boby chemmanur remanded

ബോബി ചെമ്മണ്ണൂർ റിമാൻഡിൽ; ജാമ്യാപേക്ഷ തള്ളി, കോടതിമുറിയിൽ തലകറങ്ങിവീണു

നടി ഹണി റോസിനെ ലൈംഗികാധിക്ഷേപം നടത്തിയ കേസിൽ അറസ്റ്റിലായ ബോബി ചെമ്മണ്ണൂരിൻ്റെ ജാമ്യാപേക്ഷ എറണാകുളം സിജെഎം കോടതി തള്ളി. കോടതി....