2016 ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ നേമത്ത് കോണ്‍ഗ്രസ്-ബിജെപി ധാരണയുണ്ടായിരുന്നുവെന്ന് തുറന്ന് തമ്മതിച്ച് ഒ രാജഗോപാല്‍. കോണ്‍ഗ്രസ് നേതൃത്വത്തിന്‍റെ അറിവോടെയാണ് കഴിഞ്ഞ....
bjp
ഗീബൽസിനെയാണ് കോൺഗ്രസും ബിജെപിയും അനുകരിക്കുന്നതെന്ന് പിണറായി വിജയൻ. കൊടുവള്ളിയിൽ ഇടത് പക്ഷത്തിൻ്റെ പൊതുയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. നേമത്ത് വോട്ട്....
മുന്നണി ചിത്രം തെളിഞ്ഞതോടെ ആറൻമുളയിൽ തെരഞ്ഞെടുപ്പ് പ്രചരണത്തിന് ചൂടേറി. മണ്ഡലം നിലനിർത്താൻ എൽഡിഎഫ് ഒരുങ്ങുമ്പോൾ തിരികെ പിടികെ പിടിക്കാനാണ് യു....
കേരളത്തില്‍ മാത്രമല്ല, രാജ്യവും ഈ തിരഞ്ഞെടുപ്പ് ഉറ്റുനോക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഭരണഘടനയും മതേതതരത്വവും തകര്‍ക്കാനുള്ള ശ്രമങ്ങളാണ് നടക്കുന്നത്. മതനിരപേക്ഷ....
കേരളത്തില്‍ ബിജെപി വോട്ട് മറിച്ചിട്ടുണ്ടെന്ന് എംഎൽഎയും മുതിർന്ന നേതാവുമായ ഒ രാജഗോപാൽ. ഒരു വാർത്ത ചാനലിന് നൽകിയ അഭിമുഖത്തിലാണ് ഒ....
കോൺഗ്രസ്സ് നേതാവ് കെ സുധാകരൻ ബിജെപിയിലേക്ക് പോകുമോ എന്ന ചോദ്യം വീണ്ടും സജീവ ചർച്ചയാകുന്നു. തെരഞ്ഞെടുപ്പ് ആയതിനാലാണ് വർക്കിങ്ങ് പ്രസിഡണ്ട്....
കഴക്കൂട്ടം ഉൾപ്പെടെ 4 സീറ്റുകളിലേക്കുള്ള സ്ഥാനാർത്ഥികളെ ബിജെപി പ്രഖ്യാപിച്ചു. സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രന്റെയും, വി മുരളീധരന്റെയും നീക്കങ്ങൾ വെട്ടി....
സംസ്ഥാനത്ത് നിന്ന് കൂട്ടത്തോടെ എംപിമാര്‍ പാര്‍ലമെന്റിലേക്ക് പോയി. ഇപ്പോള്‍ നടക്കുന്ന കര്‍ഷക സമരം ബിജെപി സര്‍ക്കാരിനെതിരെയാണ്. ആ സമരം 100....
വര്‍ഗീയതയ്ക്ക് എതിരായ പോരാട്ടം തെരഞ്ഞെടുപ്പിലെ കണ്‍കെട്ട് വിദ്യയല്ലെന്നും അങ്ങിനെ എല്‍ഡിഎഫ് അതിനെ കാണുന്നില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. എല്‍ഡിഎഫിനെ ജനങ്ങള്‍....
കേരളത്തിന്‍റെ ചരിത്രത്തില്‍ നിയമന ഉത്തരവ് നല്‍കുന്നതില്‍ പിഎസ്സി റെക്കോര്‍ഡ് സൃഷ്ടിച്ചുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. 158000 പേര്‍ക്ക് പിഎസ്സി നിയമന....
ബിജെപി ജനാധിപത്യത്തെ വില്‍പ്പനചരക്കാക്കി മാറ്റിയെന്ന് തുറന്നടിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. കോണ്‍ഗ്രസ് സ്വയം വില്‍പ്പനച്ചരക്കായെന്നും മുഖ്യമന്ത്രി തുറന്നടിച്ചു. തങ്ങളെ തന്നെ....
ബിജെപിയെ പരിഹസിച്ച് ധനമന്ത്രി തോമസ് ഐസക്. ഇങ്ങനെയൊക്കെ പറയാമോ, നമ്മളു നാളേം കാണണ്ടേ” എന്ന മുദ്രാവാക്യവും വിളിച്ച് ഇനി മുരളീധരനും....
ശോഭാ സൂരേന്ദ്രന്റെ സ്ഥാനാർത്ഥിത്വം വീണ്ടുംഅനിഞ്ചിതത്വത്തിൽ. ശോഭയെ മൽസരിപ്പിക്കരുതെന്ന് വി മുരളിധരനും കെ സുരേന്ദ്രനും കേന്ദ്രനേതൃത്വത്തോട് ആവശ്യപ്പെട്ടു. എന്നാൽ ശോഭയെ കഴക്കൂട്ടത്ത്....
രാജ്യം ഭരിക്കുന്ന ഒരു പാര്‍ട്ടിയുടെ അവസ്ഥ നോക്കൂന്നേ… ഒരാള്‍ പറയുന്നു താന്‍ മത്സരരംഗത്ത് ഉണ്ടാകുമെന്ന കാര്യം ടിവിയിലൂടെ ആണ് അറിഞ്ഞതെന്ന്.....
കെ സുരേന്ദ്രനെ വീണ്ടും പരിഹസിച്ച് ശോഭ സുരേന്ദ്രന്‍. താന്‍ മത്സരരംഗത്ത് ഉണ്ടാകുമെന്ന കാര്യം ടിവിയിലൂടെ ആണ് അറിഞ്ഞതെന്ന് ശോഭാസുരേന്ദ്രന്‍. മത്സരിക്കണോ....
പ്രതിഷേധം കനത്തതോടെ ശോഭാസുരേന്ദ്രനെ മത്സരരംഗത്തിറക്കാനൊരുങ്ങി ബിജെ പി. മുതിർന്ന നേതാക്കൾ ഉൾപ്പടെ ശോഭയെ മത്സരരംഗത്ത് നിന്ന് മാറ്റിയതിൽ ആശങ്കയറിയിച്ചിരുന്നു.ഇതിനിടെ ശോഭ....
നിയമസഭാ തെരഞ്ഞെടുപ്പില്‍ സീറ്റ് ലഭിക്കാത്തതിനെ തുടര്‍ന്ന് ബിജെപി നേതാവ് എകെ നസീര്‍ ബിജെപി വിട്ടു. രാജിക്കത്ത് സംസ്ഥാന പ്രസിഡണ്ടിന് കൈമാറിയതായി....
ദിവസങ്ങള്‍ നീണ്ട ചര്‍ച്ചകള്‍ക്ക് ശേഷം സ്ഥാനാര്‍ത്ഥി പട്ടിക പ്രഖ്യാപിച്ചെങ്കിലും പലയിടങ്ങളിലും പ്രഖ്യാപിച്ച സ്ഥാനാര്‍ത്ഥികള്‍ പിന്‍മാറുന്നത് ബിജെപിയെ വെട്ടിലാക്കുകയാണ്. സ്ഥാനാര്‍ത്ഥി പ്രഖ്യാപനം....
വയനാട് മാനന്തവാടിയില്‍ ബിജെപി പ്രഖ്യാപിച്ച സ്ഥാനാര്‍ത്ഥി പിന്‍വാങ്ങി. ആദിവാസി വിഭാഗത്തില്‍ നിന്നുള്ള എം ബി എ ബിരുദധാരിയായ സി മണികണ്ഠനെ....
സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തിന് പിന്നാലെ തിരുവല്ല ബിജെപിയില്‍ കൂട്ടരാജി. നേതൃയോഗവേദിയില്‍ ബിജെപി ജില്ലാ അധ്യക്ഷനും സ്ഥാനാര്‍ ത്ഥിയുമായ അശോകന്‍ കുളനടയെ മഹിളാ....
ബിജെപി കേരളത്തിലെ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു. ബിജെപി 115 സീറ്റുകളില്‍ മത്സരിക്കും. എന്നാല്‍ 12 സീറ്റുകളിലെ പ്രമുഖ സ്ഥാനാര്‍ത്ഥികളെ മാത്രമാണ് ആദ്യഘട്ടത്തില്‍....
സീറ്റിനു വേണ്ടി കോൺഗ്രസ് വൃത്തികെട്ട കളികൾ കളിക്കുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. മലമ്പുഴയിൽ ഇത്തവണ ബിജെപിയെ ജയിപ്പിക്കാനുള്ള നീക്കമാണ് കോണ്‍ഗ്രസ്....
ബിജെപി ഏജന്‍റ് സമീപിച്ചെന്ന് മുൻ കോൺഗ്രസ് എംഎൽഎ എം.എ. വാഹിദ് തിരുവനന്തപുരത്ത് മത്സരിക്കാൻ സീറ്റും തെരഞ്ഞെടുപ്പ് ചെലവിനായി പണവും വാഗ്ദാനം....
ഗ്രൂപ്പ് വഴക്കും നേതാക്കളുടെയും പ്രവര്‍ത്തകരുടെയും പ്രതിഷേധം നിലനില്‍ക്കുമ്പോഴും നിലമ്പൂരും പട്ടാമ്പിയുമൊഴികെയുള്ള സീറ്റുകളിലേക്ക് സ്ഥാനാര്‍ത്ഥി പട്ടിക കോണ്‍ഗ്രസ് ഇന്ന് പ്രഖ്യാപിച്ചേക്കുമെന്നാണ് വിവരം.....