BOLLYWOOD

കിംഗ് ഖാന് പിറന്നാ‍ള്‍; ജന്മദിനാശംസകൾ നേര്‍ന്ന് ബോളിവുഡ്

ബോളിവുഡിന്റെ കിംഗ് ഖാന്‍ ഷാരൂഖ് ഖാന്‍റെ 55-ാം ജന്മദിനത്തിന്‍റെ ആഘോഷത്തിലാണ് ആരാധകരും സഹപ്രവർത്തകരുമെല്ലാം. മാധുരി ദീക്ഷിത്, ജൂഹി ചൗള, കരീന....

അപൂർവ്വ ചിത്രങ്ങൾ പങ്കു വച്ച് ഹേമമാലിനി; ആഘോഷമാക്കി ആരാധകർ

നടിയും രാഷ്ട്രീയ പ്രവർത്തകയുമായ ഹേമമാലിനിയാണ് ഭർത്താവ് ധർമേന്ദ്രയ്‌ക്കൊപ്പമുള്ള ചില അപൂർവ്വ നിമിഷങ്ങളുടെ ഏറ്റവും പുതിയ ചിത്രങ്ങൾ ആരാധകർക്കായി പങ്കു വച്ചിരിക്കുന്നത്.....

‘എത്രയും പെട്ടെന്ന് സുഖമായി വരൂ’ എന്ന് ബോളിവുഡ്; നന്ദി അറിയിച്ച് കപില്‍ ദേവ്

ഹൃദയാഘാതത്തെ തുടർന്ന് ആശുപത്രിയിൽ ക‍ഴിയുന്ന ഇന്ത്യൻ ക്രിക്കറ്റ് ടീം മുൻ ക്യാപ്റ്റൻ കപിൽ ദേവിന് രോഗശാന്തി നേർന്ന് ബോളിവുഡ് താരങ്ങൾ.....

കങ്കണയോട് ഹാജരാകണമെന്ന് മുംബൈ പൊലീസ്; ശിവസേനയ്ക്ക് തന്നോട് ഭ്രമമാണെന്ന് കങ്കണയുടെ പരിഹാസം

ബോളിവുഡ് നടൻ സുശാന്ത് സിങ് രജ്പുത്തിന്റെ മരണവുമായി ബന്ധപ്പെട്ട് ട്വിറ്ററിൽ തുടങ്ങിയ വാക് പോരാണ് പിന്നീട് നടി കങ്കണയും ശിവസേനയും....

ലഹരിമരുന്ന് കേസ്: റിയ ചക്രബര്‍ത്തിയുടെ ജുഡീഷ്യല്‍ കസ്റ്റഡി നീട്ടി

മയക്കുമരുന്ന് കേസില്‍ റിയ ചക്രബര്‍ത്തിയുടെ ജുഡീഷ്യല്‍ കസ്റ്റഡി ഒക്ടോബര്‍ 20 വരെ നീട്ടി. മുംബൈയിലെ പ്രത്യേക കോടതിയാണ് റിയ ചക്രബര്‍ത്തിയുടെയും....

‘നിയമവിരുദ്ധമായ കാര്യങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്ന ചിലരുണ്ടെന്നതു നിഷേധിക്കാനാവില്ല;’ തീരെയില്ലെന്നു പറയുന്നതു നുണയാവും’; പ്രതികരിച്ച് അക്ഷയ് കുമാര്‍

നടന്‍ സുശാന്ത് സിങിന്റെ മരണത്തെക്കുറിച്ചും ചലച്ചിത്രമേഖലയില്‍ വ്യാപകമായി ലഹരിമരുന്ന് ഉപയോഗമെന്ന ആരോപണങ്ങളെക്കുറിച്ചും പ്രതികരിച്ച് ബോളിവുഡ് താരം അക്ഷയ് കുമാര്‍. എല്ലാ....

‘അഞ്ച് മാസം, ആരോഗ്യവതിയായി തുടരുന്നു’- ചിത്രം പങ്കുവച്ച് കരീന കപൂര്‍

രണ്ടാമത്തെ കുഞ്ഞിനായുള്ള കാത്തിരിപ്പിലാണ് ബോളിവുഡ് ഗ്ലാമര്‍ താരം കരീന കപൂര്‍. നാല്‍പ്പതുകാരിയായ തീരം 5 മാസം ഗര്‍ഭിണിയാണിപ്പോള്‍. താരം ഇന്‍സ്റ്റഗ്രാമിലൂടെ....

കൊവിഡില്‍ തുടങ്ങി പൂര്‍ത്തിയാക്കിയ ആദ്യ ചിത്രമായി ബെല്‍ബോട്ടം, ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത്‌

കൊവിഡ് മഹാവ്യാധി ലോകത്തെ നിശ്ചലമാക്കിയപ്പോള്‍ പുതിയൊരു റെക്കോര്‍ഡ് തീര്‍ക്കുകയാണ് ബോളിവുഡ് ചിത്രം ബെല്‍ബോട്ടം. അക്ഷയ്കുമാര്‍ നായകനായ ചിത്രം കൊവിഡിനിടെ ഫസ്റ്റ്....

സുശാന്തുമായി പ്രണയത്തിലായിരുന്നു; തുറന്നു സമ്മതിച്ച് നടി സാറ അലിഖാന്‍

അന്തരിച്ച നടന്‍ സുശാുമായി പ്രണയത്തിലായിരുന്നുവെന്ന് തുറന്നു സമ്മതിച്ച് നടി സാറ അലിഖാന്‍. നാര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോയ്ക്ക് നല്‍കിയ മൊഴിയിലാണ് സാറ....

മയക്കുമരുന്ന് ചാറ്റുകൾ തന്റേതെന്ന് സമ്മതിച്ച് ദീപിക; ഡ്രഗ്‌സ് ഉപയോഗിക്കാറില്ലെന്ന് ശ്രദ്ധയും സാറയും; അന്വേഷണ ഉദ്യോഗസ്ഥർ തൃപ്‌തരല്ല

സുശാന്ത് സിംഗ് മരണവുമായി ബന്ധപ്പെട്ട മയക്കുമരുന്ന് അന്വേഷണവുമായി ബന്ധപ്പെട്ട ചോദ്യം ചെയ്യലിൽ ബോളിവുഡ് താരം ദീപിക പദുക്കോൺ തന്റെ മാനേജറുമായി....

മയക്കുമരുന്ന് ഉപയോഗം: അന്വേഷണം ദീപിക പദുക്കോണിലേക്കും

മുംബൈ: ബോളിവുഡിലെ മയക്കുമരുന്ന് സംബന്ധിച്ച അന്വേഷണം നടി ദീപിക പദുക്കോണിലേക്കും. ദീപികയുടെ മാനേജര്‍ കരിഷ്മ പ്രകാശിനെ നാര്‍കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോ....

മയക്കുമരുന്ന് കേസ്‌; അന്വേഷണം ദീപിക പദുക്കോണിലേക്ക്‌; മാനേജരെ ചോദ്യം ചെയ്യാൻ ഒരുങ്ങി എൻസിബി

നടന്‍ സുശാന്ത് സിംഗ് രജ്പുത്തിന്റെ മരണവുമായി ബന്ധപ്പെട്ട മയക്കുമരുന്ന് കേസില്‍ അന്വേഷണം ബോളിവുഡ് താരം ദീപിക പദുക്കോണിലേക്കും. ദീപികയുടെ മാനേജരായ....

അനുരാഗ് കശ്യപിനെതിരായ ലൈംഗികാരോപണം: പരസ്പരം ഏറ്റുമുട്ടി രാധിക ആപ്തേയും കങ്കണയും

ലൈംഗിക ആരോപണത്തില്‍ അനുരാഗ് കശ്യപിന് പിന്തുണയുമായി പ്രമുഖ നടിമാര്‍ രംഗത്ത്. അനുരാഗ് കശ്യപിന്റെ സാന്നിധ്യത്തില്‍ പൂര്‍ണ സുരക്ഷിതത്വമാണ് അനുഭവപ്പെടാറെന്ന് നടി....

ഞെട്ടിച്ചു, ഈ താരപുത്രിയോട് ആരാധകര്‍

നടന്‍ ആമിര്‍ ഖാന്റെ മകള്‍ ഇറ ഖാനിന്റെ വര്‍ക്കൗട്ട് വീഡിയോകളും ചിത്രങ്ങളും സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നു. കഴിഞ്ഞദിവസം ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ്....

മയക്ക് മരുന്നുമായി ബന്ധപ്പെട്ട ബോളിവുഡ് ലിസ്റ്റ് തയ്യാറാക്കിയിട്ടില്ല; വാര്‍ത്തകള്‍ നിഷേധിച്ച് എന്‍സിബി

ബോളിവുഡ് നടന്‍ സുശാന്ത് സിങ് രാജ്പുത്തിന്റെ മരണവുമായി ബന്ധപ്പെട്ട് വിവാദങ്ങള്‍ പുതിയ വഴിത്തിരിവിലേക്ക് കടക്കുമ്പോള്‍ മയക്കുമരുന്ന് ഇടപാടുകളില്‍ നാര്‍ക്കോട്ടിക്സ് കണ്‍ട്രോള്‍....

നടൻ സഞ്ജയ് ദത്തിന് ശ്വാസകോശ കാൻസര്‍; വിദഗ്ധ ചികിത്സയ്ക്കായി വിദേശത്തേക്ക് പോകുമെന്ന് റിപ്പോര്‍ട്ട്

ബോളിവുഡ് നടൻ സഞ്ജയ് ദത്തിന് ശ്വാസകോശ അർബുദം കണ്ടെത്തിയതായി റിപ്പോർട്ട്. അര്‍ബുദത്തിന്റെ മൂന്നാം സ്റ്റേജിലാണ് അദ്ദേഹമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. വിദഗ്ധ....

സഞ്ജയ് ദത്ത് ആശുപത്രിയിൽ

കടുത്ത ശ്വാസതടസ്സം ഉണ്ടായതായതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച നടൻ സഞ്ജയ് ദത്ത് മെഡിക്കൽ നിരീക്ഷണത്തിലാണ്. 61 കാരനായ താരം ലീലാവതി....

ന​ട​ന്‍ സു​ശാ​ന്ത് സിങ്ങിന്‍റെ മ​ര​ണം; അ​ന്വേ​ഷ​ണം സി​ബി​ഐ​ക്ക് വിട്ടു

ന​ട​ന്‍ സു​ശാ​ന്ത് സിങ്ങിന്‍റെ മ​ര​ണ​ത്തി​ല്‍ അ​ന്വേ​ഷ​ണം സി​ബി​ഐ​ക്ക് വിട്ടു. ഇതുസംബന്ധിച്ച്‌ ഉത്തരവ് ഉടന്‍ ഇറക്കുമെന്ന് കേന്ദ്രം കോടതിയില്‍ അറിയിച്ചു. കേ​സി​ല്‍....

സുശാന്തിന്റെ മരണം: വില്ലത്തി റിയ?; നിര്‍ണായകമായി അങ്കിതയുടെ മൊഴി

മുംബൈ: നടന്‍ സുശാന്ത് സിംഗിന്റെ മരണം സംബന്ധിച്ച് ‘വില്ലന്‍ സ്ഥാനത്ത്’ ബോളിവുഡില്‍ ഇപ്പോള്‍ ഉയര്‍ന്ന് കേള്‍ക്കുന്ന പേര് റിയാ ചക്രവര്‍ത്തിയുടേതാണ്.....

സുശാന്തിന്റെ മരണം: അന്വേഷണം ബോളിവുഡിലെ ഉന്നതരിലേക്ക്; കരണ്‍ ജോഹറിന് സമന്‍സ്

മുംബൈ: നടന്‍ സുശാന്ത് സിംഗിന്റെ മരണവുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ബോളിവുഡ് സംവിധായകന്‍ കരണ്‍ ജോഹറിന് മുംബൈ പൊലീസിന്റെ....

ബോളിവുഡിലെ വിവേചനത്തിനെതിരെ റസൂല്‍ പൂക്കുട്ടിയും

ബോളിവുഡില്‍ നിലനില്‍ക്കുന്ന വിവേചനത്തിനെതിരേ ഓസ്‌കര്‍ ജേതാവും മലയാളിയുമായ റസൂല്‍ പൂക്കുട്ടിയും രംഗത്ത്. പ്രശസ്ത സംഗീതസംവിധായകന്‍ എ.ആര്‍. റഹ്മാന്‍ കഴിഞ്ഞ ദിവസം....

പ്രശസ്ത ബോളിവുഡ് നൃത്ത സംവിധായിക സരോജ് ഖാന്‍ അന്തരിച്ചു

ബോളിവുഡിലെ പ്രശസ്ത കൊറിയോഗ്രാഫറായ സരോജ് ഖാൻ അന്തരിച്ചു. ഹൃദയസംതംഭനത്തെ തുടർന്നായിരുന്നു മരണം സംഭവിച്ചത്. വെള്ളിയാഴ്ച്ച പുലര്‍ച്ചെ മുംബൈയിലെ ആശുപത്രിയിലായിരുന്നു അന്ത്യം.....

സുശാന്ത്‌ സിങ്ങിന്റെ മരണത്തില്‍ കടുത്ത ദുഃഖത്തിലായിരുന്ന സഹോദരന്റെ ഭാര്യ മരിച്ചു; ആരാധകൻ ജീവനൊടുക്കി

ആത്മഹത്യ ചെയ്ത ബോളിവുഡ്‌ നടൻ സുശാന്ത്‌ സിങ്ങിന്റെ സഹോദരന്റെ ഭാര്യ മരിച്ചു.കരൾ രോഗത്തിന്‌ ചികിത്സിലായിരുന്ന സുധ ദേവി സുശാന്തിന്റെ അന്ത്യകര്‍മങ്ങള്‍....

Page 6 of 9 1 3 4 5 6 7 8 9