കര്‍ഷക സമരത്തിന് പിന്തുണയുമായെത്തിയ പോപ് ഗായിക റിഹാനക്കെതിരെ സംഘപരിവാറിന്റെ സൈബര്‍ ആക്രമണം. കര്‍ഷക സമരത്തെ അടിച്ചമര്‍ത്താന്‍ കേന്ദ്രസര്‍ക്കാര്‍ ദില്ലിയില്‍ ഇന്റര്‍നെറ്റ്....
bjp
കാര്‍ഷിക നിയമത്തിനെതിരെ മേഘാലയ ഗവര്‍ണര്‍ സത്യപാല്‍ മാലിക് രംഗത്ത്. ” ഞാന്‍ ഭരണഘടനാ പദവി വഹിക്കുന്ന വ്യക്തിയാണ്. ഞാന്‍ ഇതുപോലെ....
രണ്ട് പതിറ്റാണ്ട് നീണ്ട ബന്ധമായിരുന്നു ബിജെപിയുമായി ഉണ്ടായിരുന്നത്. അവസാനം 2019 ൽ ശത്രുഘൺ സിൻഹ ബിജെപി വിട്ട് കോൺഗ്രസിലേക്ക് ചേക്കേറുകയായിരുന്നു.....
കർഷക സമരം റിപ്പോർട്ടു ചെയ്യുന്ന മാധ്യമപ്രവർത്തകർക്കെതിരെ കേസു ചുമത്തി നിശബ്ദരാക്കാനുള്ള ബിജെപി സർക്കാരുകളുടെ നീക്കം അപലപനീയമാണെന്ന് ധനമന്ത്രി തോമസ് ഐസക്.....
മഹാത്മാഗാന്ധിയുടെ 73ാം രക്തസാക്ഷിത്വ ദിനത്തില്‍ ഗാന്ധി ഘാതകനും തീവ്ര ഹിന്ദുത്വവാദിയുമായ നാഥുറാം വിനായക് ഗോഡ്സെയെ പിന്തുണച്ച് ബോളിവുഡ് നടി കങ്കണ....
കർഷക പ്രതിഷേധത്തിൽ ഉത്തർപ്രദേശിൽ ബിജെപിയിൽ പ്രതിസന്ധി രൂക്ഷമാകുന്നു. മുസഫർനഗറിൽ ഇന്നലെ ചേർന്ന മഹാപഞ്ചായതോടെയാണ് ബിജെപിയുടെ പരമ്പരാഗത വോട്ട് ബാങ്കായ ജാട്ട്....
കര്‍ഷകസമരത്തിന് നേരെ നടന്നിട്ടുള്ള ആര്‍എസ്എസ് ആക്രമണത്തിനെതിരായി ശക്തമായ പ്രതിഷേധം ഉയര്‍ന്നുവരണമെന്ന് കെ കെ രാഗേഷ് എംപി. ആര്‍എസ്എസ്സും പോലീസും യോജിച്ചാണ്....
ബിജെപി സംസ്ഥാന സമിതി യോഗം തൃശൂരിൽ പുരോഗമിക്കുന്നു. സംസ്ഥാന ബിജെപിയിൽ കടുത്ത വിഭാഗീയത നിലനിൽക്കുന്നതിനിടെ ചേരുന്ന സംസ്ഥാന സമിതിയിൽ ശോഭ....
പുതുച്ചേരിയില്‍ കൂടുതല്‍ കോണ്‍ഗ്രസ് നേതാക്കള്‍ ബിജെപിയിലേക്ക്. അഞ്ച് സംസ്ഥാന ജനറൽ സെക്രട്ടറിമാരുള്‍പ്പെടെ 13ഓളം നേതാക്കളാണ് പുതുതായി ബിജെപിയില്‍ ചേരുക. കോണ്‍ഗ്രസിലെ....
റിപബ്ലിക്ക് ദിനത്തില്‍ കര്‍ഷക റാലിക്കിടെ ചെങ്കോട്ടയില്‍ നടന്ന സംഘര്‍ഷത്തില്‍ പഞ്ചാബി നടന്‍ ദീപ് സിദ്ദുവിനെതിരെ കേസെടുത്തു. ദില്ലി പൊലീസാണ് ദീപ്....
കര്‍ഷക സമരം ജനാധിപത്യപരമാണെന്നും അതിനെ അക്രമസക്തമാക്കുന്നത് കേന്ദ്ര സര്‍ക്കാര്‍ അജണ്ടയാണെന്നും കൃഷിമന്ത്രി വി എസ് സുനില്‍ കുമാര്‍. സമരത്തെ അക്രമസക്തമാക്കാന്‍....
അണ്ണാഡിഎംകെ മുന്‍ ജനറല്‍ സെക്രട്ടറി വി.കെ. ശശികല ജയില്‍മോചിതയായി. അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ 4 വര്‍ഷത്തെ ശിക്ഷയില്‍ കഴിയുകയായിരുന്ന ശശികലയ്ക്ക്....
പറയാതെ വയ്യ!ഇന്ത്യ കണ്ട കഴിവുകെട്ട പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയും. കേന്ദ്ര സർക്കാരിന്റെ കർഷക വിരുദ്ധ കാർഷിക നിയമങ്ങൾക്കെതിരെ റിപ്പബ്ലിക് ദിനത്തിൽ ഡൽഹിയിൽ....
കര്‍ഷക സമരം തലസ്ഥാനത്ത് ചരിത്രം സൃഷ്ടിക്കുകയാണ്. എല്ലാ പ്രതിബന്ധങ്ങളെയും അതിജീവിച്ച് ഐതിഹാസിക കര്‍ഷക പ്രക്ഷോഭം ചെങ്കോട്ടയില്‍ പ്രവേശിച്ചിരിക്കുകയാണ്. കേന്ദ്രസര്‍ക്കാരിന്റെ ജനദ്രോഹനയങ്ങളെ....
റിപ്പബ്ലിക് ടിവി സിഇഒ അര്‍ണബ് ഗോസ്വാമിക്കെതിരെ ഗുരുതര വീണ്ടും ഗുരുതര ആരോപണങ്ങള്‍. ബാര്‍ക് മുന്‍ സിഇഒ പാര്‍ഥോ ദാസ് ഗുപ്തയാണ്....
കോഴിക്കോട്: സി.ബി.ഐ അടക്കമുള്ള കേന്ദ്ര ഏജൻസികളെ കൂട്ടുപിടിച്ച് ഇടതുമുന്നണി സർക്കാരിനെ അട്ടിമറിക്കാൻ ബി.ജെ.പിയുമായി ചേർന്ന് ഗൂഢ പദ്ധതി ആസൂത്രണം ചെത്ത....
സോളാര്‍ പീഡനക്കേസ് സിബിഐക്ക്. പരാതിക്കാരിയുടെ അപേക്ഷ പരിഗണിച്ചാണ് തീരുമാനം. ഈ പരാതി വ്യക്തിപരമാണെന്നും ഇത് രാഷ്ട്രീയപ്പേരിതമല്ലെന്നും ഇരയായ പരാതിക്കാരി പറയുന്നു.....
പ്രധാനമന്ത്രി പങ്കെടുത്ത ചടങ്ങില്‍ പ്രസംഗം നിര്‍ത്തി ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയുടെ പ്രതിഷേധം. നേതാജി സുഭാഷ് ചന്ദ്രബോസിന്റെ 125-ാം ജന്മവാര്‍ഷികത്തോടനുബന്ധിച്ച്....
കൊച്ചി കോര്‍പ്പറേഷനില്‍ യുഡിഎഫ് സഹായത്തോടെ ബിജെപിക്ക് സ്റ്റന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ സ്ഥാനം. സ്റ്റാന്‍ഡിംഗ് കമ്മിറ്റി അംഗങ്ങളുടെ തെരഞ്ഞെടുപ്പില്‍ ലഭിച്ച യുഡിഎഫ്....
ജുഡീഷ്യറിയും ആർബിഐ, സിബിഐ, ഇഡി തുടങ്ങിയ ഏജൻസികളും സ്വതന്ത്രമായി പ്രവർത്തിക്കണമെന്ന് ബോംബെ ഹൈക്കോടതി വ്യക്തമാക്കി. എൻസിപി നേതാവ് ഏകനാഥ്....
സംസ്ഥാനത്തെ ബിജെപി നേതാക്കള്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി സംവിധായകനും നടനുമായ മേജര്‍ രവി.കേരളത്തിലെ 90 ശതമാനം ബിജെപി നേതാക്കളും വിശ്വസിക്കാന്‍ കൊള്ളാത്തവരാണെന്ന്....
സ്‌പീക്കർ ശ്രീരാമകൃഷ്ണനെ നീക്കം ചെയ്യണമെന്ന പ്രതിപക്ഷത്തെ മുസ്ലിം ലീഗ് അംഗം എം ഉമ്മറിന്റെ പ്രമേയത്തിന് ബിജെപിയുടെ പിന്തുണ. എം ഉമ്മറിൻ്റെ....
കര്‍ഷക സമരം വിഷയത്തില്‍ ബിജെപിക്ക് സമ്മര്‍ദ്ദവുമായി ആര്‍എസ്എസ്. കര്‍ഷക സമരം എത്രയും പെട്ടെന്ന് ഒത്തുതീര്‍പ്പ് ആക്കണമെന്ന് ആര്‍എസ്എസ്. കര്‍ഷക സമരം....
കീഴ്വഴക്കം ലംഘിച്ചു മോദി സര്‍ക്കാര്‍. സഭാ സമ്മേളനത്തിന് മുന്നോടിയായി ചേരേണ്ട സര്‍വ്വകക്ഷിയോഗം വിളിച്ചിരിക്കുന്നത് ബഡ്ജറ്റ് സമ്മേളനത്തിന്റെ രണ്ടാം ദിനം. 29നാണ്....