ബോളിവുഡ് സൂപ്പര്‍താരം സല്‍മാന്‍ ഖാന് വീണ്ടും വധഭീഷണി. മുംബൈ പൊലീസിന്റെ കണ്‍ട്രോള്‍ റൂമില്‍ ഇന്നലെ രാത്രിയാണ് വധഭീഷണിയെത്തിയത്. ജോധാപൂരിലെ ഗൗരാക്ഷക്....
BOLLYWOOD
വിപിന്‍ ദാസിന്റെ സംവിധാനത്തില്‍ ബേസില്‍ ജോസഫും ദര്‍ശന രാജേന്ദ്രനും ഒന്നിച്ച ചിത്രമാണ് ‘ജയ ജയ ജയ ജയ ഹേ’. വിപിന്‍....
ഏറെ വിവാദങ്ങള്‍ക്ക് വഴി വെച്ച ബോളിവുഡ് ചിത്രം ‘പത്താന്’ റെക്കോര്‍ഡ് ഓപ്പണിംഗ്. ഇതോടെ, ഹിന്ദി സിനിമകളിലെ ആദ്യ ദിന കളക്ഷനില്‍....
ബോളിവുഡ് നടി ഐശ്വര്യ റായ് ബച്ചന് നികുതി വകുപ്പിന്റെ നോട്ടീസ്. ഭൂമിയുടെ നികുതി അടച്ചില്ലെന്ന് കാട്ടി മഹാരാഷ്ട്ര സർക്കാരാണ് താരത്തിനെതിരെ....
ലോകത്തിലെ ഏറ്റവും സമ്പന്നനായ അഭിനേതാക്കളുടെ പട്ടികയിൽ ടോം ക്രൂയിസിനേയും മറികടന്ന് ഷാരൂഖ് ഖാൻ. വേൾഡ് ഓഫ് സ്റ്റാറ്റിസ്റ്റിക്സിൻറെ കണക്കനുസരിച്ച് ലോകത്തെ....
80കളിലേയും 90കളിലേയും ബോളിവുഡ്(Bollywood) ഹിറ്റ് സിനിമകളുടെ സംവിധായകന്‍ ഇസ്മായീല്‍ ഷ്രോഫ്(Esmayeel Shroff) അന്തരിച്ചു. 62 വയസായിരുന്നു. അസുഖത്തെ തുടര്‍ന്ന് മുംബൈയിലെ....
ബോളിവുഡ് നടന്‍ അരുണ്‍ ബാലി(Arun Bali) അന്തരിച്ചു. 79 വയസായിരുന്നു. മുംബൈയിലെ വസതിയില്‍ ഇന്ന് രാവിലെയായിരുന്നു അന്ത്യം. മകന് അന്‍കുഷ്....
ആമിര്‍ഖാന്റെ(Aamir Khan) മകളും നാടകകലാകാരിയുമായ ഇറ ഖാന്‍(Ira Khan) വിവാഹിതയാകുന്നു. ഫിറ്റ്‌നസ് ട്രെയിനര്‍ നൂപുര്‍ ഷിക്കാരെയാണ് വരന്‍. ഇരുവരും രണ്ടുവര്‍ഷത്തിലേറെയായി....
ബോളിവുഡ് സൂപ്പര്‍സ്റ്റാര്‍ ഷാരൂഖ് ഖാന്‍ ഏറ്റവും ഒടുവില്‍ അഭിനയിച്ച ചിത്രം ‘ബ്രഹ്മാസ്ത്ര’ എന്ന സിനിമയുടെ സെറ്റില്‍ നിന്നുള്ള ഷാരൂഖ് ഖാന്റെ....
തമിഴ് സൂപ്പര്‍ഹിറ്റ് ചിത്രം ‘വിക്രം വേദ’യുടെ(Vikram Veda) ഹിന്ദി റീമേക്ക് റിലീസിനൊരുങ്ങുകയാണ്. ഹൃഥ്വിക് റോഷന്‍, സെയ്ഫ് അലി ഖാന്‍ എന്നിവര്‍....
തന്റേതെന്ന രീതിയില്‍ സോഷ്യല്‍ മീഡിയയില്‍(Social media) വ്യാപകമായി പ്രചരിക്കുകയും വിവാദമാകുകയും ചെയ്ത നഗ്‌നചിത്രം മോര്‍ഫ് ചെയ്തതാണെന്ന് നടന്‍ രണ്‍വീര്‍ സിംഗ്(Ranvir....
ജീവിതം വേണ്ടുവോളം ആസ്വദിക്കാന്‍ നില്‍ക്കാതെ അകാലത്തില്‍ പൊലിഞ്ഞ ജീവിതമാണ് ബോളിവുഡ് താരം(Bollywood) സുശാന്ത് സിംഗിന്റേത്(Sushant Singh Rajput). സുശാന്തിന്റെ മരണശേഷം....
ദുല്‍ഖര്‍(Dulquer Salmaan) നായകനാകുന്ന പുതിയ ബോളിവുഡ്(Bollywood) ചിത്രമാണ് ‘ഛുപ്: റിവെഞ്ച് ഓഫ് ദ് ആര്‍ട്ടിസ്റ്റ്’. ആര്‍ ബല്‍കി സംവിധാനം ചെയ്ത....
സണ്ണി ഡിയോള്‍, പൂജ ഭട്ട്, ദുല്‍ഖര്‍ സല്‍മാന്‍ എന്നിവർ പ്രധാനവേഷങ്ങളിലെത്തുന്ന ബോളിവുഡ് ചിത്രം ‘ചുപ്’ ട്രെയിലർ റിലീസ് ചെയ്തു. റിവഞ്ച്....
ആമിര്‍ ഖാന്റെ(Aamir Khan) പുതിയ ചിത്രമായ ‘ലാല്‍ സിംഗ് ഛദ്ദ’ക്കെതിരെ(Lal Sing Chaddha) പരാതി. ചിത്രം അംഗപരിമിതരെ അവഹേളിക്കുന്നു എന്ന്....
സിനിമാ ചിത്രീകരണത്തിനിടെ ബോളിവുഡ് സ്റ്റാര്‍ ശില്‍പ ഷെട്ടിയ്ക്ക്(Shilpa Shetty) പരുക്ക്. ‘ഇന്ത്യന്‍ പൊലീസ് ഫോഴ്സ്’ (Indian Polioce Force)എന്ന വെബ്....
Deepika Padukone has never shied away from sharing how she was diagnosed with depression, her....
സിനിമയിൽ വന്നില്ലായിരുന്നുവെങ്കിൽ താനൊരു ഇന്റീരിയർ ഡിസൈനർ ആകുമായിരുന്നുവെന്ന് ബോളിവുഡ് താരം ദീപിക പദുകോൺ(Deepika Padukone). മുംബൈ(mumbai)യിൽ ഒരു സ്വകാര്യ പരിപാടിയിൽ....
ബോളിവുഡ് ലോകത്തെ ഏറ്റവും പ്രിയപ്പെട്ട താര ദമ്പതികളാണ് ബിപാഷ ബസുവും (Bipasha Basu) കരണ്‍ സിംഗ് ഗ്രോവറും (Karan Singh....
വിനോദ വ്യവസായത്തില്‍ നിന്ന് ഏറ്റവും കൂടുതല്‍ നികുതി അടച്ച വ്യക്തിയായി ബോളിവുഡ് താരം അക്ഷയ് കുമാര്‍(Akshay Kumar) തെരഞ്ഞെടുക്കപ്പെട്ടു. കൃത്യമായി....
ബോളിവുഡ്(Bollywood) താരം ആലിയാ ഭട്ടും(Alia Bhatt) റണ്‍ബീര്‍ കപൂറും(Ranbir Kapoor) ആദ്യത്തെ കണ്‍മണിയെ വരവേല്‍ക്കാനൊരുങ്ങുന്നുവെന്ന് സന്തോഷ വാര്‍ത്തയാണ് ഇപ്പോള്‍ പുറത്ത്....
പുകയില ഉല്‍പ്പന്നങ്ങളുടെ പരസ്യചിത്രത്തില്‍ അഭിനയിച്ചതിന് ബോളിവുഡ് താരങ്ങള്‍ക്കെതിരെ(Bollywood stars) കേസ്. അമിതാഭ് ബച്ചന്‍(Amitabh Bachchan), ഷാരൂഖ് ഖാന്‍(Sharukh Khan), അജയ്....
രുചിയൂറുന്ന മാമ്പഴങ്ങളുടെ സീസണാണ് ഇപ്പോള്‍. പഴങ്ങള്‍ക്കിടയിലെ താരമായ മാമ്പഴം താരകുടുംബത്തിലും സ്റ്റാര്‍ ആയിരിക്കുകയാണ്. ബോളിവുഡ്(Bollywood) സൂപ്പര്‍താരം ആമിര്‍ ഖാന്(Aamir Khan)....
ക്രിക്കറ്റ് താരം ശ്രീശാന്ത്(Sreesanth) ചുവട് മാറ്റിപ്പിടിച്ച് സിനമാപിന്നണി ഗായകനാകാനൊരുങ്ങുന്നു. അതും ബോളിവുഡില്‍(Bollywood). രാജ്യാന്തര ക്രിക്കറ്റില്‍ നിന്ന് വിരമിച്ച ശേഷം സിനിമയിലും....