boat accident

Boat accident | ബോട്ട് മറിഞ്ഞ് 5 കുട്ടികള്‍ ഉള്‍പ്പടെ 7 പേര്‍ മരിച്ചു ; സംഭവം ബീഹാറിൽ

ബീഹാറിലെ കതിഹാര്‍ ജില്ലയില്‍ ഇന്ന് രാവിലെയുണ്ടായ ബോട്ടപകടത്തില്‍ ഏഴ് പേര്‍ മരിച്ചു. മരിച്ചവരില്‍ 5 കുട്ടികളും ഉള്‍പ്പെടുന്നു. കര്‍ഷകരും തൊഴിലാളികളും കുട്ടികളുമടക്കം....

നൈജീരിയയില്‍ ബോട്ട് മറിഞ്ഞു ; 76 മരണം | Nigeria

നൈജീരിയയിൽ വെള്ളപ്പൊക്കത്തിനിടെ ബോട്ട് മറിഞ്ഞ് 76 പേർ മരിച്ചു.അനമ്പ്ര സംസ്ഥാനത്തെ നൈഗർ നദിയിലാണ് അപകടമുണ്ടായത്. നദിയിൽ വെള്ളപ്പൊക്കമുണ്ടായതിനിടെയാണ് അപകടം. ബോട്ടിൽ....

Assam: ബ്രഹ്മപുത്രയില്‍ ബോട്ട് മുങ്ങി; വിദ്യാര്‍ഥികള്‍ ഉള്‍പ്പടെ നിരവധി പേരെ കാണാതായി; രക്ഷാപ്രവര്‍ത്തനം

അസമില്‍ ജില്ലയിലെ ബ്രഹ്മപുത്ര നദിയില്‍ ബോട്ട് മുങ്ങി നിരവധി പേരെ കാണാതായി. ബോട്ടില്‍ നൂറോളം യാത്രക്കാരും പത്ത് മോട്ടോര്‍ സൈക്കിളുകളും....

Boat Accident : നീണ്ടകരയില്‍ ബോട്ട് തിരയില്‍പ്പെട്ട് 4 മത്സ്യതൊഴിലാളികള്‍ കടലില്‍ വീണു; രക്ഷകരായി പിന്നാലെയെത്തിയ ബോട്ടുകാര്‍

കൊല്ലം നീണ്ടകര അഴിമുഖത്ത് ബോട്ട് ശക്തമായ തിരയില്‍പ്പെട്ടു. ബോട്ടിലെ 4 മത്സ്യതൊഴിലാളികള്‍ കടലില്‍ വീണു. പിന്നാലെ വന്ന മറ്റൊരു ബോട്ടിലെ....

Kollam: കൊല്ലം അഴീക്കലില്‍ വള്ളം മറിഞ്ഞ് ഒരു മത്സ്യതൊഴിലാളിയെ കാണാതായി

കൊല്ലം അഴീക്കലില്‍ വള്ളം മറിഞ്ഞ് ഒരു മത്സ്യതൊഴിലാളിയെ കാണാതായി.പരിക്കേറ്റ നാല് പേരെ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.വള്ളത്തില്‍ 36 പേരുണ്ടായിരുന്നു. പറയ....

കൂറ്റന്‍ ചരക്കുകപ്പല്‍ യാത്രാബോട്ടില്‍ ഇടിച്ച് അഞ്ച് മരണം; വീഡിയോ

കൂറ്റന്‍ ചരക്കുകപ്പല്‍ യാത്രാബോട്ടില്‍ ഇടിച്ച് അഞ്ച് മരണം. ബംഗ്ലാദേശ് തലസ്ഥാനമായ ധാക്കയ്ക്കു സമീപം, ഷിതലക്ഷ്യ നദിയില്‍ ഞായറാഴ്ചയാണ് സംഭവം. ബോട്ടില്‍....

ഗ്രീസിൽ കുടിയേറ്റക്കാർ സഞ്ചരിച്ച കപ്പൽ മുങ്ങി; 3 മരണം

ഗ്രീസിൽ കുടിയേറ്റക്കാർ സഞ്ചരിച്ച കപ്പൽ മുങ്ങി മൂന്ന് പേർ മരിച്ചു.നിരവധി പേരെ കാണാതായ സാഹചര്യത്തിൽ ഈജിയൻ സമുദ്രത്തിൽ വ്യോമ-നാവിക സേനകൾ....

അസം ബോട്ടപകടം: ഒരു മൃതദേഹം കൂടി കണ്ടെത്തി

അസമിലെ ബ്രഹ്മപുത്ര നദിയിലുണ്ടായ ബോട്ട് ദുരന്തത്തിൽപ്പെട്ട് കാണാതായ ഒരാളുടെ മൃതദേഹം കൂടി കണ്ടെത്തി. ലഖിംപൂർ ജില്ലയിൽനിന്നുള്ള അധ്യാപകൻ ഇന്ദ്രേശ്വർ ബോറ....

കൊല്ലത്ത് മത്സ്യബന്ധനബോട്ട് മുങ്ങി: ഒരു തൊഴിലാളി മരിച്ചു

കൊല്ലം കരുനാഗപ്പള്ളിയിൽ മത്സ്യബന്ധനബോട്ട് മുങ്ങി ഒരു തൊഴിലാളി മരിച്ചു. 7 പേരെ രക്ഷപ്പെടുത്തി. ബോട്ടിന്റെ സ്രാങ്ക്, സ്രായിക്കാട്, കവണുതറയിൽ സുഭാഷ്....

വിഴിഞ്ഞത്ത് കാണാതായ ഒരു മത്സ്യതൊഴിലാളിയുടെ മൃതദേഹം കിട്ടി

വിഴിഞ്ഞത്ത് കാണാതായ ഒരു മത്സ്യതൊഴിലാളിയുടെ മൃതദേഹം കിട്ടി. പുന്തുറ സ്വദേശി ഡേവിഡ് സണ്ണിന്റെ മൃതദേഹം പുളിങ്കുടിതീരത്തു നിന്നുമാണ് ലഭിച്ചത്. വിഴിഞ്ഞത്ത്....

വിഴിഞ്ഞത്ത് ബോട്ട് മറിഞ്ഞ് 2 മത്സ്യതൊഴിലാളികളെ കാണാതായി

വിഴിഞ്ഞത്ത് ബോട്ട് മറിഞ്ഞ് 2 മത്സ്യതൊഴിലാളികളെ കാണാതായി. അപകടത്തില്‍ 7 പേരില്‍ 5 പേര്‍ രക്ഷപ്പെടുകയും ചെയ്തു. പൂന്തുറ സ്വദേശികളായ....

ലക്ഷദ്വീപ് ബോട്ടപകടത്തിൽ കാണാതായ ‌ഒന്‍പത് മത്സ്യത്തൊഴിലാളികളില്‍ എട്ടുപേരെ കണ്ടെത്തി

ലക്ഷദ്വീപ് ബോട്ടപകടത്തിൽ കാണാതായ ‌ഒന്‍പത് മത്സ്യത്തൊഴിലാളികളില്‍ എട്ടുപേരെ കണ്ടെത്തി. കടമത്ത് ദ്വീപിലാണ് ഇവരെ കണ്ടെത്തിയത്. ബോട്ട് മുങ്ങിയതോടെ ദ്വീപിലെ ഒറ്റപ്പെട്ട....

മംഗലാപുരം ബോട്ടപകടം: തെരച്ചിലവസാനിപ്പിച്ച് നാവികസേന

മംഗലാപുരം ബോട്ടപകടത്തില്‍ കാണാതായ മത്സ്യത്തൊഴിലാളികള്‍ക്കുവേണ്ടിയുള്ള തെരച്ചില്‍ നാവിക സേന അവസാനിപ്പിച്ചു. മൂന്ന് തമിഴ്നാട് സ്വദേശികളെയും മൂന്ന് ബംഗാള്‍ സ്വദേശികളെയുമാണ് കണ്ടെത്താന്‍....

അഴിക്കലില്‍ മത്സ്യബന്ധന ബോട്ട് തിരയില്‍പെട്ട് തകര്‍ന്നു; ഒരാള്‍ മരിച്ചു, മൂന്ന് പേര്‍ രക്ഷപ്പെട്ടു

കൊല്ലം അഴിക്കലില്‍ മത്സ്യബന്ധന ബോട്ട് ശക്തമായ തിരയില്‍പ്പെട്ട് തകര്‍ന്നു.ഒരാള്‍ മരിച്ചു. ഒരാളെ കാണാതായി. മൂന്ന് പേര്‍ രക്ഷപെട്ടു. സ്രായികാട് സ്വദേശി....

ആന്ധ്രയില്‍ ബോട്ട് ദുരന്തം; 11 മരണം, തെരച്ചില്‍ തുടരുന്നു

ആന്ധ്രാ പ്രദേശില്‍ 60 പേര്‍ സഞ്ചരിച്ച ബോട്ട് ഗോദാവരി നദിയില്‍ മുങ്ങി. ദേവീപട്ടണത്താണ് അപകടമുണ്ടായത്. സര്‍ക്കാര്‍ നാവികസേനയുടെ സഹായം തേടി.....

മത്സ്യത്തൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി; രണ്ട് പേര്‍ക്കായി തിരച്ചില്‍ തുടരുന്നു

നീണ്ടകരയില്‍ മത്സ്യബന്ധനത്തിനായി പോയി കാണാതായ മത്സ്യത്തൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി. തമിഴ്നാട് സ്വദേശി സഹായരാജുവിന്റെ മൃതദേഹമാണ് കണ്ടെത്തിയത്. തിരുവനന്തപുരം അഞ്ചുതെങ്ങില്‍ നിന്നാണ്....

നീണ്ടകരയില്‍ മത്സ്യബന്ധനത്തിനു പോയ വള്ളം മറിഞ്ഞു; മുന്ന് പേരെ കാണാതായി

നീണ്ടകരയില്‍ നിന്ന് മത്സ്യബന്ധനത്തിനു പോയ വള്ളം ശക്തമായ കാറ്റില്‍പ്പെട്ട് മറിഞ്ഞു. 5 പേര്‍ കടലില്‍ വീണു രണ്ടു പേര്‍ നീന്തി....

ബേപ്പൂര്‍ ബോട്ട് അപകടം: തിരച്ചില്‍ തുടരുന്നു; ഒരു മൃതദേഹം കണ്ടെത്തി

ബേപ്പൂരിനടുത്ത് കപ്പലിടിച്ച് ബോട്ട് അപകടത്തിൽപെട്ട സംഭവത്തിൽ ഒരാളുടെ മൃതദേഹം കണ്ടെത്തി. രാത്രി ഒരുമണിയോടെ മൃതദേഹം ബേപ്പൂരിലെത്തിക്കും. 3 പേർക്കായി തെരച്ചിൽ....

കൊച്ചി കപ്പല്‍ ദുരന്തം; മത്സ്യതൊഴിലാളികളുടെ മരണത്തിനിടയാക്കിയ കപ്പലിന്റെ ക്യാപ്റ്റന്‍ ഉള്‍പ്പെടെ മൂന്നുപേര്‍ കസ്റ്റഡിയില്‍

കപ്പിത്താനെതിരെ ഐപിസി 304 വകുപ്പു പ്രകാരം മനഃപൂര്‍വമുള്ള നരഹത്യക്കു കോസ്റ്റല്‍ പൊലീസ് കേസെടുത്തിരുന്നു....

Page 3 of 4 1 2 3 4