ആലപ്പുഴ കൈനകരിയില്‍ ഡിവൈഎഫ് ഐ പ്രവര്‍ത്തകന്റെ തല അടിച്ചു പൊട്ടിച്ചു. ബിജെപി പ്രവര്‍ത്തകരാണ് ആക്രമണം നടത്തിയത്. കൈനകരി സ്വദേശി ഉണ്ണിക്കൃഷ്ണന്റ....
bjp
പത്തനംതിട്ടയില്‍ ആര്‍എസ്എസും ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരും തമ്മില്‍ സംഘര്‍ഷം. സംഘര്‍ഷത്തില്‍ 3 ഡിവൈഎഫ് ഐപ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റു. ഡിവൈഎഫ് ഐപ്രവര്‍ത്തകരായ അഖില്‍ സതീഷ്,ആകാശ്....
തൃപ്പൂണിത്തുറയിൽ കോൺഗ്രസിൽ പൊട്ടിതെറി. കോൺഗ്രസ് സ്ഥാനാർത്ഥി കെ ബാബു പരാജയപ്പെടുമെന്ന് പ്രമുഖ കോൺഗ്രസ് നേതാവ് എ ബി സാബു. ബിജെപിയുമായുള്ള....
ഇലക്‌ഷൻ അർജന്റ് വ്യാജ ബോർഡ് വച്ച കാറിലെത്തി 94 ലക്ഷം കവർന്നത് കണ്ണൂരിലെ ബിജെപി ആർഎസ്‌എസ് ഗുണ്ടാസംഘമെന്ന് സൂചന. കവർച്ചക്കാർ....
കേരളം ഉള്‍പ്പടെ ബിജെപി ഇതര സര്‍ക്കാരുകള്‍ ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ കേന്ദ്ര അന്വേഷണ ഏജന്‍സികളെ ഉപയോഗിച്ച് എതിരാളികളെ രാഷ്ട്രീയ ബ്ലാക്ക് മെയിലിങ്ങിന്....
ബിജെപി വളരുന്നത് കോണ്‍ഗ്രസ് വോട്ടുകള്‍ കൊണ്ടാണെന്ന് കെ.പി.സി.സി മുന്‍ ജനറല്‍ സെക്രട്ടറി അഡ്വ പി എം സുരേഷ് ബാബു. 2016....
കേന്ദ്ര സര്‍ക്കാര്‍ ഏജന്‍സികളെ ഉപയോഗിച്ച് പ്രതിപക്ഷ നേതാക്കളെ നേരിടുന്നുവെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് എം.പിയും രാജ്യസഭാ പ്രതിപക്ഷ നേതാവുമായ മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ.....
അസമില്‍ ബിജെപി സ്ഥാനാര്‍ഥിയുടെ കാറില്‍ എവിഎം കണ്ടെത്തിയ സംഭവത്തില്‍ സ്ഥാനാര്‍ത്ഥിയുടെ സ്ഥാനാര്‍ത്ഥിത്വം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ബിനോയ് വിശ്വം എംപി തെരഞ്ഞെടുപ്പ്....
പാലക്കാട് കോൺഗ്രസ് നേതാവ് എ രാമസ്വാമി പാർട്ടിയിൽ നിന്ന് രാജി വെച്ചു. തുടർച്ചയായി നേതൃത്വം അവഗണിക്കുന്നതിൽ പ്രതിഷേധിച്ചാണ് രാജി. തിരഞ്ഞെടുപ്പിൽ....
അസമിൽ ബിജെപി സ്ഥാനാർഥിയുടെ കാറിൽ ഇവിഎം(ഇലക്ട്രോണിക് വോട്ടിംഗ് മിഷീന്‍ ) കണ്ടെത്തിയ സംഭവത്തിൽ നടപടി. 4 തെരഞ്ഞെടുപ്പ് ഉദ്യോഗസ്‌ഥരെ സസ്‌പെൻഡ്....
പാചകവാതക, ഇന്ധന വിലകളില്‍ നാമമാത്രമായ കുറവ് വരുത്തി തെരഞ്ഞെടുപ്പില്‍ വിലവര്‍ധനക്കെതിരായ പ്രതിഷേധം തണുപ്പിക്കാന്‍ കേന്ദ്രം. പാചക വാതക സിലിണ്ടറിന് 10....
ബംഗാൾ, അസം സംസ്ഥാനങ്ങളിൽ പ്രചാരണം ശക്തമാക്കി മുന്നണികൾ. അതേ സമയം രണ്ടാം ഘട്ട തെരഞ്ഞെടുപ്പിലും ബംഗാളിൽ വ്യാപക അക്രമമാണ് അരങ്ങേറിയത്.....
സി പി ഐ എം നേതാവിന്റെ വീടിന്റെ മുറ്റത്ത് റീത്ത് വെച്ചു. നാദാപുരം പുളിക്കൂലിലെ പുത്തന്‍പുരയില്‍ വീട്ടില്‍ താമസിക്കുന്ന സി....
കേരള കാമരാജ് കോൺഗ്രസ് പാർട്ടി എൻഡിഎ വിട്ടു. ബിജെപി നേതൃത്വത്തിന്റെ തെറ്റായ നിലപാടുകളിൽ പ്രതിഷേധിച്ചാണ് മുന്നണി വിടുന്നതെന്ന് പാർട്ടി നേതാക്കൾ....
ബിജെപിയുടെ പിന്തുണ വേണ്ടെന്ന് തുറന്നടിച്ച് തലശേരിയിലെ സ്വതന്ത്രസ്ഥാനാര്‍ഥി സി ഒ ടി നസീര്‍. ബിജെപി സംസ്ഥാന അധ്യക്ഷന്‍ കാസര്‍ഗോട്ട് പിന്തുണ....
ഝാൻസിൽ കന്യാസ്ത്രികൾ ആക്രമിക്കപ്പെട്ടതിൽ മനുഷ്യാവകാശ കമ്മീഷൻ റിപ്പോർട്ട് തേടി. പ്രതികൾക്കെതിരെ നടപടി സ്വീകരിച്ചതിന്റെ അടക്കം വിശദാംശങ്ങൾ കൈമാറാനാണ് നിർദേശം. മതപരിവർത്തനം....
സ്ത്രീകള്‍ക്ക് സുരക്ഷയില്ലാതെ യോഗി അദിത്യനാഥിന്റെ ഉത്തര്‍പ്രദേശ്. 19 കാരിയെ ഭര്‍ത്താവിന്റെ മുന്നില്‍ വെച്ച് 3 അംഗ സംഘം കൂട്ട ബലാല്‍സംഗത്തിന്....
ബംഗാളില്‍ തൃണമൂല്‍ പ്രവര്‍ത്തകരുടെ വ്യാപക അതിക്രമം. വോട്ട് ചെയ്യാതിരിക്കാന്‍ സിപിഐഎം പ്രവര്‍ത്തകരെ തൃണമൂല്‍ പ്രവര്‍ത്തകര്‍ തടഞ്ഞു വെച്ചു. വോട്ട് ചെയ്യാന്‍....
ബിജെപിയുമായുള്ള മുസ്ലീം ലീഗിന്റെയും യുഡിഎഫിന്റെയും വോട്ട് ധാരണ നടന്നതായി വെളിപ്പെടുത്തി എന്‍ഡിഎ സ്ഥാനാര്‍ത്ഥി രംഗത്ത്. ബിജെപിയുമായി വോട്ട് ധാരണയ്ക്ക് എത്തിയത്....
മുഖ്യമന്ത്രി പിണറായി വിജയൻ മത്സരിക്കുന്ന ധർമടം മണ്ഡലത്തിൽ കേന്ദ്ര സേനയെ വിന്യസിക്കണമെന്ന യുഡിഎഫിന്റെ ആവശ്യം ഹൈക്കോടതി നിരസിച്ചു. മണ്ഡലത്തിൽ ആൾമാറാട്ടത്തിനും....
തിരുവനന്തപുരം വഞ്ചിയൂരിൽ ബി.ജെ.പി.ആർ.എസ് പ്രവർത്തകരുടെ ഗുണ്ടായിസം. രാഷ്ട്രീയ കിസാൻ മഹാസംഘ് നാഷ്ണൽ കോർഡിനേറ്റർക്കും പ്രവർത്തകനുമാണ് ക്രൂരമായ മർദ്ദനമേറ്റത് രാഷ്ട്രീയ കിസാൻ....
യുഡിഎഫ്, എന്‍ഡിഎ മുന്നണികളില്‍ കേരളം വിശ്വസിക്കുന്നില്ലെന്ന് ജനതാദള്‍ യു സംസ്ഥാന പ്രസിഡന്റ് എ എസ് രാധാകൃഷ്ണന്‍ ഏറെക്കാലത്തിന് ശേഷം ഒരുമിച്ച്....
പിണറായി വിജയൻ നമ്പൂതിരി ആയിരുന്നുവെങ്കിൽ എടോ ഗോപാലകൃഷ്ണാ എന്ന വിളിക്ക് ഒരു കുഴപ്പവുമുണ്ടാകുമായിരുന്നില്ലെന്ന് കവി ബാലചന്ദ്രൻ ചുള്ളിക്കാട് . ആ....
തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ ഗുരുതര ആരോപണങ്ങളുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനും രംഗത്ത്. പോസ്റ്റൽ....