blasters

കടം വീട്ടി തുടങ്ങി ഗയ്‌സ്; കൊമ്പന്മാര്‍ക്ക് മുന്നില്‍ ആടിയുലഞ്ഞ് മുഹമ്മദന്‍സ്

തുടര്‍ച്ചയായ തോല്‍വികള്‍ക്കും ടീമിലെ അഴിച്ചുപണികള്‍ക്കുമിടയില്‍ എഫ്‌സി മുഹമ്മദന്‍സിനെതിരെ കേരള ബ്ലാസ്റ്റേഴ്‌സിന് വമ്പന്‍ വിജയം. മൂന്നു ഗോളുകള്‍ക്കാണ് ബ്ലാസ്റ്റേഴ്‌സിന്റെ വിജയം. കൊച്ചി....

ബ്ലാസ്റ്റേഴ്സിനെ തകർത്ത് ബെംഗളൂരു എഫ്സി

ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ കേരള ബ്ലാസ്റ്റേഴ്സിനെ തോല്‍പ്പിച്ച് ബെംഗളൂരു എഫ്സി. ഒന്നിനെതിരെ മൂന്നുഗോളുകൾക്കായിരുന്നു ബെംഗളൂരുവിന്റെ വിജയം. സ്വന്തം ഗ്രൗണ്ടില്‍ തകര്‍പ്പന്‍....

ഡ്യൂറന്റ് കപ്പ്; ബ്ലാസ്‌റ്റേഴ്‌സ് പുറത്ത്

ഡ്യൂറന്റ് കപ്പില്‍ നിന്നും കേരള ബ്ലാസ്റ്റേഴ്‌സ് പുറത്തായി. ഇന്ന് നടന്ന ക്വാര്‍ട്ടര്‍ ഫൈനലില്‍ കേരള ബംഗളൂരുവിനോട് തോറ്റു. എതിരില്ലാത്ത ഒരു....

ഡ്യൂറന്‍ഡ് കപ്പ്; ഗോകുലം കേരള ക്വാര്‍ട്ടര്‍ ഫൈനലില്‍ പുറത്തായി

ഡ്യൂറന്‍ഡ് കപ്പ് ഫുട്ബോളില്‍ ഗോകുലം കേരള ക്വാര്‍ട്ടര്‍ ഫൈനലില്‍ പുറത്തായി. ഈസ്റ്റ് ബംഗാളാണ് ഗോകുലം കേരളയെ പരാജയപ്പെടുത്തിയത്. ഒന്നിനെതിരെ രണ്ട്....

സ്വന്തം തട്ടകത്തില്‍ അടിപതറി കേരള ബ്ലാസ്റ്റേഴ്സ്

ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ ആദ്യ ഘട്ടത്തിലെ അവസാന മത്സരത്തില്‍ സ്വന്തം മൈതാനത്ത് കേരള ബ്ലാസ്റ്റേഴ്‌സിന് തോല്‍വി. ഹൈദരാബാദ് എഫ്‌സിയാണ് ബ്ലാസ്റ്റേഴ്‌സിനെ....

ദിമിത്രിയോസാണ് താരം; വിജയത്തേരിലേറി മഞ്ഞപ്പട; വീണ്ടും മൂന്നാമത്

ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിനെ പരാജയപ്പെടുത്തി കേരളാ ബ്ലാസ്റ്റേഴ്‌സ്. ഏകപക്ഷീയമായ ഇരട്ട ഗോളുകള്‍ക്കാണ് ബ്ലാസ്റ്റേഴ്‌സ് വിജയിച്ചത്. ഗ്രീക്ക്....

ISL:തുടര്‍ച്ചയായ മൂന്നാം ജയം; പോയന്റ് പട്ടികയില്‍ മൂന്നാം സ്ഥാനത്തേക്ക് കുതിച്ചു കയറി കേരള ബ്ലാസ്റ്റേഴ്‌സ്

ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ തുടര്‍ച്ചയായി മൂന്നാം പോരാട്ടം വിജയിച്ച് പോയിന്റ് പട്ടികയില്‍ മൂന്നാം സ്ഥാനത്തേക്ക് കുതിച്ചു കയറി കേരള ബ്ലാസ്റ്റേഴ്‌സ്.....

ISL: കൊമ്പൊടിഞ്ഞ് കൊമ്പന്മാർ; ബ്ലാസ്റ്റേഴ്സിന്റെ തോൽവി 2-5ന്

ഐഎസ്എല്ലി(isl)ല്‍ ബ്ലാസ്റ്റേഴ്സിന്റെ കൊമ്പൊടിച്ച് എടികെ മോഹൻ ബഗാൻ. ആകെ ഏഴു ഗോളുകൾ പിറന്ന മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്സിനെ എടികെ മോഹൻ....

ഐഎസ്എല്‍ ഫൈനല്‍: കേരള ബ്ലാസ്റ്റേഴ്സ് – ഹൈദരാബാദ് എഫ്സി മത്സരം അധിക സമയത്തേക്ക്…

കേരള ബ്ലാസ്റ്റേഴ്സ് – ഹൈദരാബാദ് എഫ്സി ഐഎസ്എല്‍ ഫൈനല്‍ മത്സരം അധിക സമയത്തേക്ക് നീട്ടി. 68-ാം മിനിറ്റില്‍ മലയാളി താരം....

ബ്ലാസ്റ്റേഴ്‌സിനെതിരെ ഗോള്‍ മടക്കി ഹൈദരാബാദ് എഫ്‌സി

ഐഎസ്എല്‍ ഫൈനലില്‍ കേരള ബ്ലാസ്റ്റേഴ്‌സിനെതിരെ ഹൈദരാബാദ് എഫ്‌സി ഗോള്‍ മടക്കി (11). മത്സരത്തിന്റെ ആദ്യ പകുതി 00 സ്‌കോറില്‍ അവസാനിച്ചിരുന്നു.....

ഐഎസ്എല്‍ ഫൈനല്‍; ഗോള്‍വല കുലുക്കിയത് തൃശ്ശൂര്‍ക്കാരന്‍ കെ പി രാഹുല്‍

ഐഎസ്എല്‍ ഫൈനലില്‍ കേരള ബ്ലാസ്റ്റേഴ്‌സിന് വേണ്ട ആദ്യ ഗോളടിച്ച് അഭിമാനമായത് തൃശ്ശൂര്‍ക്കാരന്‍ കെ പി രാഹുല്‍. 1-0 എന്ന നിലയിലാണ്....

ഐഎസ്എല്‍ ഫൈനലിലെ ആദ്യ ഗോളടിച്ച് ബ്ലാസ്റ്റേ‍ഴ്സ്; അഭിമാനമായി മലയാളി

ഐഎസ്എല്‍ ഫൈനലിലെ ആദ്യ ഗോളടിച്ച് കേരളാ ബ്ലാസ്റ്റേ‍ഴ്സ്.  മലയാളിയായ കെ പി രാഹുലാണ് ബ്ലാസ്റ്റേ‍ഴ്സിന്  വേണ്ടി ആദ്യ ഗോളടിച്ചത്. 1-0....

ആരാധകര്‍ക്ക് നിരാശ; ബ്ലാസ്റ്റേഴ്‌സ് ലൈനപ്പായി; സഹൽ ഇല്ല, ലൂണ കളിക്കും

ഇന്ന് ഗോവ മർഗോവിലുള്ള പിജെഎൻ സ്റ്റേഡിയത്തിൽ നടക്കുന്ന ഹീറോ ഇന്ത്യൻ സൂപ്പർ ലീഗ് 2021-22 സീസണിന്റെ ഫൈനലിൽ ഹൈദരാബാദ് എഫ്‌സിയെ....

ജെസ്സൽ കളിക്കളത്തിലില്ല; ഗ്യാലറിയിലിരുന്ന് കളി കാണും

തന്റെ നാട്ടിൽ ബ്ലാസ്റ്റേഴ്സ് ഫൈനലിനിറങ്ങുമ്പോൾ ഗ്യാലറിയിൽ ഇരുന്ന് കളി കാണേണ്ട അവസ്ഥയിലാണ് ജെസ്സൽ കാർനെയ്റോ. കളിക്കിടെ തോളിന് പരുക്കേറ്റതിനെ തുടർന്നാണ്....

കന്നിക്കിരീടവുമായി മഞ്ഞപ്പട എത്തുമോ? പ്രതീക്ഷയോടെ ആരാധകര്‍

രണ്ട് തവണ ഭാഗ്യത്തിനും ചുണ്ടിനുമിടയിൽ നിന്നാണ് കേരള ബ്ലാസ്റ്റേഴ്സിന് കിരീടം നഷ്ടപ്പെട്ടത്. ചരിത്ര കിരീടം ലക്ഷ്യമിട്ട് ഞായറാഴ്ച ഫറ്റോർദയിൽ ഫൈനൽ....

ഐ എസ് എല്‍ ; ജംഷെദ്പുരിനെ തകര്‍ത്ത് ബ്ലാസ്റ്റേഴ്സ്

ഐ എസ് എല്ലിലെ ആദ്യസെമി ഫൈനലിന്റെ ആദ്യ പാദത്തിൽ കേരള ബ്ലാസ്റ്റേഴ്സിന് ജയം.ജംഷെദ്പുരിനെ ബ്ലാസ്റ്റേഴ്സ് ഒറ്റ ഗോളിന് തോൽപ്പിച്ചു. പ്ലേമേക്കർ....

കേരള ബ്ലാസ്റ്റേഴ്‌സ് ടീം ഐസൊലേഷനിൽ

കേരള ബ്ലാസ്റ്റേഴ്‌സ് ടീം ഐസൊലേഷനിൽ. ക്യാമ്പിൽ കൊവിഡ്  സ്ഥിരീകരിച്ചതായി റിപ്പോർട്ട്‌. ബ്ലാസ്റ്റേഴ്‌സ് ഇന്ന് പരിശീലനത്തിന് ഇറങ്ങിയില്ല. ടീം ഓഫീഷ്യൽസിന് ഇടയിൽ....

രണ്ടടിച്ച് ബ്ലാസ്റ്റേഴ്‌സ്, ആദ്യ പകുതിയില്‍ ഒരു ഗോളിന് മുന്നില്‍; 2-1

ആദ്യ പകുതി അവസാനിക്കാന്‍ നിമിഷങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ രണ്ടാം ഗോള്‍ നേടി കേരളാ ബ്ളാസ്റ്റേഴ്സ്. 45ആം മിനിറ്റില്‍ ബര്‍തലൊമേവ്....

Page 1 of 21 2