കൊടകര കുഴൽപ്പണക്കേസിൽ ബി.ജെ.പി സംസ്ഥാന സംഘടനാ സെക്രട്ടറി ഗണേശിനെ ഇന്ന് ചോദ്യം ചെയ്യും.പോലീസ് ക്ലബിൽ വച്ചാണ് ചോദ്യം ചെയ്യുക.ഇതിനു മുൻപും....
bjp
ലക്ഷദ്വീപിൽ നടക്കുന്നത് ആർ എസ് എസിന്റെ വർഗീയ അജണ്ടയാണെന്ന് ജോൺ ബ്രിട്ടാസ് എം പി ലക്ഷ ദ്വീപിൽ നടക്കുന്നത് ആർ....
കൊടകര കുഴല്‍പ്പണക്കേസുമായി ബന്ധപ്പെട്ട് ആറര മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യല്‍ പൂര്‍ത്തിയായി. സംഭവത്തില്‍ പറയാനുള്ള തെല്ലാം പോലീസിനോട് പറഞ്ഞിട്ടുണ്ടെന്ന് ആര്‍.എസ്.എസ്.....
തെരഞ്ഞെടുപ്പിലെ കനത്ത തോൽവിക്ക് പിന്നാലെ ബി ജെ പി സംസ്ഥാന നേതൃത്വത്തിനെതിരെ മിസോറം ഗവര്‍ണര്‍ പി എസ് ശ്രീധരൻപിള്ള. ബി....
തെരഞ്ഞെടുപ്പ് തിരിച്ചടിയില്‍ കേരളത്തിലെ ബിജെപി നേതൃത്വത്തിനെതിരെ മിസോറം ഗവര്‍ണര്‍ പി.എസ്. ശ്രീധരന്‍പിള്ളയുടെ റിപ്പോര്‍ട്ട്. കേരത്തിലെ നേതാക്കൾക്കെതിരെ ശ്രീധരൻ പിള്ള കേന്ദ്ര....
സി കെ ജാനു 25 ലക്ഷം രൂപയുടെ തെരെഞ്ഞെടുപ്പ് ഫണ്ടില്‍ ക്രമക്കേട് നടത്തിയെന്ന് ജെ ആര്‍ പി സംസ്ഥാന സെക്രട്ടറി....
സി കെ ജാനുവിനെ ജനാധിപത്യ രാഷ്ട്രീയ സഭയില്‍ നിന്ന് സസ്‌പെന്റ് ചെയ്തു. ആറുമാസത്തേക്കാണ് സസ്‌പെന്‍ഷനെന്ന് സംസ്ഥാന സെക്രട്ടറി പ്രകാശന്‍ മൊറാഴയുടെ....
കൊടകര കുഴല്‍പ്പണക്കേസില്‍ നിര്‍ണായക വിവരങ്ങള്‍ പുറത്ത്. ബി.ജെ.പി ജില്ലാ കമ്മിറ്റി ഓഫീസില്‍ നിന്നാണ് റൂം ബുക്ക് ചെയ്തതെന്ന് ഹോട്ടല്‍ ജീവനക്കാരന്‍.....
ലക്ഷദ്വീപിലെ അഡ്മിനിസ്ട്രേറ്റര്‍ നടപ്പാക്കുന്ന ജനദ്രോഹപരമായ നയങ്ങളുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ സര്‍വ്വകക്ഷി യോഗം ഇന്ന് ചേരും. ജെഡിയു മുന്‍കൈ....
കൊവിഡ് പ്രോട്ടോകോൾ ലംഘിച്ച ബിജെപി കൗൺസിലർമാർക്കെതിരെ മ്യൂസിയം പൊലീസ് കേസെടുത്തു.മേയർ വിളിച്ചുചേർത്ത സർവകക്ഷിയോഗ തീരുമാനത്തിന് വിപരീതമായാണ് ബിജെപി കൗൺസിലർമാരുടെ കൂട്ടംകൂടൽ.തുടർന്ന്....
കൊടകരയിലെ കുഴൽപ്പണക്കേസ് അന്വേഷണം വഴിതെറ്റിക്കാൻ പ്രതികളായ ബി.ജെ.പി നേതാക്കൾ ആസൂത്രിത ശ്രമം നടത്തുകയാണെന്ന് എൽ .വൈ.ജെ.ഡി ദേശീയ പ്രസിഡണ്ട് സലീം....
കേന്ദ്ര സർക്കാരിന്റെ ജനവിരുദ്ധ നയങ്ങളിൽ പ്രതിഷേധിച്ച് രാജ്യവ്യാപകമായി സംയുക്ത കിസാൻ മോർച്ച (എസ്.കെ.എം) ആഹ്വാനം ചെയ്ത ദേശീയകരിദിനം സംസ്ഥാനവ്യാപകമായി ആചരിക്കാൻ....
ലക്ഷദ്വീപിലെ അഡ്മിനിസ്ട്രേറ്റര്‍ നടപ്പാക്കുന്ന ജനദ്രോഹപരമായ നയങ്ങളുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ നാളെ സര്‍വ്വകക്ഷി യോഗം ചേരും. ജെഡിയു മുന്‍കൈ....
ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേറ്റർ തയ്യാറാക്കിയ പുതിയ ഡ്രാഫ്റ്റ് നിയമത്തിൽ ബീഫ് നിരോധനം ഇല്ല “സ്‌കൂളിൽ മാംസം നിരോധിച്ചിട്ടെ ഉള്ളൂ” “കശാപ്പിന് ലൈസനസ്....
ലക്ഷദ്വീപില്‍ ബിജെപിയില്‍ നിന്ന് കൂട്ടരാജി. യുവമോര്‍ച്ച സംസ്ഥാന വൈസ് പ്രസിഡന്റ് ഉള്‍പ്പടെയുള്ള നേതാക്കളാണ് ബിജെപി വിട്ടത്. യുവമോര്‍ച്ച ജനറല്‍ സെക്രട്ടറി....
കൊടകര ബി.ജെ.പി കുഴല്‍പ്പണക്കേസുമായി ബന്ധപ്പെട്ട് ബി.ജെപി ആലപ്പുഴ ജില്ലാ ട്രഷറര്‍ കെ.ജി കര്‍ത്തയെ നാളെ ചോദ്യം ചെയ്യും. അന്വേഷണ സംഘം....
രാഷ്ട്രീയക്കാരനായ അഡ്മിനിസ്‌ട്രേറ്റര്‍ നടത്തുന്ന ജനാധിപത്യ വിരുദ്ധമായ നടപടികള്‍ക്കെതിരെ ലക്ഷദ്വീപിലെ ജനങ്ങളില്‍ വ്യാപകമായ രോഷം ഉയരുകയാണ്. ജില്ലാ പഞ്ചായത്തിന്റെ അധികാരം വെട്ടിക്കുറയ്ക്കുന്നതുള്‍പ്പടെ....
കൊടകര ബി.ജെ.പി കുഴല്‍പ്പണക്കേസ് അന്വേഷണ സംഘം വീണ്ടും ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ബി.ജെ.പി സംസ്ഥാന നേതാക്കള്‍ക്ക് നോട്ടീസ് അയച്ചു. ബി.ജെ.പി....
ലക്ഷദ്വീപിന്റെ സമാധാന അന്തരീക്ഷം തകര്‍ക്കാന്‍ ശ്രമിക്കുന്ന കേന്ദ്രസര്‍ക്കാര്‍ നടപടികള്‍ക്കെതിരെ തുറന്നെഴുതുകയാണ് മാധ്യമപ്രവര്‍ത്തകനായിരുന്ന റിനീഷ് തിരുവള്ളൂര്‍. സത്യത്തില്‍ ഭൂമിയിലെ ഏറ്റവും സംതൃപ്തരായ....
കൊടകര ബി.ജെ.പി കുഴല്‍പ്പണക്കേസില്‍ ഹാജരാകാതിരുന്ന ബിജെപി നേതാക്കള്‍ക്ക് അന്വേഷണ സംഘം നോട്ടീസ് അയച്ചു. ചോദ്യം ചെയ്യലിന് ഹാജരാകാതിരുന്ന സംസ്ഥാന സംഘടനാ....
ഗൗതം ഗംഭീര്‍ എം.പിക്കെതിരെ അന്വേഷണത്തിന് ഉത്തരവിട്ട് ദില്ലി ഹൈക്കോടതി.കൊവിഡ് ചികിത്സയ്ക്കുള്ള മരുന്നുകള്‍ വന്‍തോതില്‍ സൂക്ഷിച്ചതില്‍ഡ്രഗ് കണ്‍ട്രോളര്‍ ഓഫ് ഇന്ത്യ അന്വേഷണം....
കൊടകര കുഴല്‍പ്പണ കേസില്‍ ഇ.ഡി കേസ് എടുക്കാന്‍ തയ്യാറാകണമാണെന്നു എല്‍ ജെ ഡി സംസ്ഥാന പ്രസിഡന്റ് എം വി ശ്രേയാംസ്....
ന്യൂനപക്ഷ മോര്‍ച്ച തിരുവനന്തപുരം ജില്ലാ വൈസ് പ്രസിഡന്റിനെതിരെ ബിജെപി നേതാവ് അസഭ്യവര്‍ഷവും ഭീഷണിയും മുഴക്കിയതായി പരാതി. കഴക്കൂട്ടം അസിസ്റ്റന്റ് കമ്മീഷണര്‍ക്കാണ്....
ബി.ജെ.പി കുഴല്‍പ്പണക്കേസ് അന്വേഷണം ആലപ്പുഴയിലെ ബി.ജെ.പി നേതാവിലേക്ക് നീളുന്നു. ആലപ്പുഴ ജില്ലയിലെ ചെങ്ങന്നൂര്‍ സ്വദേശിയും ബി.ജെ.പി ജില്ലാ ട്രഷററുമായ കെ.ജി....