യുവമോർച്ച കമ്മറ്റികൾ ഒന്നാകെ രാജിവച്ചതിന് പിന്നാലെ ബിജെപിയിൽ നിന്നും കൂട്ടരാജി തുടങ്ങി. ബത്തേരി മണ്ഡലത്തിലെ നാല് കമ്മറ്റികളുടെ പ്രസിഡന്റുമാർ രാജിസന്നദ്ധത....
bjp
യുവാവിനെ തട്ടികൊണ്ടു പോകാന്‍ ശ്രമിച്ച ബിജെപി ന്യൂനപക്ഷ മോര്‍ച്ചാ സെല്‍ നേതാവ് ഉള്‍പ്പടെ നാല് പേര്‍ പോലീസ് പിടിയില്‍. കൊല്ലം....
പെട്രോള്‍, ഡീസല്‍ വില വര്‍ധനക്ക് പിന്നാലെ പാചക വാതക വിലയും വര്‍ധിപ്പിച്ചു. വീടുകളില്‍ ഉപയോഗിക്കുന്ന സിലിണ്ടറിന് 25.50 രൂപയും വാണിജ്യ....
കൊടകര ബി.ജെ.പി കുഴല്‍പ്പണക്കേസില്‍ 2 പേര്‍കൂടി പോലീസിന്റെ പിടിയിലായി. 15ാം പ്രതി ചോട്ടു എന്നറിയപ്പെടുന്ന ഷിഖിലിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.....
കൊടകര ബി.ജെ.പി.കുഴല്‍പ്പണക്കേസില്‍ പണത്തിന്റെ രേഖകള്‍ ഹാജരാക്കാന്‍ കഴിയാതെ ധര്‍മ്മരാജന്‍. രേഖകള്‍ ഹാജരാക്കാന്‍ വീണ്ടും ധര്‍മ്മരാജന്‍ സമയം ആവശ്യപ്പെട്ടു. കേസ് അടുത്ത....
വി.മുരളീധരനും കെ.സുരേന്ദ്രനുമെതിരെ രൂക്ഷവിമർശനവുമായി മുതിർന്ന ബി.ജെ.പി. നേതാവ് പി.പി.മുകുന്ദൻ. സംസ്ഥാന നേതൃത്വം അഗ്നിശുദ്ധി വരുത്തണം. നേതൃമാറ്റം അനിവാര്യം.വി.മുരളീധരൻ പക്വത കാട്ടണമെന്നും....
സംസ്ഥാന ബിജെപിയിൽ പൊട്ടിത്തെറി രൂക്ഷമാകുന്നു. അടിമുടി മാറ്റം വേണമെന്നും സംസ്ഥാന നേതാക്കൾ ഒന്നടങ്കം രാജി വെക്കണമെന്നും ആവശ്യം. കാമരാജ് പദ്ധതി....
കെ സുരേന്ദ്രനെ സംസ്ഥാന പ്രസിഡന്റ് സ്ഥാനത്തുനിന്ന് മാറ്റണമെന്നാവശ്യപ്പെട്ട് ബിജെപിയിൽ ഒപ്പുശേഖരണം. സംസ്ഥാന കൗൺസിൽ അംഗങ്ങളാണ് ഒപ്പുശേഖരിച്ച് ദേശീയ നേതൃത്വത്തിനയക്കുന്നത്. പി....
കെ സുരേന്ദ്രനെ അധ്യക്ഷസ്ഥാനത്തു നിന്നും മാറ്റണമെന്ന നില്‍പാടില്‍ ഉറച്ച് ആര്‍എസ്എസ്. ഇപ്പോഴത്തെ രീതിയില്‍ മുന്നോട്ട് പോകാന്‍ കഴിയില്ലെന്നും ആര്‍എസ്എസ് വ്യക്തമാക്കി.....
ബി.ജെ.പി.സംസ്ഥാന എക്‌സിക്യൂട്ടീവ് യോഗത്തില്‍ കെ സുരേന്ദ്രന് രൂക്ഷ വിമര്‍ശനം. സുരേന്ദ്രന്‍ പാര്‍ട്ടിയെ തകര്‍ത്തെന്നും പരാജയം ചര്‍ച്ച ചെയ്യാതെ ഒളിച്ചോടുകയാണെന്നും വിമര്‍ശനമുയര്‍ന്നു.....
ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ പ്രതിയായ മഞ്ചേശ്വരം കോഴക്കേസിൽ മുഖ്യ സാക്ഷി കെ സുന്ദര രഹസ്യമൊഴി നല്‍കി.ഹൊസ്ദുർഗ് ഒന്നാം....
വസ്തുതകളെ വളച്ചൊടിക്കുന്ന കപടമാധ്യമപ്രവര്‍ത്തനത്തെ നിശിതമായി വിമര്‍ശിച്ച് മുന്‍ എംപി എ സമ്പത്ത്. എല്ലാ മാധ്യമങ്ങള്‍ക്കും രാഷ്ട്രീയമോ സാമുദായികമോ വ്യവസായ വാണിജ്യ....
വയനാട് ബിജെപി കോഴ വിഷയത്തില്‍ നേതൃത്വത്തിനെതിരെ പ്രതിഷേധിച്ച് ബിജെപിയില്‍ കൂടുതല്‍ രാജി. ഹിന്ദുഐക്യവേദി ജില്ലാ ജനറല്‍ സെക്രട്ടറി സജിത്ത് കക്കടം.....
പ്രതിച്ഛായ തകര്‍ന്നതില്‍ ബിജെപിയും ധാര്‍മികമൂല്യങ്ങള്‍ ചോര്‍ന്നുപോയതില്‍ ആര്‍എസ്എസ്സും ആത്മപരിശോധന നടത്തണമെന്ന് മുതിര്‍ന്ന ബിജെപി നേതാവ് സി കെ പത്മനാഭന്‍. തെരഞ്ഞെടുപ്പ്....
കൊടകര ബി.ജെ.പി.കുഴൽപ്പണക്കേസില്‍ അന്വേഷണ സംഘം പ്രതികളിൽ നിന്ന് അഞ്ച് ലക്ഷത്തി എഴുപത്തിയേഴായിരം രൂപ കണ്ടെത്തി. ഇതോടെ കേസുമായി ബന്ധപ്പെട്ട് ആകെ....
യുപിയില്‍ അടുത്ത വര്‍ഷം തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ അയോധ്യ വികസനവുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്രമോദി ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥുമായി കൂടിക്കാഴ്ച....
ബത്തേരി കോഴ വിവാദത്തിൽ ബി ജെ പി യിൽ പൊട്ടിത്തെറി.യുവമോർച്ച ജില്ലാ പ്രസിഡന്റും മണ്ഡലം പ്രസിഡന്റുമുൾപ്പെടെ 100ഓളം പേർ രാജിവച്ച്....
നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ബിജെപി കേരളത്തിലേക്ക് ഒഴുക്കിയ കുഴൽപ്പണത്തിൽ 10 കോടി മുക്കിയത് ‘ജന്മഭൂമി’ ഫണ്ട് എന്നപേരിൽ. ബിജെപി സ്ഥാനാർഥികൾ....
എൻ.ഡി.എ. സ്ഥാനാർത്ഥിയാകാൻ ജനാധിപത്യ രാഷ്ട്രീയ പാർട്ടി നേതാവ് സി.കെ. ജാനുവിന് കോഴ നൽകിയെന്ന കേസിൽ ബി.ജെ.പി. സംസ്ഥാന അധ്യക്ഷൻ കെ.....
കുഴല്‍പ്പണക്കേസില്‍ വീണ്ടും ബിജെപിക്ക് കുരുക്കു മുറുകുന്നു. സി കെ ജാനുവിന് ബിജെപി 25 ലക്ഷം രൂപ കൂടി നല്‍കിയെന്ന പുതിയ....
കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് കേരളത്തില്‍ നേരിടേണ്ടി വന്ന ദയനീയ തോല്‍വിയില്‍ പരസ്പരം പഴിചാരി ആര്‍എസ്എസും ബിജെപിയും. തെരഞ്ഞെടുപ്പില്‍ കൃത്യമായ....
ഇന്ധന വിലവര്‍ധനവ് സാധാരണക്കാര്‍ക്ക് ഇരുട്ടടിയാകുമ്പോള്‍ അതിസമ്പന്നര്‍ക്ക് ലഭിക്കുന്നത് നികുതിയിളവുകള്‍. കോര്‍പ്പറേറ്റ് നികുതിയില്‍ ഗണ്യമായ കുറവ് വരുത്തിയതിലൂടെ കേന്ദ്രസര്‍ക്കാറിന് നഷ്ടം 1.45....
നിയമസഭാ തെരഞ്ഞെടുപ്പിലേക്ക് അടുക്കുന്നതിനിടെ യുപി ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ ബിജെപിയിൽ വലിയ പൊട്ടിത്തെറി. യുപി, ത്രിപുര, ഉത്തരാഖണ്ഡ്, ഗുജറാത്ത്, രാജസ്ഥാൻ, കർണാടക,....
യുവമോർച്ച ജില്ലാ വൈസ് പ്രസിഡന്റ് സുധീഷ് കുളത്തുങ്കര സിപിഐ എമ്മിനൊപ്പം പ്രവർത്തിക്കാൻ തീരുമാനിച്ചു. ചിറയിൻകീഴ് മണ്ഡലം പ്രസിഡന്റ്, ബിജെപി മുദാക്കൽ....