മഞ്ചേശ്വരം മണ്ഡലത്തില്‍ കെ സുരേന്ദ്രനു വേണ്ടി ബിജെപി നേതാക്കളില്‍ നിന്നും രണ്ട് ലക്ഷം രൂപ പ്രതിഫലം വാങ്ങിയാണ് താന്‍ സ്ഥാനാര്‍ഥിത്വം....
bjp
ലക്ഷദ്വീപില്‍ വീണ്ടും വിവാദ ഉത്തരവുമായി അഡ്മിനിസ്‌ട്രേറ്റര്‍. ദ്വീപിന്റെ സുരക്ഷ വര്‍ദ്ധിപ്പിക്കുന്നതിനായി എല്ലാ മത്സ്യ ബന്ധന ബോട്ടുകളിലും ഓരോ സര്‍ക്കാര്‍ ഉദ്യോഗസ്ഥനെ....
കൊടകര കുഴല്‍പ്പണക്കേസില്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്റെ സെക്രട്ടറിയേയും ഡ്രൈവറേയും ചോദ്യം ചെയ്ത് വിട്ടയച്ചു. സെക്രട്ടറി ദിപിനേയും ഡ്രൈവര്‍....
കൊടകര കുഴല്‍പ്പണ കേസുമായി ബന്ധപ്പെട്ട് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്റെ സെക്രട്ടറി ദിപിനെ ഇന്ന് ചോദ്യം ചെയ്യും. രാവിലെ....
മഞ്ചേശ്വരത്ത് കെ സുരേന്ദ്രന് വേണ്ടി പത്രിക പിന്‍വലിക്കാന്‍ പണം നല്‍കിയെന്ന് ബിഎസ്ബി സ്ഥാനാര്‍ഥിയായിരുന്ന കെ സുന്ദരയുടെ വെളിപ്പെടുത്തല്‍. രണ്ട് ലക്ഷം....
കൊടകര കുഴല്‍പ്പണക്കേസിന്റെ പശ്ചാത്തലത്തില്‍ ബിജെപി സംസ്ഥാന സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ കോന്നിയില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് എത്തിയ ഹെലികോപ്ടറില്‍ നിന്ന്....
കൊടകര ബി.ജെ.പി കുഴൽപ്പണ കേസില്‍ നടന്‍ സുരേഷ് ഗോപിയെ ചോദ്യം ചെയ്തേക്കും. തൃശൂരിലെ തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസിൽ ധർമരാജൻ എത്തിയെന്ന്....
കൊടകര കുഴല്‍പ്പണക്കേസില്‍ ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന് കുരുക്കു മുറുക്കി അന്വേഷണസംഘം. നിയമസഭാ തെരഞ്ഞെടുപ്പില്‍ കെ. സുരേന്ദ്രന്‍ മത്സരിച്ച....
കൊടകര കുഴല്‍പ്പണക്കേസില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റ് പ്രാഥമിക അന്വേഷണം ആരംഭിച്ചു. കേസില്‍ ഹൈക്കോടതി വിശദികരണം ആവശ്യപ്പെട്ടതിന് പിന്നാലെയാണ് ഇഡി അന്വേഷണം ആരംഭിച്ചത്.....
കോർപ്പറേറ്റുകളിൽനിന്ന് സംഭരിക്കുന്ന ശതകോടികളുടെ കള്ളപ്പണം ഉപയോഗിച്ച് കേരള രാഷ്ട്രീയത്തെ വിലക്കെടുക്കാനുള്ള സംഘപരിവാർ നീക്കത്തെ ജനാധിപത്യ ശക്തികൾ കരുതിയിരിക്കണമെന്ന് ഐ.എൻ.എൽ സംസ്ഥാന....
പാർട്ടിയിലെ തെരെഞ്ഞെടുപ്പ് ഫണ്ട് തിരിമറിയെ കുറിച്ചും കൊടകര കുഴലപ്പണകേസുമായി ബന്ധപ്പെട്ടും പാർട്ടിയെ ഏകാധിപത്യ രീതിയിൽ ഭരിച്ചവർ തന്നെ പ്രതിരോധിക്കട്ടെ എന്ന....
കൊടകര കുഴൽപ്പണക്കേസിൽ കവർച്ച സംഘത്തിലെ ഒരാൾ കൂടി അറസ്റ്റിൽ.മലപ്പുറം മങ്കട സ്വദേശി സുൽഫിക്കർ അലി ആണ് അറസ്റ്റിലായത്.ഇതോടെ അറസ്റ്റിലായവരുടെ എണ്ണം....
ബംഗാളില്‍ ബിജെപിയിലേക്ക് കൂറ് മാറി വന്ന തൃണമുല്‍ നേതാക്കള്‍ പാര്‍ട്ടിക്കുള്ളിലെ അവഗണനയെ തുടര്‍ന്ന് ബിജെപി വിടാനൊരുങ്ങുന്നു. ബിജെപി നേതാവ് മുകുള്‍....
ചോറിനൊപ്പവുംചപ്പാത്തിക്കൊപ്പവും കഴിക്കാന്‍ രുചിയൂറും ഉള്ളിക്കറി തയ്യാറാക്കുന്നതെങ്ങനെയെന്ന് നോക്കാം. ഏറെ സ്വാദുള്ള വിഭവമാണ് ഉള്ളിക്കറി. ആരോഗ്യത്തിനും ഏറെ ഉത്തമമാണ് ഉള്ളി എന്നതിനാല്‍....
കൊടകര ബി.ജെ.പി കുഴല്‍പ്പണക്കേസ് അന്വേഷണം ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രനിലേക്ക്. കേസില്‍ കെ.സുരേന്ദ്രനെ അന്വേഷണ സംഘം ചോദ്യം ചെയ്യും. ആലപ്പുഴ....
കുഴൽപ്പണ ആരോപണത്തിൽ വയനാട്ടിലെ ബിജെപി നേതാക്കൾക്കെതിരെയും അന്വേഷണമുണ്ടാകുമെന്ന് സൂചന. വയനാട്, കോഴിക്കോട് ജില്ലകളിൽ നൽകിയ ശേഷമുള്ള കുഴൽപ്പണമാണ് തൃശൂർ കൊടകരയിൽ....
ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേറ്ററുടെ ഭരണപരിഷ്‌കാരങ്ങള്‍ക്കെതിരെ സേവ് ലക്ഷദ്വീപ് ഫോറം പ്രതിഷേധം ശക്തമാക്കുന്നു. ദ്വീപ് നിവാസികള്‍ ഈ മാസം 7 ന് 12....
കെ സുരേന്ദ്രന്റെയും പ്രസീതയുടെയും ശബ്ദ സന്ദേശത്തിന്റെ ചുരുക്കം ഞാൻ ഇന്നലെ സാറിനോട് ഒരു കാര്യം പറഞ്ഞായിരുന്നു. ചേച്ചി ഇന്നലെ പത്ത്....
കൊടകര ബി.ജെ.പി കുഴല്‍പ്പണക്കേസില്‍ ബി.ജെ.പി ജില്ലാ പ്രസിഡന്റ്.കെ.കെ.അനീഷ് കുമാറിന്റെ മൊഴിയിലെ പൊരുത്തക്കേട് വ്യക്തമാക്കുന്ന കണ്ടെത്തലുമായി അന്വേഷണ സംഘം. തൃശ്ശൂരിലെത്തുമ്പോള്‍ ധര്‍മ്മരാജന്‍റെ....
കൊടകര കുഴല്‍പ്പണക്കേസില്‍ അന്വേഷണം വേണമെന്ന് പി പി മുകുന്ദന്‍. അണികള്‍ക്ക് വിഷമമുണ്ടാക്കുന്ന കാര്യങ്ങളാണ് കേള്‍ക്കുന്നത്. കേള്‍ക്കുന്നത് ശരിയാണെങ്കില്‍ അത് രാജ്യദ്രോഹമാണ്.....
തദ്ദേശ തെരഞ്ഞെടുപ്പിൽ ബി.ജെ.പി നേതാവ് വി.വി രാജേഷിന്റെ പ്രചരണത്തിനായി വാടകയ്‌ക്കെടുത്ത ലൈറ്റ് ആന്റ് സൗണ്ട്‌സിന്റെ പണം നൽകിയില്ലെന്നാരോപണവുമായി പാർട്ടി പ്രവർത്തകൻ....
കൊടകര കുഴൽപ്പണക്കേസ് സമൂഹത്തിലെ ജനാധിപത്യത്തെ ആകെ തകർക്കാനുള്ള ക്രിമിനൽ രാഷ്ട്രീയ ശ്രമത്തിന്റെ ഭാഗമാണെന്ന് സി.പി.ഐ.എം.പൊളിറ്റ് ബ്യൂറോ അംഗം എം.എ. ബേബി.....
ചാരായം വാറ്റുന്നതിനിടയില്‍ ആര്‍ എസ് എസ് മുഖ്യശിക്ഷക് അറസ്റ്റില്‍. ക്ലാപ്പന ആലുംപീടിക പെട്രോള്‍ പമ്പിന് സമീപം ഒഴിഞ്ഞു കിടന്ന ഷെഡില്‍....
ഫോണ്‍ വിളിച്ച് അസഭ്യം പറഞ്ഞെന്ന പരാതിയില്‍ ബിജെപി തൃശ്ശൂര്‍ ജില്ലാ ജനറല്‍ സെക്രട്ടറി ഹരിക്കെതിരെ കേസെടുത്തു. ഓബിസി മോര്‍ച്ച വൈസ്....