കൊടകര ബിജെപി കുഴൽ പണക്കേസിൽ കൂടുതൽ കവർച്ച പണം കണ്ടെടുത്തു. കണ്ണൂരിൽ നിന്ന് ഏഴര ലക്ഷം രൂപയാണ് പൊലീസ് കണ്ടെടുത്തത്.....
bjp
ക്ഷേത്ര ഓഫീസില്‍ ചാരായ വാറ്റ് നടക്കുന്നതായി പരാതിയേത്തുടര്‍ന്ന് ബിജെപി ഭാരവാഹി അടക്കം പൊലീസ് പിടിയില്‍. തൃശൂര്‍ അഞ്ചേരിയിലെ ക്ഷേത്രത്തിലാണ് പൊലീസ്....
ആറ്റിങ്ങലിൽ ബിജെപി നടത്തിയ പ്രതിഷേധത്തിനിടെയുണ്ടായ അമളിയെ പരിഹസിച്ച് മുൻ മന്ത്രി ഡോ. ടി.എം. തോമസ് ഐസക്.വനംകൊള്ളക്കെതിരെ ബി.ജെ.പി സംഘടിപ്പിച്ച സമരത്തിൽ....
ബിസിനസിന്റെ രേഖകൾ ഹാജരാക്കണമെന്ന് ധർമരാജനോട് കൊടകര കുഴൽപ്പണക്കേസ് അന്വേഷണ സംഘം. ബിസിനസ് ആവശ്യത്തിനാണ് പണം കൊണ്ടുവന്നതെന്ന് ധർമരാജൻ അവകാശപ്പെട്ടതിന്റെ പശ്ചാത്തലത്തിലാണിത്.പഴം,....
ബി ജെ പി സമരത്തിൽ പെട്രോൾ വില വർദ്ധനവിന് എതിരായ ഡി വൈ എഫ് ഐ പ്ലക്കാർഡുമായി ബിജെപി കൗൺസിലർ....
കൊടകര കുഴൽപ്പണക്കേസ് പണം ബി.ജെ.പിയുടേതെന്ന് സ്ഥിരീകരിച്ച് പൊലീസ് റിപ്പോർട്ട്. പണം എത്തിച്ചത് നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ചെലവഴിക്കാനെന്നും റിപ്പോർട്ടില്‍ പറയുന്നു.....
സേവ് ലക്ഷദ്വീപ് ഫോറത്തില്‍ നിന്നും ബി ജെ പിയെ പുറത്താക്കി. സേവ് ലക്ഷദ്വീപ് ഫോറവുമായി ദ്വീപിലെ ബി ജെ പിക്കാര്‍....
കേരളത്തിലെ ബി.ജെ.പിയുടെ തെരഞ്ഞെടുപ്പ് പരാജയം അടക്കമുള്ള വിഷയങ്ങൾ പഠിക്കാൻ ഒരു സമിതിയെയും വെച്ചിട്ടില്ലെന്ന ബി.ജെ.പി കേന്ദ്രനേതൃത്വത്തിന്റെ വാദം തള്ളി സി.വി.....
നിയമസഭാ തെരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാതിരിക്കാൻ ജനങ്ങൾക്ക് ബി.ജെ.പി.നേതാക്കൾ പണം നൽകിയെന്ന് കാസർഗോഡ് എം.എൽ.എ- എൻ.എ. നെല്ലിക്കുന്ന്.രണ്ട് ലക്ഷം രൂപയാണ് കോഴയായി....
അയോധ്യയിലെ രാമക്ഷേത്രനിര്മ്മാണത്തിന്റെ മറവില്‍ വന്‍ അഴിമതി നടന്നതായി ആരോപണം. 2 കോടി രൂപ വിലയുള്ള ഭൂമി 18 .5 കോടി....
വിവാദങ്ങള്‍ക്കും പ്രതിഷേധങ്ങള്‍ക്കുമിടെ പ്രഫുല്‍ ഖോഡ പട്ടേല്‍ ഇന്ന് ലക്ഷദ്വീപില്‍ എത്തും. ഈ മാസം 20 വരെ അഡ്മിനിസ്‌ട്രേറ്റര്‍ ലക്ഷദ്വീപില്‍ തങ്ങും.....
ഇന്ധന വില വര്‍ധനയെ ന്യായീകരിച്ച് കേന്ദ്ര പെട്രോളിയം മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍. ഇന്ധന വില വര്‍ധനവ് ജനങ്ങള്‍ക്ക് പ്രശ്നമാണെന്ന് അംഗീകരിക്കുന്നു.....
കോര്‍പറേറ്റ് വര്‍ഗീയ കൂടുകെട്ടാണ് രാജ്യം ഭരിക്കുന്നത് സി.പി.ഐ.എം ജനറല്‍ സെക്രട്ടറി സീതാറം യെച്ചൂരി. മുതലാളിത്ത വ്യവസ്ഥയ്ക്ക് ബദലുണ്ടെന്ന് കേരളം തെളിയിച്ചു.....
ഇന്ധന വില വര്‍ധനവ് പിന്‍വലിക്കുക, അവശ്യസാധനങ്ങളുടെ വില നിയന്ത്രിക്കണമെന്നമടക്കം വിവിധ ആവശ്യങ്ങളുന്നയിച്ച് ദേശവ്യാപക പ്രക്ഷോഭത്തിന് ഇടത് പാര്‍ട്ടികളുടെ ആഹ്വാനം. ജൂണ്‍....
കുഴല്‍പ്പണക്കേസുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ നല്‍കിയ മാധ്യമങ്ങളെ ഭീഷണിപ്പെടുത്തി ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. ദില്ലിയിലെ കൂടിക്കാഴ്ചയ്ക്ക് ശേഷം മാധ്യമങ്ങളെ....
കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിന് ശേഷം ഏഴ് ബി.ജെ.പി. നേതാക്കളുടെ സമ്പത്തിൽ വൻ വർധനവ് ഉണ്ടായതായി പൊലീസിന് മൊഴി.ബി.ജെ.പിയുടെ കള്ളപ്പണ ഇടപാടിൽ....
ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേറ്റര്‍ പ്രഫുല്‍ പട്ടേലിനെ വിമര്‍ശിച്ചതിന്റെ പേരില്‍ ചലച്ചിത്രപ്രവര്‍ത്തക ഐഷ സുല്‍ത്താനയ്‌ക്കെതിരെ ചുമത്തിയ രാജ്യദ്രോഹക്കുറ്റം ബിജെപിയുടെ ഭീരുത്വത്തിന്റെ തെളിവാണെന്ന് മുന്‍മന്ത്രി....
ലക്ഷദ്വീപ് സ്വദേശിയും സിനിമാ പ്രവര്‍ത്തകയുമായ ആയിഷ സുല്‍ത്താനയ്ക്ക് ഐക്യദാര്‍ഢ്യവുമായി ലക്ഷദ്വീപ് ബിജെപിയില്‍ കൂട്ടരാജി. ലക്ഷദ്വീപ് ബിജെപിയിലെ പ്രമുഖ നേതാക്കളടക്കം 12....
കുഴല്‍പ്പണ കേസില്‍ അന്വേഷണം മുറുകിയതോടെ ദില്ലിയില്‍ തന്നെ തുടര്‍ന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. നേതൃത്വവുമായുള്ള കൂടിക്കാഴ്ചക്ക് വേണ്ടി....
കൊടകര ബി.ജെ.പി.കുഴൽപ്പണക്കേസിൽ ധർമ്മരാജൻ്റെ ഹർജിയിൽ കോടതി അന്വേഷണ സംഘത്തോട് റിപ്പോർട്ട് ആവശ്യപ്പെട്ടു.ഇരിഞ്ഞാലക്കുട മജിസ്ടേറ്റ് കോടതിയാണ് അന്വേഷണ സംഘത്തോട് റിപ്പോർട്ട് തേടിയത്.ഈ....
മഹാരാഷ്ട്രയിൽ ഉദ്ധവ് താക്കറെ സർക്കാർ കാലാവധി പൂർത്തിയാക്കുമെന്നും വരാനിരിക്കുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസും എൻ.സി.പി. യും ശിവസേനയും സഖ്യമായിത്തന്നെ മത്സരിക്കുമെന്നും....
കൊടകര കുഴല്‍പ്പണ കേസുമായി ബന്ധപ്പെട്ട് ബി.ജെ.പിക്കെതിരെ നടനും എം.എല്‍.എയുമായ മുകേഷ്.നടത്തിയ പരാമർശം വൈറൽ .കുഴൽ ആയിരുന്നു മുകേഷിന്റെ പ്രധാന ആയുധം.തണ്ടൊടിഞ്ഞ....
തെരഞ്ഞെടുപ്പ് പരാജയത്തിലും നിലവിലെ കുഴല്‍പ്പണ വിവാദങ്ങളിലുമുള്ള അതൃപ്തി, ബിജെപി ദേശീയ നേതൃത്വം കെ സുരേന്ദ്രനെ അറിയിച്ചു. കെ സുരേന്ദ്രന്‍ ദില്ലിയില്‍....
ദില്ലിയില്‍ മാധ്യമങ്ങളെ കാണാന്‍ കൂട്ടാക്കാതെ ഒളിച്ചുകളിച്ച് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. കഴിഞ്ഞ രണ്ട് ദിവസമായി ദില്ലിയില്‍ കേന്ദ്രമന്ത്രി....