bjp

ബിജെപിയോടുള്ള മൃദുസമീപനത്തിലൂടെയാണ് യുഡിഎഫ് അതിന്റെ പൊതുസമീപനത്തെ രൂപപ്പെടുത്തിയിരിക്കുന്നത്; എ വിജയരാഘവന്‍

ബിജെപിയോടുള്ള മൃദുസമീപനത്തിലൂടെയാണ് യുഡിഎഫ് അതിന്റെ പൊതുസമീപനത്തെ രൂപപ്പെടുത്തിയിരിക്കുന്നതെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ എ വിജയരാഘവന്‍. എല്‍ഡിഎഫിനെതിരെയും സംസ്ഥാന സര്‍ക്കാരിനെതിരെയും അടിസ്ഥാനരഹിതമായ ആരോപണങ്ങള്‍....

‘ഈ രാജ്യത്തില്‍പ്പെട്ടവരെങ്കില്‍ രാജ്യത്തെ എല്ലാവരെയും ബഹുമാനിക്കാം’ ; മോദിയെ പ്രതിപക്ഷ ബഹുമാനവും രാഷ്ട്രീയമാന്യതയും പഠിപ്പിച്ച് ഫാറൂഖ് അബ്ദുള്ള

‘ഇതാണ് നമ്മുടെ രാഷ്ട്രം. ഞങ്ങള്‍ ഈ ജനതയാണ്, ഈ രാജ്യത്തില്‍പ്പെട്ടവരാണെങ്കില്‍ ഈ രാജ്യത്തിലെ എല്ലാവരെയും ബഹുമാനിക്കാം’ മോദിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി....

ജനവാസകേന്ദ്രങ്ങളെ പരിസ്ഥിതിലോല മേഖലകളിലുള്‍പ്പെടുത്തി കേന്ദ്രം വയനാടന്‍ ജനതയോട് യുദ്ധം പ്രഖ്യാപിച്ചിരിക്കുന്നു ; എ.എ റഹിം

ജനവാസകേന്ദ്രങ്ങളെ പരിസ്ഥിതിലോല മേഖലകളിലുള്‍പ്പെടുത്തി കേന്ദ്ര സര്‍ക്കാര്‍ വയനാടന്‍ ജനതയോട് യുദ്ധ പ്രഖ്യാപനം നടത്തിയിരിക്കയാണെന്ന് ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി എ എ....

സിപിഐഎമ്മിലേക്ക് മാറിയ ബിജെപി മുന്‍ പഞ്ചായത്ത് അംഗത്തിന്‍റെ വീട് അടിച്ച് തകര്‍ത്തു

സിപിഐഎം ലേക്ക് പാർട്ടി മാറിയ മുൻ പഞ്ചായത്തംഗത്തിന്റെ വീടും വാഹനവും തകർത്തു. മുൻ അണ്ടൂർകോണം പള്ളിച്ച വീട് വാർഡംഗം ശിവപ്രസാദിന്റെ....

വന്‍ സ്വകാര്യവത്കരണത്തിന് ഒരുങ്ങി കേന്ദ്രം

രാജ്യത്തെ പൊതുമേഖലാ സ്ഥാപനങ്ങളെ മു‍ഴുവന്‍ വിറ്റുതുലയ്ക്കാന്‍ ഒരുങ്ങി കേന്ദ്രം. വമ്പൻ സ്വകാര്യവത്കരണത്തിലൂടെ പൊതുമേഖല സ്ഥാപനങ്ങളുടെ എണ്ണം വെട്ടിച്ചുരുക്കാനാണ് കേന്ദ്രസർക്കാരിന്‍റെ നീക്കം.....

പിഎസ്‌സിയും പിന്‍വാതില്‍ നിയമനവും പുകമറ; രാഷ്ട്രീയനാടകം യുഡിഎഫിനും ബിജെപിക്കും തിരിച്ചടിയാകുമെന്ന് അശോകന്‍ ചരുവില്‍

പിഎസ്‌സിയെ മറികടന്ന് പിന്‍വാതില്‍ നിയമനം നടക്കുന്നുവെന്ന പുകമറയുമായി രാഷ്ട്രീയനാടകം നടത്തുന്നത് യുഡിഎഫിനും ബിജെപിക്കും തിരിച്ചടിയാകുമെന്ന് പുരോഗമന കലാസാഹിത്യസംഘം ജനറല്‍ സെക്രട്ടറിയും....

കര്‍ഷകര്‍ക്കെതിരെ വന്ന സെലിബ്രിറ്റികളോട് നസീറുദ്ദീന്‍ ഷാ ചോദിക്കുന്നു ; ഏഴു തലമുറകള്‍ക്കായി നിങ്ങള്‍ സമ്പാദിച്ചുകഴിഞ്ഞില്ലേ, നിങ്ങള്‍ക്കെന്ത് നഷ്ടമാകാനാണ്?

കര്‍ഷകസമരത്തിനെതിരെ എത്തിയ സെലിബ്രിറ്റികളെ നിശിതമായി വിമര്‍ശിച്ച് ബോളിവുഡ് നടന്‍ നസിറുദ്ദിന്‍ ഷാ. ഏഴു തലമുറകള്‍ക്കായി നിങ്ങള്‍ സമ്പാദിച്ചുകഴിഞ്ഞില്ലേ, നിങ്ങള്‍ക്കെന്ത് നഷ്ടമാകാനാണ്?....

രാമക്ഷേത്രം നിര്‍മിക്കാന്‍ കോണ്‍ഗ്രസ് എംഎല്‍എ പണം നല്‍കി; എല്‍ദോസും സംഘപരിവാര്‍ പ്രവര്‍ത്തകരും ചേര്‍ന്നുനില്‍ക്കുന്ന ചിത്രം പുറത്ത്

അയോധ്യയില്‍ രാമക്ഷേത്രം നിര്‍മിക്കാന്‍ കോണ്‍ഗ്രസ് എംഎല്‍എ പണം നല്‍കിയതിന്റെ തെളിവുകള്‍ പുറത്ത്. ആര്‍എസ്എസിന്റെ ധനസമാഹരണ ക്യാമ്പയിനില്‍ പങ്കെടുത്ത് പെരുമ്പാവൂര്‍ എംഎല്‍എ....

‘കര്‍ഷകരുടെ ജീവരക്തംകൊടുത്ത് ഉറപ്പിച്ച സിംഹാസനങ്ങളിലിരുന്ന് ഇന്ന് ജനതയെ അടിച്ചമർത്തുമ്പോൾ, അവരുടെ അവകാശപ്പോരാട്ടങ്ങളെ പുച്ഛിക്കുമ്പോൾ ഓർക്കുക, ഫാസിസ്റ്റുകൾ തേർവാഴ്ച തുടങ്ങിയിരിക്കുന്നു’ കർഷകരെ അധിക്ഷേപിച്ച മോദിക്കെതിരെ കെ കെ രാഗേഷ് എംപി

കര്‍ഷകരുടെ ജീവരക്തംകൊടുത്ത് ഉറപ്പിച്ച സിംഹാസനങ്ങളിലിരുന്ന് ഇന്ന് ജനതയെ അടിച്ചമർത്തുമ്പോൾ, അവരുടെ അവകാശപ്പോരാട്ടങ്ങളെ പുച്ഛിക്കുമ്പോൾ ഓർക്കുക, ഫാസിസ്റ്റുകൾ തേർവാഴ്ച തുടങ്ങിയിരിക്കുന്നുവെന്ന് കെ....

‘അക്ഷയ് കുമാറിനെപ്പോലുള്ള അഭിനേതാക്കള്‍ ധാരാളം , സച്ചിനോടും ലതാ മങ്കേഷ്‌കറിനോടും കേന്ദ്രം ട്വീറ്റ് ചെയ്യാന്‍ ആവശ്യപ്പെടരുതായിരുന്നു’ ; രാജ് താക്കറെ

കര്‍ഷകരെ പിന്തുണച്ച പോപ് താരം റിഹാനയ്ക്കെതിരെ സച്ചിന്‍ വിമര്‍ശനവുമായി എത്തിയ സംഭവത്തില്‍ കേന്ദ്ര സര്‍ക്കാരിനെതിരെ വിമര്‍ശനവുമായി മഹാരാഷ്ട്ര നവനിര്‍മാണ്‍ സേന....

ബിജെപി അധികാരത്തിലെത്തിയ ശേഷം ആഗോള ജനാധിപത്യ റാങ്കിങ്ങില്‍ ഇന്ത്യ പിന്നില്‍

ആഗോള ജനാധിപത്യ റാങ്കിങ്ങിൻറെ പുതിയ പട്ടിക പുറത്തു വന്നു. ലോകരാഷ്ട്രങ്ങളിൽ അതത് കാലത്ത് നിലനിൽക്കുന്ന ജനാധിപത്യ അവകാശങ്ങളെയും മൂല്യങ്ങളെയും സംബന്ധിച്ചുള്ള....

‘യുഡിഎഫ് ശബരിമല പ്രചാരണ വിഷയമാക്കിയത് വിശ്വാസികളെ കബളിപ്പിക്കാന്‍, പ്രക്ഷോഭകാലത്ത് ഉമ്മന്‍ചാണ്ടി സ്വീകരിച്ചത് ക്രൂര നിലപാട് ‘ ; കെ. സുരേന്ദ്രന്‍

നിയമസഭാതിരഞ്ഞെടുപ്പടുത്തപ്പോള്‍ വിശ്വാസികളെ കബളിപ്പിക്കാനാണ് യുഡിഎഫ് ശബരിമല വിഷയം പ്രധാന പ്രചാരണ വിഷയമാക്കുന്നതെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രന്‍. ശബരിമല....

കെ സുരേന്ദ്രന്‍ ഗുരുത്വം ഇല്ലാത്ത നേതാവ്; ശോഭാ സുരേന്ദ്രന് പക്വതയില്ല: തുറന്നടിച്ച് പി പി മുകുന്ദന്‍

ബിജെപി സംസ്ഥാന നേതൃത്വത്തിനെതിരെ തുറന്നടിച്ച് മുതിര്‍ന്ന നേതാവ് പി പി മുകുന്ദന്‍. കെ സുരേന്ദ്രന്‍ ഗുരുത്വം ഇല്ലാത്ത നേതാവാണെന്നും എല്ലാവരെയും....

ബിജെപി കൗണ്‍സിലറുടെ വീട്ടില്‍ വൈദ്യൂതി മോഷണം; കൈയോടെ പിടികൂടി വിജിലന്‍സ്

ബിജെപി കൗണ്‍സിലറുടെ വീട്ടില്‍ വൈദ്യൂതി മോഷണം. തൊടുപുഴ നഗരസഭയില്‍ ന്യൂമാന്‍ കോളെജ് വാര്‍ഡ് കൗണ്‍സിലര്‍ ശ്രീലക്ഷ്മി കെ സുദീപിന്റെ വീട്ടിലാണ്....

ഇന്ധന – പാചകവാതക വിലവര്‍ധന, കേന്ദ്രം ജനങ്ങളെ കൊള്ളയടിക്കുന്നു ; എ വിജയരാഘവന്‍

ഇന്ധന – പാചകവാതക വിലക്കയറ്റത്തിനെതിരെ നിയോജകമണ്ഡലം കേന്ദ്രങ്ങളില്‍ എല്‍ഡിഎഫ് സായാഹ്ന ധര്‍ണ്ണ നടത്തി. കേന്ദ്രം ജനങ്ങളെ കൊള്ളയടിക്കുന്നതായി എല്‍ ഡി....

കര്‍ഷകരുടെ മഹാപഞ്ചായത്തിന് അനുവാദം നല്‍കാതെ യോഗി സര്‍ക്കാര്‍ ; ഒരു മാസത്തേക്ക് നിരോധനാജ്ഞ, കര്‍ഷകരെ ഭയന്നെന്ന് ജനത

കര്‍ഷക പ്രതിഷേധം അടിച്ചമര്‍ത്താന്‍ ശ്രമിച്ച ഉത്തര്‍പ്രദേശ് സര്‍ക്കാരിനെതിരെ കര്‍ഷകര്‍ വിളിച്ചുചേര്‍ത്ത മഹാപഞ്ചായത്തിന് അനുമതി നല്‍കാതെ യോഗി സര്‍ക്കാര്‍. ഒരു മാസത്തേക്ക്....

കോവിഡ് പ്രോട്ടോകോള്‍ ലംഘിച്ചു; ബിജെപി ദേശീയ അധ്യക്ഷന്‍ ജെപി നദ്ദ ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ കേസ്

കേരളത്തില്‍ നിയമസഭാ തെരഞ്ഞെടുപ്പ് പ്രചരണത്തിന് തുടക്കമിട്ട് തൃശൂരില്‍ തേക്കിന്‍കാട് മൈതാനിയില്‍ ബിജെപി സംഘടിപ്പിച്ച പൊതു സമ്മേളനത്തിനെതിരെ പൊലീസ് കേസെടുത്തു.കോവിഡ് പ്രോട്ടോകോള്‍....

വഴിതടയല്‍ സമരവുമായി മുന്നോട്ട് പോകാന്‍ ഉറച്ച് കര്‍ഷകര്‍ ; സമരം സമാധാനപരമായിരിക്കുമെന്ന് കര്‍ഷക സംഘടനകള്‍

നാളെ ദേശീയ-സംസ്ഥാന പാതകള്‍ കര്‍ഷകര്‍ ഉപരോധിക്കും. സമരം സമാധാനപരമായി മുന്നോട്ടുകൊണ്ടുപോകാന്‍ സംയുക്ത സമര സമിതിമാര്‍ഗനിര്‍ദേശം പുറത്തിറക്കി. ദില്ലിയിലും യുപിയിലും ഉത്തരാഖണ്ഡിലും....

ജാതി അധിക്ഷേപത്തില്‍ കെ സുധാകരനെ പിന്തുണച്ച് കെ സുരേന്ദ്രന്‍

മുഖ്യമന്ത്രി പിണറായി വിജയനെതിരെ ജാതീയ അധിക്ഷേപം നടത്തിയ കെ സുധാകരനെ പിന്തുണച്ചും ന്യായീകരിച്ചും രംഗത്തെത്തിയിരിക്കുകയാണ് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ....

കര്‍ഷകരെ ആക്ഷേപിച്ച് കൃഷ്ണകുമാര്‍; കര്‍ഷകര്‍ക്കൊപ്പം നിന്നവരേയും അധിക്ഷേപിച്ചു

ദില്ലിയില്‍ സമരം ചെയ്യുന്ന കര്‍ഷകരെ രൂക്ഷമായി ആക്ഷേപിച്ച് നടനും ബിജെപി സഹയാത്രികനുമായ കൃഷ്ണകുമാര്‍. തന്റെ ഫെയ്‌സ്ബുക്ക് പ്രൊഫൈലിലൂടെയാണ് നടന്‍ കര്‍ഷകരെ....

പെട്രോളിയം, പാചകവാതകം വിലവര്‍ധനവിനെതിരെ എല്‍.ഡി.എഫ് പ്രതിഷേധ സംഗമം ; എ.വിജയരാഘവന്‍

പാചകവാതകം, പെട്രോള്‍ വിലക്കയറ്റത്തിനെതിരെ ഫെബ്രുവരി ആറിന് നിയോജകമണ്ഡലം കേന്ദ്രങ്ങളില്‍ പ്രതിഷേധ സംഗമം നടത്താന്‍ എല്‍.ഡി.എഫ്. ഇന്ധനവില നിത്യേന കൂട്ടിയും പാചകവാതക....

കെ സുരേന്ദ്രന്‍ ഗുരുത്വമില്ലാത്ത വ്യക്തി; മൂക്കാതെ പ‍ഴുത്തതാണ് ശോഭാ സുരേന്ദ്രന്‍റെ പ്രശ്നം; ബിജെപി നേതാക്കള്‍ക്കെതിരെ പിപി മുകുന്ദന്‍

ബിജെപി നേതാക്കള്‍ക്കെതിരെ രൂക്ഷമായ ഭഷയില്‍ പ്രതികരിച്ച് മുതിര്‍ന്ന ബിജെപി നേതാവ് പിപി മുകുന്ദന്‍. പാര്‍ട്ടിയുമായി ബന്ധമില്ലാത്തയാളാണ് താനെന്ന കെ സുരേന്ദ്രന്‍റെ....

ബോഡി ഷെയ്മിങ്ങിനെ ന്യായീകരിച്ച് കൃഷ്ണ കുമാര്‍; തന്‍റെ കുടുംബത്തില്‍ അഞ്ച് പെണ്ണുങ്ങള്‍ ഉണ്ടെന്നും കൃഷ്ണ കുമാര്‍

മാധ്യമ പ്രവര്‍ത്തകയ്‌ക്കെതിരെ ബോഡി ഷെയ്മിങ് നടത്തിയ വിഷയത്തില്‍ ന്യായീകരണവുമായി ബിജെപി പ്രവര്‍ത്തകനും നടനുമായ കൃഷ്ണ കുമാര്‍. ബിജെപി അംഗത്വം സ്വീകരിച്ചുകൊണ്ട്....

ആരാണ് റിഹാന? കര്‍ഷകസമരത്തിന് പിന്തുണയുമായെത്തിയ ആ പോപ്ഗായികയെപ്പറ്റി കണ്ണിലെണ്ണയൊഴിച്ച് ഗൂഗിളില്‍ തിരഞ്ഞ് ഇന്ത്യക്കാര്‍

റിഹാന ആര്? ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ ഇന്ത്യക്കാര്‍ തിരയുന്ന പേര് റിഹാന എന്ന പോപ്പ് ഗായികയുടേതാണ്.   ഇന്ത്യക്കാര്‍ തിരഞ്ഞ് തിരഞ്ഞ് ഗൂഗിള്‍....

Page 95 of 216 1 92 93 94 95 96 97 98 216