bjp

‘ഡേയ് സന്ദീപ് വാര്യർ നീ മര്യാദക്ക് സംസാരിക്കണം’,’അതിന് നീയാരാ‍ടാ’; ഇനി വാര്യർ ജീക്കും ചാമക്കാലക്കും കോൺ​ഗ്രസിൽ ഒരുമിച്ചിരുന്ന് സംസാരിക്കാം: ട്രോൾ പൂരവുമായി സോഷ്യൽ മീഡിയ

സന്ദീപ് വാര്യരെ കോൺ​ഗ്രസിലേക്കാനയിച്ചതാണ് ഈ നിമിഷത്തിലെ രാഷ്ട്രീയ കേരളത്തിലെ പ്രധാന വാർത്ത. കുറച്ചു നാളായി ബിജെപി പാർട്ടി നേൃതൃത്വത്തിനോട് അതൃപ്തിയുള്ള....

‘ഗാന്ധിയെ ചെറുതായിട്ടൊന്ന് വെടിവെച്ചു കൊന്നു’; ഇതാണോ ഹിന്ദുമഹാസഭ ചെയ്ത കുറ്റമെന്ന് ചോദിച്ച സന്ദീപ് വാര്യർ കോൺഗ്രസിൽ!

ബിജെപി സംസ്ഥാന സമിതി അംഗവും വക്താവുമായിരുന്ന സന്ദീപ് വാര്യർ കോൺഗ്രസിൽ ചേർന്നതോടെ ഇദ്ദേഹത്തിന്‍റെ പഴയകാല വിവാദ പരാമർശങ്ങളും പ്രസംഗങ്ങളും ചർച്ചയാകുന്നു.....

ജാര്‍ഖണ്ഡില്‍ വിദ്വേഷ പ്രചാരണം ആയുധമാക്കി ബിജെപി; ആദിവാസികള്‍ ന്യൂനപക്ഷമായെന്ന് കേന്ദ്രമന്ത്രി

ജാര്‍ഖണ്ഡില്‍ രണ്ടാംഘട്ടത്തിലും വിദ്വേഷ പ്രചാരണം ആയുധമാക്കി ബിജെപി. സംസ്ഥാനത്ത് ആദിവാസികള്‍ ന്യൂനപക്ഷമായി മാറിയെന്ന് കേന്ദ്രമന്ത്രി ശിവരാജ് സിംഗ് ചൗഹാന്‍ പറഞ്ഞു.....

കേന്ദ്രസര്‍ക്കാരിന്റെ ഇരട്ട നീതി; ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങള്‍ക്ക് കോടികള്‍

ദുരന്ത നിവാരണ ഫണ്ടിന്റെ പേര് പറഞ്ഞ് കേരളത്തോട് കടുത്ത അവഗണന കാണിച്ച കേന്ദ്രസര്‍ക്കാര്‍, ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങള്‍ക്ക് നല്‍കിയത് കോടികളാണ്.....

കഴിവുകെട്ട എംഎൽഎയ്ക്കെതിരെയും നഗരം കുട്ടിച്ചോറാക്കിയ ബിജെപിക്കെതിരെയും വിധിയെഴുതാൻ പാലക്കാട്

ടിറ്റോ ആന്‍റണി വളരെയേറെ വികസന സാധ്യതകളുള്ള നഗരമാണ് പാലക്കാട്. അനുദിനം വളരേണ്ട നഗരത്തെ ബിജെപി ഭരിക്കുന്ന മുൻസിപ്പാലിറ്റി പിന്നോട്ട് അടിക്കുകയാണ്.....

‘പാലക്കാട്ട് ബിജെപി ജില്ലാ പ്രസിഡന്‍റിന് ഇരട്ടവോട്ടുണ്ട്’; തുറന്ന് സമ്മതിച്ച് സ്ഥാനാർഥി സി കൃഷ്ണകുമാർ

പാലക്കാട്: ഉപതെരഞ്ഞെടുപ്പിന് ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ, പാലക്കാട്ട് ബിജെപി അധ്യക്ഷന് ഇരട്ടവോട്ടുണ്ടെന്ന് സമ്മതിച്ച് സ്ഥാനാർഥി സി കൃഷ്ണകുമാർ. മാധ്യമങ്ങളോട് സംസാരിക്കവെയാണ്....

കോഴിക്കോട്ട് യുവാവിനെ ബിജെപി പ്രവർത്തകർ മർദ്ദിച്ചു

കോഴിക്കോട് കുറ്റ്യാടിയിൽ യുവാവിന് ബിജെപി പ്രവർത്തകരുടെ ക്രൂര മർദ്ദനം. മുമ്പ് ഉണ്ടായ വാക്ക് തർക്കം പരിഹരിക്കാനെന്ന വ്യാജേന വിളിച്ച് വരുത്തിയ....

ബിജെപി സർക്കാരിനെ അട്ടിമറിക്കാൻ ശ്രമിക്കുന്നു, എംഎൽഎമാർക്ക് വാഗ്ദാനം ചെയ്യുന്നത് 50 കോടി രൂപ; ഗുരുതര ആരോപണവുമായി കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ

ബിജെപി തൻ്റെ സർക്കാരിനെ അട്ടിമറിക്കാൻ ശ്രമിക്കുന്നെന്നും എംഎൽഎമാർ ഓരോരുത്തർക്കും അവർ വാഗ്ദാനം ചെയ്യുന്നത് 50 കോടി രൂപയാണെന്നും ആരോപിച്ച് കർണാടക....

‘നോ എൻട്രി’, ‘നോ പാർക്കിംഗ്’ സോണുകൾ;  ശിശുദിനത്തിൽ സ്കൂൾ കുട്ടികളെ വലച്ച് നരേന്ദ്ര മോദിയുടെ റോഡ് ഷോ

നവംബർ 14 ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രചാരണ റാലിയിൽ സുഗമമായ ഗതാഗതം ഉറപ്പാക്കുന്നതിനായി നവി മുംബൈ ട്രാഫിക് പോലീസ്....

ബിജെപിയെ പട്ടിയോട് ഉപമിച്ച് കോൺ​ഗ്രസ് നേതാവ് നാനാ പട്ടോളെ

ബിജെപിയെ പട്ടിയോട് ഉപമിച്ച നാനാ പട്ടോളെയുടെ പ്രസംഗം വിവാദമായി. ബിജെപി സർക്കാർ മറ്റു പിന്നാക്ക സമുദായങ്ങളെ മാനിക്കുന്നില്ലെന്ന് കുറ്റപ്പെടുത്തിയായിരുന്നു പട്ടോളെയുടെ....

മഹാരാഷ്ട്ര തെരഞ്ഞെടുപ്പ്; വീടുകളില്‍ വോട്ടു ചെയ്ത മുതിര്‍ന്ന പൗരന്മാര്‍

മഹാരാഷ്ട്രയിലെ താനെ ജില്ലയില്‍ 85 വയസ്സിനു മുകളില്‍ പ്രായമുള്ള മുതിര്‍ന്ന പൗരന്മാരും ഭിന്നശേഷിക്കാരുമായ 746 പേര്‍ സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പില്‍....

അങ്ങോട്ട് മാറി നിക്കട! ഫോട്ടോയെടുക്കുന്നതിനിടെ അടുത്തുവന്ന പ്രവർത്തകനെ തൊഴിച്ച് ബിജെപി നേതാവ്

പാർട്ടി പ്രവർത്തകർക്കൊപ്പം സെൽഫി എടുക്കുക, ഭക്ഷണം കഴിക്കുക, പാട്ട് പാടുക, ഡാൻസ് കളിക്കുക… ഇങ്ങനെ ജനങ്ങളോട് സൌമ്യമായി പെരുമാറുന്ന രാഷ്ട്രീയ....

ജാര്‍ഖണ്ഡില്‍ ആദ്യഘട്ട വോട്ടെടുപ്പിനുള്ള പരസ്യ പ്രചാരണം അവസാനിച്ചു

ജാര്‍ഖണ്ഡില്‍ ആദ്യഘട്ട വോട്ടെടുപ്പിനുള്ള പരസ്യ പ്രചാരണം അവസാനിച്ചു.ഹേമന്ത് സോറനും കല്‍പ്പന സോറനും ലഭിക്കുന്ന പിന്തുണയില്‍ തികഞ്ഞ ആത്മവിശ്വാസത്തിലാണ് ജാര്‍ഖണ്ഡ് മുക്തിമോര്‍ച്ചയും....

‘ബിജെപി അധികാരത്തിൽ ഉള്ളിട​ത്തോളം കാലം മുസ്ലീം വിഭാഗങ്ങൾക്ക് സംവരണം അനുവദിക്കില്ല…’: വെല്ലുവിളിച്ച് അമിത് ഷാ

മഹാരാഷ്ട്രയിൽ വിദ്വേഷ പ്രസംഗവുമായി അമിത് ഷാ. ബിജെപി അധികാരത്തിൽ ഉള്ളിട​ത്തോളം കാലം മുസ്ലീം വിഭാഗത്തിലുള്ളവർക്ക് മതാടിസ്ഥാനത്തിൽ സംവരണം അനുവദിക്കില്ലെന്ന് ആവർത്തിച്ചാണ്....

ബിജെപി മുനമ്പത്തെ രാഷ്ട്രീയ ആയുധമാക്കി മാറ്റുന്നു: ബിനോയ് വിശ്വം

ബിജെപി മുനമ്പത്തെ രാഷ്ട്രീയ ആയുധമാക്കി മാറ്റുകയാണെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. മുനമ്പത്തെ ഒരാളെയും ഇറക്കിവിടില്ലെന്ന സത്യം മൂടിവച്ച്....

രാജ്യത്ത് ന്യൂനപക്ഷ സംവരണം നടപ്പാക്കില്ലെന്ന് ആവർത്തിച്ച് ബിജെപി; ന്യൂനപക്ഷ വിരുദ്ധത പ്രസംഗിച്ച് അമിത് ഷാ

രാജ്യത്ത് ന്യൂനപക്ഷ സംവരണം നടപ്പാക്കില്ലെന്ന് ആവർത്തിച്ച് ബിജെപി. മുസ്ലിംകൾക്ക് സംവരണം നൽകാൻ സാധിക്കില്ലെന്ന് ആഭ്യന്തരമന്ത്രി അമിത് പറഞ്ഞു. ജാർഖണ്ഡിലെ ബിജെപി....

തൃശ്ശൂരിലെ ബിജെപിയുടെ വിജയം കോൺഗ്രസുമായുള്ള ഡീലിന്റെ ഫലമെന്ന് മുഖ്യമന്ത്രി

തൃശ്ശൂരിലെ ബിജെപിയുടെ വിജയം കോൺഗ്രസുമായുള്ള ഡീലിന്റെ ഫലമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കോൺഗ്രസിന് നഷ്ടപ്പെട്ട വോട്ട് ബിജെപിയിൽ വന്നപ്പോഴാണ് തൃശ്ശൂരിൽ....

‘ന്യൂനപക്ഷ സംവരണം അനുവദിക്കില്ല’: വര്‍ഗീയ ധ്രുവീകരണമുണ്ടാക്കുന്ന പരാമര്‍ശവുമായി അമിത്ഷാ

ന്യൂനപക്ഷ സംവരണം അനുവദിക്കില്ലെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷാ. ഒബിസി, എസ്‌സി, എസ്ടി സംവരണം തട്ടിയെടുത്ത് ന്യൂനപക്ഷങ്ങള്‍ക്ക് നല്‍കാന്‍ അനുവദിക്കില്ലെന്നും കേന്ദ്രമന്ത്രി....

വ്യാജവാർത്ത പ്രചരിപ്പിച്ചു; കർണാടകയിലെ ബിജെപി എംപി തേജസ്വി സൂര്യക്കെതിരെ കേസ്

ഹവേരിയിൽ വഖഫ് ഭൂമി കയ്യേറിയതുമായി ബന്ധപ്പെട്ട് നോട്ടീസ് ലഭിച്ചതിനെ തുടർന്ന്  കർഷകൻ ആത്മഹത്യ ചെയ്തെന്ന പശ്ചാത്തലത്തിൽ, തെറ്റായ പ്രസ്താവന നടത്തി....

കര്‍ഷകന്‍ ആത്മഹത്യ ചെയ്തതിന് പിന്നില്‍ വഖഫ് ബോര്‍ഡെന്ന് വ്യാജ വാര്‍ത്ത പത്രത്തില്‍, പങ്കുവച്ച് തേജ്വസി സൂര്യ; ഒടുവില്‍ കേസ്

ബിജെപി എംപി തേജ്വസി സൂര്യയ്‌ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്ത് കര്‍ണാടകയിലെ ഹവേരി പൊലീസ്. ജില്ലയിലെ ഒരു കര്‍ഷകന്റെ ആത്മഹത്യയ്ക്ക് പിന്നില്‍....

കോൺഗ്രസ്സിന്റെ മതനിരപേക്ഷ മുഖം മൂടി അ‍ഴിഞ്ഞു വീ‍ഴുന്നു; പ്രിയങ്ക ഗാന്ധി മത്സരിക്കുന്നത് ജമാഅത്തെ ഇസ്ലാമി പിന്തുണയോടെയെന്ന് മുഖ്യമന്ത്രി

കോൺഗ്രസ്സിന്റെ മതനിരപേക്ഷ മുഖംമൂടി പൂർണ്ണമായും അഴിഞ്ഞു വീഴുന്ന കാഴ്ചയാണ് വയനാട് ഉപതെരഞ്ഞെടുപ്പിലേതെന്നും ജമാഅത്തെ ഇസ്ലാമിയുടെ പിന്തുണയുള്ള സ്ഥാനാർത്ഥിയായിട്ടാണ് വയനാട്ടിൽ പ്രിയങ്ക....

കണ്ണൂരിലെ രാജൻ വധക്കേസ്: സിപിഐഎം പ്രവർത്തകർ കുറ്റക്കാരല്ലെന്ന് കോടതി

കണ്ണൂർ മണക്കടവിലെ ബിജെപി പ്രവർത്തകൻ രാജൻ കൊല്ലപ്പെട്ട കേസിൽ സിപിഐഎം പ്രവർത്തകർ കുറ്റക്കാരല്ലെന്ന് കോടതി. പ്രതിചേർക്കപ്പെട്ട ഏഴ് പേരെയും തലശ്ശേരി....

ആര്‍ട്ടിക്കിള്‍ 370 പുനസ്ഥാപിക്കണമെന്ന പ്രമേയം പാസാക്കി; വീണ്ടും ജമ്മുകശ്മീര്‍ നിയമസഭയ്ക്കുള്ളില്‍ കയ്യാങ്കളി

ജമ്മു കശ്മീരിന് പ്രത്യേക സംസ്ഥാന പദവി പുന:സ്ഥാപിക്കണമെന്നാവശ്യപ്പെട്ടുളള പ്രമേയത്തില്‍ നിയമസഭയ്ക്കുളളില്‍ കയ്യാങ്കളി. ബിജെപി എംഎല്‍എമാരാണ് നടുത്തളത്തിലിറങ്ങി പ്രതിഷേധിക്കുകയും കയ്യേറ്റം ചെയ്യുകയും....

Page 5 of 214 1 2 3 4 5 6 7 8 214