ഇന്ത്യൻ എയർലൈനുകളുടെ വിമാനങ്ങൾക്കെതിരെ ബോംബ് ഭീഷണി മുഴക്കിയത് നാഗ്‌പൂർ സ്വദേശിയെന്ന് നാഗ്പൂർ സിറ്റി പൊലീസിന്റെ സ്‌പെഷ്യൽ ബ്രാഞ്ച് കണ്ടെത്തി. ഈ....
Bomb Threat
വിമാനങ്ങള്‍ക്കും ഹോട്ടലുകള്‍ക്കും പിന്നാലെ ക്ഷേത്രങ്ങള്‍ക്കും ബോംബ് ഭീഷണി. തിരുപ്പതിയിലെ ഇസ്‌കോണ്‍ ക്ഷേത്രത്തിനാണ് ഐഎസ്‌ഐഎസ് ക്ഷേത്രം തകര്‍ക്കുമെന്ന ഭീഷണി ലഭിച്ചത്. ക്ഷേത്ര....
ഭാര്യാമാതാവിനെ കുടുക്കാൻ വിമാനത്തിൽ വ്യാജ മനുഷ്യ ബോംബ് ഭീഷണി നൽകി യുവാവ് . മഹാരാഷ്ട്രയിലെ മുംബൈയിലാണ് സംഭവം.മുംബൈ-ദില്ലി വിമാനത്തിൽ ശരീരത്തിൽ....
രാജ്യത്തെ വിമാനങ്ങള്‍ക്ക് നിരന്തരം വ്യാജ ബോംബ് ഭീഷണി നേരിട്ടതിന് പിന്നാലെ മൂന്നു സംസ്ഥാനങ്ങളിലെ ഇരുപത്തിമൂന്നോളം ഹോട്ടലുകള്‍ക്കും ബോംബ് ഭീഷണി. കൊല്‍ക്കത്ത,....
കഴിഞ്ഞ ഒരാഴ്ചയിലേറെയായി രാജ്യത്തെ വിമാനത്താവളങ്ങളിൽ ലഭിച്ചത് നൂറിലധികം വ്യാജ ബോംബ് ഭീഷണികളാണ്. യാത്രക്കാർക്കും സുരക്ഷാസംവിധാനങ്ങൾക്കും വിമാനക്കമ്പനികൾക്കും ഭീഷണി സന്ദേശങ്ങൾ കൊടുത്ത....
സിആർപിഎഫ് സ്കൂളുകൾക്ക് നേരെ ബോംബ് ഭീഷണി. ദില്ലി, ഹൈദരാബാദ് എന്നിവിടങ്ങളിലെ സിആർപിഎഫ് സ്കൂളുകൾക്ക് നേരെയാണ് ബോംബ് ഭീഷണി. ഇമെയിൽ വഴിയാണ്....
കൊച്ചിയിൽ നിന്ന് പുറപ്പെട്ട രണ്ടു വിമാനങ്ങൾക്കാണ് ബോംബ് ഭീഷണി. ട്വിറ്ററിൽ ലഭിച്ച ഭീഷണി നെടുമ്പാശ്ശേരിയിലെ സുരക്ഷാവിഭാഗത്തിനെത്തിയപ്പോഴേക്കും ഇരു വിമാനങ്ങളും കൊച്ചി....
വിമാനങ്ങള്‍ക്ക് നേരെ തുടര്‍ച്ചയായ ബോംബ് ഭീഷണിയിൽ സമൂഹ മാധ്യമ പ്ലാറ്റ്‌ഫോമായ എക്‌സിനോട് വിശദീകരണം തേടി ദില്ലി പൊലീസ്. സംഭവത്തിൽ പ്രത്യേക....
വ്യാജ ബോംബ് ഭീഷണി ഒഴിയാതെ ദില്ലി. കഴിഞ്ഞ 24 മണിക്കൂറിനിടെ ബോംബ് ഭീഷണി ബാധിച്ചത് വിവിധ വിമാന സർവീസുകൾക്കാണ്. ഈ....
മുംബൈ വിമാനത്താവളത്തിൽ വീണ്ടും ബോംബ് ഭീഷണി. തുടർച്ചയായ ബോംബ് ഭീഷണി അധികൃതർക്കും യാത്രക്കാർക്കും വലിയ ആശങ്കയാണ് ഉയർത്തിയിരിക്കുന്നത്. ഇതോടെ വിമാനത്താവളത്തിൽ....
സുഹൃത്തിന്റെ പേരിലുണ്ടാക്കിയ വ്യാജ സോഷ്യല്‍ മീഡിയ അക്കൗണ്ട് വഴി നാല് വിമാനങ്ങള്‍ക്ക് ബോംബ് ഭീഷണി മുഴക്കിയ കൗമാരക്കാരന്‍ പിടിയില്‍. മുംബൈയിൽ....
ആഗ്രയിലേക്കുള്ള എയർ ഇന്ത്യ എക്സ്‌പ്രസ്സ് വിമാനത്തിന് ബോംബ് ഭീഷണി. ഇതിനെ തുടർന്ന് വിമാനം ആഗ്രയിൽ ഇറക്കി. അധികൃതർ പരിശോധന നടത്തിയിട്ടും....
തിരുവനന്തപുരം വിമാനത്താവളത്തിൽ എമർജൻസി ലാൻഡിങ്. ബോംബെ തിരുവനന്തപുരം എയർ ഇന്ത്യ ആണ് അടിയന്തരമായി ഇറക്കുന്നത്. ബോംബ് ഭീഷണിയെ തുടർന്നാണ് വിമാനം....
ദില്ലി വിമാനത്താവളത്തില്‍ ബോംബ് ഭീഷണി നടത്തിയ കേസില്‍ പതിമൂന്നുകാരന് കസ്റ്റഡിയില്‍. ഉത്തരാഖണ്ഡ് സ്വദേശിയായ ഒമ്പതാം ക്ലാസുകാരനാണ് ഇ – മെയില്‍....
ആകാശ എയർ വിമാനത്തിൽ ബോംബ് ഭീഷണി. ആകാശ എയറിന്റെ ദില്ലി- മുംബൈ വിമാനത്തിലാണ് ബോംബ് ഭീഷണി ഉണ്ടായത്. ഭീഷണിയെ തുടർന്ന്....
ചെന്നൈ-മുംബൈ ഇൻഡിഗോ വിമാനത്തിൽ ബോംബ് ഭീഷണി. ഇൻഡിഗോ 6E 5314 വിമാനത്തിലായിരുന്നു ബോംബ് ഭീഷണി. ഇതിനെ തുടർന്ന് വിമാനം അടിയന്തിരമായി....
ഡല്‍ഹിയില്‍നിന്ന് വാരാണസിയിലേക്കുള്ള ഇന്‍ഡിഗോ വിമാനത്തില്‍ ബോംബ് ഭീഷണി. രാവിലെ അഞ്ച് മണിയോടെയാണ് ബോംബ് ഭീഷണി സന്ദേശം ലഭിച്ചത്. തുടര്‍ന്ന് മുഴുവല്‍....
ദില്ലിയിൽ വീണ്ടും ബോംബ് ഭീഷണി. ദില്ലി സർവകലാശാലയിലെ രണ്ട് കോളേജുകളിൽ ബോംബ് ഭീഷണി. ലേഡി ശ്രീറാം കോളേജ്, ശ്രീ വെങ്കടേശ്വര....
ദില്ലിയില്‍ വീണ്ടും ബോംബ് ഭീഷണി. ആഭ്യന്തരമന്ത്രാലയം സ്ഥിതി ചെയ്യുന്ന നോര്‍ത്ത് ബ്ലോക്കിലാണ് ഇ-മെയില്‍ ഭീഷണി സന്ദേശമെത്തിയത്. പൊലീസും അഗ്നിസുരക്ഷാ സേനയും....
അഹമ്മദാബാദിലെ സ്കൂളുകൾക്ക് ബോംബ് ഭീഷണി. പൊലീസും ബോംബ് ഡിറ്റക്ഷൻ ആൻഡ് ഡിസ്പോസൽ സ്ക്വാഡും സ്കൂളിലെത്തി അന്വേഷണം നടത്തിയിരുന്നു. എന്നാൽ സംശയാസ്പദമായി....
മുസ്ലീം നാമധാരികളുടെ പേരിൽ അയോധ്യയിലെ രാമക്ഷേത്രം ബോംബ് വച്ച് തകർക്കുമെന്ന് ഭീഷണി മുഴക്കിയ രണ്ടു സംഘ പരിവാർ പ്രവർത്തകരെ റിമാൻഡ്....
എറണാകുളം ജില്ലയിലെ തൃക്കാക്കരയിലെ നവകേരള സദസ് വേദിയ്ക്ക് ബോംബ് ഭീഷണി. എറണാകുളം എഡിഎമ്മിന്റെ ഓഫീസിലാണ് ഭീഷണി കത്ത് ലഭിച്ചത്. കലാപ....
മുഖ്യമന്ത്രിക്ക് നേരെ ബോംബ് ഭീഷണി. കേസെടുത്ത് തൃക്കാക്കര പൊലീസ്. എഡിഎമ്മിന്റെ ഓഫീസിലേക്കെത്തിയ കത്തിലൂടെയാണ് ഭീഷണി. ജനുവരി ഒന്നിന് നവകേരള സദസ്....
ബംഗളൂരുവിലെ പതിനഞ്ച് സ്കൂളുകള്‍ക്ക് ഇമെയിലിലൂടെ ബോംബ് ഭീഷണി ലഭിച്ചതായി പൊലീസ് അറിയിച്ചു. തങ്ങളുടെ സ്ഥാപനങ്ങളില്‍ ബോംബ് വച്ചിട്ടുണ്ടെന്നും എപ്പോള്‍ വേണമെങ്കിലും....