ഫുട്‌ബോള്‍ മത്സരം കാണാന്‍ പുരുഷവേഷം ധരിച്ചു; ബ്ലൂ ഗേള്‍ മരണത്തിന് കീഴടങ്ങി
ഇറാന്റെ ബ്ലൂ ഗേള്‍ മരണത്തിന് കീഴടങ്ങി.ഫുട്‌ബോള്‍ മത്സരം കാണാന്‍ പുരുഷവേഷം ധരിച്ച് സ്റ്റേഡിയത്തില്‍ എത്തിയതിന് അറസ്റ്റിലാവുകയായിരുന്നു. കോടതിവളപ്പില്‍ വച്ച് തീകൊളുത്തിയ....