BOLLYWOOD

മധുർ ഭണ്ഡാർക്കർക്കെതിരായ ബലാൽസംഗ ആരോപണത്തിൽ പ്രീതി ജെയ്‌നിനു തിരിച്ചടി; പ്രീതിയെ മൂന്നു വർഷം തടവിനു ശിക്ഷിച്ച് കോടതി ഉത്തരവ്

മുംബൈ: സംവിധായകൻ മധുർ ഭണ്ഡാർക്കർക്കെതിരെ ബലാൽസംഗ പരാതി ഉന്നയിച്ച വിവാദ നായിക പ്രീതി ജെയ്‌നിനു കോടതിയിൽ തിരിച്ചടി. കോടതി പ്രീതിക്കു....

ക്രൂയിസ് കപ്പലില്‍വെച്ച് ഒരു ആഡംബര വിവാഹം; ദുബായ് വ്യവസായി അദേല്‍ സാജനും മുന്‍ മിസ് ഇന്ത്യ സനാ ഖാനും വധൂവരന്മാര്‍; വിവാഹം ബോളിവുഡ് താരങ്ങളുടെ സാന്നിധ്യത്തില്‍

ദുബായ് : ക്രൂയിസ് കപ്പലുകളുടെ ചരിത്രത്തില്‍ ഇടം നേടി ഒരു വിവാഹം. ദുബായ് വ്യവസായിയായ അദേല്‍ സാജനും സനാ ഖാനുമാണ്....

ദീപാവലിക്ക് താരരാജാക്കൻമാർ നേരിട്ട് പോരിനിറങ്ങുന്നു; വെടിക്കെട്ട് തീർക്കാൻ സ്‌റ്റൈൽ മന്നനും മിസ്റ്റർ പെർഫക്ഷനിസ്റ്റും

ഇത്തവണ ദീപാവലിക്ക് ഇന്ത്യൻ സിനിമാ ലോകത്തെ രണ്ടു താരരാജാക്കൻമാർ നേരിട്ട് പോരിനിറങ്ങുകയാണ്. ഇന്ത്യൻ സനിമയിലെ സൂപ്പർ സ്റ്റാർ രജനികാന്തും ബോളിവുഡിന്റെ....

മുഹമ്മദ് റഫിക്കു പകരക്കാരനായി പാടിയിട്ടും ശോകഗാനം പോലെ കൊച്ചിൻ ഇബ്രാഹിമിന്റെ ജീവിതം; പിന്നീടൊരിക്കലും ബോളിവുഡ് ഇബ്രാഹിമിനു അവസരം നൽകിയില്ല

മുഹമ്മദ് റഫിക്കു പകരം പാടുക. അതും സാക്ഷാൽ ദിലീപ് കുമാർ നായകനായ ഹിന്ദി പടത്തിൽ. ജമീൽ അക്തറിന്റെയും ഉഷ ഖന്നയുടെയും....

വിനോദ് ഖന്നയ്ക്കു വൃക്ക ദാനം ചെയ്യാൻ സന്നദ്ധത അറിയിച്ച് ഇർഫാൻ ഖാൻ; ഇതിഹാസതാരം എത്രയും പെട്ടെന്നു തിരികെ എത്തട്ടെ എന്നു ഇർഫാൻ

മൂത്രാശയ കാൻസറിനാൽ ബുദ്ധിമുട്ടുന്ന ഇതിഹാസ ബോളിവുഡ് താരം വിനോദ് ഖന്നയ്ക്കു വൃക്ക ദാനം ചെയ്യാൻ സന്നദ്ധനായി ബോളിവുഡ് യുവനടൻ ഇർഫാൻ....

മകളോടൊത്ത് നൃത്തച്ചുവടുകൾ വച്ച് ബോളിവുഡ് റാണി സുഷ്മിത സെൻ; ഇൻസ്റ്റാഗ്രാമിൽ തരംഗമായി വീഡിയോ

മുംബൈ: ഒറ്റയാൾ ജീവിതം നയിച്ച് ആരാധകരെ അമ്പരപ്പിക്കുന്ന പ്രകൃതമാണ് സുഷ്മിത സെന്നിന്റേത്. ആൺതുണയെ കുറിച്ചും വിവാഹത്തെ കുറിച്ചുമൊക്കെ ചോദിക്കുമ്പോൾ തനിക്കൊത്തവൻ....

ശ്രേയ ഘോഷാലിന്റെ ജൻമദിനം

മലയാളം അടക്കം ഒട്ടനവധി ഭാഷകളിൽ പാടിയിട്ടുള്ള പിന്നണിഗായിക ശ്രേയ ഘോഷാലിന്റെ ജൻമദിനം. 1984 മാർച്ച് 12നാണ് ശ്രേയ ജനിച്ചത്. മലയാളത്തേക്കാൾ....

ആമിർ ഖാനുള്ളത് സ്‌കൂൾ വിദ്യാഭ്യാസം മാത്രം; ദീപിക പ്ലസ് ടു പാതിവഴിയിൽ ഉപേക്ഷിച്ചു; ബോളിവുഡ് താരങ്ങളുടെ വിദ്യാഭ്യാസ യോഗ്യത

മുംബൈ: ബോളിവുഡ് താരങ്ങൾ സ്‌ക്രീനിൽ ഏതു വേഷവും കെട്ടിയാടുമ്പോഴും അവരുടെയൊക്കെ വിദ്യാഭ്യാസ യോഗ്യത എന്താണെന്നു എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ? ത്രീ ഇഡിയറ്റ്‌സ്....

രജനികാന്തിന്റെ ആരാധകര്‍ ചവറുകളെന്ന് രാംഗോപാല്‍ വര്‍മ്മ; സോഷ്യല്‍ മീഡിയയില്‍ പോരടിച്ച് ഇരുകൂട്ടരും

രജനീകാന്ത് സ്വയം കളിയാക്കുന്ന ഒരു വീഡിയോയും ആര്‍ജിവി ഷെയര്‍ ചെയ്തിട്ടുണ്ട്....

മധുവിധുവിനു ശേഷം പ്രീതി സിന്റ വീണ്ടും വെള്ളിത്തിരയിലേക്ക്; മടക്കം സണ്ണി ഡിയോൾ ചിത്രത്തിൽ നായികയായി

മുംബൈ: ഏറെ വൈകിയെങ്കിലും ഈമാസം ആദ്യത്തോടെ വിവാഹിതയായ പ്രീതി സിന്റ മധുവിധുവിന്റെ മധുരം മായും മുമ്പേ വെള്ളിത്തിരയിലേക്ക് തിരിച്ചെത്തും. സണ്ണി....

ബോളിവുഡിന്റെ അസഹിഷ്ണുതാ പരാമര്‍ശം ബാലിശമെന്ന് ശത്രുഘ്‌നന്‍ സിന്‍ഹ; തനിക്ക് യോജിപ്പില്ലെന്നും സിന്‍ഹ

ജയ്പൂര്‍: രാജ്യത്ത് അസഹിഷ്ണുതയുണ്ടെന്ന തരത്തില്‍ ബോളിവുഡ് താരങ്ങള്‍ നടത്തിയ പ്രസ്താവനകള്‍ ബാലിശമാണെന്ന് മുതിര്‍ന്ന താരവും ബിജെപി എംപിയുമായ ശത്രുഘ്‌നന്‍ സിന്‍ഹ.....

നിങ്ങള്‍ കണ്ടിരിക്കാന്‍ ഇടയില്ലാത്ത ചില സല്‍മാന്‍ ഖാന്‍ സിനിമകള്‍

ഏതെല്ലാം സല്‍മാന്‍ സിനിമകള്‍ കണ്ടിട്ടുണ്ടെങ്കിലും സല്ലുവിന്റെ കരിയറിന്റെ തുടക്കത്തിലെ ചില സിനിമകള്‍ കണ്ടിരിക്കാന്‍ ഇടയില്ല. ....

അവന്തിക മോഹന്‍ ബോളിവുഡില്‍ നായികയാവുന്നു

തെന്നിന്ത്യന്‍ ഭാഷകളില്‍ നിരവധി ചിത്രങ്ങളില്‍ അഭിനയിച്ച അവന്തിക സമഗ്ര ഗണേഷ് സംവിധാനം ചെയ്യുന്ന ചിത്രത്തിലൂടെയാണ് ബോളിവുഡിലേക്ക് എത്തുന്നത്....

Page 9 of 9 1 6 7 8 9