ബിജെപിയെ(BJP) പരിഹസിച്ച് കോണ്‍ഗ്രസ്സ് നേതാവ് ജയറാം രമേശ്(Jairam Ramesh). രാഹുല്‍ ഗാന്ധിയുടെ(Rahul Gandhi) ടീഷര്‍ട്ടിന്റെ വില പ്രചാരണായുധമാക്കുന്ന ബിജെപിയെ ജയറാം....
bjp
കേരളത്തിലെ ബിജെപിയുടെ(BJP) സ്ഥിതിയില്‍ അസംതൃപ്തി പ്രകടിപ്പിച്ച് പ്രധാന മന്ത്രി നരേന്ദ്ര മോദി(Narendra Modi). കൊച്ചിയില്‍ നടന്ന കോര്‍കമ്മറ്റി യോഗത്തിലാണ് മോദി....
കോണ്‍ഗ്രസ്(congress) മുന്‍ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി(rahul gandhi)യെ പ്രകീര്‍ത്തിച്ച് മേഘാലയ ഗവര്‍ണര്‍ സത്യപാല്‍ മാലിക്(Satyapal Malik). രാഹുല്‍ നയിക്കുന്ന ഭാരത്....
സര്‍ക്കാര്‍ കരാറിന് കൈക്കൂലി വാങ്ങിയെന്ന പരാതിയില്‍ ബിജെപി നേതാവും കര്‍ണാടക മുന്‍ മുഖ്യമന്ത്രിയുമായ ബിഎസ് യെദ്യുരപ്പക്കെതിരെയുള്ള പരാതി ഹൈക്കോടതി പുനപരിശോധിച്ചു.....
കോൺഗ്രസിന് ( Congress ) മാത്രമായി ബിജെപിയെ (BJP) ചെറുക്കാനാകില്ലെന്ന് ഡൽഹി രാംലീല മൈതാനിയിലെ റാലിയിൽ തുറന്നുസമ്മതിച്ച് രാഹുൽ ഗാന്ധി....
മണിപ്പൂരില്‍(Manipur) ജെഡിയു(JDU) വിട്ട അഞ്ച് എംഎല്‍മാര്‍ ഔദ്യോഗികമായി ബിജെപിയില്‍(BJP) ചേര്‍ന്നു. ദേശീയ അധ്യക്ഷന്‍ ജെ പി നദ്ദയുടെസാന്നിധ്യത്തിലാണ് എംഎല്‍മാര്‍ ബിജെപിയില്‍....
രാഷ്ട്രീയ സംഘര്‍ഷത്തിന് ആഹ്വാനം ചെയ്ത അമിത് ഷായ്ക്ക് മറുപടിയുമായി സിപിഐഎം പോളിറ്റ് ബ്യൂറോ അംഗം എംഎ ബേബി. കേരളത്തിൽ ബിജെപിക്ക്....
22കാരനെ തട്ടിക്കൊണ്ടുപോയ ബിജെപി(BJP) നേതാവ് അറസ്റ്റില്‍(Arrest). തെലങ്കാനയിലെ(Telangana) ഗഡ്ഡിയനാരാമില്‍ നിന്നുള്ള ബദ്ദം പ്രേം മഹേശ്വര്‍ റെഡ്ഡിയെയാണ് തെലങ്കാന പൊലീസ് അറസ്റ്റ്....
തെലങ്കാനയില്‍ കളക്ടറോട് ക്ഷോഭിച്ച കേന്ദ്ര ധനമന്ത്രി നിര്‍മ്മല സീതാരാമന്റെ പെരുമാറ്റം അരാജകത്വമെന്ന് തെലങ്കാന മന്ത്രി കെ ടി രാമറാവു. തെലങ്കാന....
ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രന്റെ മകന് കേന്ദ്രസർക്കാർ സ്ഥാപനത്തിൽ (രാജീവ് ഗാന്ധി ബയോടെക്‌നോളജി സെന്റർ) ) അനധികൃത നിയമനം.....
ആരാധനാലയങ്ങളില്‍ കാലങ്ങളായി തുടരുന്ന രീതികള്‍ ഇടപെടാനാകില്ലെന്ന് സുപ്രീംകോടതി(supremecort)യുടെ പരാമര്‍ശം. ക്രിസ്ത്യന്‍, മുസ്ലിം സമുദായങ്ങളുടെ ആരാധാനാലയങ്ങളില്‍ എന്ന പോലെ ഹിന്ദു, സിഖ്,....
ജാർഖണ്ഡിലെ യുപിഎ(UPA) എംഎൽഎമാർ ഛത്തീസ്ഗഡിലെ റായ്പുരിലെ റിസോർട്ടിൽ(Resort) തുടരുന്നു. എംഎൽഎ(mla)മാരെ റാഞ്ചാൻ ബിജെപി(bjp) ശ്രമം നടത്തിയേക്കും എന്ന ആശങ്കയിയിലാണ് എംഎൽഎ....
വീട്ടുജോലിക്കാരിയെ വർഷങ്ങളോളം പലതരത്തിൽ ശാരീരികമായി പീഡിപ്പിച്ച വനിത വിഭാഗം നേതാവിനെ ബിജെപി(bjp) സസ്പെൻഡ് ചെയ്തു. കേന്ദ്ര സര്‍ക്കാരിന്റെ വനിതാ ശാക്തീകരണ....
കേന്ദ്രം ഭരിക്കുന്ന ബിജെപി(BJP) സര്‍ക്കാര്‍ വാഗ്ദാനങ്ങള്‍ പാലിക്കുന്നതില്‍ പരാജയപ്പെട്ടുവെന്ന് എന്‍ സി പി(NCP) അധ്യക്ഷന്‍ ശരദ് പവാര്‍(Sharad Pawar) കുറ്റപ്പെടുത്തി.....
ബിഹാറിലെ(Bihar) രാഷ്ട്രീയ നാടകങ്ങള്‍ക്ക് ശേഷം മണിപ്പൂരിലും(Manipur) ബി.ജെ.പി(BJP) സര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിക്കാനൊരുങ്ങി നിതീഷ് കുമാര്‍(Nitish Kumar). സര്‍ക്കാരിനുള്ള പിന്തുണ ഉടന്‍....
റെയില്‍വേ സ്റ്റേഷനില്‍നിന്നു കാണാതായ ഏഴുമാസം പ്രായമുള്ള ആണ്‍കുഞ്ഞിനെ ബിജെപി(BJP) നേതാവിന്റെ വീട്ടില്‍നിന്നു കണ്ടെത്തി. കഴിഞ്ഞയാഴ്ച മഥുര(Madhura) റെയില്‍വേ സ്റ്റേഷനില്‍ ഉറങ്ങിക്കിടന്ന....
(AAP)ആം ആദ്മി പാര്‍ടിയെ പിളര്‍ത്തി ബിജെപി9bjp) അട്ടിമറി ശ്രമം നടത്തുന്നുവെന്ന ആരോപണം ശക്തമായിരിക്കെ ദില്ലി സര്‍ക്കാര്‍ ചൊവ്വാഴ്ച നിയമസഭയില്‍ വിശ്വാസവോട്ട്....
കോണ്‍ഗ്രസിന്റെ അടിത്തറ തകരുകയാണെന്ന് തുറന്നടിച്ച് തുറന്നടിച്ച് ഗുലാം നബി ആസാദ്. ഏത് നിമിഷവും കോണ്‍ഗ്രസ് നിലംപൊത്താമെന്നും പ്രശ്‌നപരിഹാരത്തിന് നേതൃത്വത്തിന് സമയമില്ലെന്നും....
തന്റെ വീട് ആക്രമിച്ചതിന് പിന്നിൽ ആർഎസ്എസ് ആണെന്ന് സിപിഐഎം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പൻ (ANAVOOR NAGAPPAN). ബിജെപി-ആർഎസ്എസ് നേതാക്കളാണ്....
പ്രതിപക്ഷം ഭരിക്കുന്ന സംസ്ഥാന സർക്കാരുകളെ അട്ടിമറിക്കാൻ ബിജെപി(bjp)ക്കുവേണ്ടി കോർപറേറ്റുകൾ പണമിറക്കുകയാണെന്ന് സിഐടിയു സംസ്ഥാന ജനറൽ സെക്രട്ടറി എളമരം കരീം എംപി(elamaram....
വി വി രാജേഷി(vv rajesh)ന്റെ വിവാദ പരാമര്‍ശത്തിന് മറുപടി അര്‍ഹിക്കുന്നില്ലെന്ന് മേയര്‍ ആര്യാ രാജേന്ദ്രന്‍(arya rajendran). അദ്ദേഹത്തിന്റെ രാഷ്ട്രീയ പാര്‍ട്ടിയില്‍....
തലസ്ഥാന ജില്ലയിൽ സംഘർഷം ഉണ്ടാക്കാൻ ആർഎസ്എസ്(rss) ശ്രമിക്കുന്നുവെന്ന് സിപിഐഎം(cpim) ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പൻ(anavoor nagappan). സിപിഐഎം ജില്ലാ കമ്മിറ്റി....
സിപിഐഎം തിരുവനന്തപുരം ജില്ലാ കമ്മിറ്റി ഓഫീസ് അക്രമികൾക്കെതിരെ നടപടിയെടത്തില്ലെങ്കിൽ ശക്തമായ പ്രതിഷേധവുമായി മുന്നോട്ട് പോകും എന്ന് ബിജെപി ജില്ലാ പ്രസിഡന്റ്....
ആം ആദ്മി പ്രവര്‍ത്തകരുടെ സന്ദര്‍ശനത്തിന് പിന്നാലെ രാജ്ഘട് ശുചീകരിച്ച് ബി.ജെ.പി. ഗംഗാജലം തളിച്ചാണ് ബി.ജെ.പിയുടെ രാജ്ഘട് ശുചീകരണം. കഴിഞ്ഞ ദിവസം....