bjp

കഴക്കൂട്ടത്തെ തോൽവി; ബിജെപി നേതാക്കൾ കാലുവാരി, പൊട്ടിത്തെറിച്ച് ശോഭ സുരേന്ദ്രൻ

നിയമസഭ തെരഞ്ഞെടുപ്പിന് ശേഷം ബിജെപി നേതൃത്വത്തിനെതിരെ ശോഭ സുരേന്ദ്രൻ . തിരുവനന്തപുരം കഴക്കൂട്ടത്ത് ബിജെപി നേതാക്കള്‍ കാലുവാരിയെന്നാണ് ശോഭ സുരേന്ദ്രന്‍....

മഹാരാഷ്ട്രയില്‍ ദുരിതത്തിലായത് ലക്ഷക്കണക്കിന് തൊഴിലാളികള്‍; കേന്ദ്ര സര്‍ക്കാരിന്റെ വിവേചന നയത്തിനെതിരെ മുതിര്‍ന്ന ട്രേഡ് യൂണിയന്‍ നേതാവ്

കേന്ദ്ര സര്‍ക്കാരിന്റെ കൊവിഡ് പ്രതിരോധ നയത്തിനെതിരെ മഹാരാഷ്ട്രയില്‍ രൂക്ഷമായ വിമര്‍ശനവും ശക്തമായ പ്രതിഷേധവുമാണ് ഉയര്‍ന്നിരിക്കുന്നതെന്ന് മുതിര്‍ന്ന ട്രേഡ് യൂണിയന്‍ നേതാവായ....

കൊടകരയിലെ കുഴല്‍പണം, യു.ഡി.എഫിന്‍റെ മൗനം ദുരൂഹം ; സലീം മടവൂര്‍

കൊടകരയില്‍ വെച്ച് തട്ടിയെടുക്കപ്പെട്ടബി.ജെ.പിയുടെ തിരഞ്ഞെടുപ്പ് ഫണ്ടിനെ കുറിച്ച് യു.ഡി.എഫ് നേതാക്കള്‍ മൗനം പാലിക്കുന്നത് ദുരൂഹമാണെന്ന് ലോക് താന്ത്രിക് യുവജനതാദള്‍ ദേശീയ....

ഇന്ത്യയിലെ ഏറ്റവും വലിയ കള്ളപ്പണക്കുത്തകയായി ബിജെപി മാറി, തൊണ്ടയില്‍ തൂമ്പ വെച്ചു തോണ്ടിയാലും ഒരക്ഷരം മിണ്ടില്ലെന്ന വാശിയിലാണ് കേന്ദ്രസഹമന്ത്രി ; തോമസ് ഐസക്

ഇന്ത്യയിലെ ഏറ്റവും വലിയ കള്ളപ്പണക്കുത്തകയായി ബിജെപി മാറിയെന്നും എത്ര കോടി ചെലവഴിച്ചാലും സീറ്റുമില്ല വോട്ടുമില്ല എന്ന അവസ്ഥയിലാണ് ബിജെപിയെന്നും ധനമന്ത്രി....

ബിജെപി കുഴല്‍പ്പണക്കേസ്: മുഖ്യ പ്രതിയെ റിമാന്റ് ചെയ്തു

തെരഞ്ഞെടുപ്പാവശ്യങ്ങള്‍ക്കായി ബി.ജെ.പി കൊണ്ടു പോയ കുഴല്‍പ്പണം കൊടകരയില്‍ വച്ച് കവര്‍ന്ന സംഭവത്തില്‍ മുഖ്യ ആസൂത്രകനും മുഖ്യ പ്രതിയുമായ മുഹമ്മദലിയെ റിമാന്റ്....

കേ​ര​ളം ആ​ര്​ ഭ​രി​ക്കും? ജനവിധിയറിയാൻ ഇനി മണിക്കൂറുകൾ മാത്രം

ജനവിധിയറിയാൻ ഇനി മണിക്കൂറുകൾ മാത്രം. വോട്ടെണ്ണ​​ല്‍ ക്രമീകരണങ്ങൾ തെ​​ര​​ഞ്ഞെ​​ടു​​പ്പ്​ ​​കമ്മീ​​ഷ​​ന്‍ പൂ​​ര്‍​​ത്തി​​യാ​​ക്കി. കൊ​​വി​​ഡ്​ മാ​​ന​​ദ​​ണ്ഡ​​ങ്ങ​​ള്‍ പാ​​ലി​​ച്ചാ​​കും​ എ​​ണ്ണ​​ല്‍. ആ​​ഹ്ലാ​​ദ പ്ര​​ക​​ട​​ന​​ങ്ങ​​ള്‍....

പത്തനംതിട്ടയില്‍ അഞ്ചില്‍ നാല് സീറ്റുകളും എല്‍ഡിഎഫ് നേടും

പത്തനംതിട്ടയില്‍ അഞ്ചില്‍ നാല് സീറ്റുകളും എല്‍ഡിഎഫ് നേടുമെന്ന് മാതൃഭൂമി-ആക്‌സിസ് മൈ ഇന്ത്യ എക്‌സിറ്റ്‌പോള്‍ സര്‍വേ ഫലം. അടൂരില്‍ ഇഞ്ചോടിഞ്ച് പോരാട്ടമാണ്....

കോന്നിയില്‍ കെ സുരേന്ദ്രനെ പിന്നിലാക്കി കെ യു ജെനീഷ് കുമാറിന് ജയമെന്ന് ഏഷ്യാനെറ്റ് സര്‍വേ

ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന് കോന്നിയില്‍ വന്‍ തോല്‍വിയെന്ന് ഏഷ്യാനെറ്റ് ന്യൂസ് സി ഫോര്‍ പോസ്റ്റ് പോള്‍ സര്‍വ്വേ....

ബിജെപി കു‍ഴല്‍പ്പണക്കേസ്: മുഖ്യ ആസൂത്രകൻ ഉള്‍പ്പടെ രണ്ട് പ്രധാന പ്രതികള്‍ പിടിയിൽ

തെരഞ്ഞെടുപ്പാവശ്യങ്ങൾക്കായി ബി.ജെ.പി കൊണ്ടു പോയ  കുഴൽപ്പണം കൊടകരയിൽ വച്ച്  കവർന്ന സംഭവത്തിൽ  മുഖ്യ ആസൂത്രകൻ  ഉള്‍പ്പടെ രണ്ട് പ്രധാന പ്രതികള്‍ ....

കൊടകര കുഴല്‍പ്പണക്കേസ് : ഉന്നത ബിജെപി നേതാക്കളുടെ പങ്ക്‌ കൂടുതല്‍ വെളിപ്പെട്ടതായി സിപിഐ(എം)

തൃശൂര്‍ കൊടകര കുഴല്‍പ്പണക്കേസില്‍ ഉന്നത ബിജെപി നേതാക്കളുടെ പങ്ക്‌ കൂടുതല്‍ വെളിപ്പെട്ടതായി സിപിഐ(എം) സംസ്ഥാന സെക്രട്ടേറിയറ്റ്‌ പ്രസ്‌താവനയില്‍ പറഞ്ഞു. ഇതിനകം....

ഭരണ വിരുദ്ധ വികാരമില്ല

സംസ്ഥാനത്ത് ഭരണ വിരുദ്ധ വികാരമില്ലെന്ന് ഭൂരിപക്ഷം വോട്ടര്‍മാരും കൈരളി ന്യൂസ്- സി ഇ എസ് പോസ്റ്റ് പോള്‍ സര്‍വെയില്‍ വ്യക്തമാക്കി.....

കൊടകര കുഴൽപ്പണ കേസ്; ധര്‍മരാജന്‍ ആര്‍.എസ്.എസ് പ്രവര്‍ത്തകനെന്ന് പൊലീസ്

തൃശൂര്‍: തെരഞ്ഞെടുപ്പ് കാലത്ത് ദേശീയ പാര്‍ട്ടിക്കായി എത്തിച്ച കുഴല്‍പ്പണം നഷ്ടപ്പെട്ടു എന്ന് പരാതിപ്പെട്ട വാഹന ഉടമ ധര്‍മരാജന്‍ ആര്‍.എസ്.എസ് പ്രവര്‍ത്തകന്‍....

ബിജെപിയുടെ കുഴല്‍പണം തട്ടിയ സംഭവം ; പ്രതിയുടെ വീട്ടില്‍ നിന്ന് 23 ലക്ഷം രൂപ പിടിച്ചെടുത്തു

ബിജെപിയുടെ തെരഞ്ഞെടുപ്പാവശ്യത്തിനായി കൊണ്ടുപോയ കുഴല്‍പണം ഒരു സംഘം തട്ടിയെടുത്ത സംഭവത്തില്‍ 23 ലക്ഷം രൂപ പിടിച്ചെടുത്തു. കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായ....

ബിജെപിയുടെ കുഴല്‍പണം മോഷണം പോയ സംഭവം ; 7 പ്രതികളെ റിമാന്റ് ചെയ്തു

കൊടകരയില്‍ ബി.ജെ.പിയുടെ തെരഞ്ഞെടുപ്പ് ആവശ്യങ്ങള്‍ക്കായി കൊണ്ടുപോയ പണം മോഷണം പോയ സംഭവത്തില്‍ 7 പ്രതികളെ റിമാന്റ് ചെയ്തു. 10ാം പ്രതി....

കൊടകര കുഴല്‍പ്പണ ഇടപാട്: അന്വേഷണം പൂര്‍ത്തിയാകുമ്പോള്‍ യഥാര്‍ഥ പ്രതികള്‍ ആരെന്നറിയാം- എ വിജയരാഘവന്‍

കൊടകരയിലെ കുഴല്‍പ്പണ ഇടപാടില്‍ അന്വേഷണം പൂര്‍ത്തിയാകുമ്പോള്‍ യഥാര്‍ഥ പ്രതികള്‍ ആരെന്ന് പുറത്തുവരുമെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറിയുടെ ചുമതല വഹിക്കുന്ന....

വിവരക്കേടിന്റെ ഉത്തുംഗശൃംഗത്തിലാണ് സ്ഥിരവാസം, പൊങ്ങച്ചവും പരപുഛവും സ്ഥായീഭാവം: ശ്രീജിത്ത് പണിക്കര്‍ക്ക് മറുപടിയുമായി എം ബി രാജേഷ്

ശ്രീജിത്ത് പണിക്കരുടെ ഫെയ്‌സ്ബുക്ക് പോസ്റ്റിന് കിടിലന്‍ മറുപടിയുമായി എംബി രാജേഷ്. ഇന്നലെ രാത്രി ‘യാരോ ഒരാള്‍ ‘ ടൈം ഔട്ട്....

കൈരളി ന്യൂസ്‌ എക്സ്ക്ലൂസീവ്: ബി.ജെ.പിയുടെ തെരഞ്ഞെടുപ്പ് പ്രചരണത്തിനായി കൊണ്ടുപോയ കള്ളപ്പണം മോഷണം പോയ സംഭവം,അന്വേഷണം തൃശ്ശൂർ ജില്ലയിലെ എൻ.ഡി.എ സ്ഥാനാർത്ഥിയിലേക്ക്

കൊടകരയിൽ ബി.ജെ.പിയുടെ തെരഞ്ഞെടുപ്പ് പ്രചരണത്തിനായി കൊണ്ടുപോയ കള്ളപ്പണം മോഷണം പോയ സംഭവത്തിൽ അന്വേഷണം തൃശ്ശൂർ ജില്ലയിലെ എൻ.ഡി.എ സ്ഥാനാർത്ഥിയിലേക്കും നീളുന്നു. ....

‘മുരളീധരനും സുരേന്ദ്രനും തൊരപ്പന്മാര്‍’, രൂക്ഷവിമര്‍ശനവുമായി ബി ജെ പി നേതാവ്

ബി ജെ പിക്കകത്ത് വി മുരളിധരനും കെ സുരേന്ദ്രനും എതിരായ നീക്കം ശക്തമാകുന്നു. വി മുരളിധരനെയും കെ സുരേന്ദ്രനെയും രൂക്ഷമായി....

കേന്ദ്ര സര്‍ക്കാരിന്റെ വാക്‌സിന്‍ നയം ചോദ്യം ചെയ്ത് ഹൈക്കോടതിയില്‍ ഹര്‍ജി

കേന്ദ്ര സര്‍ക്കാരിന്റെ വാക്‌സിന്‍ നയം ചോദ്യം ചെയ്ത് ഹൈക്കോടതിയില്‍ ഹര്‍ജി. ഓള്‍ ഇന്ത്യാ ലോയേഴ്‌സ് യൂണിയനാണ് വാക്‌സിന്‍ നയത്തെ ചോദ്യം....

എല്‍ഡിഎഫ് സര്‍ക്കാരിനെ പ്രശംസിച്ച് കാര്‍ട്ടൂണിസ്റ്റ് സതീഷ് ആചാര്യക്ക് സന്ദേശമയച്ച് ആര്‍എസ്എസ് പ്രവര്‍ത്തകന്‍

കേരളത്തിലെ എല്‍ഡിഎഫ് സര്‍ക്കാരിന്റെ മികച്ച ചികിത്സയെ പ്രശംസിച്ച കാര്‍ട്ടൂണിസ്റ്റ് സതീഷ് ആചാര്യക്ക് സന്ദേശമയച്ച് ആര്‍എസ്എസ് പ്രവര്‍ത്തകന്‍. ആര്‍എസ്എസ് പ്രവര്‍ത്തകന്റെ സന്ദേശത്തിന്റെ ....

ബിജെപി കുഴല്‍പ്പണക്കേസ് : ഒൻപത് പേർ പൊലീസ് കസ്റ്റഡിയിൽ

ബിജെപി തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തിച്ച കുഴല്‍പണം തട്ടിയെടുത്ത കേസില്‍ ഒൻപത് പേർ പൊലീസ് കസ്റ്റഡിയിൽ. കുഴൽപ്പണം തട്ടുന്ന സംഘത്തിലുള്ളവരാണ് പിടിയിലായത്. ഇവരെ....

Page 83 of 216 1 80 81 82 83 84 85 86 216