ബാന്ദ്രയിലെ വസതിയിൽവച്ച് അക്രമിയിൽ നിന്നും നിരവധി തവണ കുത്തേറ്റ സെയ്ഫ് അലി ഖാനെ ആശുപത്രിയിൽ എത്തിച്ച ഓട്ടോ ഡ്രൈവർക്ക് 11000....
BOLLYWOOD
നടൻ സെയ്ഫ് അലി ഖാനോട് മാപ്പ് പറഞ്ഞ് നടി ഉർവശി റൗട്ടേല. സംഭവത്തിന്റെ തീവ്രത മനസിലാക്കാതെയാണ് താൻ പ്രതികരിച്ചതെന്നും അതുകൊണ്ട്....
ബോളിവുഡ് നടന്‍ അര്‍ജുന്‍ കപൂറിന് പരിക്ക്. ഷൂട്ടിങ് സെറ്റിൽ വെച്ചാണ് താരത്തിന് പരിക്കേറ്റത്. ഷൂട്ടിംഗ് സെറ്റിന്റെ സീലിങ് തകര്‍ന്നു വീണ്....
നടൻ സെയ്ഫ് അലിഖാന് കുത്തേറ്റു. വീട്ടിൽ നടന്ന മോഷണ ശ്രമം തടയുന്നതിനിടെയാണ് കുത്തേറ്റത്. പുലർച്ചെ രണ്ടരയോടെയായിരുന്നു സംഭവം നടന്നത്. സെയ്ഫ്....
ഹൃത്വിക് റോഷന്റെ ആദ്യ ചിത്രമായ കഹോ നാ പ്യാര്‍ ഹേ കാൽ നൂറ്റാണ്ട് തികയുന്ന അവസരത്തിൽ റീ റിലീസിനൊരുങ്ങുന്നു. ജനുവരി....
ബോളിവുഡ് ഇൻഡസ്ട്രിയോട് തനിക്ക് ഇപ്പോൾ വെറുപ്പാണെന്ന് വ്യക്തമാക്കി സംവിധായകനും നടനുമായ അനുരാഗ് കശ്യപ്. അതുകൊണ്ടു തന്നെ മുംബൈയിൽ നിന്ന് ദക്ഷിണേന്ത്യയിലേക്ക്....
ഇന്ത്യയിലെ ഏറ്റവും ധനികരായ 10 സിനിമാ താരങ്ങളിൽ ബോളിവുഡ്. കൂടാതെ തെലുഗ് തമിഴ് താരങ്ങളും പട്ടികയിലുണ്ട്. ഇന്ത്യയുടെ സിനിമാ തലസ്ഥാനമായ....
ഏറെ നാളുകളായി സിനിമ ലോകം ചർച്ച ചെയ്ത ഒന്നായിരുന്നു നടൻ ഫഹദ് ഫാസിലിന്റെ ബോളിവുഡ് പ്രവേശനം. ഇംതിയാസ് അലിയുടെ സംവിധാനത്തിൽ....
ബോളിവുഡ് താരം സണ്ണി ലിയോണിയുടെ പേരിൽ പണം തട്ടൽ. ഛത്തീസ്ഗഡിലെ സ്ത്രീശാക്തീകരണം ലക്ഷ്യമിട്ടുള്ള മഹ്താരി വന്ദൻയോജന പദ്ധതിയിൽ നിന്നാണ് പണം....
അഭിനയത്തില്‍ നിന്ന് ഇടവേള എടുക്കാനുള്ള വിക്രാന്ത് മാസിയുടെ തീരുമാനം ഇന്റര്‍നെറ്റില്‍ വൈറലായിയിരുന്നു. അഭിനയത്തില്‍ നിന്നുള്ള സ്ഥിരമായ വിരമിക്കല്‍ എന്ന നിലയിലാണ്....
ഷൂട്ടിങ്ങിനിടെ ബോളിവുഡ് നടൻ അക്ഷയ് കുമാറിന്റെ കണ്ണിന് പരിക്ക്. മുംബൈയിൽ നടന്ന സിനിമയുടെ ചിത്രീകരണത്തിനിടെയാണ് അക്ഷയ് കുമാറിന്റെ കണ്ണിന് പരിക്കേറ്റത്.....
ബറോസ് ഗംഭീര വര്‍ക്ക് ആണ് എന്ന് അക്ഷയ് കുമാർ.’വൗ ഗംഭീര വര്‍ക്ക് ആണ്’ എന്നാണ് താരം ബറോസിന്റെ ട്രെയിലർ കണ്ടിട്ട്....
2024 ബോളിവുഡിലെയും ദക്ഷിണേന്ത്യയിലെയും സിനിമാ വ്യവസായത്തിൻ്റെ വിവാഹ വർഷമായിരുന്നു. ഈ വർഷം നിരവധി പ്രശസ്ത സെലിബ്രിറ്റി ദമ്പതികൾ വിവാഹിതരായിരുന്നു. ഈ....
അടുത്തിടെ സിനിമ ലോകത്ത് ചർച്ചയായ ഒന്നായിരുന്നു ഐശ്വര്യ റായിയും അഭിഷേക് ബച്ചനും വിവാഹ മോചിതരായോ എന്ന വാർത്ത. നിരവധി ഗോസിപ്പുകളാണ്....
വധഭീഷണികളെ തുടർന്ന് കനത്ത സുരക്ഷ ഏർപ്പെടുത്തിയിട്ടും ബോളിവുഡ് താരം സൽമാൻ ഖാന്‍റെ ഷൂട്ടിങ് സെറ്റിൽ അതിക്രമിച്ച് കയറി യുവാവ്. മുംബൈയിലാണ്....
ഇന്ത്യയുടെ സിനിമ തലസ്ഥാനമായ ബോളിവുഡിലെ താരങ്ങളുടെ പ്രധാന ഹോബിയാണ് അപൂർവവും വിലയേറിയതുമായ വാഹനങ്ങൾ സ്വന്തമാക്കുകയെന്നുള്ളത്. മൂന്ന് കോടിയിലധികം വിലവരുന്ന റേഞ്ച്....
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചുവെന്ന കേസിൽ ഗായകനും മ്യുസിക് കംപോസ്റുമായ സഞ്ജയ് ചക്രബർത്തിയെ പൊലീസ് അറസ്റ്റ് ചെയ്‌തു. രണ്ട് മാസം നീണ്ടുനിന്ന....
സൽമാൻ ഖാന് നേരെ വന്ന വധഭീഷണി സന്ദേശത്തില്‍ സിനിമാ കഥയെ വെല്ലുന്ന വൻ ട്വിസ്റ്റ്. സൽമാൻ ഖാന്‍റെ അടുത്ത ചിത്രമായ....
താര രാജാക്കന്മാർ വാഴുന്ന ബോളിവുഡിൽ തന്റെ അഭിനയ മികവ് കൊണ്ടും വ്യത്യസ്‍തത പുലർത്തുന്ന കഥാപാതങ്ങളിലൂടെയും ഇന്ത്യയൊട്ടാകെയുള്ള പ്രേക്ഷകരുടെ ശ്രദ്ധ പിടിച്ചു....
സിനിമയിൽ ഇന്ന് പൗരുഷമുള്ള നടന്മാരുടെ കുറവുണ്ടെന്ന് അജയ് ദേവ്ഗൺ ശരീരത്തിൽ മസിലുകൾ രൂപപ്പെടുത്തിയത് കൊണ്ടൊന്നും പുരുഷനാകില്ലെന്നാണ് ആക്ഷൻ ഹീറോയുടെ അഭിപ്രായം.....
ബിഎഫ്‌ഐ ലണ്ടന്‍ ഫിലിം ഫെസ്റ്റിവല്‍ വേദിയില്‍ എത്തിയപ്പോഴാണ് ബോളിവുഡ് താരം രാധികാ ആപ്‌തേ ഗര്‍ഭിണിയാണെന്ന് സിനിമാ പ്രേമികള്‍ അറിയുന്നത്. സ്വകാര്യ....
സൽമാൻഖാനു ശേഷം ബോളിവുഡ് സൂപ്പർതാരം കിങ് ഖാനെത്തേടിയും അജ്ഞാതരുടെ ഭീഷണി സന്ദേശങ്ങൾ. മുംബൈയിലെ ബാന്ദ്ര പൊലീസ് സ്റ്റേഷനിലാണ് കോടികൾ തങ്ങൾക്ക്....
ഏറെ ആരാധകരുള്ള താര ദമ്പതികളാണ് ദീപിക പദുകോണും രണ്‍വീര്‍ സിങ്ങും.ഇരുവരുടെയും വിവാഹവും കുഞ്ഞുപിറന്നതുമെല്ലാം സോഷ്യൽമീഡിയയിൽ ആരാധകർക്കിടയിൽ വൈറലായിരുന്നു, ഇപ്പോഴിതാ ഇവരുടെ....
ബോളിവുഡ് താരം സല്‍മാന്‍ഖാനു നേരെ വധഭീഷണി സന്ദേശം അയച്ച സംഭവത്തില്‍ ഒരാളെ അറസ്റ്റു ചെയ്തു. മുംബൈ ട്രാഫിക് പൊലീസിന് ലഭിച്ച....