ട് തുഷാർ വെള്ളാപ്പിള്ളി, ഡൽഹിയിൽ പോയി ചരടുവലി തുടങ്ങി

രാഹുൽ ഗാന്ധി അയോഗ്യനാക്കപ്പെട്ടതിന്റെ ചൂടാറും മുൻപേ ഒഴിവു വന്നിരിക്കുന്ന വയനാട് ലോക്സഭാ മണ്ഡലത്തിലേക്ക് കോൺഗ്രസ്സും ബിജെപിയും കണ്ണെറിഞ്ഞുകഴിഞ്ഞു. ഗ്രൂപ്പ് സമവാക്യങ്ങൾ....

Page 40 of 215 1 37 38 39 40 41 42 43 215