കെ സുരേന്ദ്രനെ വിളിച്ചുവരുത്തി ശാസിച്ച് ദേശീയ അദ്ധ്യക്ഷന്‍ ജെ പി നദ്ദ. ഗ്രൂപ്പ് പ്രവര്‍ത്തനം നിര്‍ത്തി പാര്‍ട്ടി പ്രവര്‍ത്തനം നടത്തണം.....
bjp
കർണാടക മുഖ്യമന്ത്രി യെദ്യൂരപ്പയോട് മുഖ്യമന്ത്രി സ്ഥാനമൊഴിയാൻ നിർദേശിച്ച് ബിജെപി നേതൃത്വം.കൊവിഡ് പ്രതിരോധത്തിൽ പരാജയപ്പെട്ടതും ഭരണപരാജയവും ചൂണ്ടിക്കാട്ടിയാണ് ബിജെപി നേതൃത്വം തീരുമാനം....
സ്ഥാനാർത്ഥിത്വം പിൻവലിക്കുന്നതിനായി പണം നൽകിയെന്ന കേസിൽ ക്രൈം ബ്രാഞ്ചിന് മൊഴിനൽകി കെ. സുന്ദര. ബദിയടുക്ക പൊലീസിന് നൽകിയ മൊഴി തന്നെയാണ്....
സംസ്ഥാന ബി ജെ പിയിൽ പടയൊരുക്കം ശക്തമാണെങ്കിലും അധ്യക്ഷ സ്ഥാനത്ത് നിന്ന് കെ.സുരേന്ദ്രനെ ഉടൻ മാറ്റില്ല.സുരേന്ദ്രനെ മാറ്റണമെന്ന കൃഷ്ണദാസ് പക്ഷത്തിന്റെയും,....
നിയമസഭാ തെരഞ്ഞെടുപ്പിന്റെ മറപിടിച്ച് കേരളത്തിലേക്ക് കുഴൽപ്പണം കടത്തിയ കേസിലെ അന്വേഷണം കൊല്ലം ജില്ലയിലേക്കും വ്യാപിപ്പിക്കണമെന്ന ആവശ്യം ശക്തം. സംസ്ഥാനത്ത് ബിജെപി....
കൊടകര കുഴല്‍പണ കേസിന്‍റെ വിശദീകരിക്കാനായി ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ ഇന്നും ബിജെപി ദേശീയ നേതാക്കളെ കാണും. സംസ്ഥാനത്തെ....
ബി.ജെ.പി കുഴല്‍പ്പണക്കേസില്‍ ബിജെപി ജില്ലാ ജനറല്‍ സെക്രട്ടറി ഉല്ലാസ് ബാബുവിനെ അന്വേഷണസംഘം ഇന്ന് ചോദ്യം ചെയ്യും. വടക്കാഞ്ചേരി മണ്ഡലത്തിലെ ബിജെപി....
അടുത്ത വര്‍ഷം ആദ്യം നടക്കാന്‍ പോകുന്ന ഉത്തര്‍പ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിന് മുമ്പ് കോണ്‍ഗ്രസില്‍ നിന്ന് ആളെപ്പിടിക്കാന്‍ ബിജെപി തുടങ്ങിയെന്ന് സിപിഐഎം....
കൊടകര കുഴല്‍പ്പണ കേസില്‍ കവര്‍ച്ച ചെയ്യപ്പെട്ട പണം തിരികെ വേണമെന്ന പരാതിക്കാരന്‍ ധര്‍മ്മരാജന്‍റെ ഹര്‍ജി കോടതി തള്ളി.ഇരിങ്ങാലക്കുട മജിസ്ടേറ്റ് കോടതിയാണ്....
നാട്ടിൽ കലാപമുണ്ടാക്കി കുഴൽപ്പണക്കേസിൽ നിന്ന് ശ്രദ്ധ തിരിയ്ക്കാൻ ബിജെപി ശ്രമം തുടങ്ങിയതായി സൂചന. എന്തും ചെയ്ത് കേസിൽ നിന്ന് ജനശ്രദ്ധ....
ബിജെപി സംസ്ഥാന പ്രസിഡണ്ട് കെ സുരേന്ദ്രന്‍ കെ സുരേന്ദ്രന്‍ പ്രതിയായ മഞ്ചേശ്വരം കോഴക്കേസ് അന്വേഷണം ഇനി ക്രൈംബ്രാഞ്ചിലേക്ക്. അന്വേഷണം കാസര്‍കോട്....
കൊടകര കുഴൽപ്പണക്കേസിലെ കവർച്ചാ പണത്തിന്റെ ഉറവിടം വെളിപ്പെടുത്തി ധർമ്മരാജൻ. ഒരു കോടി രൂപയുടെ ഉറവിടമാണ് വെളിപ്പെടുത്തിയത്. ദില്ലിയിൽ ബിസിനസ് ആവശ്യത്തിനായുള്ള....
വി.മുരളീധരന് നഗ്നമായി ഹവാല ഇടപാടിന് പിന്തുണ നല്കി ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി എ എ റഹീം. കേന്ദ്ര മന്ത്രി സ്ഥാനം....
ഭേദഗതി ചെയ്ത വാക്സിന്‍ നയത്തിന്റെ മാര്‍ഗ്ഗരേഖ കേന്ദ്ര സര്‍ക്കാര്‍ പുറത്തിറക്കി. ജനസംഖ്യ, രോഗവ്യാപ്തി, പ്രതിരോധ കുത്തിവയ്പ്പുകളുടെ പുരോഗതി തുടങ്ങിയ മാനദണ്ഡങ്ങള്‍....
കൊടകര ബിജെപി കുഴല്‍പ്പണ കേസില്‍ ന്യായീകരണവുമായി പി കെ കൃഷ്ണദാസ് രംഗത്ത്. കേന്ദ്ര നേതൃത്വത്തിന്റെ സമ്മര്‍ദ്ദം ശക്തമായ സാഹചര്യത്തിലാണ് കെ....
കൊടകര കുഴല്‍പ്പണ ഇടപാടില്‍ ബിജെപിക്കുള്ളില്‍ കെ സുരേന്ദ്രന്റെ അനുനയ നീക്കം. എതിര്‍ ഗ്രൂപ്പുകാരെ പാട്ടിലാക്കാന്‍ പ്രത്യേക ദൂതന്‍മാരെ നിയോഗിച്ചു. തനിക്കെതിരായ....
കൊടകര കുഴൽപ്പണക്കേസിൽ നട്ടംതിരിയുന്ന ബിജെപി വീണ്ടും വിവാദത്തിൽ. ചാനൽ ചർച്ചകളിലെ സജീവ സാന്നിദ്ധ്യമായ ബി ജെ പി നേതാവിനെ പാർട്ടി....
പശ്ചിമ ബംഗാള്‍ പ്രതിപക്ഷ നേതാവ് സുവേന്തു അധികാരിക്കും സഹോദരനും എതിരെ പോലീസ് കേസ്. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കുള്ള സാധനങ്ങള്‍ മോഷ്ടിച്ചു എന്ന....
കൊടകര കുഴല്‍പ്പണക്കേസില്‍ പൊലീസ് ചോദ്യംചെയ്ത സുനില്‍ നായിക് കെ.സുന്ദരയുടെ വീട്ടിലെത്തിയതിന്റെ ഫോട്ടോകള്‍ പുറത്ത്. ഇരുവരും തമ്മിലുള്ള ചിത്രങ്ങള്‍ കൈരളി ന്യൂസിന്....
പരാതിക്കാരനായ വി വി രമേശനില്‍ നിന്നും ബദിയഡുക്ക പൊലീസ് മൊഴിയെടുക്കുന്നു. കെ സുന്ദരയുടെ വെളിപ്പെടുത്തലില്‍ വിവി രമേശനാണ് അന്വേഷണം ആവശ്യപ്പെട്ട്....
പൊലീസ് അനുമതി നിഷേധിച്ചതോടെ സ്വകാര്യ ഹോട്ടലില്‍ നടത്താന്‍ നിശ്ചയിച്ചിരുന്ന ബിജെപി കോര്‍ കമ്മിറ്റി യോഗം ജില്ലാ ഓഫീസിലേയ്ക്ക് മാറ്റി. ബിജെപിയുടെ....
കര്‍ണാടകയിലെ ബിജെപി സര്‍ക്കാര്‍ ബ്രാഹ്മണര്‍ക്കായി പ്രത്യേക വാക്‌സിനേഷന്‍ ഡ്രൈവ് സംഘടിപ്പിച്ചു. കര്‍ണാടക ഉപമുഖ്യമന്ത്രി സിഎന്‍ അശ്വത് നാരായണന്‍റെ മല്ലേശ്വരം നിയോജകമണ്ഡലത്തിലാണ്....
താന്‍ നടത്തിയ വെളിപ്പെടുത്തലുകളില്‍ ഉറച്ച് നില്‍ക്കുന്നതായി മഞ്ചേശ്വരത്ത് കെ സുരേന്ദ്രനു വേണ്ടി പണം വാങ്ങി സ്ഥാനാര്‍ഥിത്വം പിന്‍വലിച്ച ബി എസ്....
തരംഗമായിക്കൊണ്ടിരിക്കുന്ന ക്ലബ് ഹൗസ് ആപ്ലിക്കേഷനില്‍ ഡല്‍ഹി സര്‍വകലാശാലയിലെ വിദ്യാര്‍ത്ഥികള്‍ക്ക് നേരെ സംഘപരിവാറിന്റെ വ്യാജ പ്രചാരണം. ഡല്‍ഹി സര്‍വകലാശാലയിലെ വിദ്യാര്‍ഥികള്‍ നടത്തിയ....