bjp

ഗോപാലകൃഷ്ണന്റെ തോല്‍വി; മുന്‍ കൗണ്‍സിലര്‍ ഉള്‍പ്പെടെ 9 നേതാക്കളെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കി

തദ്ദേശ തെരഞ്ഞെടുപ്പിലെ ബിജെപി സംസ്ഥാന വക്താവ് അഡ്വ. ബി ഗോപാലകൃഷ്ണ തോല്‍വിയെ തുടര്‍ന്ന് തൃശൂര്‍ ബിജെപിയില്‍ കനത്ത നടപടി. മുന്‍....

ജമ്മുകശ്മീര്‍ ജില്ലാ വികസന സമിതിയിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ അടിപതറി ബിജെപി

ജമ്മുകശ്മീര്‍ ജില്ലാ വികസന സമിതിയിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ അടിപതറി ബിജെപി. കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയതും, കാര്‍ഷിക നിയമവുമാണ് ബിജെപിക്ക്....

“ജിയാ ജലേ ജാജലേ പാടി സത്യപ്രതിജ്ഞ:എന്ത് പ്രഹസനമാണ് ചേച്ചി” ചിരി പടർത്തി ട്രോളുകൾ

സംസ്കൃതത്തില്‍ സത്യപ്രതിജ്ഞ ചെയ്ത ബിജെപിക്കാരോട് അറിയാവുന്ന പണിയെടുത്താല്‍ പോരെയെന്നാണ് സോഷ്യല്‍ മീഡിയ.സംസ്കൃതമെന്നാൽ എനിക്കറിയാം…മലയാളം പോലെ മിഴിച്ചിരിക്കും...എന്നാണ് ഒരു ട്രോൾ. സംസ്കൃതം....

ബി ഗോപാലകൃഷ്ണനെതിരെ സൈബര്‍ സെല്ലില്‍ പരാതി നല്‍കി ഹിന്ദുഐക്യവേദി നേതാവ്

ബി ജെ പി സംസ്ഥാന വക്താവ് ബി ഗോപാലകൃഷ്ണനെതിരെ ഹിന്ദുഐക്യവേദി നേതാവ് സൈബര്‍ സെല്ലില്‍ പരാതി നല്‍കി. ഹിന്ദു ഐക്യവേദി....

‘ഞാനും ചാണകം.. നിങ്ങളും ചാണകം.. എല്ലാവരും ചാണകം’; ചാണക സംഘി എന്ന് വിളിക്കുന്നത് സന്തോഷമാണെന്ന് കൃഷ്ണകുമാര്‍

ചാണക സംഘി എന്ന് വിളിക്കുന്നത് കേൾക്കുമ്പോൾ തനിക്ക് സന്തോഷമാണ് തോന്നുക എന്ന് നടൻ കൃഷ്ണകുമാർ. ”ചാണക സംഘി വിളി എപ്പോഴും....

തന്നെ പരാജയപ്പെടുത്താന്‍ എംഎല്‍എ ബിജെപിയ്ക്ക് വോട്ട് വിറ്റു; കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെ ആഞ്ഞടിച്ച് യുഡിഎഫ് സ്ഥാനാര്‍ത്ഥി

തിരുവനന്തപുരത്തെ ഒരു എംഎല്‍എ തന്നെ പരാജയപ്പെടുത്താന്‍ ബിജെപിക്ക് വോട്ട് വിറ്റുവെന്ന് യുഡിഎഫ് സ്ഥാനാര്‍ത്ഥി. തിരുവനന്തപുരം കോര്‍പ്പറേഷനിലെ നെടുങ്കാട് വാര്‍ഡിലെ യുഡിഎഫ്സ്ഥാനാര്‍ത്ഥിയായി....

കണ്ണൂരിലെ ബിജെപി-യുഡിഎഫ് വോട്ട് കച്ചവടത്തിന്റെ തെളിവ് പുറത്ത് വിട്ട് എം വി ജയരാജൻ

കണ്ണൂരിൽ ബി ജെ പി-യുഡിഎഫ് വോട്ട് കച്ചവടത്തിന്റെ തെളിവ് പുറത്ത് വിട്ട് സിപിഐഎം കണ്ണൂർ ജില്ലാ സെക്രട്ടറി എം വി....

‘സുരേന്ദ്രൻ പക്വതയില്ലാത്ത നേതാവ്’; ആർഎസ്എസ് നേതൃയോഗത്തിൽ കെ.സുരേന്ദ്രനെതിരെ രൂക്ഷ വിമർശനം

ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രനെതിരെ RSS നേതൃയോഗത്തിൽ രൂക്ഷ വിമർശനം. കെ സുരേന്ദ്രന്റെ ഏകാധിപത്യ നിലപാടുകളാണ് തിരഞ്ഞെടുപ്പ് തിരിച്ചടിക്ക്....

സഭാ തർക്കത്തിൽ പ്രധാനമന്ത്രി മധ്യസ്ഥത വഹിക്കുമെന്ന് താൻ പറഞ്ഞിട്ടില്ലെന്ന് പിഎസ് ശ്രീധരൻ പിള്ള

സഭാ തർക്കത്തിൽ പ്രധാനമന്ത്രി മധ്യസ്ഥത വഹിക്കുമെന്ന് താൻ പറഞ്ഞിട്ടില്ലെന്ന് മിസോറാം ഗവർണർ പിഎസ് ശ്രീധരൻ പിള്ള. സഭാ നേതാക്കൾക്ക് പ്രധാനമന്ത്രിയെ....

പാലക്കാട് നഗരസഭയിൽ ശ്രീരാമന്റെ ഫ്‌ളെക്‌സ് ഉയർത്തിയത് ന്യായീകരിച്ച് കേന്ദ്രമന്ത്രി വി മുരളീധരൻ

ബിജെപി പ്രവർത്തകര്‍ പാലക്കാട് നഗരസഭയിൽ ശ്രീരാമന്റെ ഫ്‌ളെക്‌സ് ഉയർത്തിയത് ന്യായീകരിച്ച് കേന്ദ്രമന്ത്രി വി മുരളീധരൻ. നഗരസഭയിൽ ശ്രീരാമന്റെ ഫ്‌ളെക്‌സ് ഉയർത്തിയത്....

ഇത് സംഘികളുടെ ഗുജറാത്തല്ല, കേരളമാണ്; ആര്‍എസ്എസ് ജയ് ശ്രീറാം ഫ്‌ലക്‌സുയര്‍ത്തിയ പാലക്കാട് നഗരസഭയില്‍ ദേശീയപതാക ഉയര്‍ത്തി ഡിവൈഎഫ്‌ഐ

പാലക്കാട് നഗരസഭയ്ക്കകത്ത് ജയ് ശ്രീറാം ഫ്‌ലക്‌സുയര്‍ത്തിയ സ്ഥലത്ത് ദേശീയ പതാകയുയര്‍ത്തി ഡിവൈഎഫ്‌ഐ പ്രതിഷേധം. വോട്ടെണ്ണല്‍ ദിവസം വര്‍ഗ്ഗീയ മുദ്രാവാക്യമുയര്‍ത്തി ആര്‍....

പാലക്കാട് നഗരസഭയില്‍ വര്‍ഗ്ഗീയ മുദ്രാവാക്യം മു‍ഴക്കി ഫ്ലെക്സുയര്‍ത്തിയ സംഭവത്തില്‍ പോലീസ് കേസെടുത്തു

പാലക്കാട് നഗരസഭയില്‍ വര്‍ഗ്ഗീയ മുദ്രാവാക്യം മു‍ഴക്കി ജയ് ശ്രീറാം ഫെക്സുയര്‍ത്തിയ സംഭവത്തില്‍ പോലീസ് കേസെടുത്തു. നഗരസഭ സെക്രട്ടറി നല്‍കിയ പരാതിയില്‍....

ഫണ്ട് വിതരണത്തെ ചൊല്ലി തര്‍ക്കം; കോഴിക്കോട് മുക്കത്ത് ബിജെപി പ്രവർത്തകർ തമ്മിൽ സംഘർഷം

കോഴിക്കോട് മുക്കത്ത് ബിജെപി പ്രവർത്തകർ തമ്മിൽ സംഘർഷം. സംഘര്‍ഷത്തില്‍ തിരുവമ്പാടി മണ്ഡലം മുൻ വൈസ് പ്രസിഡൻ്റിനെ കത്തി കുത്തേറ്റ് ആശുപത്രിയിൽ....

ജയ് ശ്രീറാം ഫ്ലക്സ് ഉയര്‍ത്തി സംഘികള്‍; ട്രോളിക്കൊന്ന് സോഷ്യല്‍മീഡിയ

പാലക്കാട് നഗരസഭയില്‍ ‘ജയ് ശ്രീറാം’ ഫ്ലക്സ് ഉയര്‍ത്തിയ സംഭവത്തില്‍ ബിജെപിയേയും സംഘപരിവാറിനേയും സോഷ്ല്‍മീഡിയ ട്രോളി കൊക്കുകയാണ്. പല രീതിയിലുമുള്ള ട്രോളുകളാണ്....

പാലക്കാട് നഗരസഭയില്‍ ‘ജയ് ശ്രീറാം’ ഫ്‌ലക്‌സ് ഉയര്‍ത്തിയ സംഭവം; പോലീസ് കേസെടുത്തു

പാലക്കാട് നഗരസഭയില്‍ ‘ജയ് ശ്രീറാം’ ഫ്‌ലക്‌സ് ഉയര്‍ത്തിയ സംഭവത്തില്‍ പോലീസ് കേസെടുത്തു. നഗരസഭ സെക്രട്ടറി നല്‍കിയ പരാതിയിലാണ് പോലീസ് കേസെടുത്തത്.....

തൃശൂര്‍ കോര്‍പ്പറേഷനില്‍ കയറാന്‍ തന്നെ അനുവദിച്ചില്ലെങ്കില്‍, മര്യാദയ്ക്ക് വഴി നടക്കാമെന്ന് വിചാരിക്കേണ്ട; ഭീഷണിയുമായി ബി. ഗോപാലകൃഷ്ണന്‍

തദ്ദേശ തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടതിനെ തുടര്‍ന്ന് ഭീഷണിയുമായി ബിജെപിയുടെ മേയര്‍ സ്ഥാനാര്‍ത്ഥിയും ബിജെപി സംസ്ഥാന വക്താവുമായ ബി ഗോപാലകൃഷ്ണന്‍. കുട്ടന്‍കുളങ്ങര സീറ്റിലാണ്....

ഇടത് തരംഗം; 90 നിയമസഭ മണ്ഡലങ്ങളിൽ എൽഡിഎഫ് മുന്നില്‍‌, ‌50 ൽ ഒതുങ്ങി യുഡിഎഫ്

തദ്ദേശ തെരഞ്ഞെടുപ്പിൽ സമ്പൂർണ ആധിപത്യം നേടി ഇടതുപക്ഷ ജനാധിപത്യ മുന്നണി. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിന്‌ സമാനമായ മുന്നേറ്റം എൽഡിഎഫിന്‌ നേടാൻ....

തദ്ദേശ തെരഞ്ഞെടുപ്പിലെ തിരിച്ചടി; ബിജെപിക്കുള്ളില്‍ ഗ്രൂപ്പ് തർക്കം രൂക്ഷം; കെ. സുരേന്ദ്രനെ നീക്കണമെന്നാവശ്യവുമായി കൃഷ്ണദാസ് -ശോഭാ സുരേന്ദ്രൻ പക്ഷം

തദ്ദേശ തിരഞ്ഞെടുപ്പിൽ ബിജെപിക്ക് തിരിച്ചടി ലഭിച്ചതോടെ പാർട്ടിക്കുള്ളിൽ ഗ്രൂപ്പ് തർക്കം രൂക്ഷമായി. കെ. സുരേന്ദ്രനെ പ്രസിഡന്റ് സ്ഥാനത്ത് നിന്ന് നീക്കണമെന്നാവശ്യപ്പെട്ട്....

ഞാൻ തോറ്റിട്ടില്ല എന്ന് ബി ഗോപാലകൃഷ്ണൻ…അതെന്റെ ഡയലോഗ് ആണെന്ന് ട്രംപ്

പതിവ് പോലെ ട്രോളർമാരുടെ തെരഞ്ഞെടുപ്പ് കലാപരിപാടികൾക്കും കുറവൊന്നുമുണ്ടായിരുന്നില്ല.ഏറ്റവുമധികം സോഷ്യൽ മീഡിയ ആഘോഷിച്ചത് ബി ഗോപാലകൃഷ്ണൻ,എസ് സുരേഷ് എന്നിവരുടെ പരാജയത്തെയാണ്.ഒപ്പം രമേശ്....

ഞാൻ തോറ്റിട്ടില്ല എന്ന് ബി ഗോപാലകൃഷ്ണൻ

സിപിഎമ്മും കോണ്‍ഗ്രസും ചേര്‍ന്ന് കോര്‍പ്പറേഷനില്‍ നടത്തിയ സംഘടിത നീക്കത്തിന്‍റെ ഭാഗമായുള്ള അട്ടിമറിയാണ് കുട്ടൻകുളങ്ങരയിലെ പരാജയമെന്ന് എന്‍ഡിഎ സ്ഥാനാര്‍ത്ഥി ബി ഗോപാലകൃഷ്ണൻ.ഞാന്‍....

ബിജെപിയുടെ ഇം​ഗിതം അനുസരിച്ച് കേന്ദ്ര ഏജൻസികൾ തുള്ളാൻ തുടങ്ങിയാൽ കാര്യങ്ങൾ മോശമാവും

തദ്ദേശതെരഞ്ഞെടുപ്പിലെ മികച്ച വിജയത്തിന് പിന്നാലെ നടത്തിയ പത്ര സമ്മേളനത്തിൽ അന്വേഷണ ഏജൻസികൾക്ക് മുന്നറിയിപ്പുമായി മുഖ്യമന്ത്രി. വ്യവസ്ഥാപിതമായ രീതിയിൽ അന്വേഷണം നടത്തി....

ബി.ജെ.പി സംസ്ഥാന സെക്രട്ടറി എസ്. സുരേഷ് തോറ്റു

ബി.ജെ.പി സംസ്ഥാന സെക്രട്ടറി എസ്. സുരേഷ് തോറ്റു;ബി.ജെ.പി സംസ്ഥാന സെക്രട്ടറി എസ്.സുരേഷിന് പരാജയപ്പെട്ടു. വെങ്ങാനൂർ ജില്ലാ പഞ്ചായത്ത് ഡിവിഷനിലാണ് എസ്.....

Page 98 of 216 1 95 96 97 98 99 100 101 216