bjp

BJP: ജമ്മുവില്‍ പിടിയിലായ ലഷ്‌കറെ ഭീകരന്‍ ബിജെപി നേതാവ്

പ്രവാചകനിന്ദയുടെ പേരില്‍ ഉദയ്പുരില്‍ കനയ്യലാലിനെ കൊലപ്പെടുത്തിയവരുടെ സംഘപരിവാര്‍ ബന്ധം പുറത്തായതിനുപിന്നാലെ ബിജെപി(BJP) നേതാവുകൂടിയായ ലഷ്‌കറെ ഭീകരനെ ജമ്മുവില്‍(Jammu) നാട്ടുകാര്‍ പിടികൂടി....

ആക്രമണമല്ല കോൺഗ്രസിന്റെ തത്വശാസ്ത്രമെന്ന് പറയുന്ന രാഹുൽ ഗാന്ധി ചരിത്രം ഓര്‍മിക്കണമെന്ന് ഡിവൈഎഫ്‌ഐ വയനാട് ജില്ലാ സെക്രട്ടറി

ആക്രമണമല്ല കോൺഗ്രസിന്റെ തത്വശാസ്ത്രമെന്ന് പറയുന്ന രാഹുൽ ഗാന്ധി അതിന്റെ ചരിത്രം മറക്കുകയാണ്‌. ഡി വൈ എഫ്‌ ഐ വയനാട് ജില്ലാ....

Muhammed Riyas: കോണ്‍ഗ്രസ് നേതൃത്വം അവരുടെ അണികളെ കൊണ്ടെത്തിക്കുന്നത് സംഘപരിവാര്‍ ആഗ്രഹിക്കുന്ന രാഷ്ട്രീയത്തിലേക്കല്ലേ? മന്ത്രി മുഹമ്മദ് റിയാസ്

തുടര്‍‌പ്രതിപക്ഷമായതിന്‍റെ ഭാഗമായി അന്ധമായ ഇടതുപക്ഷ വിരുദ്ധത കോൺഗ്രസിന് തലയ്ക്ക് പിടിച്ചിരിക്കുകയാണെന്ന് മന്ത്രി മുഹമ്മ്ദ് റിയാസ്(muhammed riyas). അതിന്റെ വിഭ്രാന്തിയില്‍ എന്തൊക്കെയോ....

uddhav thackeray: എക്‌നാഥ്‌ ഷിൻഡെയെ ശിവസേനയിൽ നിന്നും പുറത്താക്കി ഉദ്ധവ് താക്കറെ

എക്‌നാഥ്‌ ഷിൻഡെയെ ശിവസേനായിൽ നിന്നും പുറത്താക്കി ഉദ്ധവ് താക്കറെ. പാർട്ടി വിരുദ്ധ പ്രവർത്തനം നടത്തിയതിന്റെ പേരിലാണ് പുറത്താക്കിയത്. അതേസമയം മഹാ....

Maharashtra: മഹാരാഷ്ട്രയിൽ  ബിജെപി ജയിച്ചപ്പോൾ തോറ്റത്  ഫഡ്‌നാവിസ്

മഹാരാഷ്ട്രയിൽ മഹാ വികാസ് അഗാഡി സർക്കാരിനെ അട്ടിമറിച്ച് ബിജെപി ഭരണം കൈയ്യടക്കുമ്പോൾ നിരാശയോടെ തോൽവി ഏറ്റു വാങ്ങേണ്ടി വന്നത് ദേവേന്ദ്ര....

Maharashtra: ദേവേന്ദ്ര ഫഡ്നാവിസിന്റെ സത്യപ്രതിജ്ഞ ഇന്ന് 7 മണിക്ക്

മഹാരാഷ്ട്ര(maharashtra)യിൽ ബിജെപി(bjp) നേതാവ് ദേവേന്ദ്ര ഫഡ്നാവിസ് മുഖ്യമന്ത്രിയായി ഇന്ന് സത്യപ്രതിജ്ഞ ചെയ്യും. വിമത ശിവസേന നേതാവ് ഏകനാഥ് ഷിൻഡേ ഉപമുഖ്യമന്ത്രിയാകും.....

BJP : മഹാരാഷ്ട്രയില്‍ സർക്കാർ രൂപവത്കരണത്തിനായി ബിജെപിയുടെ തിരക്കിട്ട നീക്കങ്ങൾ

മഹാരാഷ്ട്രയില്‍ സർക്കാർ രൂപവത്കരണത്തിനായി ബിജെപിയുടെ തിരക്കിട്ട നീക്കങ്ങൾ. മുഖ്യമന്ത്രി ഉദ്ധവ് താക്കറെയുടെ രാജി ഗവർണർ സ്വീകരിച്ചു. ബിജെപി നേതാവ് ദേവേന്ദ്ര....

Uddhav Thackeray: നാടകാന്ത്യം രാജി; വിശ്വാസ വോട്ടെടുപ്പിന് കാത്തുനിന്നില്ല; ഉദ്ദവ് താക്കറെ രാജി വച്ചു

മഹാരാഷ്‌ട്രയിൽ രണ്ടാഴ്‌ച്ചയോളം നീണ്ട രാഷ്‌ട്രീയ നാടകത്തിന്‌ വിരാമം കുറിച്ച്‌ ഉദ്ധവ്‌ താക്കറെ മുഖ്യമന്ത്രിപദം രാജിവെച്ചു. വ്യാഴാഴ്‌ച്ച വിശ്വാസവോട്ടെടുപ്പ്‌ നടത്തണമെന്ന ഗവർണറുടെ....

uddhav thackeray: ഉദ്ദവ് താക്കറെയ്ക്ക് തിരിച്ചടി; മഹാരാഷ്ട്രയില്‍ വിശ്വാസ വോട്ടെടുപ്പ് നാളെ

ശിവസേനയ്ക്കും ഉദ്ദവ് താക്കറെയ്ക്കും തിരിച്ചടിയായി സുപ്രീംകോടതി ഉത്തരവ്. നാളെത്തന്നെ മഹാരാഷ്ട്രയില്‍ വിശ്വാസവോട്ടടുപ്പ് നടത്താമെന്ന് സുപ്രീംകോടതി അനുമതി നല്‍കി. നാളത്തെ വിശ്വാസവോട്ടെടുപ്പിന്....

Yashwant Sinha: റബ്ബർ സ്റ്റാമ്പ് രാഷ്ട്രപതിയെ അല്ല രാജ്യത്തിന് ആ‍വശ്യം; ആഞ്ഞടിച്ച് യശ്വന്ത് സിന്‍ഹ

സ്വത്വങ്ങൾ തമ്മിലല്ല, ആശയങ്ങൾ തമ്മിലാണ് മത്സരമെന്ന് പ്രതിപക്ഷത്തിന്‍റെ സംയുക്ത രാഷ്ട്രപതി സ്ഥനാർത്ഥി യശ്വന്ത് സിൻഹ. റബ്ബർ സ്റ്റാമ്പ് രാഷ്ട്രപതിയെ അല്ല....

Maharashtra; മഹാനാടകം തുടരുന്നു; ശിവസേന നീക്കത്തിനെതിരെ ഏക്‌നാഥ് ഷിൻഡെ സുപ്രീം കോടതിയിൽ

മഹാരാഷ്ട്രയിലെ 16 വിമത എം‌എൽ‌എമാരെ അയോഗ്യരാക്കാനുള്ള ശിവസേന നീക്കത്തിനെതിരെ ഏക്‌നാഥ് ഷിൻഡെ സുപ്രീം കോടതിയിൽ. ഇതോടെ മഹാരാഷ്ട്രയിൽ അധികാരത്തിന് വേണ്ടിയുള്ള....

Binoy Vishwam: രാജ്യത്ത് അടിയന്തരാവസ്ഥയെക്കാൾ ഭീകരമായ അവസ്ഥ; ബിനോയ്‌ വിശ്വം എം പി

ഇന്ത്യൻ ജനാധിപത്യത്തിന്റെ കറുത്ത ദിനങ്ങളുടെ ഓർമ്മപെടുത്തലാണ് ഓരോ ജൂൺ 26ഉം. ഇരുണ്ട ദിനങ്ങളുടെ ഓർമ്മകൾക്ക് 47 വർഷം പ്രായമാകുമ്പോൾ സമാനമായ....

KNA Khader: KNA ഖാദറിൻ്റെ ഭാഗത്ത് ഒരു തെറ്റുമില്ല; പിന്തുണച്ച് ലീഗ് സംസ്ഥാന സെക്രട്ടറി ഷാഫി ചാലിയം

KNA ഖാദറിനെ(kna khader) പിന്തുണച്ച് ലീഗ് സംസ്ഥാന സെക്രട്ടറി ഷാഫി ചാലിയം(shafi chaliyam). ഖാദറിനോട് വിശദീകരണം ചോദിച്ചത് തെറ്റെന്നും KNA....

Agnipath : അഗ്നിപഥ് റിക്രൂട്ട്മെന്റിനായി ബിജെപി ഓഫീസുകളിൽ പ്രത്യേക സംവിധാനം

അഗ്നിപഥ് റിക്രൂട്ട്മെന്റിനായി ബി ജെ പി ഓഫീസുകളിൽ പ്രത്യേക സംവിധാനം. കാസർകോഡ് ബിജെപി മണ്ഡലം കമ്മറ്റി ഓഫീസിൽ രജിസ്ട്രേഷനായി ഹെൽപ്....

KT Jaleel: സത്യത്തെ എത്ര കുഴിച്ച് മൂടിയാലും ഒരുനാൾ ഉഗ്രരൂപം പൂണ്ട് അത് ഉയിർത്തെഴുന്നേൽക്കും: കെ ടി ജലീൽ

ഖുർആനിൽ സ്വർണ്ണം കടത്തി എന്ന കള്ളവാദം പൊളിഞ്ഞുവെന്നും യുഡിഎഫും ബിജെപിയും മാപ്പ് പറയണമെന്നും കെ ടി ജലീൽ എംഎൽഎ(k t....

Swapna Suresh:സ്വപ്‌നയുടെ സുഹൃത്ത് ഷാജ് കിരണ്‍ സന്ദീപ് വാര്യരുടെ അടുത്ത സുഹൃത്ത്;ചിത്രങ്ങള്‍ പുറത്ത്

സ്വര്‍ണക്കടത്ത് കേസ് പ്രതി (Swapna Suresh)സ്വപ്ന സുരേഷിന്റെ സുഹൃത്ത് (Shaj Kiran)ഷാജ് കിരണ്‍ മുഖ്യമന്ത്രിയുടെ കൂടെ നില്‍ക്കുന്ന ഫോട്ടോ തപ്പി....

ap-abdullakutty; ഖാദറിനെ ലീഗ് പുറത്താക്കിയാലും അനാഥനാകില്ല, ഉയർത്തിയത് ഭാരത സംസ്കാരം; എ.പി.അബ്ദുള്ളക്കുട്ടി

ആർഎസ്എസ് പരിപാടിയിൽ പങ്കെടുത്തതിനെ ചൊല്ലി മുസ്ലീം ലീഗിനുള്ളിൽ വിമർശനം നേരിടുന്ന മുൻ എംഎൽഎ കെഎൻഎ ഖാദറിനെ ഒപ്പം നിർത്താനുള്ള കരുനീക്കവുമായി....

മഞ്ചേശ്വരം തിരഞ്ഞെടുപ്പ് കോഴക്കേസ് ; കോടതിയിൽ ഹാജരാവാൻ സുന്ദരയ്ക്ക് നോട്ടീസ്

മഞ്ചേശ്വരം തിരഞ്ഞെടുപ്പ് കോഴക്കേസിൽ ബി ജെ പി സംസ്ഥാന സമിതി അംഗം വി ബാലകൃഷ്ണ ഷെട്ടി നൽകിയ മുൻകൂർ ജാമ്യാപേക്ഷയിൽ....

CPIM: രാഷ്ട്രപതി തെരഞ്ഞെടുപ്പ്; ബിജെപി അഭ്യര്‍ത്ഥന തള്ളി സിപിഐഎം

പ്രതിപക്ഷ സ്ഥാനാര്‍ത്ഥിയെ പിന്‍വലിക്കണമെന്ന ബിജെപി(BJP) അഭ്യര്‍ത്ഥന തള്ളി സിപിഐഎം. ധ്രുവീകരണത്തിനാണ് ദ്രുവീകരണത്തിനാണ് ബി ജെ പി ശ്രമിക്കുന്നത്. അതിനെ രാഷ്ട്രീയമായി....

Draupadi Murmu: ദ്രൗപദി മുർമു ബിജെപിയുടെ രാഷ്‌ട്രപതി സ്ഥാനാർഥി

ആദിവാസി നേതാവും ഒഡിഷൻ മുൻ മന്ത്രിയുമായ ദ്രൗപദി മുർമു(Draupadi Murmu) ബിജെപി(bjp)യുടെ രാഷ്‌ട്രപതി സ്ഥാനാർഥിയാവും. രാഷ്ട്രപതി സ്ഥാനാർത്ഥി ആകുന്ന ആദ്യത്തെ....

Eknath Shinde: പാർട്ടിയിലേക്ക് തിരിച്ചു വരില്ലെന്ന നിലപാടിലുറച്ച് ഷിൻഡെ

മുഖ്യമന്ത്രി ഉദ്ധവ് താക്കറെ ഏക്‌നാഥ്‌ ഷിൻഡെയുമായി(Eknath Shinde) ഫോണിൽ സംസാരിച്ചു . പാർട്ടിയിലേക്ക് തിരിച്ചു വരില്ലെന്ന നിലപാടിൽ ഉറച്ചുനിൽക്കുകയാണ് ഏക്‌നാഥ്....

Kodiyeri Balakrishnan: ‘താക്കീതാണ്, തീക്കളി നിർത്തണം, അല്ലെങ്കിൽ ജനം പാഠം പഠിപ്പിക്കും’: കോടിയേരി

കല്ലെറിഞ്ഞ് ഇടതുപക്ഷ മുന്നണിയെ തകർക്കാൻ കഴിയില്ലെന്ന് സിപിഐഎം(cpim) സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ(kodiyeri balakrishnan). സമാധാനം തകർക്കുകയാണ് പ്രതിപക്ഷത്തിന്റെ ലക്ഷ്യമെന്നും....

LDF : യുഡിഎഫ്-ബിജെപി സംഘപരിവാറിനെതിരെ എൽഡിഎഫ്‌ ബഹുജന സംഗമം ഇന്ന്

എൽഡിഎഫ്‌ ബഹുജന സംഗമം ഇന്ന് . സ്വർണക്കടത്ത് കേസ് പ്രതികളെ ഉപയോഗിച്ച് മുഖ്യമന്ത്രി പിണറായി വിജയനെയും കുടുംബത്തെയും അപകീർത്തിപ്പെടുത്തുന്നതിനെതിരെയും യുഡിഎഫ്-–-ബിജെപി....

“പദവികളില്ലാതെ BJPയിൽ തുടരാൻ താല്‍പ്പര്യമില്ല ” ; സുരേഷ് ഗോപിക്ക് അതൃപ്തി

ഔദ്യോഗിക പദവികളില്ലാതെ ബിജെപിയിൽ തുടരാൻ താല്‍പ്പര്യമില്ലെന്ന് നേതൃത്വത്തെ അറിയിച്ച് സുരേഷ് ഗോപി.ഏതെങ്കിലും പദവി നൽകിയാൽ പ്രവർത്തിക്കാമെന്നും സുരേഷ് ഗോപി വ്യക്തമാക്കി.....

Page 56 of 216 1 53 54 55 56 57 58 59 216