ക്രിക്കറ്റ് താരം ശ്രീശാന്ത്(Sreesanth) ചുവട് മാറ്റിപ്പിടിച്ച് സിനമാപിന്നണി ഗായകനാകാനൊരുങ്ങുന്നു. അതും ബോളിവുഡില്‍(Bollywood). രാജ്യാന്തര ക്രിക്കറ്റില്‍ നിന്ന് വിരമിച്ച ശേഷം സിനിമയിലും....
BOLLYWOOD
ഏറെനാളത്തെ കാത്തിരിപ്പിനൊടുവിൽ ബോളിവുഡിലെ മിന്നും താരങ്ങളായ ആലിയ ഭട്ടും രണ്‍ബീര്‍ കപൂറും ഇന്ന് വിവാഹിതരാകുന്നു. ദീര്‍ഘനാളത്തെ പ്രണയത്തിനൊടുവിലാണ് ബോളിവുഡ് സിനിമാലോകവും....
മലയാളികളുടെ പ്രിയ നടി രേവതി, കജോളിനെ നായികയാക്കി സംവിധാനം ചെയ്യുന്ന ബോളിവുഡ് ചിത്രം ‘സലാം വെങ്കി’, ആരാധകര്‍ ഏറെ പ്രതീക്ഷയോടെയാണ്....
‘കണ്ണും കണ്ണും കൊള്ളയടിത്താല്‍’ എന്ന ചിത്രത്തിന് ശേഷം ദുല്‍ഖര്‍ സല്‍മാന്‍ നായകനാകുന്ന തമിഴ് സിനിമയാണ് ഹേ സിനാമിക. ഈ ചിത്രത്തിന്....
ഗായിക ലതാ മങ്കേഷ്കറിന്റെ നില അതീവ ഗുരുതരമായി തുടരുന്നതായി റിപ്പോർട്ട്. കഴിഞ്ഞ മാസം ആദ്യമാണ് മുംബൈയിലെ ബ്രീച്ച് കാൻഡി ഹോസ്പിറ്റലിൽ....
2000-ൽ റെഫ്യൂജി എന്ന ചിത്രത്തിലൂടെയാണ് ബിഗ് ബിയുടെ മേൽവിലാസത്തിൽ അഭിഷേക് ബച്ചൻ സിനിമാ ലോകത്തേക്ക് കടന്നു വരുന്നത്. നിരവധി ഹിറ്റുകളും....
റോജിന്‍ തോമസ് സംവിധാനം ചെയ്ത ഹോം ഇനി ബോളിവുഡ് പ്രേക്ഷകരിലേക്ക്. അബന്‍ടന്‍ഷ്യ എന്റര്‍ടെയിന്‍മെന്റാണ് ഹോം ഹിന്ദിയിലേക്ക് റീമേക്ക് ചെയ്യുന്നത്. അങ്കമാലി....
മലയാളത്തില്‍ തീയേറ്ററുകളെ ഇളക്കിമറിച്ച ദൃശ്യം രണ്ടിന്റെ ഹിന്ദി റീമേക്ക് ഉടന്‍ ചിത്രീകരണം ആരംഭിക്കുന്നു. ഡിസംബറില്‍ ചിത്രീകരണം തുടങ്ങുമെന്നാണ് പുറത്തുവരുന്ന വാര്‍ത്ത.....
ദുല്‍ഖര്‍ സല്‍മാന്‍ വീണ്ടും ബോളിവുഡിലേക്ക്. ആര്‍ ബാല്‍കി സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് നടന്‍ അഭിനയിക്കുന്നത്. ദുല്‍ഖര്‍ തന്നെയാണ് ഇക്കാര്യം സമൂഹമാധ്യമങ്ങളിലൂടെ....
ആരാധകരെ നിരാശപ്പെടുത്തി ബൈജു ബാവ്‌രെ നിന്നും ദീപിക പദുക്കോണ്‍ പുറത്ത്. സഞ്ജയ് ലീല ബന്‍സാലി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ നിന്നാണ്....
കൊവിഡ് കാലത്തെ സിനിമയില്‍ അടയാളപ്പെടുത്തിയതില്‍ ബോളിവുഡ്ിനെക്കാള്‍ മികച്ചത് മലയാള സിനിമ എന്ന് ദി ഗാര്‍ഡിയന്റ ലേഖനം. കൊവിഡ് കാലത്തെ പ്രമേയമാക്കിയും....
കഴിഞ്ഞ ദിവസം കാന്തിവിലിയിലെ താമസ സമുച്ചയത്തിൽ നടന്ന വാക്‌സിൻ ക്യാമ്പിൽ 390 പേരിൽ നിന്നും ലക്ഷങ്ങൾ തട്ടിയ സംഭവത്തിൽ....
ബോളിവുഡിൽ ക്രോണിക് ബാച്ചിലറായി തുടരുന്ന സൽമാൻ ഖാൻ കൊമ്പു കോർക്കാത്ത സഹ പ്രവർത്തകർ വളരെ കുറവാണ്. ഇൻഡസ്ട്രിയിൽ സൽമാൻ ഖാന്....
മുംബൈയില്‍ അറ്റ്ലാന്റിസ് എന്ന ഭവന പദ്ധതിയില്‍ 31 കോടി രൂപ വിലമതിക്കുന്ന 5,184 ചതുരശ്രയടിയില്‍ തീര്‍ത്ത സമ്പന്നമായ ഡ്യൂപ്‌ളെക്‌സ് കൂടി....
ബോളിവുഡ് നടന്‍ അഭിഷേക് ബച്ചന്റെ ഏറ്റവും പുതിയ റിലീസായ ബിഗ് ബുള്‍ കണ്ടതിന് ശേഷമാണ് ഒരു ആരാധകന്‍ തന്റെ അഭിപ്രായം....
ബോളിവുഡ് നടി ദീപിക പദുക്കോണിന് കൊവിഡ് സ്ഥിരീകരിച്ചു. ദീപികയുടെ പിതാവ് പ്രകാശ് പദുക്കോണിനെ കൊവിഡ് രോഗ ബാധയെ തുടര്‍ന്ന് ആശുപത്രിയില്‍....
ഹിന്ദി നടൻ സതീഷ് കൗൾ (73) കൊവിഡ് ബാധിച്ച് മരിച്ചു. ബി.ആർ. ചോപ്രയുടെ ‘മഹാഭാരതം’ പരമ്പരയിൽ ഇന്ദ്രന്റെ വേഷം അവതരിപ്പിച്ച്....
ഹൈദരാബാദ്: എസ്.എസ് രാജമൗലി സംവിധാനം ചെയ്യുന്ന ആര്‍.ആര്‍.ആറില്‍ ബോളിവുഡ് താരം ആലിയ ഭട്ടിന്റെ ലുക്ക് പുറത്ത് വിട്ടു. ചിത്രത്തില്‍ സീത....
വിവാഹിതരായി നാല് പതിറ്റാണ്ട് പിന്നിടുമ്പോൾ പ്രണയകാലത്തെ ചില അനുഭവങ്ങൾ ആദ്യമായി വെളിപ്പെടുത്തുകയായിരുന്നു ബോളിവുഡ് താരം ഹേമമാലിനി. ഒരു സംഗീത റിയാലിറ്റി....
28 വർഷം മുൻപ് കാണാതായ ഓർമ്മയിൽ പോലുമില്ലാത്ത അമ്മയെ തിരികെ ലഭിച്ച സന്തോഷത്തിലാണ് തമിഴ് നാട്ടുകാരായ ബാബുവും സലീമും. ബോളിവുഡിലെ....
രണ്‍ധീര്‍ കപൂറിന്റെയും ഋഷി കപൂറിന്റെയും ഇളയ സഹോദരന് രാജീവ് കപൂര്‍ അന്തരിച്ചു (58) ഹൃദയ സംതംഭനത്തെ തുടര്‍ന്ന് ചെമ്പൂരിലെ അവരുടെ....
സമൂഹമാധ്യമത്തില്‍ പുതിയ വെല്ലുവിളിയുമായി ബോളിവുഡ് താരം കങ്കണ റണാവത്ത്. ഭൂമിയില്‍ എന്നേക്കാള്‍ മികച്ചൊരു കലാകാരി വേറെയില്ലെന്നും ഉണ്ടെന്ന് തെളിയിച്ചാല്‍ തന്റെ....
തങ്ങളുടെ ജീവിതത്തിലേക്ക് കുഞ്ഞു മാലഖ എത്തിയതിന്റെ ത്രില്ലിലാണ് വിരാട് കോലിയും അനുഷ്‌കയും. ജനുവരി 11 നാണ് ഇന്ത്യന്‍ ക്രിക്കറ്റ് ടീം....
വിജയ് ചിത്രമായ ‘മാസ്റ്റര്‍’ റിക്കാര്‍ഡ് കളക്ഷന്‍ നേടി മുന്നേറുമ്പോഴും സിനിമയിലെ രംഗങ്ങളില്‍ ഉള്ള ലോജിക് ഇല്ലായ്മയെ കുറിച്ചുള്ള ചര്‍ച്ചകളും സജീവമാണ്.....