ബിജെപിയുടെ തെരഞ്ഞെടുപ്പ് ഫണ്ടില്‍നിന്ന് കോടികള്‍ വെട്ടിച്ചത് കുഴല്‍പ്പണ കവര്‍ച്ചയാക്കിയ സംഭവത്തില്‍ 10 പ്രതികളെ പോലീസ് തിരിച്ചറിഞ്ഞു. പ്രതികളെ പിടികൂടാനും തുടരന്വേഷണത്തിനു....
bjp
സംസ്ഥാനത്തെ കൊവിഡ് സാഹചര്യങ്ങള്‍ ചര്‍ച്ച ചെയാനും കൂടുതല്‍ നിയന്ത്രണങ്ങളിലേയ്ക്ക് പോകണോയെന് ആലോചിക്കാനും മുഖ്യമന്ത്രി വിളിച്ച് ചേര്‍ക്കുന്ന സര്‍വകക്ഷിയോഗം നാളെ. കൊവിഡിന്റെ....
കോവിഷീല്‍ഡ് വാക്‌സിന് സെറം ഇന്‍സ്റ്റിറ്റ്യൂട്ട് ഇന്ത്യയില്‍ ഈടാക്കുന്നത് ലോകത്തിലെ ഏറ്റവും ഉയര്‍ന്ന നിരക്ക്. യൂറോപ്യന്‍ യൂണിയന്‍ 160 മുതല്‍ 270....
തെരഞ്ഞെടുപ്പില്‍ ബിജെപി കള്ളപ്പണം ഒഴുക്കിയ സംഭവത്തില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് പരാതി.സലീം മടവൂരാണ് ഇ.ഡി. ഡയറക്ടര്‍ക്ക് പരാതി നല്‍കിയത്. കള്ളപ്പണത്തിന്റെ സ്രോതസിനെക്കുറിച്ച്....
തൃശൂര്‍ മോഡല്‍ തട്ടിപ്പിന് പാലക്കാടും ശ്രമം നടന്നു. തൃശ്ശൂര്‍ നടന്നതിന് സമാനമായി തെരഞ്ഞെടുപ്പില്‍ പാലക്കാടും കള്ളപ്പണം ഒഴുക്കാന്‍ ബിജെപി ശ്രമം....
അധികാരത്തില്‍ എത്തിയാല്‍ പശ്ചിമ ബംഗാളില്‍ കൊവിഡ് വാക്‌സിന്‍ സൗജന്യമായി നല്‍കുമെന്ന ബി.ജെ.പിയുടെ പ്രസ്താവനയ്ക്കെതിരെ നടൻ സിദ്ധാര്‍ത്ഥ്.ട്വിറ്ററിലൂടെയാണ് താരം രംഗത്തെത്തിയത് .ബിജെപിയുടെ....
ബിജെപിയുടെ തെരഞ്ഞെടുപ്പ് ഫണ്ടിനായി എത്തിച്ച കുഴല്‍പ്പണം തട്ടിയെടുത്ത സംഭവത്തില്‍ പ്രതികരിക്കാതെ ബിജെപി സംസ്ഥാന പ്രസിഡണ്ട് കെ സുരേന്ദ്രന്‍. വാര്‍ത്താ സമ്മേളനത്തില്‍....
സാമ്പത്തിക നഷ്ടവും ലോക്ഡൗണും ഒഴിവാക്കാൻ കേന്ദ്രം നടപടി കൈകൊള്ളണമെന്ന് ധനമന്ത്രി തോമസ് ഐസക്.ഇനിയൊരു ലോക്ഡൗണുണ്ടായാൽ അത് ദേശീയ വരുമാനത്തിൽ വലിയ....
ബിജെപിയുടെ തെരഞ്ഞെടുപ്പ് ഫണ്ടിൽനിന്ന് കോടികൾ വെട്ടിച്ചത് കുഴൽപ്പണ കവർച്ചയാക്കാനാണ് നീക്കം നടക്കുന്നത്. ഉന്നത നേതാക്കളുടെ അറിവോടെയാണ് പണം തട്ടിയതെന്നും....
സി.പി.ഐ.എം ദേശീയ ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ മകന്‍ കൊവിഡ് ബാധിച്ച് മരിച്ചതിന് പിന്നാലെ വിദ്വേഷ പ്രസ്താവനയുമായെത്തിയ ബി.ജെ.പി നേതാവിനെതിരെ....
രാജ്യമാകെ ഓക്സിജന് വലിയ ക്ഷാമം നേരിടുന്നതിനിടെ ബോളിവുഡ് നടി കങ്കണ റണൗത് പങ്കുവെച്ച ട്വീറ്റിനു നേരെ വലിയ വിമർശനമാണ് ഉയർന്നിരിക്കുന്നത്.....
പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ പഞ്ചായത്തിൽ ബിജെപി ഭരണം പിടിച്ചു. ചെന്നിത്തല തൃപ്പെരുന്തറ പഞ്ചായത്ത് ഭരണമാണ് ബിജെപി പിടിച്ചത്. കോൺഗ്രസ്സ്....
വി മുരളീധരന്റെ പ്രസ്താവനകള്‍ എല്ലാം നിലവാരം കുറഞ്ഞതെന്ന് സിപിഐ എം ആക്ടിംഗ് സെക്രട്ടറി എ വിജയരാഘവന്‍. മുഖ്യമന്ത്രിക്കെതിരെ വ്യക്തിപരമായ ആക്രമണം....
മുഖ്യമന്ത്രി പിണറായി വിജയനെ കോവിഡിയറ്റ് എന്ന് വിളിച്ചാക്ഷേപിച്ച കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി.മുരളീധരനെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് ലോക് താന്ത്രിക് യുവജനതാ ദൾ....
കേരളത്തിനുവേണ്ടി ഇതുവരെ ഒരു കാര്യവും ചെയ്യാത്ത കേന്ദ്ര സഹമന്ത്രി വി.മുരളീധരന്‍ എല്‍.ഡി.എഫ് സര്‍ക്കാരിനും മുഖ്യമന്ത്രിക്കുമെതിരെ നിരന്തരം ആക്ഷേപങ്ങള്‍ ഉന്നയിക്കുന്നത് അങ്ങേയറ്റം....
അഞ്ചാംഘട്ടത്തിലും പശ്ചിമബംഗാളിൽ പരക്കെ അക്രമം. നാദിയ, 24 നോർത്ത് പാർഗനാസ് മേഖലകളിലാണ് വ്യാപക അക്രമം റിപ്പോർട്ട് ചെയ്തത്. ബിജെപി –....
പി.സി. ജോര്‍ജിനും ബി ജെ പിക്കും കോണ്‍ഗ്രസ്സിനും എതിരെ എറണാകുളം അങ്കമാലി അതിരൂപത മുഖപത്രം. മതത്തിന്‍റെ പേരില്‍ പരസ്യമായി വോട്ട്....
കൊവിഡ് വ്യാപന ആശങ്ക വര്‍ധിപ്പിച്ചു കുംഭമേള. 1300ലധികം ആളുകള്‍ക്ക് െേകാവിഡ് സ്ഥിരീകരിച്ചു. ഇതുവരെ 14ലക്ഷത്തിലധികം ആളുകള്‍ എതിയെന്നാണ് സര്‍ക്കാര്‍ കണക്കുകള്‍.....
വിഷുദിവസത്തിന്റെ ആഘോഷങ്ങള്‍ അവസാനിക്കുംമുന്നെ ആര്‍എസ്എസിന്റെ കൊലയാളി സംഘങ്ങള്‍ കേരളത്തില്‍ ഒരു കുരുന്നിന്റെ ജീവന്‍കൂടെ അപഹരിച്ചിരിക്കുന്നു. ആഘോഷരാവുകളെ അശാന്തിയുടെ ദിനങ്ങളാക്കുകയെന്ന സംഘപരിവാര്‍....
തബ്ലീഗ് ജമാഅത്തിനെതിരെ വിമര്‍ശനം നടത്തിയവര്‍ കുംഭമേള സംഘടിപ്പിച്ചപ്പോള്‍ മൗനം പാലിക്കുന്നുവെന്ന് നടി തുറന്നടിച്ച് പാര്‍വ്വതി തിരുവോത്ത്. ഇന്‍സ്റ്റഗ്രാമിലൂടെയാണ് താരം തന്റെ....
നിയമസഭാ തെരഞ്ഞെടുപ്പിലെ പലയിടങ്ങളിലും സജീവമായ കോലീബി സഖ്യങ്ങള്‍ വ്യക്തമാക്കുന്ന പ്രതികരണങ്ങളാണ് തെരഞ്ഞെടുപ്പിന് ശേഷം ബിജെപി കോണ്‍ഗ്രസ് നേതാക്കളുടെ ഭാഗത്തുനിന്നും ഉണ്ടാവുന്നത്.....
സിപിഐ എം പ്രവർത്തകൻ കരുമം തുളസിയെ കൊലപ്പെടുത്തിയ കേസിൽ പ്രതികളായ അഞ്ച് ആർഎസ്‌എസ് -ബിജെപി പ്രവർത്തകർ കോടതിയിൽ കീഴടങ്ങി. ബിജെപി....
രാജ്യസഭാതെരഞ്ഞെടുപ്പ് നീട്ടിവെച്ചതിന് വിചിത്ര ന്യായവുമായി തെരഞ്ഞെടുപ്പ് കമ്മീഷന്‍. കാലാവധി തീരാറായ നിയമസഭയിലെ അംഗങ്ങള്‍ പുതിയ രാജ്യസഭാംഗങ്ങളെ തെരഞ്ഞെടുത്താല്‍ ജനാഭിലാഷം പ്രതിഫലിക്കില്ലെന്ന്....
നിയമസഭാ തെരഞ്ഞെടുപ്പില്‍ വ്യാപകമായി കോണ്‍ഗ്രസ്-ബിജെപി ഒത്തുകളി നടന്നുവെന്ന് മന്ത്രി എകെ ബാലന്‍ പാലക്കാട് ജില്ലയില്‍ ഇത് ശക്തമായി തന്നെ നടന്നുവെന്നും....