രാഷ്ട്രപതി നടത്തിയ നയപ്രഖ്യാപന പ്രസംഗം അത്യന്തം നിരാശാജനകമെന്ന് സിപിഐഎം രാജ്യസഭാ കക്ഷി നേതാവ് എളമരം കരീം എംപി. കേന്ദ്രം ഭരിക്കുന്ന....
bjp
ബിജെപിയെ തോല്‍പ്പിക്കാനായില്ലെങ്കില്‍ 2025ഓടെ രാജ്യം ഫാസിസത്തിലേക്ക് മാറുമെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ മാസ്റ്റര്‍. ബിജെപി....
സ്ഥാനാര്‍ത്ഥി പട്ടിക പുറത്ത് വന്നതോടെ ത്രിപുര ബി.ജെ.പിയില്‍ പാളയത്തില്‍പ്പട. സഖ്യകക്ഷിയായ ഐ.പി.എഫ്.ടി സഖ്യം വിട്ടത് തിരിച്ചടിയായതിന് പുറമെയാണ് പാര്‍ട്ടിക്കുള്ളിലെ പ്രശ്‌നങ്ങളും....
അദാനിയുടെ സാമ്പത്തിക തകര്‍ച്ചയില്‍ ഹിന്‍ഡന്‍ബര്‍ഗ് ഉന്നയിച്ച ചോദ്യങ്ങള്‍ രാജ്യത്തിന്റെ ചെലവില്‍ രക്ഷപ്പെടാന്‍ പറ്റുന്നതല്ലെന്ന് സാമ്പത്തിക വിദഗ്ധന്‍ ജോര്‍ജ് ജോസഫ് കൈരളി....
ബി.ജെ.പി സംസ്ഥാന നേതൃത്വത്തെ സംസ്ഥാന ചുമതലയുള്ള പ്രഭാരി പ്രകാശ് ജാവ്‌ദേക്കര്‍ ഹൈജാക്ക് ചെയ്യുന്നു. ബി ജെ പി സംസ്ഥാന അധ്യക്ഷന്‍....
അദാനി വരുത്തിയ തകര്‍ച്ചയുടെ ഭാരം പൊതുമേഖലാ കമ്പനികളില്‍ കെട്ടിവയ്ക്കാന്‍ സമ്മര്‍ദ്ദം ചെലുത്തി മോദി സര്‍ക്കാര്‍. ഇതുവരെ നഷ്ടപ്പെട്ട 17,000 കോടിക്ക്....
ബിജെപി – കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പാര്‍ട്ടി ഓഫീസുകള്‍ അടിച്ചുതകര്‍ത്തു. ധര്‍മ്മനഗര്‍, ബാഗ്ബാസ എന്നിവിടങ്ങളിലാണ് അക്രമമുണ്ടായത്. ത്രിപുരയില്‍ സ്ഥാനാര്‍ഥി നിര്‍ണയത്തെ ചൊല്ലിയാണ്....
സനാതന ധര്‍മമാണ് ഇന്ത്യയുടെ രാഷ്ട്രീയ ധര്‍മമെന്ന വിവാദ പ്രസ്താവനയുമായി ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. അമ്പലങ്ങള്‍ അശുദ്ധമാക്കിയാല്‍ പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍....
പോത്തന്‍കോട് BBC ഡോക്യുമെന്ററി പ്രദര്‍ശനത്തിനിടെ സംഘര്‍ഷം. യൂത്ത് കോണ്‍ഗ്രസ് സംഘടിപ്പിച്ച ഡോക്യുമെന്ററി പ്രദര്‍ശനത്തിനിടെയാണ് BJP പ്രതിഷേധമുയര്‍ത്തിയത്. ബിജെപി- യൂത്ത് കോണ്‍ഗ്രസ്....
ഇന്ത്യയുടെ പരമാധികാരം ഭരണഘടനയിലാണെന്നും അതില്ലാതായാല്‍ രാജ്യത്തിന് നിലനില്‍പ്പില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. രാജ്യത്തിന്റെ ഭരണഘടന ഇന്ന് വെല്ലുവിളികള്‍ നേരിടുകയാണ്. ഭരണഘടനെയെ....
ഗവര്‍ണര്‍ ആരിഫ് മൊഹമ്മദ് ഖാനെ പ്രകീര്‍ത്തിച്ച് രമേശ് ചെന്നിത്തല. ഗവര്‍ണരുടെ എല്ലാ പ്രവര്‍ത്തികളും ഗാന്ധിയന്‍ ആദര്‍ശങ്ങളിലൂന്നിയുള്ളതാണെന്ന് ചെന്നിത്തല പറഞ്ഞു. ആരിഫ്....
ബിബിസി ഡോക്യുമെന്ററി ‘ഇന്ത്യ ദി മോദി ക്വസ്റ്റിൻ’ പ്രദര്‍ശനത്തിനെതിരെ പ്രതിഷേധിച്ചവര്‍ക്കെതിരെ കേസെടുത്ത് പൊലീസ്. ബിജെപി, യുവമോര്‍ച്ച നേതാക്കള്‍ക്കെതിരെയാണ് കേസ്. തലസ്ഥാനത്തെ....
ഗുജറാത്ത് വംശഹത്യയില്‍ നരേന്ദ്രമോദിയുടെ നേരിട്ടുള്ള പങ്ക് വെളിപ്പെടുത്തുന്ന ബിബിസി ഡോക്യുമെന്ററി നിരോധിച്ച കേന്ദ്രസര്‍ക്കാരിന്റെ നടപടിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ബിനോയ് വിശ്വം....
കേന്ദ്രമന്ത്രി വി.മുരളീധരന്റെ വാചാടോപത്തിന് വേദിയില്‍ വച്ച് തന്നെ മന്ത്രി കെ രാധാകൃഷ്ണന്റെ മറുപടി. കേരളത്തിലെ പട്ടികജാതിക്കാര്‍ക്കിപ്പോഴും പഞ്ചമിയും കൂട്ടരും അനുഭവിച്ച....
കേന്ദ്രത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി ക്രൈസ്തവ സഭാ മുഖപത്രമായ ദീപിക. രാജ്യത്ത് സംഘപരിവാര്‍ ആക്രമണങ്ങള്‍ തുടര്‍ക്കഥയാകുമ്പോള്‍ സര്‍ക്കാര്‍ നിശബ്ദത പാലിക്കുകയാണെന്ന് പത്രത്തില്‍....
2016ലെ ഉറി ഭീകരാക്രമണത്തിനെ തുടർന്നുണ്ടായ സർജിക്കൽ സ്ട്രൈക്കുകളെ ചൊല്ലി കോൺഗ്രസിൽ അഭിപ്രായ ഭിന്നത. ഉറി ഭീകരാക്രമണത്തിന് തിരിച്ചടിയായി ഇന്ത്യൻ സൈന്യം....
ബിബിസി ഡോക്യുമെന്ററി വിവാദത്തിൽ കേന്ദ്ര സർക്കാരിനെതിരെ പ്രതിഷേധം ശക്തമാകുന്നു.ഡോക്യുമെന്ററിയുടെ രണ്ടാം ഭാഗം നാളെ രാത്രി 9 മണിക്ക് ജെഎന്‍യു ക്യാംപസില്‍....
ബിജെപി ആരോപണങ്ങൾക്ക് മറുപടിയുമായി ദില്ലി വനിത കമ്മീഷൻ അധ്യക്ഷ സ്വാതി മലിവാൾ. ദില്ലിയിൽ പുതുവത്സര രാത്രിയിൽ കാറിനടിയിൽപ്പെട്ട് യുവതി കൊല്ലപ്പെട്ട....
ത്രിപുരയില്‍ ബിജെപി ആക്രമണങ്ങള്‍ക്കെതിരെ സിപിഐഎം ഉള്‍പ്പെടെയുള്ള പ്രതിപക്ഷ പാര്‍ട്ടികളുടെ സംയുക്ത റാലി. പാര്‍ട്ടീപതാകയ്ക്ക് പകരം ദേശീയ പതാക ഉപയോഗിച്ചാണ് റാലി.....
ബിബിസി ഡോക്യുമെന്ററി വിവാദത്തില്‍ ബ്രിട്ടനെ കടുത്ത എതിര്‍പ്പറിയിക്കാന്‍ കേന്ദ്രസര്‍ക്കാര്‍. ഡോക്യുമെന്ററി ജനാധിപത്യ സര്‍ക്കാരിനെയും പാര്‍ലമെന്റിനെയും അപമാനിക്കാനുള്ള നീക്കമെന്ന് ഇന്ത്യ ബ്രിട്ടനെ....
ഓണ്‍ലൈന്‍ മാധ്യമങ്ങളിലുള്‍പ്പെടെ വ്യാജ വാര്‍ത്ത വരുന്നതിന് തടയിടാനുള്ള നീക്കവുമായി കേന്ദ്രസര്‍ക്കാര്‍ രംഗത്തുവന്നിരിക്കുകയാണ്. സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോയുടെ (പിഐബി)....
ചീഫ് ജസ്റ്റിസ് സ്ഥാനത്തേക്ക് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് എത്തിയതിന് ശേഷം കേന്ദ്രവും സുപ്രീംകോടതിയും തമ്മിലുള്ള ബന്ധം കൂടുതല്‍ വഷളാവുകയാണ്. ജഡ്ജിമാരുടെ....
ഗുജറാത്ത് കലാപത്തിന്റെ യാഥാര്‍ത്ഥ്യം പുറത്ത് വരുമെന്ന് സിപിഐഎം പോളിറ്റ് ബ്യൂറോ അംഗം എ വിജയരാഘവന്‍. കേന്ദ്രഭരണത്തിലുള്ളവരുടെ പങ്ക് പുറത്തു വരാതിരിക്കാനുള്ള....
പഞ്ചാബിലെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ ധനമന്ത്രിയുമായ മന്‍പ്രീത് സിങ് ബാദല്‍ ബിജെപിയില്‍. പാര്‍ട്ടിയില്‍ നിന്ന് രാജിവെച്ചതിന് പിന്നാലെയാണ് ബിജെപിയില്‍....