bjp

ബിജെപിയുടെ എതിരാളി കോണ്‍ഗ്രസല്ല സിപിഐഎമ്മാണ്; കെ സുരേന്ദ്രന്‍

കേരളത്തിലെ ബിജെപി യുടെ ആശയപരമായ എതിരാളികള്‍ കോണ്‍ഗ്രസ് അല്ല സി.പി.ഐ.എം ആണെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്‍ പറഞ്ഞു.കോണ്‍ഗ്രസ്....

ഡിവൈഎഫ്ഐ പ്രവർത്തകന് നേരെ ബിജെപി പ്രവർത്തകരുടെ അക്രമം

പത്തനംതിട്ട പെരുനാട്ടിൽ ഡിവൈഎഫ്ഐ പ്രവർത്തകന് നേരെ ബിജെപി പ്രവർത്തകരുടെ അക്രമം .ബിജെപി പഞ്ചാ. അംഗം അരുൺ അനിരുദ്ധന്റെ നേതൃത്വത്തിലായിരുന്നു അക്രമണം....

Thushar Vellappally: ഓപ്പറേഷൻ താമര; അന്വേഷണം ഉന്നത BJP നേതാക്കളിലേക്ക്

തുഷാർ വെള്ളാപ്പള്ളി(Thushar Vellappally) ഉൾപ്പെട്ട ഓപ്പറേഷൻ താമരയിൽ അന്വേഷണം ഉന്നത ബിജെപി(bjp) നേതാക്കളിലേക്കും. ബിജെപി ദേശീയ സംഘടനാ ജനറൽ സെക്രട്ടറി....

Operation Kamala: ഓപ്പറേഷന്‍ കമല; തുഷാര്‍ വെള്ളാപ്പള്ളിയെ നിയോഗിച്ചതില്‍ കടുത്ത അതൃപ്തിയുമായി കേരളത്തിലെ ബിജെപി നേതാക്കള്‍

തെലങ്കാനയില്‍ ഓപ്പറേഷന്‍ കമലയ്ക്കായി(Operation Kamala) ബി ജെ പി(BJP) ദേശീയ നേതൃത്വം തുഷാര്‍ വെള്ളാപ്പള്ളിയെ(Thushar Vellapally) നിയോഗിച്ചതില്‍ കേരളത്തിലെ ബി....

Narayanan Nair:നാരായണന്‍ നായര്‍ കൊലക്കേസ് പ്രതികളെ കൊണ്ടുവന്ന വാഹനം തടഞ്ഞ് ബിജെപി

(Narayanan Nair)നാരായണന്‍ നായര്‍ കൊലക്കേസ് പ്രതികളെ കൊണ്ടുവന്ന വാഹനം തടഞ്ഞ് ബിജെപി(BJP). ബിജെപി ജില്ലാ അധ്യക്ഷന്‍ വിവി രാജേഷിന്റെ നേതൃത്വത്തിലുള്ള....

Karnataka: കർണാടകയിൽ സ്‌‌കൂളുകൾക്ക്‌ കാവിനിറം; തീരുമാനവുമായി ബിജെപി സർക്കാർ

കർണാടക(Karnataka)യിൽ സ്‌‌കൂളുകൾക്ക്‌ കാവിനിറം നൽകാൻ തീരുമാനിച്ച്‌ ബിജെപി സർക്കാർ(bjp government). വിവേകാനന്ദന്റെ പേരിൽ നിർമിക്കുന്ന ക്ലാസ്‌ മുറികൾക്കാണ്‌ കാവിനിറം നൽകാൻ....

സന്ദീപാനന്ദഗിരിയുടെ ആശ്രമം തീവെച്ച കേസ് ; പ്രധാന പ്രതികള്‍ ക്രൈംബ്രാഞ്ച് നിരീക്ഷണത്തില്‍ | Sandeepananda Giri

സന്ദീപാനന്ദഗിരിയുടെ ആശ്രമം തീവെച്ച കേസിൽ പ്രധാന പ്രതികൾ ക്രൈംബ്രാഞ്ച് നിരീക്ഷണത്തിൽ. ആക്രമണത്തിന്റെ ആസൂത്രകൻ ബിജെപി ജില്ലാ നേതാവെന്നും സൂചന. ഇയാൾ....

ഗുജറാത്ത് വംശഹത്യ : കുറ്റവാളിയുടെ മകൾ ബിജെപി സ്ഥാനാർഥി | Gujarat

2002ലെ ​ഗുജറാത്ത് വംശഹത്യയ്ക്കിടെ നരോദപാട്യയില്‍ 97 മുസ്ലീങ്ങള്‍ കൊല്ലപ്പെട്ട കേസില്‍ ശിക്ഷിക്കപ്പെട്ട മനോജ്‌ കുക്രാണിയുടെ മകള്‍ പായൽ കുക്രാണിയ്ക്ക് തെരഞ്ഞെടുപ്പില്‍....

BJP: ഗുജറാത്തിൽ ബിജെപിക്ക് തലവേദനയായി കൊഴിഞ്ഞുപോക്ക്; എംഎൽഎ ആപ്പിൽ ചേർന്നു

ഗുജറാത്ത് തെരഞ്ഞെടുപ്പ് അടുത്തിരിക്കെ നേതാക്കൾ പാർട്ടി വിടുന്നത് തുടരുന്നു. ഇക്കുറി ബിജെപി(bjp) എംഎൽഎയാണ് പാർട്ടിവിട്ട് ആം ആദ്മിയിൽ ചേർന്നത്. മാതർ....

UDF, BJP: നഗരസഭയ്ക്ക് മുന്നില്‍ സമരാഭാസം; തിരുവനന്തപുരത്തെ കലാപഭൂമിയാക്കി യുഡിഎഫും ബിജെപിയും

തിരുവനന്തപുരത്തെ(Thiruvananthapuram) കലാപഭൂമിയാക്കി യുഡിഎഫും(UDF) ബിജെപിയും(BJP). മേയറുടെ രാജി ആവശ്യപ്പെട്ട് നഗരസഭയ്ക്ക് മുന്നില്‍ നടന്നത് സമരാഭാസം. മേയറെ വ്യക്തിഹത്യ നടത്തി ജെബി....

Police: സിഐടിയു പ്രവർത്തകനെ ബസിൽ കയറി ആക്രമിച്ചു; ആർഎസ്‌എസ്‌ പ്രവർത്തകർക്കെതിരെ കേസ്

വാളയാറി(valayar)ൽ സിഐടിയു(citu) പ്രവർത്തകനെ ബസിൽ കയറി ആക്രമിച്ച സംഭവത്തിൽ നാല്‌ ആർഎസ്‌എസ്‌–ബിജെപി(rss-bjp) പ്രവർത്തകർക്കെതിരെ പൊലീസ്‌ കേസെടുത്തു. കഞ്ചിക്കോട്‌, വാട്ടർ ടാങ്ക്‌....

വന്നുവന്ന് കാവിവല്‍ക്കരണം ജി-20 ​ഉ​ച്ച​കോ​ടി​യു​ടെ ലോ​ഗോ​യി​ൽ വരെ | G 20 summit

ബി​ജെ​പി​യു​ടെ തെ​ര​ഞ്ഞെ​ടു​പ്പ് ചി​ഹ്ന​മാ​യ താ​മ​ര, ഇ​ന്ത്യ ആ​തി​ഥേ​യ​ത്വം വ​ഹി​ക്കു​ന്ന 2023 ജി-20 ​ഉ​ച്ച​കോ​ടി​യു​ടെ ലോ​ഗോ​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി.ഈ കാവിവല്‍ക്കരണ ന​ട​പ​ടി​യെ വി​മ​ർ​ശിച്ച്....

ഭൂമി വെള്ളമില്ലാതെ വറ്റുന്നു, അത് സംരക്ഷിക്കപ്പെടാന്‍ മദ്യം കഴിക്കാനും പുകവലിക്കാനും നിര്‍ദേശിച്ച് ബിജെപി എം പി | Madhya Pradesh

വെള്ളത്തിന്റെ പ്രാധാന്യം മനസിലാകാൻ മദ്യം കഴിക്കാനും പുകവലിക്കാനും നിർദേശിച്ച് ബിജെപി എംപി. ‘ഭൂമികൾ വെള്ളമില്ലാതെ വറ്റുകയാണ്, അത് സംരക്ഷിക്കപ്പെടണം. ഒന്നുകിൽ....

By election: നിയമസഭ ഉപതെരഞ്ഞെടുപ്പ്; 4സീറ്റുകള്‍ ബിജെപിക്ക്

ആറു സംസ്ഥാനങ്ങളിലായി നടന്ന നിയമസഭ ഉപതെരഞ്ഞെടുപ്പില്‍(By election) 4സീറ്റുകള്‍ ബിജെപി(BJP) നേടി. ഓരോ സീറ്റുകള്‍ വീതം ബീഹാറിലെ(Bihar) മൊകാമയില്‍ ആര്‍ജെഡിയും....

By election: ഉപതെരഞ്ഞെടുപ്പ്: നാലിടത്ത് ബിജെപി മുന്നില്‍; സിറ്റിങ് സീറ്റുകള്‍ കൈവിട്ട് കോണ്‍ഗ്രസ്

നിയമസഭ ഉപതെരഞ്ഞെടുപ്പ് നടന്ന ആറ് സംസ്ഥാനങ്ങളിലെ 7 മണ്ഡലങ്ങളില്‍ വോട്ടെണ്ണല്‍ അവസാനഘട്ടത്തില്‍. ബിഹാറിലെ(Bihar) മൊകാമയില്‍ സിറ്റിങ് സീറ്റില്‍ ആര്‍ജെഡി(RJD) വന്‍....

Delhi: വായു മലിനീകരണം; കെജ്‌രിവാളിനെ ഹിറ്റ്‌ലറുമായി താരതമ്യപ്പെടുത്തി ബിജെപി

ദില്ലി(delhi)യിൽ വായു മലിനീകരണം രൂക്ഷമാകുന്നതുപോലെ എഎപി(aap)യും ബി ജെ പി(bjp)യും തമ്മിലുള്ള രാഷ്ട്രീയ പോരും രൂക്ഷമാവുകയാണ്. ദില്ലി മുഖ്യമന്ത്രി അരവിന്ദ്....

G Kishan Reddy: KCRന്റെ ആരോപണം കെട്ടിച്ചമച്ചത്; കേന്ദ്രമന്ത്രി ജി കിഷന്‍ റെഡ്ഡി കൈരളി ന്യൂസിനോട്

തെലങ്കാന മുഖ്യമന്ത്രിയുടെ ഓപ്പറേഷന്‍ താമര(Operation Thamara) ആരോപണം നിഷേധിച്ച് കേന്ദ്രമന്ത്രി ജി കിഷന്‍ റെഡ്ഢി(G Kishan Reddy). തുഷാര്‍ വെള്ളാപ്പളളി....

Dairy Milk: ‘പരസ്യകഥാപാത്രത്തിന് മോദിയുടെ പിതാവിന്റെ പേര്’; ‘ഡയറി മില്‍ക്ക്’ ബഹിഷ്‌കരിക്കണമെന്ന് സംഘപരിവാര്‍

കാഡ്ബെറിയുടെ ചോക്ലേറ്റ്(Dairy Milk) ബഹിഷ്‌ക്കരിക്കാന്‍ ട്വിറ്ററില്‍ സംഘപരിവാര്‍ അനുഭാവികളുടെ ആഹ്വാനം. കാഡ്ബെറിയുടെ ദീപാവലി സ്പെഷ്യല്‍ പരസ്യത്തിലെ കഥാപാത്രത്തിന് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ(Narendra....

Shobha Surendran: ബിജെപി കോര്‍ കമ്മിറ്റിയില്‍ ഉള്‍പ്പെടുത്താത്തതില്‍ പൊട്ടിത്തെറിച്ച്‌ ശോഭ സുരേന്ദ്രന്‍

ബിജെപി സംസ്ഥാന കോര്‍കമ്മിറ്റിയില്‍ തന്നെ ഉള്‍പ്പെടുത്താത്തിന് എതിരെ ശോഭ സുരേന്ദ്രന്‍. ജനങ്ങളുടെ ഹൃദയത്തിലെ കോര്‍കമ്മിറ്റിയില്‍ തനിക്ക് സ്ഥാനമുണ്ടെന്ന് ശോഭ സുരേന്ദ്രന്‍....

Ranni:റാന്നിയില്‍ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം പിടിക്കാന്‍ കോണ്‍ഗ്രസ്- ബിജെപി കൂട്ടുകെട്ട്

(Ranni)റാന്നിയില്‍ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം പിടിക്കാന്‍ കോണ്‍ഗ്രസ് – ബിജെപി കൂട്ടുകെട്ട്. സ്വതന്ത്രനായ പഞ്ചായത്ത് അംഗത്തെ പ്രസിഡന്റാക്കുന്നതിനാണ് ഇരുപാര്‍ട്ടികളും തമ്മില്‍....

കേരള സര്‍ക്കാരിനെ പിരിച്ചുവിടണമെന്ന ആവശ്യവുമായി ബിജെപി നേതാവ് സുബ്രമണ്യന്‍ സ്വാമി

കേരള സര്‍ക്കാരിനെ പിരിച്ചുവിടണമെന്ന ആവശ്യവുമായി ബിജെപി നേതാവ് സുബ്രമണ്യന്‍ സ്വാമി. ഗവര്‍ണര്‍ രാഷ്ട്രപതിയുടെ പ്രതിനിധിയെന്നും ഗവര്‍ണറുടെ രോമത്തെ തൊടാനുള്ള നീക്കമുണ്ടായാല്‍....

Page 48 of 215 1 45 46 47 48 49 50 51 215