കപ്പല്‍ അപകടം; ഇലക്ട്രോണിക് രേഖകളുടെ പരിശോധന ഇന്ന്; കാണാതായ അസം സ്വദേശിക്ക് വേണ്ടിയുള്ള തിരച്ചില്‍ തുടരുന്നു
ഡീകോഡ് ചെയ്തുള്ള പരിശോധനാഫലം വന്നെങ്കിലെ തുടര്‍ നടപടികള്‍ സ്വീകരിക്കാന്‍ കഴികയുള്ളൂ....
ഡീകോഡ് ചെയ്തുള്ള പരിശോധനാഫലം വന്നെങ്കിലെ തുടര്‍ നടപടികള്‍ സ്വീകരിക്കാന്‍ കഴികയുള്ളൂ....
ഡിജിറ്റല്‍ രേഖകള്‍ നശിപ്പിക്കപ്പെടാന്‍ സാധ്യതയുണ്ടെന്നും അതിനാല്‍ രേഖകള്‍ പിടിച്ചെടുക്ക് സൂക്ഷിക്കണമെന്നു ഡയറക്ടറേറ്റ് ജനറല്‍ ഓഫ് ഷിപ്പിങ്ങിന് കോടതി നിര്‍ദേശം.....
ആംബര്‍ എല്‍ കപ്പല്‍ ബോട്ടിലിടിച്ചതിനെക്കുറിച്ചുള്ള അന്വേഷണം ഡിജിഎസ് ആരംഭിച്ചിട്ടുണ്ട്....
ഈ ദാരുണ സംഭവത്തില്‍ മരിച്ചവരുടെ കാര്യത്തില്‍ പ്രത്യേക ഇളവ് നല്‍കി തുക ആശ്രിതര്‍ക്ക് അനുവദിക്കാന്‍ തൊഴില്‍ വകുപ്പിന് മുഖ്യമന്ത്രി....
കോസ്റ്റ് ഗാര്‍ഡിന്റെ സമയോചിത ഇടപെടല്‍ മൂലം അപകടമുണ്ടാക്കിയ കപ്പല്‍ പിടിച്ചെടുക്കാന്‍ സാധിച്ചിട്ടുണ്ട്....
പനാമയില്‍ നിന്നുള്ള ചരക്ക് കപ്പലായ ആംബെറാണ് മത്സ്യബന്ധന ബോട്ടില്‍ ഇടിച്ചത്....
കാണാതായവര്‍ക്ക് വേണ്ടിയുള്ള തെരച്ചില്‍ തുടരുന്നു....