ബോളിവുഡ് നടന്‍ സുശാന്ത് സിങ് രാജ്പുത്തിന്റെ മരണവുമായി ബന്ധപ്പെട്ട് വിവാദങ്ങള്‍ പുതിയ വഴിത്തിരിവിലേക്ക് കടക്കുമ്പോള്‍ മയക്കുമരുന്ന് ഇടപാടുകളില്‍ നാര്‍ക്കോട്ടിക്സ് കണ്‍ട്രോള്‍....
BOLLYWOOD
ബോളിവുഡ് നടൻ സഞ്ജയ് ദത്തിന് ശ്വാസകോശ അർബുദം കണ്ടെത്തിയതായി റിപ്പോർട്ട്. അര്‍ബുദത്തിന്റെ മൂന്നാം സ്റ്റേജിലാണ് അദ്ദേഹമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. വിദഗ്ധ....
കടുത്ത ശ്വാസതടസ്സം ഉണ്ടായതായതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച നടൻ സഞ്ജയ് ദത്ത് മെഡിക്കൽ നിരീക്ഷണത്തിലാണ്. 61 കാരനായ താരം ലീലാവതി....
നടന്‍ സുശാന്ത് സിങ്ങിന്റെ മരണത്തില്‍ അന്വേഷണം സിബിഐക്ക് വിട്ടു. ഇതുസംബന്ധിച്ച് ഉത്തരവ് ഉടന്‍ ഇറക്കുമെന്ന് കേന്ദ്രം കോടതിയില്‍ അറിയിച്ചു. കേസില്‍....
മുംബൈ: നടന്‍ സുശാന്ത് സിംഗിന്റെ മരണം സംബന്ധിച്ച് ‘വില്ലന്‍ സ്ഥാനത്ത്’ ബോളിവുഡില്‍ ഇപ്പോള്‍ ഉയര്‍ന്ന് കേള്‍ക്കുന്ന പേര് റിയാ ചക്രവര്‍ത്തിയുടേതാണ്.....
മുംബൈ: നടന്‍ സുശാന്ത് സിംഗിന്റെ മരണവുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ബോളിവുഡ് സംവിധായകന്‍ കരണ്‍ ജോഹറിന് മുംബൈ പൊലീസിന്റെ....
ബോളിവുഡില്‍ നിലനില്‍ക്കുന്ന വിവേചനത്തിനെതിരേ ഓസ്‌കര്‍ ജേതാവും മലയാളിയുമായ റസൂല്‍ പൂക്കുട്ടിയും രംഗത്ത്. പ്രശസ്ത സംഗീതസംവിധായകന്‍ എ.ആര്‍. റഹ്മാന്‍ കഴിഞ്ഞ ദിവസം....
ബോളിവുഡിലെ പ്രശസ്ത കൊറിയോഗ്രാഫറായ സരോജ് ഖാൻ അന്തരിച്ചു. ഹൃദയസംതംഭനത്തെ തുടർന്നായിരുന്നു മരണം സംഭവിച്ചത്. വെള്ളിയാഴ്ച്ച പുലര്‍ച്ചെ മുംബൈയിലെ ആശുപത്രിയിലായിരുന്നു അന്ത്യം.....
ആലിയ ഭട്ടിന്റെ സഡക് 2, അക്ഷയ് കുമാറിന്റെ ലക്ഷ്മി ബോംബ്, അജയ് ദേവ്ഗന്റെ ഭുജ് ഓഫർ തുടങ്ങിയ ബോളിവുഡ് ചിത്രങ്ങളാണ്....
ആത്മഹത്യ ചെയ്ത ബോളിവുഡ് നടൻ സുശാന്ത് സിങ്ങിന്റെ സഹോദരന്റെ ഭാര്യ മരിച്ചു.കരൾ രോഗത്തിന് ചികിത്സിലായിരുന്ന സുധ ദേവി സുശാന്തിന്റെ അന്ത്യകര്‍മങ്ങള്‍....
ബോളിവുഡിനെ മാത്രമല്ല രാജ്യത്തെ ഒട്ടാകെ ഞെട്ടിച്ചുകൊണ്ടാണ് പ്രമുഖ നടന്‍ സുശാന്ത് സിങ് രാജ് പുതിന്റെ മരണവാര്‍ത്ത പുറത്തുവന്നത്. സുശാന്തിന് വിഷാദരോഗമുണ്ടായിരുന്നതായാണ്....
മുംബൈ: നടന്‍ സുശാന്ത് സിംഗിന്റെ മരണത്തില്‍ ബോളിവുഡിനെതിരെ വിമര്‍ശനവുമായി വിവേക് ഒബ്‌റോയി. താരത്തെ സിനിമാമേഖലയില്‍ നിന്ന് പുറത്താക്കാനുള്ള ശ്രമം നടന്നിട്ടുണ്ടെന്നാണ്....
മുംബൈ: നടന്‍ സുശാന്ത് സിങ് രാജ്പുതിന്റെയും പ്രമുഖ സെലിബ്രിറ്റി മാനേജര്‍ ദിഷ സാലിയന്റെയും മരണങ്ങള്‍ സംബന്ധിച്ച് ദുരൂഹതകള്‍ ഉയരുന്നു. ഇരുവരും....
ലോകം കൊറോണ ഭീതിയില്‍ പകച്ചു നില്‍ക്കുമ്പോള്‍ ബോളിവുഡിലെ പ്രിയ താരങ്ങളെല്ലാം വീട്ടിലിരുന്ന് കൊറോണക്കാലത്തെ തരണം ചെയ്യുവാനുള്ള ശ്രമത്തിലാണ്. ജനങ്ങളെ സ്വാധീനിക്കാന്‍....
ഡൽഹിയിൽ ആസിഡ് ആക്രമണത്തിന് ഇരയായ ലക്ഷ്മി അഗർവാളിന്റെ ജീവിതത്തെ ആസ്പദമാക്കി നിർമ്മിക്കപ്പെട്ട ചിത്രമാണ് ഛപാക്ക്. ഹിന്ദി സിനിമാ പ്രേമികൾ ആകാംഷയോടെ....
ഇന്ത്യന്‍ സിനിമാ ലോകത്തിന്റെ ബിഗ്ബി ബോളീവുഡ് ചലചിത്ര രംഗത്തെത്തിയിട്ട് ഇന്ന് 50 വര്‍ഷം പൂര്‍ത്തിയാവുകയാണ്. ഒരു സ്ഥിരവരുമാനമുള്ള ജോലി ഉപേക്ഷിച്ച്....
ലതാ മങ്കേഷ്കർ 1 കോടി രൂപയുടെ സഹായവും നൽകാൻ തീരുമാനിച്ചു....
ചിത്രത്തില്‍ തമിഴ്താരം ജീവയും പ്രധാനവേഷത്തില്‍ എത്തുന്നു....
ഇതൊരു വലിയ റാക്കറ്റ് ആണെന്നും എന്തിനെയാണ് ഇവരെല്ലാം ഭയക്കുന്നതെന്ന് അറിയില്ലെന്നുമാണ് കങ്കണ പറയുന്നത്....
ഒടുവില്‍ ആ വിവരം പുറത്തുവിട്ടിരിക്കുകയാണ് ഫാഷന്‍ ഡിസൈനര്‍ മസാബ ഗുപ്ത....
കുടുംബത്തില്‍ ആരോടൊക്കെ എങ്ങനെയൊക്കെ പെരുമാറണം എന്നതിനെക്കുറിച്ച് എല്ലാവര്‍ക്കും നല്ല ധാരണയുണ്ടെന്നാണ് തങ്ങളുടെ കുടുംബകാര്യങ്ങളെക്കുറിച്ചുള്ള സംസാരത്തിനിടയില്‍ സെയ്ഫ് അലീഖാനും സാറയും വ്യക്തമാക്കിയത്.....
ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തിറങ്ങിയതിനു പിന്നാലെയാണ് ശ്രീദേവിയുടെ ഭര്‍ത്താവും നിര്‍മാതാവുമായ ബോണി കപൂര്‍ അണിയറപ്രവര്‍ത്തകര്‍ക്കെതിരെ നിയമപരമായി നീങ്ങിയത്. ....
മുന്‍ ലോക സുന്ദരിയും ആരാധകരുടെ പ്രിയ താരവുമായ മാനുഷി ലില്ലാര്‍ സിനിമാ അരങ്ങേറ്റത്തിനു ഒരുങ്ങുന്നു. ബോളീവുഡിന്‍റെ സ്വപ്ന സംവിധായകയും കൊറിയോഗ്രാഫറുമായ....