Bobychemmannur

സമൂഹ മാധ്യമങ്ങളിലൂടെ ബോബി ചെമ്മണ്ണൂർ അപമാനിച്ചെന്ന പരാതി, മുഖ്യമന്ത്രിയ്ക്കും കേരള പൊലീസിനും നന്ദിയറിയിച്ച് നടി ഹണി റോസ്

സമൂഹ മാധ്യമങ്ങളിലൂടെ ബോബി ചെമ്മണ്ണൂർ വ്യക്തിഹത്യ നടത്തിയെന്നും അപമാനിച്ചെന്നും കാണിച്ച് നടി ഹണിറോസ് നൽകിയ പരാതിയിൽ ഉടൻ നടപടിയെടുത്ത മുഖ്യമന്ത്രി....