സെക്രട്ടേറിയറ്റിൽ ബോംബ് ഭീഷണി മുഴക്കിയ പ്രതിയെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഉച്ചക്കട പൊഴിയൂർ സ്വദേശിയെയാണ് പൊലീസ് കസ്റ്റഡിയിൽ എടുത്തത്. ഇയാൾ മാനസികാസ്വാസ്ഥ്യമുള്ളയാളെന്ന്....
Bomb Threat
സെക്രട്ടേറിയറ്റിൽ ബോംബ് ഭീഷണി. പൊലീസ് കൺട്രോൾ റൂമിലേക്കാണ് ഭീഷണി സന്ദേശമെത്തിയത്. ബോംബ് സ്‌ക്വാഡും പൊലീസും പരിശോധന നടത്തുന്നു. ഫോൺ വഴിയാണ്....
ബോംബ് ഭീഷണിയെ തുടർന്ന് പാരിസിലെ ഈഫൽ ടവറില്‍ നിന്ന് സന്ദർശകരെ ഒഴിപ്പിച്ചതായി റിപ്പോർട്ട്. ഏറ്റവും അധികം വിനോദ സഞ്ചാരികൾ എത്തുന്നിടമാണ്....
ദക്ഷിണ ദില്ലി പുഷ്പ് വിഹാറിലെ അമൃത സ്കൂളിന് ബോംബ് ഭീഷണി. ചൊവ്വാഴ്ച പുലർച്ചെ ഇ മെയിൽ വഴിയാണ് ബോംബ് ഭീഷണി....
ദില്ലി സാദിഖ് നഗറിലെ ഇന്ത്യന്‍ പബ്ലിക്ക് സ്കൂളിനുള്ളില്‍ പലയിടത്തായി ബോംബപകള്‍ സ്ഥാപിച്ചതായി ഭീഷണി സന്ദേശം. രാവിലെ 10.49 നാണ് ഇ....
റഷ്യയിലെ മോസ്‌കോയില്‍ നിന്ന് ഗോവയിലേക്ക് തിരിച്ച റഷ്യന്‍ വിമാനത്തിന് ബോംബ് ഭീഷണി. ബോംബ് ഭീഷണിയെത്തുടര്‍ന്ന് മോസ്‌കോയിലെ പേം അന്താരാഷ്ട്ര വിമാനത്താവളത്തില്‍....
കൊച്ചി കപ്പൽശാലയ്ക്ക് നേരെ ബോംബ് ഭീഷണി. ഐഎന്‍എസ് വിക്രാന്ത് ബോംബിട്ട് തകര്‍ക്കുമെന്നാണ് ഇ-മെയില്‍ വഴി ലഭിച്ച സന്ദേശത്തിലെ ഭീഷണി. നാവികൻ....
തിരുവനന്തപുരം ടെക്‌നോപാര്‍ക്കില്‍ ബോംബ് കണ്ടെത്തി. ടെക്‌നോപാര്‍ക്കിലെ വെയ്സ്റ്റ് ബിന്നില്‍ നിന്നാണ് ബോംബ് കണ്ടെത്തിയത്. കഞ്ചാവ് പൊതിയെന്ന് കരുതിയാണ് എക്‌സൈസ് സംഘം....
ചെന്നൈ: പ്രശസ്ത തെന്നിന്ത്യന്‍ താരം ഖുശ്ബുവിന്റെ വീട്ടില്‍ ബോംബ് ഭീഷണി. വെള്ളിയാഴ്ച രാത്രിയാണ് നടിക്ക് അജ്ഞാത ഫോണ്‍സന്ദേശം ലഭിച്ചത്. ചെന്നൈ....
ബാങ്കോക്ക്: ബോംബ് ഭീഷണിയെ തുടര്‍ന്ന് എയര്‍ഇന്ത്യ വിമാനം ബാങ്കോക്ക് എയര്‍പോര്‍ട്ടില്‍ ഒറ്റപ്പെട്ട സ്ഥലത്ത് ലാന്‍ഡ് ചെയ്യിച്ച് പരിശോധിച്ചു. ദില്ലിയില്‍ നിന്ന്....
ദില്ലി: ബോംബ് ഭീഷണിയെ തുടര്‍ന്ന് ദില്ലിയില്‍ നിന്ന് കാഠ്മണ്ഡു വിമാനം പിടിച്ചിട്ടിരിക്കുന്നു. ഒന്നരമണിക്കൂറായി വിമാനം റണ്‍വേയില്‍ പിടിച്ചിട്ടിരിക്കുകയാണ്. 104 യാത്രക്കാരും....
ബംഗളുരു: ബംഗളുരുവില്‍ സംശയകരമായ സാഹചര്യത്തില്‍ കണ്ടെത്തിയ ബാഗില്‍ സ്‌ഫോടകവസ്തുക്കളില്ല. നേരത്തേ, കാവേരി തിയേറ്റര്‍ സര്‍ക്കിളില്‍ കണ്ടെത്തിയ ബാഗില്‍ ബോംബാണെന്നു അഭ്യൂഹം....
ചെന്നൈയിലെ സ്കൂളുകള്‍ ബോംബ് വച്ച് തകര്‍ക്കുമെന്ന് ഫോണ്‍ സന്ദേശം....
ന്യൂ ദില്ലി റെയില്‍വേ സ്റ്റേഷനില്‍ ബോംബ് ഭീഷണി....
ഉമ്മന്‍ചാണ്ടിയുടെ ഓഫീസിന് ബോംബ് ഭീക്ഷണി മുഴക്കിയ ആളെ പൊലീസ് അറസ്റ്റുചെയ്തു.....
ഹാര്‍വാര്‍ഡ് യൂണിവേഴ്സിറ്റി ബോംബ് വച്ച് തകര്‍ക്കുമെന്ന് ഭീഷണി....
ഇന്ന് പുലര്‍ച്ചെയോടെയാണ് അജ്മീര്‍ ദര്‍ഗയില്‍ ബോംബ് വച്ചിട്ടുണ്ടെന്ന് സന്ദേശം എത്തിയത്. ഇതിനെ തുടര്‍ന്ന് ദര്‍ഗയില്‍ എത്തിയ തീര്‍ത്ഥാടകരെ എല്ലാം ഒഴിപ്പിച്ചു.....