‘ബോഡിഷെയ്മിങ് കമന്റുകൾ വായിച്ച് ഞാൻ കരഞ്ഞിട്ടുണ്ട്’: അഖില ഭാര്‍ഗവന്‍
അനുരാഗ് എഞ്ചിനീയറിങ് വര്‍ക്ക്‌സ് എന്ന ഷോർട്ട്ഫിലിമിലൂടെ ഏവർക്കും സുപരിചിതയും, പ്രേമലുവിലെ മികച്ച കഥാപാത്രത്തിലൂടെ പ്രേക്ഷകപ്രീതി നേടിയ നടിയാണ് അഖില ഭാര്‍ഗവന്‍.....