അസമില്‍ സര്‍വാനന്ദ സോനോവാളിന് തിരിച്ചടി. ഹിമന്ത ബിസ്‌വ ശര്‍മ മുഖ്യമന്ത്രിയാകും. ബിജെപി നിയമസഭാ കക്ഷിയോഗത്തിലാണ് തീരുമാനം. 60ല്‍ 40 എംഎല്‍എ....
bjp
കേരള ജനതയ്ക്ക് മുന്നില്‍ വീണ്ടും പരിഹാസ്യരായി ബി.ജെ.പി. നേതാക്കള്‍.കേന്ദ്രം നല്‍കിയെന്നവകാശപ്പെടുന്ന അരിയുടെ കണക്കില്‍ പോലും വ്യക്തതയില്ലാതെ വി മുരളിധരനും കെ.സുരേന്ദ്രനും.....
ഹിമന്ത ബിശ്വ ശര്‍മ അസമിലെ അടുത്ത മുഖ്യമന്ത്രിയാകുമെന്നു സൂചന. ഡല്‍ഹിയില്‍ ചേര്‍ന്ന ഉന്നതതല ചര്‍ച്ചകളിലാണ് ഇത് സംബന്ധിച്ച് ധാരണയായത്. .ഇന്ന്....
കവി സച്ചിദാനന്ദന് വിലക്കേര്‍പ്പെടുത്തിയ ഫേസ്ബുക്ക് നടപടിയില്‍ പ്രതിഷേധമറിയിച്ച് സിപിഐ എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം വി ജയരാജന്‍. ഊരുവിലക്കിന്റെ....
അസം ബിജെപിയില്‍ മുഖ്യമന്ത്രി സ്ഥാനത്തെ ചൊല്ലി തര്‍ക്കം രൂക്ഷം. നിലവിലെ അസം മുഖ്യമന്ത്രി സര്‍ബാനന്ദ സോനോവാളും, മുതിര്‍ന്ന ബി.ജെ.പി നേതാവും....
ബംഗാള്‍ സംഘര്‍ഷത്തില്‍ ചീഫ് സെക്രട്ടറിയെ വിളിപ്പിച്ചു ഗവര്‍ണര്‍. വൈകിട്ട് 7 മണിക്ക് മുന്നേ രാജ്ഭവനില്‍ എത്താനാണ് നിര്‍ദേശം. അതേ സമയം....
തെരഞ്ഞെടുപ്പാവശ്യത്തിനായി ബി.ജെ.പി കൊണ്ടുപോയ കള്ളപ്പണം തട്ടിയെടുത്ത സംഭവത്തിൽ നിർണായക മൊഴി. കാറിലുണ്ടായിരുന്നത് മൂന്നര കോടിയെന്ന് പണം നൽകിയ ആർ.എസ്.എസ്. പ്രവർത്തകൻ....
ബംഗാളിലെ കനത്ത തോല്‍വിയെ തുടര്‍ന്ന് ബിജെപിയില്‍ പൊട്ടിത്തെറി. സംസ്ഥാന നേതൃത്വത്തിനെതിരെ മുന്‍ അധ്യക്ഷനും ത്രിപുര, മേഖാലയ മുന്‍ ഗവര്‍ണറുമായ തഥാഗത....
അസം തെരഞ്ഞെടുപ്പില്‍ ഒരു മുസ്‌ലിം സ്ഥാനാര്‍ത്ഥിയെ പോലും വിജയിപ്പിക്കാന്‍ കഴിയാത്ത സാഹചര്യത്തില്‍ സംസ്ഥാനത്തെ ബി.ജെ.പി ന്യൂനപക്ഷ മോര്‍ച്ച പിരിച്ചുവിട്ടു. മുസ്‌ലിം....
കേരളത്തിൽ ബി ജെ പി എല്ലാ കാലത്തും വോട്ട് കച്ചവടം നടത്തിയിട്ടുണ്ടെന്ന് മുൻ ബി ജെ പി നേതാവ് ഒ....
നിയമസഭാ തെരഞ്ഞെടുപ്പിലേറ്റ കനത്ത പരാജയത്തിന് പിന്നാലെ ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രനും നേതൃത്വത്തിനുമെതിരെ രൂക്ഷ വിമര്‍ശനവുമായി ബി ജെ പി....
ഇത്തവണ നിയമസഭാ തെരഞ്ഞെടുപ്പിൽ പാർട്ടി അംഗങ്ങളുടെ വോട്ടു പോലും ബി.ജെ.പി യെ കൈവിട്ടതായി കണക്കുകൾ. കേരളത്തിൽ 30 ലക്ഷത്തോളം മെമ്പർഷിപ്പുള്ള....
നിയമസഭ തെരഞ്ഞെടുപ്പില്‍ ബിജെപിയുടെ സിറ്റിങ്ങ് സീറ്റായ നേമത്ത് എല്‍ ഡി എഫ് സ്ഥാനാര്‍ത്ഥി വി. ശിവന്‍കുട്ടി ജയിച്ചതിന് കാരണം കോണ്‍ഗ്രസിന്റെ....
ബിജെപി സംസ്ഥാന നേതൃത്വത്തിനെതിരെ ആഞ്ഞടിച്ച് മുതിര്‍ന്ന നേതാക്കളായ സി കെ പദ്മനാഭനും പി പി മുകുന്ദനും.ബി ജെ പി നേതൃത്വം....
തെരഞ്ഞെടുപ്പാവശ്യങ്ങള്‍ക്കായി ബി.ജെ.പി കൊണ്ടു പോയ കുഴല്‍പ്പണം കൊടകരയില്‍ വച്ച് കവര്‍ന്ന സംഭവത്തില്‍ പൊലീസ് തെളിവെടുപ്പ് തുടങ്ങി.കവര്‍ച്ച നടന്ന സാഹചര്യം പുനരാവിഷ്‌കരിച്ചാണ്....
ബി ജെ പി സംസ്ഥാന നേതൃത്വത്തിനെതിരെ ആഞ്ഞടിച്ച് മുതിര്‍ന്ന നേതാക്കളായ സി കെ പദ്മനാഭനും പി പി മുകുന്ദനും. ബി....
ബിജെപി- യുഡിഎഫ് വോട്ടുകച്ചവടവുമായി ബന്ധപ്പെട്ട മുഖ്യമന്ത്രിയുടെ ആരോപണങ്ങള്‍ക്ക് മറുപടിയില്ലാതെ കെ സുരേന്ദ്രന്‍. നാല്‍പത് മണ്ഡലങ്ങളില്‍ മാത്രമായി ശ്രദ്ധ കേന്ദ്രീകരിച്ചത് ഗുണകരമായില്ലെന്നും....
കേരളത്തിലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ ഒറ്റ സീറ്റ് പോലുമില്ലാത്ത ബിജെപിക്ക് പത്ര-ദൃശ്യമാധ്യമങ്ങള്‍ അമിത പ്രാധാന്യം നല്‍കരുതെന്ന് എഴുത്തുകാരന്‍ എന്‍ എസ് മാധവന്‍.....
വോട്ടുശതമാനത്തിന്റെ കണക്കുകള്‍ പുറത്തുവരുമ്പോള്‍ എന്‍ഡിഎ – കോണ്‍ഗ്രസ് വോട്ടുകച്ചവടത്തിന്റെ കഥകള്‍ കൂടുതല്‍ വ്യക്തമാവുകയാണ്. ബിജെപി വോട്ടുകള്‍ ഏറ്റവും അധികം ചോര്‍ന്നത്....
രാജ്യത്ത് കൊവിഡ് വ്യാപനം രൂക്ഷമാകുമ്പോഴും പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതി നിര്‍മ്മിക്കാന്‍ അന്തിമസമയം നിശ്ചയിച്ച് കേന്ദ്രസര്‍ക്കാര്‍. അവശ്യ സര്‍വീസായി പരിഗണിച്ച് നിര്‍മ്മാണം....
ബംഗാളില്‍ തുടര്‍ച്ചയായ മൂന്നാം തവണയും മുഖ്യമന്ത്രിയായി മമത ബാനര്‍ജി ബുധനാഴ്ച സത്യപ്രതിജ്ഞ ചെയ്യും. ഗവര്‍ണര്‍ക്ക് മമത ബാനര്‍ജി രാജിക്കത്ത് നല്‍കി.....
കോഴിക്കോട് ജില്ലയിൽ 13ൽ ഒമ്പത് നിയമസഭാ മണ്ഡലങ്ങളിലും ബിജെപിക്ക് വോട്ട് ചോർച്ച. 2016ൽ നേടിയ വോട്ട് നിലനിർത്താൻ ബിജെപിക്കായില്ല. വടകര,....
തെരഞ്ഞെടുപ്പ് ഫലം വരുന്നതുവരെ ജയിക്കുമെന്ന ആത്മവിശ്വാസം കോണ്‍ഗ്രസിനുണ്ടായിരുന്നെന്നും ചില കച്ചവടകണക്കിന്റെ അടിസ്ഥാനത്തിലായിരുന്നു ആ ആത്മവിശ്വാസമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. കോണ്‍ഗ്രസ്....
തൃപ്പൂണിത്തുറയിലെ ബിജെപിയില്‍ പൊട്ടിത്തെറി. ബിജെപി വോട്ടുകളില്‍ ചോര്‍ച്ചയുണ്ടായിയെന്ന് എന്‍ഡിഎ സ്ഥാനാര്‍ത്ഥി ഡോ. കെ എസ് രാധാകൃഷ്ണന്‍. ബിജെപിക്ക് മണ്ഡലത്തിലുളള വോട്ടുകള്‍....