Blast

വരാപ്പുഴ സ്‌ഫോടനം, രണ്ട് പേര്‍ക്കെതിരെ കേസെടുത്തു

എറണാകുളം വരാപ്പുഴയിലെ പടക്ക സംഭരണശാലയിലുണ്ടായ ഉഗ്രസ്‌ഫോടനത്തില്‍ ഒരാള്‍ മരിച്ച സംഭവത്തില്‍ രണ്ട് പേര്‍ക്കെതിരെ കേസെടുത്തു. പടക്ക സംഭരണ ശാലക്ക് ലൈസന്‍സുള്ള....

Blast: കോയമ്പത്തൂർ കാർ സ്ഫോടനം; അന്വേഷണം ഏർവാടിയിലേക്കും

കോയമ്പത്തൂർ(coimbatore) ഉക്കടം ക്ഷേത്രത്തിന് മുമ്പിലെ സ്ഫോടന(blast)ത്തിന്റെ അന്വേഷണം ഏർവാടിയിലേക്കും. ജമേഷ മുബീനിൻ്റെ വീട്ടിൽ നിന്നും രാസ വസ്തുക്കൾ പിടിച്ചെടുത്തതായി എഫ്‌ഐആർ(fir)....

Edappal: എടപ്പാൾ സ്ഫോടനം; തീകൊളുത്തിയത്‌ ബൈക്കിലെത്തിയവർ

എടപ്പാൾ(edppal) ടൗണിൽ ഉണ്ടായ സ്ഫോടനത്തിന്റെ സിസിടിവി(cctv) ദൃശ്യങ്ങൾ പുറത്ത്. ഇന്നലെ രാത്രി ബൈക്കിൽ എത്തിയ രണ്ടുപേർ പടക്കം പോലെയുള്ള വസ്‌തുവിന്....

Coimbatore: കോയമ്പത്തൂരിൽ ഓടുന്ന കാറിൽ സ്ഫോടനം; ചാവേർ ആക്രമണമെന്ന് സംശയം

കോയമ്പത്തൂരിൽ(coimbatore) ഓടുന്ന കാർ പൊട്ടിത്തെറിച്ച് യുവാവ് കൊല്ലപ്പെട്ട സംഭവം ചാവേർ ആക്രമണമെന്ന് സൂചന. ഉക്കടം ജിഎം നഗറില്‍ എന്‍ജിനീയറിംഗ് ബിരുദധാരിയായ....

വ്യ​വ​സാ​യ മേ​ഖ​ല​യി​ൽ സ്‌​ഫോ​ട​നം ;3 തൊ​ഴി​ലാ​ളി​ക​ൾ മ​രി​ച്ചു | Maharashtra

മ​ഹാ​രാ​ഷ്ട്ര​യി​ലെ പാ​ൽ​ഘ​ർ ജി​ല്ല​യി​ൽ വ്യ​വ​സാ​യ മേ​ഖ​ല​യി​ലു​ണ്ടാ​യ സ്ഫോ​ട​ന​ത്തി​ൽ മൂ​ന്ന് തൊ​ളി​ലാ​ളി​ക​ൾ മ​രി​ച്ചു. എ​ട്ട് പേ​ർ​ക്ക് പ​രി​ക്കേ​റ്റു. ച​ന്ദ​ർ​പ​ദ മേ​ഖ​ല​യി​ൽ വൈ​ദ്യു​ത....

Afghan: അഫ്‌ഗാനിലെ ഗുരുദ്വാരയ്‌ക്ക്‌ സമീപം ബോംബ്‌ സ്‌ഫോടനം; ഒഴിവായത് വൻ അപകടം

അഫ്‌ഗാനിലെ(afghan) ഗുരുദ്വാരയ്‌ക്ക്‌ സമീപം ബോംബ്‌ സ്‌ഫോടനം(blast). കാബൂളിലെ കർതേ പർവാൻ ഗുരുദ്വാരയ്‌ക്ക്‌ സമീപം കടയിലാണ്‌ ബുധനാഴ്‌ച സ്‌ഫോടനമുണ്ടായത്‌. സിഖുകാരനായ ഹർജീത്‌....

Mumbai : മുംബൈയിലെ ലോക്കൽ ട്രെയിൻ സ്ഫോടന പരമ്പരയുടെ കറുത്ത ഓർമ്മകളുമായി ജൂലൈ 11

പതിനാറ് വർഷം മുൻപ് മുംബൈ നഗരത്തെ പിടിച്ചുകുലുക്കിയ ലോക്കൽ ട്രെയിൻ സ്‌ഫോടന പരമ്പരകളുടെ 16-ാം വാർഷികമാണ് ഇന്ന്. നഗരത്തിന്റെ ജീവനാഡിയായ....

Blast: മട്ടന്നൂർ സ്ഫോടനം; മരണം രണ്ടായി; കൊല്ലപ്പെട്ടത് ആക്രി പെറുക്കി ജീവിച്ച അച്ഛനും മകനും

കണ്ണൂർ(kannur) മട്ടന്നൂരിൽ വീടിനുളളിലുണ്ടായ സ്ഫോടനത്തിൽ(blast) കൊല്ലപ്പെട്ടവരുടെ എണ്ണം രണ്ടായി. അപകടത്തിൽ ഗുരുതരമായി പരുക്കേറ്റയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അസം....

Blast: മട്ടന്നൂരിൽ സ്ഫോടനം: ഒരാൾ മരിച്ചു; ഒരാൾക്ക് ഗുരുതര പരിക്ക്

കണ്ണൂർ(kannur) മട്ടന്നൂരിൽ സ്‌ഫോടക(blast) വസ്തു പൊട്ടിത്തെറിച്ച് അസം സ്വദേശി മരിച്ചു. മട്ടന്നൂർ പത്തൊൻപതാം മെെലിലെ വീട്ടിലാണ് സ്ഫോടനം ഉണ്ടായത്. സ്ഫോടനത്തിൽ....

രാസമരുന്ന് നി‌ർമാണശാലയിലെ സ്ഫോടനം ; മരണം 12 ആയി

ഉത്തർപ്രദേശിലെ ഹാപുർ ജില്ലയിൽ രാസമരുന്ന് നി‌ർമാണശാലയിൽ ബോയിലർ പൊട്ടിത്തെറിച്ചുണ്ടായ അപകടത്തില്‍ മരണം 12 ആയി.20 പേർക്ക് പരുക്കേറ്റു. ന്യൂഡൽഹിയിൽ നിന്ന്....

യുപിയിലെ കെമിക്കൽ ഫാക്ടറിയിൽ തീപിടിത്തം ; 9 മരണം

യുപിയിലെ കെമിക്കൽ ഫാക്ടറിയിൽ വൻ പൊട്ടിത്തെറി. ഹാവ്പൂർ ജില്ലയിലെ വ്യാവസായിക മേഖലയിലെ കെമിക്കൽ പ്ലാന്റിലാണ് പൊട്ടിത്തെറിയുണ്ടായത്. ഫാക്ടറിക്കകത്ത് തൊഴിലാളികൾ കുടുങ്ങിക്കിടക്കുന്നതായാണ്....

Punjab: പഞ്ചാബ് മൊഹാലിയില്‍ പൊലീസിന്റെ രഹസ്യാന്വേഷണ വിഭാഗം ഓഫീസില്‍ സ്‌ഫോടനം

പഞ്ചാബ് മൊഹാലിയില്‍ പൊലീസിന്റെ രഹസ്യാന്വേഷണ വിഭാഗം ഓഫീസില്‍ സ്‌ഫോടനം . റോക്കറ്റ് ലോഞ്ചര്‍ ഉപയോഗിച്ചുള്ള ഗ്രേനേഡ് പൊട്ടിത്തെറിച്ചാണ് സ്‌ഫോടനം നടന്നത്.....

Punjab; പഞ്ചാബിൽ പൊലീസിന്റെ രഹസ്യാന്വേഷണ ഓഫീസിൽ സ്ഫോടനം

പഞ്ചാബിലെ മൊഹാലിയിൽ പൊലീസിന്റെ രഹസ്യാന്വേഷണ ഓഫീസിൽ സ്ഫോടനം. റോക്കറ്റ് ലോഞ്ചർ ഉപയോഗിച്ചുള്ള ഗ്രേനേഡ് പൊട്ടിത്തെറിച്ചാണ് സ്ഫോടനം നടന്നത്. ഇന്നലെ രാത്രിയാണ്....

പാകിസ്ഥാനില്‍ വന്‍ സ്‌ഫോടനം

വടക്കന്‍ പാകിസ്ഥാനിലെ നഗരമായ സിയാല്‍ക്കോട്ടില്‍ വന്‍ സ്‌ഫോടനം.പ്രദേശത്തെ കന്റോണ്‍മെന്റ് മേഖലയ്ക്കു സമീപത്തുനിന്നാണ് സ്‌ഫോടന ശബ്ദം കേട്ടതെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. വടക്കന്‍....

വടകര ഓർക്കാട്ടേരിയിൽ ബോംബ് സോഫ്ടനം; ആർഎസ്എസ് പ്രവർത്തകൻ്റെ കൈപ്പത്തി തകർന്നു

വടകര ഓർക്കാട്ടേരിയിൽ ബോംബ് സോഫ്ടനത്തിൽ ആർ എസ് എസ് പ്രവർത്തകൻ്റെ കൈപ്പത്തി തകർന്നു. ഓർക്കാട്ടേരി മണപ്പുറം പുളിയുള്ളതിൽ പ്രവീണി(32)നാണ് സ്ഫോടനത്തിൽ....

മണിപ്പൂരില്‍ സ്‌ഫോടനം; കുഞ്ഞടക്കം രണ്ടുപേര്‍ മരിച്ചു; അഞ്ചുപേര്‍ക്ക് ഗുരുതര പരുക്ക്

വോട്ടെണ്ണലിന് രണ്ട് ദിവസം മാത്രം ശേഷിക്കേ മണിപ്പൂരില്‍ സ്‌ഫോടനം. ചുരാചാന്ദ്പുര്‍ ജില്ലയിലെ ഒരു വീട്ടിലുണ്ടായ സ്‌ഫോടനത്തില്‍ കുഞ്ഞടക്കം രണ്ടുപേര്‍ കൊല്ലപ്പെട്ടു.....

സെപ്റ്റിക് ടാങ്ക് പൊട്ടിത്തെറിച്ചു; ഒരു മരണം; രണ്ടു പേര്‍ക്ക് പരുക്ക്

മഹാരാഷ്ട്രയിലെ ഭിവണ്ടിയില്‍ പൊതു ടോയ്‌ലറ്റിന്റെ സെപ്റ്റിക് ടാങ്ക് പൊട്ടിത്തെറി ഒരു മരണം. രണ്ടു പേര്‍ക്ക് പരുക്കേറ്റു. ഇന്ന് രാവിലെയാണ് അപകടം....

യുദ്ധഭീതിയില്‍ കിഴക്കൻ യുക്രൈന്‍

കിഴക്കൻ യുക്രൈനിലെ റഷ്യൻ അനുകൂല മേഖലകളിലേക്ക് ഷെല്ലാക്രമണം വ്യാപകമായതോടെ റഷ്യയിലേക്ക് കൂട്ടപ്പലായനം. റഷ്യയോട് ആഭിമുഖ്യമുള്ള ഡോണട്സ്ക്, ലുഹാൻസ്ക് മേഖലകളിൽ 35ലക്ഷം....

പുറ്റിങ്ങൽ വെടിക്കെട്ട് ദുരന്തം: വിചാരണാ നടപടികൾക്ക് ഇന്ന് തുടക്കം

പുറ്റിങ്ങൽ വെടിക്കെട്ട് ദുരന്തത്തിൽ വിചാരണാ നടപടികൾക്ക് ഇന്ന് തുടക്കമാകും. 52 പേരാണ് കേസിലെ പ്രതികൾ. പരവൂർ ഒന്നാം ക്ലാസ് ജുഡീഷ്യൽ....

ലു​ധി​യാ​ന ബോം​ബ് സ്ഫോ​ട​നം; ഖാ​ലി​സ്ഥാ​ൻ ബ​ന്ധ​മു​ണ്ടെ​ന്ന് പ​ഞ്ചാ​ബ് ഡി​ജി​പി

ലു​ധി​യാ​ന​യി​ലെ ബോം​ബ് സ്‌​ഫോ​ട​ന​ത്തി​ല്‍ ഖാ​ലി​സ്ഥാ​ന്‍ ബ​ന്ധ​മു​ണ്ടെ​ന്ന് പ​ഞ്ചാ​ബ് ഡി​ജി​പി സി​ദ്ധാ​ര്‍​ഥ് ചാതോ​പാ​ധ്യാ​യ. ല​ഹ​രി​മാ​ഫി​യ​യും സ്ഫോ​ട​ന​ത്തി​ന് പി​ന്നി​ല്‍ പ്ര​വ​ര്‍​ത്തി​ച്ചി​ട്ടു​ണ്ടെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി.....

സ്‌ഫോടനം; ലുധിയാന നഗരത്തിൽ 144 പ്രഖ്യാപിച്ചു

പഞ്ചാബിലെ ലുധിയാന കോടതി സമുച്ചയത്തിൽ നടന്ന സ്‌ഫോടനത്തിന്റെ പശ്ചാത്തലത്തിൽ നഗരത്തിൽ 144 പ്രഖ്യാപിച്ചു. ജനുവരി 13 വരെയാണ് നിയന്ത്രണം. ലുധിയാന....

പത്തനംതിട്ട ആനിക്കാട്ട് ചായക്കടയിൽ പൊട്ടിത്തെറി; ഒരാളുടെ കൈപ്പത്തി അറ്റു

പത്തനംതിട്ട ജില്ലയില്‍ മല്ലപ്പള്ളിക്കടുത്ത് ആനിക്കാട്‌ ചായക്കടയില്‍ പൊട്ടിത്തെറി. ആനിക്കാട്‌ പിടന്നപ്ലാവിലെ ചായക്കടയിലാണ് സ്‌ഫോടക വസ്തു പൊട്ടിത്തെറിച്ചത്. അപകടത്തില്‍ ആറുപേര്‍ക്ക് പരിക്കേറ്റു.....

Page 2 of 4 1 2 3 4