Bombay Highcourt

കള്ളപ്പണക്കേസ്; ജെറ്റ് എയർവേസ് സ്ഥാപകൻ നരേഷ് ഗോയലിന് ഇടക്കാല ജാമ്യം

കള്ളപ്പണക്കേസിൽ അറസ്റ്റിലായ ജെറ്റ് എയർവേസ് സ്ഥാപകൻ നരേഷ് ഗോയലിന് ഇടക്കാല ജാമ്യം അനുവദിച്ച് ബോംബെ ഹൈക്കോടതി. അർബുദ രോഗത്തിനുള്ള ചികിത്സയ്ക്കായാണ്....

സ്ത്രീ പുരുഷനൊപ്പം ഹോട്ടലിൽ മുറിയെടുക്കുന്നതിനർഥം അവർ സെക്‌സിന് താത്പ്പര്യപ്പെടുന്നുവെന്നല്ല: ബോംബെ ഹൈക്കോടതി

സ്ത്രീ ഒരു പുരുഷനൊപ്പം ഹോട്ടലിൽ മുറിയെടുക്കുന്നതിനർഥം അവർ സെക്‌സിന് താത്പ്പര്യപ്പെടുന്നുവെന്നല്ല എന്ന് ബോംബെ ഹൈക്കോടതി.ജസ്റ്റിസ് ഭരത് ദേശ്പാണ്ഡേ അധ്യക്ഷനായ സിംഗിൾ....

ഒരാഴ്ചയ്ക്കിടെ വീട്ടിൽ മോഷണം നടന്നത് അഞ്ച് തവണ: ബോംബെ ഹൈക്കോടതിയെ സമീപിച്ച് അഭിഭാഷകൻ

വീട്ടിൽ മോഷണം പതിവായതോടെ ബോംബെ ഹൈക്കോടതിയെ സമീപിച്ച് ദാദർ ഈസ്റ്റ് സ്വദേശിയായ അഭിഭാഷകൻ. അഭിഭാഷകനായ ദ്രുതിമാൻ ജോഷിയാണ് വീട്ടിൽ നടക്കുന്ന....

അമ്മയെ കൊലപ്പെടുത്തി, ശരീരഭാ​ഗങ്ങള്‍ പാചകം ചെയ്തു; മകന് വധശിക്ഷ വിധിച്ച് ബോംബെ ഹൈക്കോടതി

സ്വന്തം അമ്മയെ ക്രൂരമായി കൊലപ്പെടുത്തിയ ശേഷം ശരീരഭാ​ഗങ്ങള്‍ പാചകം ചെയ്ത യുവാവിന് വധശിക്ഷയ്ക്ക് വിധിച്ച് ബോംബെ ഹൈക്കോടതി. കോലാപൂര്‍ കോടതി....

മോദി മാത്രം തീരുമാനിച്ചാൽ പോരാ! ഫാക്റ്റ് ചെക്ക് യൂണിറ്റ് ഭരണഘടനാവിരുദ്ധമെന്ന് ബോംബെ ഹൈക്കോടതി

കേന്ദ്ര സർക്കാർ രൂപംകൊടുത്ത ഫാക്റ്റ് ചെക്ക് യൂണിറ്റ് ഭരണഘടനാവിരുദ്ധമെന്ന് ബോംബെ ഹൈക്കോടതി. സമൂഹ മാധ്യമങ്ങളിൽ പങ്ക് വയ്ക്കുന്ന വ്യാജ വാർത്തകൾ....

ആര്യന്‍ ഖാന്റെ ജാമ്യ വ്യവസ്ഥകളില്‍ ഇളവ് നല്‍കി ബോംബെ ഹൈക്കോടതി

ആഡംബര കപ്പലിലെ മയക്കുമരുന്ന് വേട്ടയുമായി ബന്ധപ്പെട്ട കേസില്‍ എന്‍സിബി മുംബൈ ഓഫീസിലെ പ്രതിവാര ഹാജര്‍ ഉള്‍പ്പെടെയുള്ള ജാമ്യ വ്യവസ്ഥകളില്‍ ചില....

മയക്കുമരുന്ന് കേസിൽ നടി റിയ ചക്രബർത്തിക്ക് ബോംബെ ഹൈക്കോടതിയുടെ ജാമ്യം

സുശാന്ത് സിംഗ് രജ്പുത് മരണവുമായി ബന്ധപ്പെട്ട മയക്കുമരുന്ന് കേസിൽ നടി റിയ ചക്രബർത്തിക്ക് ബോംബെ ഹൈക്കോടതി ജാമ്യം അനുവദിച്ചു. എന്നാൽ....

സൊഹ്റാബുദ്ദീന്‍ വ്യാജ ഏറ്റുമുട്ടല്‍; കേസ് റിപ്പോര്‍ട്ട് ചെയ്യുന്നതിനുള്ള മാധ്യമ വിലക്ക് ഹൈക്കോടതി നീക്കി

മുംബൈയിലെ മാധ്യമപ്രവര്‍ത്തകര്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് കോടതി ഉത്തരവ്....

വാഹനമിടിപ്പിച്ചു കൊലപാതകം: സല്‍മാന്‍ ഖാനെ വെറുതെ വിട്ടു; കുറ്റങ്ങള്‍ തെളിയിക്കാന്‍ പ്രോസിക്യൂഷനു സാധിച്ചില്ലെന്നു ബോംബെ ഹൈക്കോടതി

കീഴ്‌ക്കോടതി വിധിച്ച അഞ്ചുവര്‍ഷത്തെ ശിക്ഷയില്‍നിന്ന് ഇതോടെ സല്‍മാന്‍ മുക്തനായി. വിധിപ്രഖ്യാപനം സല്‍മാന്റെ സാന്നിധ്യത്തില്‍....

ജൈനമതസ്ഥരുടെ ഉത്സവദിവസം മുംബൈയില്‍ മാംസം വില്‍ക്കാം; മുംബൈയിലെ ബീഫ് നിരോധനം ഹൈക്കോടതി സ്‌റ്റേ ചെയ്തു

ജൈനമതക്കാരുടെ ഉത്സവദിവസം മുംബൈയില്‍ മാംസം വില്‍ക്കുന്നതിന് ഏര്‍പ്പെടുത്തിയ നിരോധനം നീക്കി. ....