bjp

വയനാട്ടിൽ പ്രചാരണം ശക്തമാക്കി മുന്നണികൾ; സത്യൻ മൊകേരിക്ക് വോട്ടർമാരിൽനിന്ന് ലഭിക്കുന്നത് വൻ സ്വീകാര്യത

വയനാട്ടിൽ പരസ്യപ്രചരണമവസാനിക്കാൻ ദിവസങ്ങൾ മാത്രം ശേഷിക്കേ പ്രചരണം ശക്തമാക്കി മുന്നണികൾ. മുഖ്യമന്ത്രി നേരിട്ടെത്തി എൽ ഡി എഫ്‌ സ്ഥാനാർത്ഥി സത്യൻ....

ശോഭാസുരേന്ദ്രനെതിരായ മാനനഷ്ടക്കേസ്, നടപടി വേഗത്തിലാക്കണമെന്ന് ആവശ്യപ്പെട്ട് ഇ പി ജയരാജൻ ഹൈക്കോടതിയിൽ ഹർജി നൽകി

ബിജെപി നേതാവ് ശോഭാസുരേന്ദ്രനെതിരായ മാനനഷ്ടക്കേസിൽ നടപടി വേഗത്തിലാക്കണമെന്ന് ആവശ്യപ്പെട്ട് സിപിഐഎം നേതാവ് ഇ.പി. ജയരാജൻ ഹൈക്കോടതിയിൽ ഹർജി നൽകി. കണ്ണൂർ....

കൊടകര കുഴൽപണ കേസ്; പണം കടത്താൻ ധർമ്മരാജൻ ഉപയോഗിച്ചത് രഹസ്യ അറകളുള്ള 10 വാഹനങ്ങൾ

കൊടകര കുഴൽപ്പണ കേസിൽ കോടികളുടെ കള്ളപ്പണം ഇടപാടുകൾക്കായി ധർമ്മരാജൻ ഉപയോഗിച്ചത് രഹസ്യ അറകളുള്ള 10 വാഹനങ്ങളാണെന്ന് അന്വേഷണ സംഘം. 2021....

‘മതത്തിൻ്റെയും ജാതിയുടെയും പേരിൽ ജനങ്ങളെ ഭിന്നിപ്പിക്കാനാണ് ബിജെപി ശ്രമം’; ഉദ്ധവ് താക്കറെ

വരാനിരിക്കുന്ന മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പ് സംസ്ഥാനത്തെ സ്നേഹിക്കുന്നവരും വെറുക്കുന്നവരും തമ്മിലുള്ള പോരാട്ടമാണെന്ന് ശിവസേന യുബിടി മേധാവി  ഉദ്ധവ് താക്കറെ. സംസ്ഥാനത്തെ....

‘പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയും വിദ്വേഷ പ്രസംഗം ആവര്‍ത്തിക്കുന്നു’; ജാര്‍ഖണ്ഡിലെ വര്‍ഗീയ പ്രസംഗത്തിനെതിരെ സിപിഐഎം കേന്ദ്രകമ്മിറ്റി

ബിജെപി നേതാക്കളുടെ വിദ്വേഷ പ്രസംഗത്തിനെതിരെ സിപിഐഎം കേന്ദ്രകമ്മിറ്റി.ജാര്‍ഖണ്ഡിലെ വര്‍ഗീയ പ്രസംഗത്തിൽ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഇടപെടണമെന്ന്സി സിപിഐഎം കേന്ദ്രകമ്മിറ്റി ആവശ്യപ്പെട്ടു.....

‘പാലക്കാട് മത്സരം യുഡിഎഫും ബിജെപിയും തമ്മില്‍’; ആവര്‍ത്തിച്ച് വി ഡി സതീശന്‍

പാലക്കാട് മത്സരം യുഡിഎഫും ബിജെപിയും തമ്മിലെന്ന് ആവര്‍ത്തിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. പാലക്കാട് മത്സരം കോണ്‍ഗ്രസും ബിജെപിയും....

ഒഡിഷയിൽ ബിജെപിയെ വിറപ്പിച്ച് ബിജെഡി, 14 എംഎൽഎമാർ തങ്ങളുമായി ബന്ധപ്പെട്ടിട്ടുണ്ടെന്ന് ബിജെഡി നേതാവ്- സർക്കാരിന് ഭീഷണി

ഒഡിഷയിൽ ബിജെപി സർക്കാരിനെ ആശങ്കയിലാഴ്ത്തി ബിജു ജനാതാദൾ (ബിജെഡി) നേതാവ് മുന്ന ഖാൻ. നിലവിലെ ബിജെപി സർക്കാരിലെ 14 എംഎൽഎമാർ....

കൊടകര കുഴൽപ്പണക്കേസിൽ തുടരന്വേഷണത്തിന് അനുമതി തേടി അന്വേഷണസംഘം കോടതിയെ സമീപിച്ചു

കൊടകര കുഴൽപ്പണക്കേസിൽ തുടരന്വേഷണത്തിന് അനുമതി തേടി അന്വേഷണസംഘം കോടതിയെ സമീപിച്ചു.തൃശ്ശൂർ ജില്ല ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റിനാണ് അപേക്ഷ സമർപ്പിച്ചത്.ബിജെപി....

എന്‍ഡിഎ സ്ഥാനാര്‍ത്ഥിയും ഷാഫി പറമ്പിലും തമ്മിലുള്ള കച്ചവടബന്ധം അന്വേഷിക്കണം; ബിജെപി ദേശീയ നേതൃത്വത്തിന് പരാതി നല്‍കി ബിജെപിയിലെ ഒരു വിഭാഗം

എന്‍ഡിഎ സ്ഥാനാര്‍ത്ഥിയും ഷാഫി പറമ്പിലും തമ്മിലുള്ള കച്ചവട ബന്ധം അന്വേഷിക്കണം എന്ന് ആവശ്യപ്പെട്ട് ബിജെപി ദേശീയ നേതൃത്വത്തിന് പരാതി നല്‍കി....

‘അവധിക്കെത്തിവര്‍ വോട്ടു ചെയ്യാതെ തിരിച്ചുപോകണം, ഇത് ബിജെപിയുടെ പഴഞ്ചന്‍ തന്ത്രം’ : മുന്‍ മുഖ്യമന്ത്രിയുടെ വിമര്‍ശനം വൈറല്‍

ഉത്തര്‍പ്രദേശിലെ ഒമ്പത് സീറ്റുകളിലെ ഉപതെഞ്ഞെടുപ്പ് തീയതി മാറ്റിയതിനെതിരെ സമാജ് വാദി പാര്‍ട്ടി നേതാവും മുന്‍ മുഖ്യമന്ത്രിയുമായ അഖിലേഷ് യാദവ്. ഇലക്ഷന്....

ആശയങ്ങളും നിലപാടും തള്ളിപ്പറഞ്ഞാൽ സന്ദീപ് വാര്യരുടെ മാറ്റം തങ്ങൾ പരിഗണിക്കും; ബിനോയ് വിശ്വം

ആശയങ്ങളും നിലപാടും തള്ളിപ്പറഞ്ഞാൽ സന്ദീപ് വാര്യരുടെ മാറ്റം പരിഗണിക്കുമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. സത്യവും ധർമവും നീതിയും....

‘പാർട്ടി പ്രവർത്തകരോട് ചിരിക്കുക പോലുമില്ല; കേന്ദ്ര മന്ത്രിമാർക്കെതിരെ വിമർശനവുമായി ബിജെപി കോഴിക്കോട് ജില്ലാ സെക്രട്ടറി

ബിജെപി നേതൃത്വത്തിനെതിരെ വിമർശനവുമായി കോഴിക്കോട് ജില്ലാ സെക്രട്ടറി ടി റനീഷ്. പാർട്ടിയുടെ പേരിൽ കേരളത്തിൽ നിന്ന് മന്ത്രിയായവർ പ്രവർത്തകരോട് ചിരിക്കുക....

കൊടകര കുഴല്‍പ്പണ കേസ്; കോടികള്‍ ബാംഗ്ലൂര്‍ നിന്നും കേരളത്തിലേക്കെത്തിച്ച് ബിജെപി

കൊടകര കുഴല്‍പ്പണക്കേസില്‍ കൂടുതല്‍ വെളിപ്പെടുത്തലുകള്‍ പുറത്തുവന്നതോടെ തെളിയുന്നത് പണം ഒഴുക്കി തെരഞ്ഞെടുപ്പ് അട്ടിമറിക്കാനുള്ള ബിജെപിയുടെ ആസൂത്രിത നീക്കം. കഴിഞ്ഞ നിയമസഭ....

‘ബിജെപിയിൽ ഇനി പ്രതീക്ഷയില്ല’; പാർട്ടി നടപടി ഭയക്കുന്നില്ലെന്ന് സന്ദീപ് വാരിയർ

ബിജെപിയിൽ ഇനി പ്രതീക്ഷയില്ലെന്ന് സന്ദീപ് വാരിയർ.പരിഗണന കിട്ടില്ലെന്ന് ഉറപ്പായതുകൊണ്ടാണ് തനിക്ക് നേരിടേണ്ടി വന്ന അനുഭവം തുറന്ന് പറഞ്ഞതെന്ന് അദ്ദേഹം വ്യക്തമാക്കി.....

ബിജെപിയുടെ രാഷ്ട്രീയവും ആശയവും ഉപേക്ഷിച്ചാല്‍ സന്ദീപ് വാര്യരെ സ്വീകരിക്കും: ബിനോയ് വിശ്വം

ബിജെപിയുടെ രാഷ്ട്രീയവും ആശയവും ഉപേക്ഷിച്ചാല്‍ സന്ദീപ് വാര്യരെ സ്വീകരിക്കുമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. ബിജെപിയുടെയും കോണ്‍ഗ്രസിന്റെയും രാഷ്ട്രീയ....

‘എന്റെ ആത്മാഭിനത്തിന് ക്ഷതമേറ്റു, ഇനി ആ മണ്ഡലത്തിലേക്ക് പ്രചാരണത്തിന് ഇല്ല’: സന്ദീപ് ജി വാര്യർ

തന്റെ പ്രശ്ന പരിഹാരത്തിന് നിയോഗിക്കപ്പെട്ട വ്യക്തിക്ക് താൻ പ്രചാരണത്തിന് ഇറങ്ങണം എന്നല്ലാതെ, മാനസിക വിഷമം പരിഹരിക്കണം എന്നില്ലെന്ന് സന്ദീപ് വാര്യർ.....

കൊടകര കുഴൽപ്പണക്കേസ്; സത്യം പുറത്തുവരുന്നതിന്റെ വെപ്രാളത്തിൽ ബിജെപി നേതാക്കൾ പരസ്പരം പഴിചാരുന്നു: എം.വി ഗോവിന്ദൻ മാസ്റ്റർ

കൊടകര കുഴൽപ്പണക്കേസിൽ സത്യം പുറത്തുവരുന്നതിന്റെ വെപ്രാളത്തിൽ ബിജെപി നേതാക്കൾ പരസ്പരം പഴിചാരുകയാണെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ മാസ്റ്റർ.....

ശോഭാ സുരേന്ദ്രൻ പറഞ്ഞത് കള്ളം; തിരൂർ സതീശന്റെ വീട്ടിൽ ശോഭ എത്തിയതിനുള്ള തെളിവുകൾ പുറത്ത്

തിരൂർ സതീശന്റെ വീട്ടിൽ എത്തിയില്ലെന്ന ശോഭാ സുരേന്ദ്രന്റെ വാദം തെറ്റെന്ന് തെളിയിക്കുന്ന ചിത്രം പുറത്ത്. വീട്ടിലെത്തിയപ്പോൾ പകർത്തിയ ചിത്രങ്ങളാണ് തിരൂർ....

അജിത് പവാർ മഹായുതിയെ കൈവിട്ടേക്കാം; സൂചന നൽകി മുൻ മന്ത്രി നവാബ് മാലിക്

അജിത് പവാർ മഹായുതിയെ കൈവിട്ടേക്കുമെന്ന സൂചന നൽകി മുൻ മന്ത്രി നവാബ് മാലിക്. മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായാണ് നവാബ്....

കോൺഗ്രസ് ബിജെപി ഡീൽ; ധർമ്മരാജൻ ഷാഫിക്ക് നാലു കോടി രൂപ കൈമാറി വെളിപ്പെടുത്തലുമായി കെ സുരേന്ദ്രൻ

2021ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ ധർമ്മരാജൻ ഷാഫി പറമ്പിലിന് 4 കോടി രൂപ കൈമാറി എന്ന വെളിപ്പെടുത്തലുമായി ബിജെപി സംസ്ഥാന അധ്യക്ഷൻ....

‘പാലക്കാട് ബിജെപി – കോൺഗ്രസ് ഡീൽ; കോൺഗ്രസിന് ജനങ്ങൾ മറുപടി നൽകും’: കെ കെ ശൈലജ ടീച്ചർ

പാലക്കാട് ബിജെപി- കോൺഗ്രസ് ഡീൽ എന്ന് കെ കെ ശൈലജ ടീച്ചർ. പാലക്കാടാണ് ഉപതെരഞ്ഞെടുപ്പ് വരേണ്ടത് എന്ന് യുഡിഎഫ് മുന്നേ....

‘ബിജെപിക്കും കോണ്‍ഗ്രസിനും പണം കിട്ടുന്നത് ഒരേ സ്രോതസ്സില്‍ നിന്ന്’: മന്ത്രി എം ബി രാജേഷ്

ബിജെപിക്കും കോണ്‍ഗ്രസിനും പണം കിട്ടുന്നത് ഒരേ സ്രോതസ്സില്‍ നിന്നെന്ന് മന്ത്രി എം ബി രാജേഷ്. കൊടകര കേസിലെ പ്രതി ഷാഫി....

പൂരനഗരിയിലെ ആംബുലൻസ് യാത്ര; സുരേഷ് ഗോപിക്കെതിരെ കേസ്

കേന്ദ്രമന്ത്രി സുരേഷ് ഗോപിക്കെതിരെ കേസെടുത്ത് പൊലീസ്. തൃശൂർ പൂരത്തിനിടെ ആംബുലൻസിൽ എത്തിയതിനാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. സിപിഐ നേതാവ് അഡ്വ. സുമേഷ്....

ബിജെപിയെ വെട്ടിലാക്കിയ ‘കുഴല്‍പ്പണം’ എന്താണ്?

ഇപ്പോള്‍ ഏറെ ചര്‍ച്ച ചെയ്യുന്ന വിഷയമാണ് കൊടകര കുഴല്‍പ്പണ കേസ്. ബിജെപി സംസ്ഥാന നേതൃത്വത്തെ ആകെ വെട്ടിലാക്കിയിരിക്കുകയാണ് ഈ സംഭവം.....

Page 6 of 214 1 3 4 5 6 7 8 9 214