bjp

ഇതിലും വലിയ സ്വര്‍ണപ്പതക്കം രാജ്യത്തിന്റെ മകള്‍ക്ക് കിട്ടാനില്ല !വിനേഷ് ഫോഗട്ട് ഒന്നാമതായി കുതിക്കുന്നു, ബിജെപി മൂന്നാമത്‌

ഹരിയാനയില്‍ കുതിപ്പ് തുടര്‍ന്ന് കോണ്‍ഗ്രസ്. ലീഡ് നിലയില്‍ കോണ്‍ഗ്രസ് എന്‍സി സഖ്യം കേവല ഭൂരിപക്ഷം മറികടന്നു. ജുലാന മണ്ഡലത്തില്‍ ഗുസ്തി....

ജമ്മുകശ്മീര്‍, ഹരിയാന വോട്ടെണ്ണല്‍; തുടക്കം കുതിപ്പോടെ കോണ്‍ഗ്രസ്, കിതപ്പോടെ ബിജെപി

ജമ്മുകശ്മീര്‍, ഹരിയാന വോട്ടെണ്ണലില്‍ തുടക്കത്തില്‍ കോണ്‍ഗ്രസ് കുതിക്കുന്നു. വോട്ടെണ്ണല്‍ തുടങ്ങിക്കഴിഞ്ഞപ്പോള്‍ രണ്ടിടത്തും ബിജെപി പിന്നിലാണ്. ആദ്യഘട്ട വോട്ടെണ്ണലില്‍ ജമ്മു കശ്മീരിലും....

കേരളത്തിലെ ബിജെപി നേതൃത്വത്തിൻ്റെ രാഷ്ട്രീയ നിർദ്ദേശത്താലാണ് കേന്ദ്രം വയനാടിന് ദുരന്തസഹായം നൽകാത്തത്; എ എ റഹീം എംപി

കേരള ബിജെപിയുടെ രാഷ്ട്രീയ നിർദ്ദേശത്താലാണ് കേന്ദ്രം വയനാടിന് ദുരന്തസഹായം നൽകാത്തതെന്ന് എ.എ. റഹീം എംപി. കേന്ദ്രത്തിൻ്റേത് മനുഷ്യത്വ ഹീനമായ നിലപാടാണെന്നും ആസൂത്രിതമായ....

വീണ്ടും ബിജെപിയിലെ വിഭാഗീയത മറനീക്കി പുറത്ത് ; വിഭാഗീയത പരസ്യമായത് പാലക്കാട്ടെ കേന്ദ്രമന്ത്രി ജോർജ് കുര്യൻ്റെ പരിപാടിയിൽ

കേന്ദ്രമന്ത്രിയുടെ പരിപാടിയിലും പാലക്കാട്‌ ജില്ലയിലെ ബിജെപിയിലെ വിഭാഗീയത മറനീക്കി പുറത്തുവന്നു. കേന്ദ്രമന്ത്രി ജോർജ് കുര്യൻ്റെ പരിപാടിയിലാണ് വിഭാഗീയത പരസ്യമായത്. പാലക്കാട്....

10 വർഷത്തിന് ശേഷം ഹരിയാനയിൽ കോൺഗ്രസ്സ് അധികാരത്തിലേക്കോ? ; വോട്ടെണ്ണൽ ഒക്ടോബർ എട്ടിന്

ഹരിയാനയിൽ കോൺഗ്രസിന് വൻ മുന്നേറ്റം പ്രവചിച്ചു എക്സിറ്റ് പോളുകൾ. 10വർഷത്തിന് ശേഷം കോൺഗ്രസ്സ് അധികാരത്തിൽ വരുമെന്നാണ് പ്രവചനം. കൂടാതെ ജമ്മുകശ്മീരിലും....

ഇലക്ട്രൽ ബോണ്ട്‌ ഭരണഘടനാ വിരുദ്ധമെന്ന വിധിയിലുറച്ച് സുപ്രീംകോടതി ; പുനപരിശോധന ഹർജി തള്ളി

ഇലക്ട്രൽ ബോണ്ട് ഭരണഘടനാ വിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി ഫെബ്രുവരി 15ലെ ഭരണഘടനാ ബെഞ്ചിൻ്റെ വിധി പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജി സുപ്രീം കോടതി....

ഹരിയാനയിൽ ബിജെപി തകർന്നടിയും, കോൺഗ്രസ്സിന് മുൻ‌തൂക്കം ; എക്സിറ്റ് പോൾ ഫലങ്ങൾ പുറത്ത്

ഹരിയാന നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് തരംഗം സൃഷ്ടിക്കുമെന്ന് പ്രവചിച്ച് റിപ്പബ്ലിക് ടിവി – മാട്രിസ് എക്‌സിറ്റ് പോള്‍. ആകെയുള്ള 90....

‘ഇത് നമ്മുടെ ഉത്തരവാദിത്തം’: ആദ്യമായി വോട്ട് ചെയ്ത് മനു ഭാക്കര്‍

ഒളിംപിക്‌സില്‍ ഇരട്ട മെഡല്‍ നേടി ഇന്ത്യയുടെ അഭിമാന താരമായ മനുഭാക്കര്‍ ഹരിയാന നിയമസഭാ തെരഞ്ഞെടുപ്പില്‍ ആദ്യമായി വോട്ടു ചെയ്തു. പിതാവ്....

‘എൽഡിഎഫിൽ നിന്ന് ന്യൂനപക്ഷങ്ങൾ അകന്നിട്ടില്ല; സാമ്പത്തിക ഉപരോധം ഏർപ്പെടുത്തി കേന്ദ്രം കേരളത്തിലെ ജനങ്ങളെ ഉപദ്രവിക്കുന്നു’: ടി പി രാമകൃഷ്ണൻ

എൽഡിഎഫിൽ നിന്ന് ന്യൂനപക്ഷങ്ങൾ അകന്നിട്ടില്ലെന്ന് എൽഡിഎഫ് കൺവീനർ ടിപി രാമകൃഷ്ണൻ. അവരെ അകറ്റാനുള്ള ഗൂഢനീക്കമാണ് നടക്കുന്നതെന്നും, അത് വിലപ്പോകില്ലെന്നും ടിപി....

പാലക്കാട് ഉപതെരഞ്ഞെടുപ്പ് : മൂന്ന് സ്ഥാനാര്‍ത്ഥികളുടെ പട്ടിക കേന്ദ്ര നേതൃത്വത്തിന് നല്‍കുമെന്ന് ശോഭാ സുരേന്ദ്രന്‍

പാലക്കാട് ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് മൂന്ന് സ്ഥാനാര്‍ത്ഥികളുടെ പട്ടിക കേന്ദ്ര നേതൃത്വത്തിന് നല്‍കുമെന്ന് ശോഭാ സുരേന്ദ്രന്‍. ALSO READ: മനുഷ്യാവകാശ പ്രവർത്തകരെന്ന വ്യാജേനയെത്തി....

ബിജെപി നേതാവിനെതിരായ ലൈംഗിക പീഡന പരാതി; ശക്തമായ നടപടി എടുക്കണമെന്ന് ഡിവൈഎഫ്ഐ

ബിജെപി നേതാവിനെതിരായ ലൈംഗിക പീഡന പരാതിയിൽ ശക്തമായ നടപടി എടുക്കണമെന്ന് ഡിവൈഎഫ്ഐ.  കൊയിലാണ്ടി മണ്ഡലം ജനറൽ സെക്രട്ടറി പി വി....

ആള്‍ദൈവം ഗുര്‍മീത് റാം റഹീമിന് വീണ്ടും പരോള്‍

ബലാത്സംഗ, കൊലപാതക കേസുകളില്‍ ശിക്ഷിക്കപ്പെട്ട് ജയിലില്‍ കഴിയുന്ന ആള്‍ദൈവം ഗുര്‍മീത് റാം റഹീമിന് വീണ്ടും പരോള്‍. ഹരിയാനയില്‍ നിയമസഭാ തെരഞ്ഞെടുപ്പിന്....

ശോഭാ സുരേന്ദ്രനെ അവഗണിക്കുന്നുവെന്ന് പരാതി; ബിജെപിയില്‍ തര്‍ക്കം

പാലക്കാട് ബിജെപിയില്‍ തര്‍ക്കം രൂക്ഷം. ഉപതെരഞ്ഞെടുപ്പിലെ സ്ഥാനാര്‍ഥിയെ ചൊല്ലിയാണ് തര്‍ക്കം. ജില്ലയില്‍ ശോഭാ സുരേന്ദ്രനെ പിന്തുണച്ച് കൂടുതല്‍ പേര്‍ രംഗത്തെത്തി.....

ദുരന്തനിവാരണ ഫണ്ടിലേക്കുള്ള കേന്ദ്രവിഹിതം ; കേരളത്തിന് വെറും 145.60 കോടി മാത്രം, മഹാരാഷ്ട്രയ്ക്ക് 1492 കോടി

രാജ്യത്ത് സംഭവിച്ച പ്രകൃതി ദുരന്തങ്ങളില്‍ സംസ്ഥാനങ്ങള്‍ക്ക് ധനസഹായം അനുവദിച്ച് കേന്ദ്രം. രാജ്യം കണ്ട ഏറ്റവും വലിയ പ്രകൃതി ദുരന്തമുണ്ടായ കേരളത്തിന്....

ഞങ്ങള്‍ക്കെന്ത് വന്ദേ ഭാരത് ! ട്രെയിനില്‍ ഭജനയുമായി ബിജെപിയിലെ വിവാദ നേതാവ്; സംഭവം വിവാദത്തില്‍

വന്ദേഭാരത് ട്രെയിനില്‍ ഭജനയുമായി ബിജെപി വിവാദ നേതാവ്. തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ മുസ്ലീം പള്ളിക്ക് നേരെ അമ്പ് ചെയ്യുന്നത് പോലെ കാണിച്ച്....

കൊഴിഞ്ഞു പോക്കില്‍ വിയര്‍ത്ത് ബിജെപി? താമര വിരിയാന്‍ സാധ്യത കുറയുന്നു!

സംസ്ഥാന പദവി നഷ്ടമായതിന് ശേഷം ആദ്യമായി ജമ്മു കശ്മീരില്‍ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുകയാണ്. അതുപോലെ ബിജെപിക്ക് വളരെ പ്രതീക്ഷയുള്ള സംസ്ഥാനമാണ്....

ഔദ്യോഗിക കാറില്‍വെച്ച് ബിജെപി എംഎല്‍എ ബലാത്സംഗം ചെയ്തു; മൊഴി നല്‍കി യുവതി

ബിജെപി എംഎല്‍എ എന്‍.മുനിരത്ന നായിഡു സംസ്ഥാന നിയമസഭയായ വിധാന്‍ സൗധയിലും കാറിലും വച്ച് തന്നെ ബലാത്സംഗം ചെയ്തിട്ടുണ്ടെന്ന് യുവതിയുടെ മൊഴി.മുനിരത്ന....

മോദിക്കെതിരെ ഒളിയമ്പെയ്ത് കേന്ദ്ര മന്ത്രി നിതിൻ ഗഡ്‌കരി

ദില്ലി: മോദിക്കെതിരെ ഒളിയമ്പെയ്ത് കേന്ദ്ര മന്ത്രി നിതിൻ ഗഡ്‌കരി. ഏകാധിപത്യ ശൈലിക്കെതിരെ പ്രതികരിച്ച ഗഡ്‌കരി ഭരണാധികാരികൾക്ക് വിമർശനങ്ങളെ സഹിഷ്ണുതയോടെ നേരിടാൻ....

ചീട്ടു കൊട്ടാരം പോലെ വീണടിഞ്ഞ് ബിജെപി; തമ്മിലടിയും ഗ്രൂപ്പിസവും കാരണം എ ക്ലാസ് മണ്ഡലമായ പാലക്കാട് കുറഞ്ഞത് ഒരു ലക്ഷം പേരുടെ അംഗത്വം

തമ്മിലടിയും ഗ്രൂപ്പിസവും സർവ സീമകളും ലംഘിച്ച് പുറത്തുവന്നതോടെ ബിജെപി ദേശീയ നേതൃത്വത്തിൻ്റെ കണക്കിലുള്ള കേരളത്തിലെ എ ക്ലാസ് മണ്ഡലമായ പാലക്കാട്ട്....

ഈ അഭിനയത്തിന് അവാര്‍ഡ് ഉറപ്പ് ! പ്രധാനമന്ത്രിയുടെ ജന്മദിനത്തില്‍ വ്യാജ രക്തദാനം നടത്തി ബിജെപി മേയര്‍; കള്ളത്തരം പുറത്തായതിങ്ങനെ

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജന്മദിനത്തോടനുബന്ധിച്ച് രക്തം ദാനം ചെയ്യുന്നുവെന്ന് വ്യാജമായി പ്രചരിപ്പിച്ച് ബിജെപി നേതാവ് വിനോദ് അഗര്‍വാള്‍. ഉത്തര്‍പ്രദേശിലെ മൊറാദാബാദ്....

പാലക്കാട്‌ നിയമസഭാ ഉപതെരഞ്ഞെടുപ്പ്; കോൺഗ്രസുമായി വോട്ടു മറിക്കാൻ ബിജെപിയിൽ രഹസ്യധാരണ

പാലക്കാട് നടക്കാനിരിക്കുന്ന നിയമസഭാ ഉപതെരഞ്ഞെടുപ്പിൽ കോൺഗ്രസുമായി വോട്ടു മറിക്കാൻ ബിജെപിയിൽ രഹസ്യധാരണ. ബിജെപി ഔദ്യോഗിക വിഭാഗത്തിനെതിരെ ശോഭാ സുരേന്ദ്രൻ പക്ഷം....

കേരളത്തെ സാമ്പത്തിക ഞെരുക്കത്തിലേക്ക് തള്ളിവിട്ട് കേന്ദ്രം ; പ്രതിസന്ധിക്ക് കാരണം കടമെടുപ്പിൽ വരുത്തിയ നിയന്ത്രണം

കേരളത്തെ സാമ്പത്തിക ഞെരുക്കത്തിലേക്ക് തള്ളിവിട്ട് കേന്ദ്രം. കടമെടുപ്പിൽ വരുത്തിയ നിയന്ത്രണമാണ് സാമ്പത്തിക പ്രതിസന്ധിക്ക് കാരണം. ഇതെ തുടർന്ന് ട്രഷറിയിൽ സാമ്പത്തിക....

ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്; കേന്ദ്രസർക്കാർ നീക്കത്തിനെതിരെ പ്രതിപക്ഷ വിമർശനം ശക്തം

ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് നീക്കത്തിനെതിരെ പ്രതിപക്ഷ വിമർശനം ശക്തമാകുന്നു. കേന്ദ്ര സർക്കാരിന്റെ നീക്കം ഫെഡറൽ തത്വങ്ങൾക്ക് മേലുള്ള കടന്നു....

ഒരു രാജ്യം ഒരു തെരഞ്ഞെടപ്പ്; ശക്തമായി പ്രതിരോധിക്കാൻ പ്രതിപക്ഷം

ബിജെപി അജണ്ടയായ ഒരു രാജ്യം ഒരു തെരഞ്ഞെടപ്പിനെ ശക്തമായി പ്രതിരോധിക്കാൻ പ്രതിപക്ഷം. കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം ലഭിച്ചതോടെ ശൈത്യകാല സമ്മേളനത്തിൽ....

Page 7 of 212 1 4 5 6 7 8 9 10 212