boat accident

നീണ്ടകരയിൽ മത്സ്യബന്ധന ബോട്ട് മുങ്ങി

കൊല്ലം നീണ്ടകരയിൽ മത്സ്യബന്ധന ബോട്ട് തട്ടി വള്ളം മുങ്ങി. ബോട്ടിൽ നിന്ന് കടലിൽ വീണ മത്സ്യത്തൊഴിലാളികളെ രക്ഷപ്പെടുത്തി. മത്സ്യബന്ധത്തിനു ശേഷം....

മുതലപ്പൊഴിയിൽ വീണ്ടും വള്ളം മറിഞ്ഞു; മത്സ്യത്തൊഴിലാളികൾ രക്ഷപ്പെട്ടു

മുതലപ്പൊഴിയിൽ വീണ്ടും മത്സ്യബന്ധന വള്ളം മറിഞ്ഞു. അഞ്ച് മത്സ്യത്തൊഴിലാളികളാണ് വള്ളത്തിൽ ഉണ്ടായിരുന്നത്. പെരുമാതുറ സ്വദേശി ഫക്കീറാൻ അലിയുടെ വള്ളമാണ് അപകടത്തിൽപ്പെട്ടത്.....

മുതലപ്പൊഴിയിൽ പ്രശ്നപരിഹാരം; മന്ത്രിതല ചർച്ച ഇന്ന്

മുതലപ്പൊഴിയിൽ അടിക്കടി ഉണ്ടാകുന്ന അപകടങ്ങളിൽ പ്രശ്നപരിഹാരം ചർച്ച ചെയ്യാൻ മന്ത്രിതല യോഗം ഇന്ന്. മന്ത്രിമാരായ ആന്റണി രാജു, വി. ശിവൻകുട്ടി,....

മുതലപ്പൊഴി അപകടം; മൂന്നാമത്തെ മൃതദേഹവും കണ്ടെത്തി

മുതലപ്പൊഴിയിൽ ഇന്നലെ മത്സ്യബന്ധന വള്ളം മറിഞ്ഞുണ്ടായ അപകടത്തിൽപെട്ട് കാണാതായ നാലു പേരിൽ മൂന്നാമത്തെയാളുടെ മൃതദേഹം കണ്ടെത്തി. പുതുക്കുറിച്ചി സ്വദേശി ബിജു....

മുതലപ്പൊഴി ബോട്ട് അപകടം; ഒരു മത്സ്യത്തൊഴിലാളി മരിച്ചു

മുതലപ്പൊഴിയിലുണ്ടായ ബോട്ട് അപകടത്തിൽ ഒരു മത്സ്യത്തൊഴിലാളി മരിച്ചു. കനത്ത തിരമാലയിൽ വള്ളം മറിഞ്ഞാണ് ബോട്ട് അപകടത്തിൽപ്പെട്ടത്. ALSO READ: ബംഗാളിൽ....

താനൂർ ബോട്ടപകടം: അമിക്കസ് ക്യൂറിയെ നിയോഗിച്ച് ഹൈക്കോടതി

താനൂർ ബോട്ടപകടത്തിൽ അമിക്കസ് ക്യൂറിയെ നിയോഗിച്ച് ഹൈക്കോടതി. അഡ്വ. വി.എം. ശ്യാംകുമാറാണ് അമിക്കസ്ക്യൂറി. അതേ സമയം മലപ്പുറം ജില്ലാ കളക്ടർ....

താനൂർ ബോട്ടപകടം, നാസറിനെ ഒളിവിൽ പോകാൻ സഹായിച്ച മൂന്നുപേർ അറസ്റ്റിൽ

താനൂർ ബോട്ടപകടത്തിൽ ബോട്ടുടമ നാസറിനെ ഒളിവിൽ പോകാൻ സഹായിച്ച മൂന്നുപേർ അറസ്റ്റിൽ. പട്ടരകത്ത് സലാം (53), പുതിയ കടപ്പുറം പട്ടരകത്ത്....

ബോട്ടപകടം, ബോട്ടിന്റെ സ്രാങ്കിനും സഹായിക്കുമായുള്ള തെരച്ചിൽ ഊർജിതം

മലപ്പുറം താനൂര്‍ ബോട്ടപകടത്തില്‍ അന്വേഷണം തുടരുന്നു. പ്രതികളായ ബോട്ടിന്റെ സ്രാങ്ക്, സഹായി എന്നിവര്‍ക്കായുള്ള തിരച്ചില്‍ ഊര്‍ജിതമാക്കി.  സാങ്കേതിക വിദഗ്ദ്ധരുടെ സഹായത്തോടെയാണ്....

താനൂർ ബോട്ടപകടം, ബോട്ടുടമ നാസറിനെതിരെ കൊലക്കുറ്റം ചുമത്തി

മലപ്പുറം താനൂരിൽ 15 കുട്ടികളടക്കം 22 പേരുടെ മരണത്തിനടയാക്കിയ ബോട്ട് അപകടത്തിൽ ബോട്ടുടമയായ നാസറിനെതിരെ കൊലക്കുറ്റത്തിന് കേസെടുത്തു. കേസിലെ പ്രതികളായ....

താനൂരിലെ ദുരന്തം വളരെയധികം വേദനയുണ്ടാക്കി: മോഹൻലാൽ

മലപ്പുറം താനൂരിലുണ്ടായ ബോട്ടപകടം വളരെയധികം വേദനയുണ്ടാക്കിയെന്ന് മോഹൻലാൽ. മരണപ്പെട്ടവരുടെ കുടുംബാംഗങ്ങളുടെ ദു:ഖത്തിൽ പങ്കുചേരുന്നുവെന്ന് അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു. ആശുപത്രിയിൽ ആയവർ....

അവരുടെ ചിരി നിമിഷങ്ങൾ മുങ്ങിപ്പോയത് നമ്മുടെയെല്ലാം വേദനയിലേക്കാണ്: മഞ്ജു വാര്യർ

താനൂർ ബോട്ടപകടത്തിൽ മരിച്ചവർക്ക് ആദരാഞ്ജലിയർപ്പിച്ച് മഞ്ജു വാര്യർ. ഇന്നലെ വരെ നമുക്കൊപ്പമുണ്ടായിരുന്ന 22 പേർ ഇന്ന് ഇല്ല എന്നത് ഒരുപാട്....

താനൂര്‍ ബോട്ടപകടം, മാനസിക പിന്തുണയും ഉറപ്പാക്കും: മന്ത്രി വീണാ ജോര്‍ജ്

താനൂര്‍ ബോട്ടപകടത്തില്‍ പരുക്കേറ്റവര്‍ക്കും മരണമടഞ്ഞവരുടെ ബന്ധുക്കള്‍ക്കും തീവ്ര മാനസികാഘാതത്തില്‍ നിന്നും മുക്തമാക്കാന്‍ ആരോഗ്യ വകുപ്പ് മാനസിക പിന്തുണ ഉറപ്പാക്കുമെന്ന് ആരോഗ്യ....

ചികിത്സയിലിരിക്കുന്നവർ എത്രയും പെട്ടെന്ന് ജീവിതത്തിലേക്ക് മടങ്ങിയെത്തട്ടെ: മമ്മൂട്ടി

താനൂർ ബോട്ടപകടത്തിൽ വേദന പങ്കുവെച്ച് മമ്മൂട്ടി. അങ്ങേയറ്റം ദുഃഖമുണ്ടാക്കുന്ന സംഭവമാണെന്ന് പറഞ്ഞ മമ്മൂട്ടി, ദുരന്തത്തിൽ മരണപ്പെട്ട വ്യക്തികളുടെ കുടുംബങ്ങളുടെ ദുഃഖത്തിൽ....

താനൂര്‍ ബോട്ടപകടം; മുഖ്യമന്ത്രി തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിലെത്തി

മുഖ്യമന്ത്രി പിണറായി വിജയന്‍ മലപ്പുറത്തെത്തി. താനൂര്‍ ബോട്ടപകടത്തില്‍ മരണപ്പെട്ടവരുടെ പോസ്റ്റ്‌മോര്‍ട്ടം നടന്ന തിരൂരങ്ങാടി താലൂക്ക് ആശുപത്രിയില്‍ മുഖ്യമന്ത്രി സന്ദര്‍ശനം നടത്തി.....

താനൂർ ബോട്ട് അപകടം, പോസ്റ്റ്മോർട്ടം പൂർത്തിയായി

മലപ്പുറം താനൂർ ബോട്ട് അപകടത്തിൽ മരിച്ചവരുടെ പോസ്റ്റ്മോർട്ടം പൂർത്തിയായി. 22 പേരാണ് അപകടത്തിൽ മരിച്ചത്. ഇന്നലെ രാത്രിയിൽ ആരോഗ്യ വകുപ്പ്....

‘അഞ്ച് പേര്‍ നീന്തി രക്ഷപ്പെട്ടു; അപകടത്തില്‍പ്പെട്ട 37 പേരുടെ കാര്യത്തില്‍ വ്യക്തതയുണ്ട്’; മന്ത്രി കെ. രാജന്‍

താനൂര്‍ ബോട്ടപകടത്തില്‍പ്പെട്ട 37 പേരുടെ കാര്യത്തില്‍ വ്യക്തതയുണ്ടെന്ന് റവന്യൂമന്ത്രി കെ. രാജന്‍. ഇതില്‍ 22 പേര്‍ മരണപ്പെട്ടവരാണ്. പത്ത് പേര്‍....

‘പുക ഉയര്‍ന്നതോടെ മുകളിലേക്ക് കയറി; നിമിഷ നേരെ കൊണ്ട് ബോട്ട് തലകീഴായി മറിഞ്ഞു’ താനൂര്‍ ബോട്ടപകടത്തില്‍ നിന്ന് രക്ഷപ്പെട്ടയാള്‍

താനൂരില്‍ അപകടത്തില്‍പ്പെട്ട ബോട്ടില്‍ നാല്‍പതോളം പേര്‍ ഉണ്ടായിരുന്നതായി അപകടത്തില്‍ നിന്ന് രക്ഷപ്പെട്ട താനൂര്‍ കാരാട് സ്വദേശി ഷെഫീഖ്. ഏഴ് മണിയോടെയാണ്....

താനൂര്‍ ബോട്ടപകടം; ഒരാളുടെ നില ഗുരുതരം

താനൂര്‍ ബോട്ടപകടത്തില്‍ പരുക്കേറ്റ ഒരാളുടെ നില ഗുരുതരം. അപകടത്തില്‍പ്പെട്ട കുട്ടിയുടെ നില ഗുരുതരമെന്നാണ് വിവരം. ഈ കുട്ടി വെന്റിലേറ്ററില്‍ ചികിത്സയിലാണെന്നും....

ടിക്കറ്റ് നല്‍കുന്നത് വലിയവര്‍ക്ക് മാത്രം; എത്ര കുട്ടികള്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്ന് വ്യക്തമല്ലെന്ന് പ്രദേശവാസി

താനൂരില്‍ ബോട്ടപകടത്തിന്റെ വ്യപ്തി വ്യക്തമാക്കി പ്രദേശവാസി. ബോട്ട് സര്‍വീസിന് ടിക്കറ്റ് നല്‍കുന്നത് വലിയവര്‍ക്ക് മാത്രമാണെന്നും കുട്ടികള്‍ക്ക് ടിക്കറ്റ് നല്‍കാറില്ലെന്നും പ്രദേശവാസി....

താനൂര്‍ ബോട്ടപകടം; മരണം 22 ആയി

താനൂര്‍ പൂരപ്പുഴയിലുണ്ടായ ബോട്ടപകടത്തില്‍ മരണം 22 ആയി. മരിച്ചവരില്‍ ഏറെയും സ്ത്രീകളും കുട്ടികളുമാണ്. അപകടത്തില്‍ അഞ്ച് കുട്ടികള്‍ മരിച്ചതായാണ് വിവരം.....

കണ്ണീരായി താനൂർ, മരിച്ചവരിൽ ഒരു പൊലീസുകാരനും

മലപ്പുറം താനൂരിൽ ഉണ്ടായ ബോട്ടപകടത്തിൽ മരണ സംഖ്യ ഉയരുകയാണ്. മരിച്ചവരിൽ ഒരു പൊലീസ് ഉദ്യോഗസ്ഥനും ഉൾപ്പെടുന്നുവെന്നാണ് ലഭ്യമാകുന്ന വിവരം. അത്ലാന്റികോ....

മലപ്പുറം ബോട്ടപകടം: അടിയന്തര യോഗം വിളിച്ച് മന്ത്രി വീണാ ജോര്‍ജ്

മലപ്പുറം താനൂര്‍ ബോട്ടപകടത്തെ തുടര്‍ന്നുള്ള സാഹചര്യങ്ങള്‍ വിലയിരുത്താന്‍ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജിന്റെ നേതൃത്വത്തില്‍ ആരോഗ്യ വകുപ്പിന്റെ അടിയന്തര....

ബോട്ടപകടം, സംസ്ഥാനത്ത്‌ നാളെ ഔദ്യോഗിക ദുഃഖാചരണം

താനൂരിൽ ബോട്ടപകടമുണ്ടായ പശ്ചാത്തലത്തിൽ സർക്കാർ ഔദ്യോഗിക പരിപാടികൾ മാറ്റിവെച്ചു. നാളെ നടത്താനുള്ള സംസ്ഥാനത്തെ എല്ലാ പരിപാടികളും റദ്ദാക്കി. താലൂക്ക് തല....

Page 2 of 4 1 2 3 4