പഞ്ചാബ് നിയമസഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിയുടെ തെരഞ്ഞെടുപ്പ് പൊതുയോഗത്തില്‍ പങ്കെടുത്ത് കോണ്‍ഗ്രസ് എം.പി. ബി.ജെ.പിയെ തോല്‍പിച്ച് പഞ്ചാബില്‍ അധികാരം തിരിച്ചു പിടിക്കേണ്ടത്....
bjp
തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ ഉത്തരാഖണ്ഡിൽ വർഗീയ ധ്രുവീകരണം ലക്ഷ്യമിട്ട് ബിജെപി. ഉത്തരാഖണ്ഡിൽ പുതിയ മന്ത്രിസഭ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റെടുത്താൽ ഉടൻ ഏകീകൃത....
ഉത്തർപ്രദേശ് കേരളമായാൽ അവിടത്തെ ജനങ്ങൾക്ക് നേട്ടമുണ്ടാകുമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നടത്തിയ....
ഉത്തരാഖണ്ഡ് ബിജെപിക്ക് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ്റെ താക്കീത്. ഹരീഷ് റാവത്തിൻ്റെ മോർഫ് ചെയ്ത ചിത്രം പ്രചരിപ്പിച്ച സംഭവത്തിലാണ് താക്കീത്. ഭാവിയിൽ....
ത്രിപുരയില്‍ സിപിഐഎം പ്രവര്‍ത്തകനെ ബിജെപി ഗുണ്ടകള്‍ ആക്രമിച്ച് കൊലപ്പെടുത്തി.ബെനു ബിശ്വാസിനെയാണ് ബെലോണിയയിലെ കമല്‍പൂര്‍ ബസാറില്‍ വച്ച് അക്രമികള്‍ ക്രൂരമായി കൊലപ്പെടുത്തിയത്.....
ത്രിവര്‍ണ പതാകയ്ക്ക് പകരം കാവി പതാകയുയര്‍ത്തണമെന്ന് കര്‍ണാടക ബി ജെ പി മന്ത്രി കെ.എസ്. ഈശ്വരപ്പ. ഒരു നാള്‍ ചെങ്കോട്ടയില്‍....
മഹാരാഷ്ട്രയിൽ ബിജെപിയും ശിവസേനയും തമ്മിൽ വീണ്ടും കൊമ്പു കോർക്കുന്നു. അനശ്വര ഗായിക ലതാ മങ്കേഷ്‌കറിന്റെ സംസ്‌കാര ചടങ്ങിൽ പങ്കെടുത്ത ഷാരൂഖ്....
ബിജെപി സർക്കാരിനെ രൂക്ഷമായി വിമർശിച്ച് തെലങ്കാന മുഖ്യമന്ത്രി കെ.ചന്ദ്രശേഖര റാവു രംഗത്തെത്തി.ബിജെപിയെ പേ പട്ടിയുമായി താരതമ്യപ്പെടുത്തിയാണ് കെ സി ആർ....
കേന്ദ്ര മന്ത്രി വി മുരളീധരൻ കേരളത്തിന്റെ വികസന പദ്ധതികൾ അട്ടിമറിക്കാൻ ശ്രമിക്കുന്നുവെന്ന് പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവൻകുട്ടി.....
കേന്ദ്ര ബജറ്റ് കേരളത്തെ അവഗണിച്ചുവെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. കേരളം ഇന്ത്യൻ യൂണിയൻ്റെ ഭാഗം അല്ല എന്ന....
ഇഷ്ടമുള്ള മതത്തിൽ വിശ്വസിക്കാനുള്ള സ്വാതന്ത്ര്യം അംഗീകരിക്കുന്നുവെന്ന് സിപിഐഎം ദേശീയ ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി കരട് രാഷ്ട്രീയ പ്രമേയം അവതരിപ്പിച്ചുകൊണ്ട്....
ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഇന്ന് നാമനിർദ്ദേശ പത്രിക സമർപ്പിക്കും. ആദ്യമായാണ് യോഗി നിയമസഭാ തെരഞ്ഞെടുപ്പിൽ ജനവിധി തേടുന്നത്. കേന്ദ്ര....
പൊതു ബജറ്റില്‍ 180 കിലോമീറ്റര്‍ വേഗത്തില്‍ ഓടുന്ന 400 വന്ദേഭാരത് ട്രെയിനുകള്‍ പ്രഖ്യാപിച്ചതോടെ കെ റെയില്‍ ആവശ്യമേയില്ലെന്ന നിലപാട് ശക്തമാക്കുകയാണ്....
വെള്ളക്കിണറില്‍ ബിജെപി ഒബിസി മോര്‍ച്ച സംസ്ഥാന സെക്രട്ടറി രഞ്ജിത്ത് ശ്രീനിവാസനെ കൊലപ്പെടുത്തിയ കേസില്‍ ഒരു എസ്‌ഡിപിഐ പ്രവര്‍ത്തകന്‍ കൂടി പിടിയില്‍.....
രാജ്യത്ത് ബി.ജെ.പി.യുടെ വിഭജന രാഷ്ട്രീയത്തിനെതിരേ ബദല്‍ ശക്തിയായി പഴയ സോഷ്യലിസ്റ്റുകള്‍ യോജിച്ചു പ്രവര്‍ത്തിക്കണമെന്ന് ലോക് താന്ത്രിക് ജനതാദള്‍ നേതാവ് എം.വി.ശ്രേയാംസ്....
മണിപ്പൂരിൽ സ്വന്തം പാർട്ടി ഓഫീസുകൾ കൊള്ളയടിച്ച് ബിജെപി പ്രവർത്തകർ. സംസ്ഥാന തെരഞ്ഞെടുപ്പിനുള്ള സ്ഥാനാർത്ഥി പട്ടിക ബിജെപി പ്രഖ്യാപിച്ചതിന് പിന്നാലെയാണ് വ്യാപക....
ഉത്തര്‍പ്രദേശിൽ നിയമസഭാ തെരഞ്ഞെടുപ്പ് അടുക്കുന്നത്തോടെ നിർണായകമായ രാഷ്ട്രീയ വടംവലികൾ ശക്തമാകുകയാണ്. UPA സർക്കാരിനെ അധികാരത്തിൽ നിന്നും താഴെയിറക്കിയതിൽ നിർണായകമായ 2ജി....
ഉത്തരപ്രദേശിൽ കോൺഗ്രസിന് വൻ തിരിച്ചടി. മുൻ കേന്ദ്രമന്ത്രിയും ഉത്തർപ്രദേശിലെ പ്രമുഖ നേതാവുമായ ആർപിഎൻ സിങ് കോൺഗ്രസ് വിട്ടു ബിജെപിയിൽ ചേർന്നു.....
നിയമസഭാ തെരഞ്ഞെടുപ്പിനുള്ള സ്ഥാനാർത്ഥി പട്ടിക പുറത്തു വന്നതിന് പിന്നാലെ ഗോവ ബിജെപി പ്രതിസന്ധിയിലാകുകായാണ്. സീറ്റ് ലഭിക്കാത്തത്തിൽ പ്രതിഷേധിച്ച് രാജി പ്രഖ്യാപിച്ച....
കൊല്ലം ജില്ലയിൽ സിപിഐഎമ്മുമായി സഹകരിച്ച് പ്രവര്‍ത്തിക്കാനൊരുങ്ങി സംഘപരിവാര്‍ നേതാവ്. RSS, BJP, BMS സംഘടച്ചുമതല വഹിച്ച രാജിവ് വെള്ളരാംകുളമാണ് സിപിഐഎമ്മുമായി....
ഉത്തര്‍പ്രദേശ് തെരഞ്ഞെടുപ്പ് ചൂടിലേക്ക് നീങ്ങുമ്പോള്‍ ബിജെപിക്ക് വെല്ലുവിളി ആകുന്നത് സീറ്റ് തര്‍ക്കം. ബന്ധുക്കള്‍ക്ക് സീറ്റ് നല്‍കണമെന്ന് ആവശ്യപ്പെട്ട് ബിജെപി നേതാക്കള്‍....
ഗോവ മുഖ്യമന്ത്രി മനോഹര്‍ പരീക്കറിന്റെ മകന്‍ ഉത്പല്‍ പരീക്കര്‍ ബി.ജെ.പി വിട്ടു. ഇനി തന്റെ ഭാവി പനാജിയിലെ ജനങ്ങള്‍ തീരുമാനിക്കട്ടേയെന്നും....
ഗോവ നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നവരുടെ പട്ടിക പുറത്തുവിട്ട് ബിജെപി. ഗോവ മുൻ മുഖ്യമന്ത്രി മനോഹർ പരീക്കറിന്റെ മകൻ ഉത്പൽ പരീക്കറിനെ....
സിവിൽ സർവീസ് ഉദ്യോഗസ്ഥരുടെ ഡെപ്യൂട്ടേഷൻ നേരിട്ട് നടത്താനുള്ള കേന്ദ്രനീക്കതിനെതിരെ എതിർപ്പുമായി ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളും. ഐ എ എസ് –....