BOMB BLAST

ബംഗാളില്‍ ബോംബ് സ്‌ഫോടനം; മൂന്ന് പേര്‍ കൊല്ലപ്പെട്ടു

ബംഗാളിലെ മുര്‍ഷിദാബാദില്‍ അനധികൃതമായ നടന്ന ബോംബ് നിര്‍മാണത്തിനിടെ സ്‌ഫോടനമുണ്ടായി മൂന്നു പേര്‍ കൊല്ലപ്പെട്ടു. മാമുന്‍ മുള്ള എന്നയാളുടെ വീട്ടിലാണ് ബോംബ്....

പാക്കിസ്ഥാനില്‍ റെയില്‍വേ സ്റ്റേഷനില്‍ സ്‌ഫോടനം; 24 പേര്‍ മരിച്ചു

പാക്കിസ്ഥാനിലെ ബലൂചിസ്ഥാനിൽ റെയിൽവേ സ്റ്റേഷനിലുണ്ടായ ചാവേർ സ്ഫോടനത്തിൽ 24 പേർ മരിച്ചു. 40 പേർക്ക് പരുക്കേറ്റു. ജനത്തിരക്കുള്ള ക്വറ്റയിലെ സെൻട്രൽ....

പാകിസ്ഥാനിൽ ബോംബ് സ്ഫോടനം; രണ്ട് കുട്ടികൾ കൊല്ലപ്പെട്ടു, നിരവധി പേർക്ക് പരിക്ക്

തെക്കുപടിഞ്ഞാറൻ പാക്കിസ്ഥാനിലുണ്ടായ ബോംബ് സ്ഫോടനത്തിൽ രണ്ട് കുട്ടികൾ കൊല്ലപ്പെട്ടു.  പിഷിനിലെ പോലീസ് ആസ്ഥാനത്തിന് സമീപമാണ് സ്ഫോടനം ഉണ്ടായത് . അപകടത്തിൽ....

തിരുവനന്തപുരം തുമ്പയിൽ ബോംബേറ്; രണ്ടുപേർക്ക് പരിക്ക്

തിരുവനന്തപുരം തുമ്പയിൽ ബോംബേറ്. തുമ്പ നെഹ്‌റു സ്റ്റേഷന് സമീപത്ത് ബൈക്കിലെത്തിയ സംഘമാണ് നാടൻ ബോംബെറിഞ്ഞത്. ഷമീർ എന്ന ആളുടെ വീടിന്....

മുംബൈ സെന്‍ട്രല്‍ ജയിലിനുള്ളിലേക്ക് നാടന്‍ ബോംബെറിഞ്ഞ് സ്‌ഫോടനം നടത്തി; ആളപായമില്ല

മുംബൈ അമരാവതി സെന്‍ട്രല്‍ ജയിലിലെ ആറ്, ഏഴ് ബാരക്കുകള്‍ക്ക് പുറത്ത് സ്‌ഫോടനം. കഴിഞ്ഞ ദിവസം രാത്രി 8.30 നാണ് സ്‌ഫോടനം....

തലശ്ശേരിയിൽ ബോംബ് പൊട്ടിത്തെറിച്ച് ഒരാൾ മരിച്ച സംഭവം; ഗൗരവമായ അന്വേഷണം നടത്തുകയാണ്: മുഖ്യമന്ത്രി

തലശ്ശേരിയിൽ ബോംബ് പൊട്ടിത്തെറിച്ച് ഒരാൾ മരിച്ച സംഭവം ഗൗരവമായി അന്വേഷിക്കുന്നതായി മുഖ്യമന്ത്രി പിണറായി വിജയൻ. ബോംബിന്റെ ഉറവിടം കണ്ടെത്തും. കുറ്റക്കാർക്കെതിരെ....

യുഡിഎഫ് കേന്ദ്രത്തിലെ ഉഗ്ര സ്ഫോടനം; സമഗ്ര അന്വേഷണം നടത്തുക: എൽ ഡി എഫ്

തൂണേരി മുടവന്തേരിയിലുണ്ടായ ഉഗ്ര സ്ഫോടനത്തെ കുറിച്ച് പോലീസ് സമഗ്രമായ അന്വേഷണം നടത്തണമെന്ന് എൽ ഡി എഫ് നാദാപുരം നിയോജക മണ്ഡലം....

പാനൂർ സ്ഫോടനം; ബോംബ് നിർമ്മാണം രാഷ്ട്രീയ സംഘർഷത്തിൻ്റെ ഭാഗമല്ലെന്ന് റിമാൻഡ് റിപ്പോർട്ട്

പാനൂർ സ്ഫോടനം രാഷ്ട്രീയ സംഘർഷത്തിന്റെ ഭാഗമല്ലെന്ന് റിമാൻഡ് റിപ്പോർട്ട്. ബോംബ് നിർമ്മിച്ചത് രണ്ട് സംഘങ്ങൾ തമ്മിലുണ്ടായ സംഘർഷത്തിൻ്റെ തുടർച്ചയാണ്. കുയിമ്പിൽ....

പാനൂരിലെ സ്ഫോടനം; പരിക്കേറ്റ് ചികിത്സയിൽ കഴിഞ്ഞിരുന്ന ഒരാൾ മരിച്ചു

കണ്ണൂർ പാനൂരിലുണ്ടായ സ്ഫോടനത്തിൽ പരിക്കേറ്റ ഒരാൾ മരിച്ചു. കൈവേലിക്കൽ സ്വദേശി ഷെറിൻ ആണ് മരിച്ചത്. കോഴിക്കാട് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ....

നാടൻ ബോംബ്‌ നിർമാണത്തിനിടെ പൊട്ടിത്തെറി; 17കാരൻ്റെ ഇരു കൈകളും നഷ്ടപ്പെട്ടു

നാടൻ ബോംബ്‌ നിർമ്മാണത്തിനിടെ 17കാരൻ്റെ ഇരു കൈകളും നഷ്ടപ്പെട്ടു.തിരുവനന്തപുരം മണ്ണന്തലയിൽ ആണ് സംഭവം. ഒപ്പമുണ്ടായിരുന്ന അഖിലേഷ് ,കിരൺ,ശരത് എന്നിവർക്ക് പരിക്കേറ്റു.നാലുപേരേയും....

ബംഗളൂരു രാമേശ്വരം കഫേയില്‍ സ്‌ഫോടനം; നാല് പേര്‍ക്ക് പരിക്ക്

ബംഗളൂരുവിലെ കുന്ദലഹള്ളിയിലെ കഫേയിലുണ്ടായ സ്ഫോടനത്തില്‍ നാല് പേര്‍ക്ക് പരിക്കേറ്റു. രാമേശ്വരം കഫേയിലാണ് ഉച്ചയോടെ സ്‌ഫോടനം ഉണ്ടായത്. സംഭവത്തില്‍ പൊലീസ് അന്വേഷണം....

ഛത്തീസ്ഗഢിൽ വോട്ടെടുപ്പിനിടെ സ്ഫോടനം; സിആര്‍പിഎഫ് ജവാന് പരുക്കേറ്റു

ഛത്തീസ്ഗഢിൽ ആദ്യഘട്ട പോളിങ്ങിനിടെ സ്ഫോടനം മാവോയിസ്റ്റ് ആക്രമണം ഉണ്ടായി. സുക്മ ജില്ലയിലെ തോണ്ടമാര്‍ക മേഖലയിലാണ് നക്സലുകള്‍ ആക്രമണത്തിനിടയാക്കിയ സ്ഫോടനം നടത്തിയത്.....

കളമശേരി ബോംബ് സ്ഫോടനം; തിരിച്ചറിയൽ പരേഡിന്‌ നടപടികളാരംഭിച്ചു

കളമശേരി ബോംബ് സ്ഫോടന കേസിൽ പ്രതി ഡൊമിനിക് മാർട്ടിൻ ഫോണിൽ പകർത്തിയ അപകട ദൃശ്യങ്ങൾ ആർക്കെങ്കിലും കൈമാറിയിട്ടുണ്ടോയെന്ന് അന്വേഷണം.തിരിച്ചറിയൽ പരേഡിന്‌....

കളമശ്ശേരി സ്ഫോടനം; ചികിത്സയിലായിരുന്ന പന്ത്രണ്ടുകാരിയും മരിച്ചു

കളമശ്ശേരി സ്‌ഫോടനത്തിൽ ഗുരുതരമായി പരുക്കേറ്റ് ചികിത്സയിലായിരുന്ന പന്ത്രണ്ടുകാരിയും മരിച്ചു. കാലടി മലയാറ്റൂർ സ്വദേശി ലിബിനയാണ് മരിച്ചത്. ലിബിനയ്ക്ക് ദേഹത്ത് 90%....

കളമശ്ശേരി സ്‌ഫോടനം; കുറ്റവാളികൾ ആരായാലും രക്ഷപ്പെടില്ല, പ്രത്യേക അന്വേഷണ സംഘം പ്രവര്‍ത്തനം ആരംഭിച്ചു: മുഖ്യമന്ത്രി

കളമശ്ശേരിയില്‍ കണ്‍വെന്‍ഷന്‍ സെന്ററിലുണ്ടായ സ്ഫോടനം അങ്ങേയറ്റം ദൗര്‍ഭാഗ്യകരമായ സംഭവമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സ്‌ഫോടനത്തില്‍ പരുക്കേറ്റ് 41 പേര്‍ ചികിത്സയില്‍....

‘കേരളീയ’വുമായി ബന്ധപ്പെട്ട് നടത്താനിരുന്ന എല്ലാ പരിപാടികളും നാളെത്തേക്ക് മാറ്റി

കളമശേരി സ്ഫോടനത്തിന്‍റെ പശ്ചാത്തലത്തിൽ ‘കേരളീയം’ പരിപാടിയുമായി ബന്ധപ്പെട്ട് ഇന്ന് നടത്താനിരുന്ന എല്ലാ പരിപാടികളും മാറ്റിവെച്ചു. നാളെത്തേക്കാണ് പരിപാടികള്‍ മാറ്റിവെച്ചിട്ടുള്ളത്. കേരളത്തിന്‍റെ....

കളമശ്ശേരി സംഭവം മനുഷ്യത്വത്തിന് നിരക്കാത്ത കുറ്റകൃത്യം; ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ

കളമശ്ശേരി സംഭവം മനുഷ്യത്വത്തിന് നിരക്കാത്ത കുറ്റകൃത്യം എന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ.സംഭവം സമാധാന അന്തരീക്ഷം തകർത്തുവെന്നും ഹൃദയ ഭേദകമായ....

കളമശ്ശേരി സ്ഫോടനം; ഡൊമിനിക് മാർട്ടിന്റെ ഭാര്യയുടെ മൊഴിയെടുക്കും

കളമശ്ശേരി സ്ഫോടനവുമായി ബന്ധപ്പെട്ട് കൊടകര പൊലീസ് സ്റ്റേഷനില്‍ കീഴടങ്ങിയ പാലാരിവട്ടം തമ്മനം സ്വദേശി ഡൊമിനിക് മാര്‍ട്ടിന്റെ ഭാര്യയുടെ മൊഴിയെടുക്കും. സ്ഫോടനത്തിന്റെ....

കളമശ്ശേരി സ്ഫോടനം; എറണാകുളം ജില്ലാ മെഡിക്കല്‍ ഓഫീസില്‍ കണ്‍ട്രോള്‍ റൂം ആരംഭിച്ചു

കളമശ്ശേരി സാമ്ര കൺവെൻഷൻ സെന്ററിൽ ഉണ്ടായ സ്ഫോടനത്തെ തുടർന്ന് എറണാകുളം ജില്ലാ മെഡിക്കല്‍ ഓഫീസില്‍ ആരോഗ്യ വകുപ്പ് കണ്‍ട്രോള്‍ റൂം....

കളമശ്ശേരി സ്ഫോടനം; ഉത്തർപ്രദേശിലെ എല്ലാ ജില്ലകളിലും ജാഗ്രത നിർദേശം

കളമശേരി ബോംബ് സ്ഫോടന സാഹചര്യത്തിൽ ഉത്തർപ്രദേശിലെ എല്ലാ ജില്ലകളിലും ജാഗ്രത പാലിക്കാൻ ഉത്തർപ്രദേശ് പൊലീസ് നിർദ്ദേശം നൽകി. ഇസ്രായേൽ-ഹമാസ് സംഘർഷവുമായി....

ബീഹാറില്‍ ബോംബ് സ്ഫോടനം

ബീഹാറില്‍ ശനിയാഴ്ച അരങ്ങേറിയ സംഘര്‍ഷങ്ങള്‍ക്ക് പിന്നാലെ ബോംബ് സ്‌ഫോടനം. സസാറാമിലാണ് സംഭവം. സ്ഫോടനത്തില്‍ അഞ്ച് പേര്‍ക്ക് ഗുരുതര പരുക്കേറ്റു. ഇവരെ....

Istanbul: ഇസ്താംബുളില്‍ ഉഗ്ര സ്‌ഫോടനം; നാല് മരണം; 38 പേര്‍ക്ക് പരിക്ക്

തുര്‍ക്കിയിലെ ഇസ്താംബുളില്‍ സ്‌ഫോടനം. ഇസ്താംബുളിലെ ചരിത്ര പ്രാധാന്യമുള്ള, തിരക്കേറിയ നഗര പ്രദേശമായ ടാക്‌സിം സ്‌ക്വയറിലാണ് ഉഗ്ര സ്‌ഫോടനം. വിനോദ സഞ്ചാരികള്‍....

AKG Center; എകെജി സെന്‍ററിന് നേരെ ബോംബാക്രമണം; അന്വേഷണം ഊർജിതമാക്കി പൊലീസ്

തിരുവനന്തപുരം എകെജി സെന്‍ററിന് നേരെ ബോംബാക്രമണത്തില്‍ പൊലീസ് പ്രതികൾക്കായി അന്വേഷണം ആരംഭിച്ചു. പ്രധാന ഗെയ്റ്റിന് മുന്നിലേക്കെറിഞ്ഞ ബോംബ് ഉഗ്രശബ്ദത്തോടെ പൊട്ടിച്ചിതറി.....

ഒഡേസയിൽ മലയാളി വിദ്യാർത്ഥികൾ സഞ്ചരിച്ച ബസിനരികിൽ ബോംബ് സ്ഫോടനം

ഒഡേസയിൽ മലയാളി വിദ്യാർത്ഥികൾ സഞ്ചരിച്ച ബസിനരികിൽ ബോംബ് സ്ഫോടനം.ഒഡേസയിൽ നിന്ന് റൊമേനിയൻ അതിർത്തിയിലേക്ക് പലായനം ചെയ്യുന്നതിനിടെയാണ് സംഭവം. ഒഡേസയിൽ വെച്ച്....

Page 1 of 31 2 3