bjp

തെരഞ്ഞെടുപ്പുകൾ അട്ടിമറിക്കാൻ ബിജെപി കേരളത്തിലെത്തിച്ചത്‌ 52 കോടി കുഴൽപ്പണം

നിയമസഭാ–തദ്ദേശ-തെരഞ്ഞെടുപ്പുകൾ അട്ടിമറിക്കാൻ ധർമരാജൻ വഴി ബിജെപി കേരളത്തിലെത്തിച്ചത്‌ 52 കോടിയുടെ കുഴൽപ്പണം. കർണാടകയിൽ നിന്ന്‌ 17 കോടിയും കോഴിക്കോട്ടെ ഏജന്റുമാരിൽനിന്ന്‌....

ഫോണ്‍ ചോര്‍ത്തലില്‍ അന്വേഷണം വേണം, കേന്ദ്ര ഏജന്‍സികളില്‍ വിശ്വാസമില്ല: സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കി ജോണ്‍ ബ്രിട്ടാസ് എംപി

കേന്ദ്ര സര്‍ക്കാരിന്‍റെ ഫോണ്‍ ചോര്‍ത്തല്‍ വിവാദത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് ജോണ്‍ ബ്രിട്ടാസ് എംപി ഹര്‍ജി നല്‍കി. കേന്ദ്ര ഏജന്‍സികളില്‍ വിശ്വാസമില്ലെന്നും....

മണ്‍റോതുരുത്തില്‍ കൊവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ച് ബിജെപി പ്രവര്‍ത്തകരുടെ പ്രകടനം

കൊവിഡ് വ്യാപനം രൂക്ഷമായ സി.കാറ്റഗറി പ്രദേശമായ മൺറോതുരുത്ത് ഗ്രാമപഞ്ചായത്തിൽ കൊവിഡ് മാനദണ്ഡങൾ ലംഘിച്ച് ബിജെപി പ്രവർത്തകരുടെ പ്രകടനം. പട്ടംതുരുത്ത് വാർഡ്....

തെരഞ്ഞെടുപ്പ് തോല്‍വി: ബി.ജെ.പിയിലെ കലഹം അവസാനിക്കുന്നില്ല, എം.ടി രമേശിനെതിരെ പരാതി പ്രളയം

തെരഞ്ഞെടുപ്പ് തോൽവിയിൽ ബി.ജെ.പിയിലെ കലഹം അവസാനിക്കുന്നില്ല.കോഴിക്കോട് ജില്ലയിലെ തെരഞ്ഞെടുപ്പ് തോൽവി പഠിക്കാൻ നിയോഗിച്ച സംസ്ഥാന ഭാരവാഹികൾക്ക് മുന്നിൽ പരാതിയുമായി ബി.ജെ.പി....

കേന്ദ്ര സര്‍ക്കാരിന്‍റെ വീ‍ഴ്ചകള്‍ പുറത്തുകൊണ്ടുവന്നു; മാധ്യമ സ്ഥാപനങ്ങളില്‍ ആദായ നികുതി റെയ്ഡ് നടത്തി പ്രതികാരം 

കേന്ദ്ര സർക്കാറിനെ വിമർശിച്ച മാധ്യമ സ്ഥാപനങ്ങളിൽ ആദായ നികുതി വകുപ്പിന്‍റെ മിന്നൽ റെയ്ഡ്. നികുതി വെട്ടിപ്പ് നടത്തിയെന്ന് ആരോപിച്ചാണ് മിന്നൽ....

പൗരത്വ പ്രതിഷേധങ്ങളെ അടിച്ചമർത്താന്‍ പെഗാസസ് ഉപയോഗിച്ചതായി സൂചന 

പൗരത്വ നിയമഭേദഗതി പ്രതിഷേധങ്ങളെ അടിച്ചമർത്താനും പെഗാസസ് ഉപയോഗിച്ചതായി സൂചന. നാലാം ദിനം പുറത്ത് വന്ന ഫോൺ ചോർത്തപ്പെട്ടവരുടെ പട്ടികയിൽ ആണ്....

ബത്തേരി കോഴക്കേസ്; ബിജെപി വയനാട് ജില്ലാ പ്രസിഡന്‍റിനെ ക്രൈം ബ്രാഞ്ച് ചോദ്യം ചെയ്തു

ബിജെപി ബത്തേരി കോഴക്കേസിൽ ബി.ജെ.പി വയനാട് ജില്ലാ പ്രസിഡന്റ്‌ സജി ശങ്കറിനെ ക്രൈം ബ്രാഞ്ച് ചോദ്യം ചെയ്തു. രാവിലെ 10....

സഹകരണ വിഷയം; സുപ്രീംകോടതി ഉത്തരവ് സ്വാഗതാർഹമെന്ന് മന്ത്രി വി. എൻ. വാസവൻ

സഹകരണ വിഷയത്തില്‍ സുപ്രീംകോടതി ഉത്തരവ് സ്വാഗതാർഹമെന്ന് മന്ത്രി വിഎൻ വാസവൻ. കേന്ദ്ര സർക്കാരിന് ഏറ്റ തിരിച്ചടിയാണ് കോടതി ഉത്തരവെന്നും മന്ത്രി....

കേന്ദ്ര സര്‍ക്കാരിന്‍റെ ഫോണ്‍ ചോര്‍ത്തല്‍; നടന്നത് സ്വകാര്യതയ്ക്ക് മേലുള്ള അവകാശ ലംഘനം, സംഭവം രാജ്യത്തിന് തന്നെ അപമാനകരമെന്ന് യെച്ചൂരി 

കേന്ദ്ര സര്‍ക്കാരിന്‍റെ ഫോണ്‍ ചോര്‍ത്തല്‍ സംഭവം രാജ്യത്തിന് തന്നെ അപമാനകരമെന്ന് സിപിഐഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. സ്വകാര്യതയ്ക്ക് ഉള്ള....

പൗരന്മാരുടെ സ്വകാര്യതയിൽ ചാരക്കണ്ണുമായി കടന്നുകയറിയ നരേന്ദ്രമോദി സർക്കാരിന് ഇനി തുടരാൻ അർഹതയില്ല; എ എ റഹീം 

പൗരന്മാരുടെ സ്വകാര്യതയിൽ ചാരക്കണ്ണുമായി കടന്നുകയറിയ നരേന്ദ്രമോദി സർക്കാരിന് ഇനി തുടരാൻ അർഹതയില്ലെന്നും ഇന്ത്യൻ ജനാധിപത്യം അപകടകരമായ സാഹചര്യത്തിലാണെന്നും ഡിവൈഎഫ്ഐ സംസ്ഥാന....

കേന്ദ്രസര്‍ക്കാരിന്‍റെ ഫോണ്‍ ചോര്‍ത്തല്‍; രാഹുൽ ഗാന്ധി ഉൾപ്പെടെയുള്ളവരുടെ ഫോണ്‍ ചോര്‍ത്തി 

രാഹുൽ ഗാന്ധി ഉൾപ്പടെയുള്ള ഉന്നത കോൺഗ്രസ് നേതാക്കളുടെയും ഫോൺ പെഗാസസ് ചോർത്തി. മോഡി മന്ത്രി സഭയിലെ ഐടി മന്ത്രി അശ്വിനി....

ചാണകമോ പശുമൂത്രമോ കൊവിഡിനെ സുഖപ്പെടുത്തില്ലെന്ന് പോസ്റ്റിട്ട ആളെ തടങ്കലിലാക്കി; എത്രയും വേഗം മോചിപ്പിക്കണമെന്ന് സുപ്രീംകോടതി

ചാണകമോ പശുമൂത്രമോ കൊവിഡിനെ സുഖപ്പെടുത്തുകയില്ലെന്ന് ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്ത ആളെ തടങ്കലിലാക്കിയ നടപടിക്കെതിരെ സുപ്രീംകോടതി. ദേശീയ സുരക്ഷാ നിയമപ്രകാരം തടങ്കലിലാക്കിയ മണിപ്പൂരിലെ....

നിഷിത് പ്രമാണിക്കിന്‍റെ പൗരത്വം ചോദ്യം ചെയ്ത് കോണ്‍ഗ്രസിന് പിറകേ തൃണമൂല്‍ കോണ്‍ഗ്രസും

കേന്ദ്രമന്ത്രി നിഷിത് പ്രമാണിക്കിന്റെ പൗരത്വം ചോദ്യം ചെയ്ത് കോണ്‍ഗ്രസിന് പിറകേ തൃണമൂല്‍ കോണ്‍ഗ്രസും. പശ്ചിമബംഗാള്‍ വിദ്യാഭ്യാസമന്ത്രി ബ്രാത്യ ബസു, ഇന്ദ്രാണി....

ഭയമുള്ളവര്‍ക്ക് ആര്‍.എസ്എസ്സിലേക്ക് പോകാമെന്ന് രാഹുല്‍ഗാന്ധി; ഉത്തരമില്ലാതെ കേരളത്തിലെ കോണ്‍ഗ്രസ് നേതാക്കള്‍

ഭയമുള്ളവര്‍പാര്‍ട്ടിയിലുണ്ടെന്നും അത്തരകാര്‍ക്ക് ആര്‍എസ്എസില്‍ പോകാമെന്ന രാഹുല്‍ഗാന്ധിയുടെ പ്രസ്താവനയില്‍ മൗനം പാലിച്ച് കേരളത്തിലെ കോണ്‍ഗ്രസ് നേതാക്കള്‍. ബിജെപിയില്‍ ചേക്കേറാന്‍ ഊഴം കാത്തിരിക്കുന്ന....

ആരോഗ്യ പ്രവർത്തകരെ അധിക്ഷേപിച്ച് കേന്ദ്ര മന്ത്രി വി മുരളീധരൻ

കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളിലെ മുൻ നിര പോരാളികളായ ആരോഗ്യ പ്രവർത്തകരെ അധിക്ഷേപിച്ച് കേന്ദ്ര മന്ത്രി വി മുരളീധരൻ. കൊവിഡിനെ നേരിടാൻ....

ഹിന്ദുസ്ഥാന്‍ ഡെവലപ്‌മെന്റ് ബാങ്കെന്ന പേരില്‍ ആര്‍എസ്എസ്-ബിജെപി തട്ടിപ്പ്; സ്ഥാപനത്തിന്റെ ഉടമ ആര്‍എസ്എസ് മുന്‍ ജാഗരണ്‍ പ്രമുഖ്

പാലക്കാട് ചെര്‍പ്പുളശ്ശേരിയില്‍ ആര്‍എസ്എസ്-ബിജെപി നേതാക്കളുടെ നേതൃത്വത്തില്‍ ധനകാര്യ സ്ഥാപനം തുടങ്ങാനെന്ന പേരില്‍ നടത്തിയത് വന്‍ സാമ്പത്തിക തട്ടിപ്പ്. ഹിന്ദുസ്ഥാന്‍ ഡെവലപ്മെന്‍റ്....

തെരഞ്ഞെടുപ്പ് മുന്നിൽകണ്ട് പുതിയ തന്ത്രങ്ങളുമായി മോദി; കൊവിഡ് പ്രതിരോധത്തിലും സ്ത്രീ സുരക്ഷയിലും പൂര്‍ണ പരാജയമായ യോഗി സർക്കാരിനെ വെള്ള പൂശാന്‍ ശ്രമം 

ഉത്തര്‍പ്രദേശിലെ തെരഞ്ഞെടുപ്പ് മുന്നിൽകണ്ട് പുതിയ നീക്കങ്ങളുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. കൊവിഡ് മറികടക്കുന്നതിലും സ്ത്രീ സുരക്ഷയിലും പൂർണ പരാജയമായ യോഗി....

‘മാധ്യമങ്ങളെ ബിജെപിയുടെ നിയന്ത്രണത്തില്‍ കൊണ്ടുവരും’: വിവാദ പ്രസ്താവനയുമായി തമിഴ്‌നാട് ബിജെപി അധ്യക്ഷന്‍ 

മാധ്യമങ്ങളെ ബിജെപിയുടെ നിയന്ത്രണത്തില്‍ കൊണ്ടുവരുമെന്ന തമിഴ്‌നാട് ബിജെപി അധ്യക്ഷന്‍ കെ അണ്ണാമലൈയുടെ പ്രസ്താവന വിവാദത്തില്‍. മാധ്യമങ്ങളുടെ വിമര്‍ശനങ്ങള്‍ പ്രവര്‍ത്തകര്‍ ഭയക്കേണ്ടതില്ലെന്നും....

ബത്തേരി ബി.ജെ.പി കോഴക്കേസ്: തിരുവനന്തപുരത്തെത്തി അന്വേഷണ സംഘം തെളിവെടുപ്പ് നടത്തി

ബി.ജെ. പി സംസ്ഥാന പ്രസിഡൻ്റ് കെ സുരേന്ദ്രൻ സി.കെ ജാനുവിന് കോഴ നൽകിയ കേസിൽ അന്വേഷണ സംഘം തിരുവനന്തപുരത്തെ സ്വകാര്യ....

കൊടകര കുഴൽപ്പണക്കേസ്; കെ സുരേന്ദ്രൻ്റെ ചോദ്യം ചെയ്യൽ പൂർത്തിയായി

കൊടകര കുഴൽപ്പണക്കേസിൽ കെ സുരേന്ദ്രൻ്റെ ചോദ്യം ചെയ്യൽ പൂർത്തിയായി. ഒന്നരമണിക്കൂറാണ് ചോദ്യം ചെയ്യൽ നീണ്ടു നിന്നത്. അന്വേഷണ സംഘം രണ്ടാമത്....

കെ സുരേന്ദ്രന് സംസ്ഥാന അധ്യക്ഷ സ്ഥാനത്ത് തുടരാന്‍ അര്‍ഹതയില്ലെന്നാവര്‍ത്തിച്ച് പി പി മുകുന്ദന്‍

കെ സുരേന്ദ്രന് സംസ്ഥാന അധ്യക്ഷ സ്ഥാനത്ത് തുടരാന്‍ അര്‍ഹതയില്ലെന്നാവര്‍ത്തിച്ച് മുതിര്‍ന്ന ബി ജെ പി നേതാവ് പി പി മുകുന്ദന്‍.....

കൊടകര ബി.ജെ.പി.കുഴല്‍പ്പണക്കേസ്: കെ.സുരേന്ദ്രന്‍ അന്വേഷണ സംഘത്തിന് മുന്നില്‍ ഹാജരായി

കൊടകര ബി.ജെ.പി.കുഴല്‍പ്പണക്കേസില്‍ കെ.സുരേന്ദ്രന്‍ അന്വേഷണ സംഘത്തിന് മുന്നില്‍ ഹാജരായി. അന്വേഷണ സംഘം രണ്ടാമത് നോട്ടീസ് നല്‍കിയ ശേഷമാണ് സുരേന്ദ്രന്‍ ചോദ്യം....

Page 73 of 216 1 70 71 72 73 74 75 76 216