Blast

പാക്കിസ്ഥാനിലെ ചാവേര്‍ സ്ഫോടനത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 20 കടന്നു; മരണസംഖ്യ ഉയരുമെന്ന് ആശങ്ക

ഫ​ത്തേ​പു​ർ ദ​ർ​ഗ​യി​ലേ​ക്കു ക​ട​ക്കാ​ൻ ശ്ര​മി​ക്ക​വെ​യാ​യിരുന്നു ചാ​വേ​ർ പൊ​ട്ടി​ത്തെ​റി​ച്ച​ത്....

വെള്ളറടയിലുണ്ടായത് സ്‌ഫോടനമല്ലെന്ന് കളക്ടർ; പെട്രോൾ ബോംബിന് തീകൊളുത്തി അക്രമി വില്ലേജ് ഓഫീസിന്റെ വാതിലടച്ചു രക്ഷപ്പെട്ടു

തിരുവനന്തപുരം: വെള്ളറട വില്ലേജ് ഓഫീസിലുണ്ടായ തീപിടിച്ചത്തിന് കാരണം ബോംബ് സ്‌ഫോടനമല്ലെന്ന് തിരുവനന്തപുരം ജില്ലാ കളക്ടർ ബിജു പ്രഭാകർ. കോട്ടും ഹെൽമെറ്റും....

ദുരന്തം ബാക്കിയാക്കിയ പരവൂർ; കൊല്ലത്തെ വെടിക്കെട്ട് ദുരന്തത്തിന്റെയും ശേഷിപ്പുകളുടെ ചിത്രങ്ങൾ

കൊല്ലം: അതീവഭയാനകമാണ് പല കാഴ്ചകളും. പരുക്കേറ്റവരുടെ മുഴുവൻ ദൃശ്യങ്ങൾ കാണിക്കുക സാധ്യമല്ല. പലതും ഭയാനകമാണ്. ദുരന്തം ബാക്കിയാക്കിയ പരവൂരിന്റെയും വെടിക്കെട്ട് ദുരന്തത്തിന്റെയും....

വെല്ലൂരില്‍ എന്‍ജിനീയറിംഗ് കോളജില്‍ സ്‌ഫോടനം; ഒരാള്‍ കൊല്ലപ്പെട്ടു; ഏഴു ബസുകള്‍ തകര്‍ന്നു

ചെന്നൈ: തമിഴ്‌നാട്ടില്‍ സ്വകാര്യ എന്‍ജിനീയറിംഗ് കോളജിലുണ്ടായ സ്‌ഫോടനത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടു. വെല്ലൂരിലെ ഭാരതിദാസന്‍ എന്‍ജിനീയറിംഗ് കോളജിലാണ് സ്‌ഫോടനം ഉണ്ടായത്. കോളജ്....

ഇസ്താംബുളില്‍ സ്‌ഫോടനത്തില്‍ 10 പേര്‍ കൊല്ലപ്പെട്ടു; വിദേശ സഞ്ചാരികളടക്കം നിരവധി പേര്‍ക്ക് പരുക്ക്

ഇസ്താംബൂളിലെ ചരിത്രപ്രധാനമായ വിനോദ സഞ്ചാര നഗരമായ സുല്‍ത്താനാമേട്ടിലാണ് സ്‌ഫോടനമുണ്ടായത്. ....

Page 4 of 4 1 2 3 4