book

വിവേകാനന്ദൻ സർഗാത്‌മക സന്യാസത്തിന്റെ ശില്പി; പുസ്തക പ്രകാശനം തൃശ്ശൂരിൽ നടന്നു

കെ എസ് സദാനന്ദൻ രചിച്ച വിവേകാനന്ദൻ സർഗാത്‌മക സന്യാസത്തിന്റെ ശില്പി എന്ന പുസ്തകത്തിൻ്റെ പ്രകാശനം തൃശ്ശൂരിൽ നടന്നു. തൃശ്ശൂർ സാഹിത്യ....

‘കൊച്ചു രാജകുമാര’നെ വേണോ? അതിപ്രശസ്തമായ കൃതിയുടെ കയ്യെഴുത്ത്‌ പ്രതി വിൽപ്പനയ്ക്ക്‌

ലോകത്താകമാനം നിരവധി ആരാധകരുള്ള ‘ദ ലിറ്റില്‍ പ്രിന്‍സ്’ (കൊച്ചു രാജകുമാരൻ) എന്ന ബാലസാഹിത്യ കൃതിയുടെ കയ്യെഴുത്തു പ്രതി വിൽപ്പനയ്‌ക്കെത്തുന്നു. 1.....

കരീന കപൂറിന്റെ ‘ഗർഭകാല യാത്ര’കളുടെ പുസ്തകം വിവാദത്തിൽ; വിൽപ്പന നിരോധിക്കാൻ നീക്കം, താരത്തിന് കോടതിയുടെ നോട്ടീസ്

നടി കരീന കപൂറിന്റെ ‘ഗർഭകാല യാത്ര’കളുടെ പുസ്തകം വിവാദത്തിൽ. ഓർമ്മക്കുറിപ്പായ ‘കരീന കപൂർ പ്രെഗ്നൻസി ബൈബിൾ’ എന്ന പുസ്തകത്തിനെതിരെ കോടതി....

എട്ട് പതിറ്റാണ്ടു നീണ്ട ദേശാഭിമാനിയുടെ സമഗ്ര ചരിത്രം ഇനി പുസ്തക രൂപത്തിൽ

എട്ട് പതിറ്റാണ്ട് പിന്നിട്ട ദേശാഭിമാനിയുടെ സമഗ്ര ചരിത്രം പുസ്തക രൂപത്തില്‍ പുറത്തിറങ്ങുന്നു. ദേശാഭിമാനി ചീഫ് ന്യൂസ് എഡിറ്ററായിരുന്ന പി പി....

സ്വകാര്യതകളിലേക്കുള്ള ഡാറ്റാ കണ്ണുകളുടെ ചതിക്കുഴികള്‍ തുറന്ന് കാട്ടി വിവേക് പറാട്ടിന്റെ ‘ഒന്നുകളും പൂജ്യങ്ങളും’

നിയമസഭ അന്താരാഷ്ട്ര പുസ്തകോത്സവത്തില്‍ വിവേക് പറാട്ടിന്റെ പുസ്തകം ഒന്നുകളും പൂജ്യങ്ങളും സ്വകാര്യതകളിലേക്ക് ഡാറ്റാ കണ്ണുകള്‍ എന്ന പുസ്തകം പ്രകാശനം ചെയ്തു.....

ബിജു മുത്തത്തിയുടെ പുസ്തകം ‘ലേഡീസ് കംപാര്‍ട്ട്മെന്റ്’ പ്രകാശനം ചെയ്തു

കൈരളി ന്യൂസ്, ന്യൂസ് എഡിറ്റര്‍ ബിജു മുത്തത്തിയുടെ പുസ്തകം ‘ലേഡീസ് കംപാര്‍ട്ട്മെന്റ്’ പ്രകാശനം ചെയ്തു. നിയമസഭാ പുസ്തകോത്സവത്തില്‍ വെച്ച് നടന്ന....

‘ലേഡീസ് കംപാര്‍ട്ട്മെന്റ്’ കേരള എക്സ്പ്രസ് ഇനി വായനക്കാരിലേക്ക്

ഒരു പതിറ്റാണ്ടുകാലം കൈരളി ന്യൂസില്‍ പ്രേക്ഷകപ്രീതി നേടി കുതിച്ചോടിയ കേരള എക്സ്പ്രസ് ഇനി വായനക്കാരിലേക്ക്. കേരള എക്സ്പ്രസിലെ 41 പെണ്‍ജീവിതങ്ങളെക്കുറിച്ച്....

15ാമത് ബഷീര്‍ അവാര്‍ഡ് എം.മുകുന്ദന്റെ ‘നൃത്തം ചെയ്യുന്ന കുടകള്‍ക്ക്’

തലയോലപ്പറമ്പിലെ വൈക്കം മുഹമ്മദ് ബഷീര്‍ സ്മാരക ട്രസ്റ്റിന്റെ 15-ാമത് ബഷീര്‍ അവാര്‍ഡ് എം.മുകുന്ദന്റെ ‘നൃത്തം ചെയ്യുന്ന കുടകള്‍’ എന്ന നോവലിനു....

‘ലേഡീസ് കംപാര്‍ട്‌മെന്റ്’ വൈറലായി; കൈരളിയുടെ കേരള എക്‌സ്പ്രസ് ഇനി വായനക്കാരിലേക്ക്

കൊവിഡിന് മുമ്പുവരെ മലയാളി ടെലിവിഷന്‍ പ്രേക്ഷകര്‍ എല്ലാ ആഴ്ചയും മുടങ്ങാതെ കാത്തിരുന്ന തീവണ്ടിയാണ് കൈരളി ന്യസില്‍ ബിജു മുത്തത്തി അവതരിപ്പിച്ചു....

ബാലസംഘം സംസ്ഥാന കോഡിനേറ്റര്‍ അഡ്വ. എം.രണ്‍ദീഷിന്റെ പുസ്തകം മുഖ്യമന്ത്രി പ്രകാശനം ചെയ്തു|Book Release

ബാലസംഘം സംസ്ഥാന കോഡിനേറ്റര്‍ അഡ്വ. എം. രണ്‍ദീഷിന്റെ ‘മണിക്കുട്ടിയുടെ നിയമപുസ്തകം’ മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രകാശനം ചെയ്തു. കേരള തദ്ദേശസ്വയംഭരണ....

Book: പ്രൊഫസർ അലിയാർ രചിച്ച ‘നാട്യഗൃഹം: നാടക ജീവിതം, ആത്മ രേഖകൾ’ പുസ്തകം പ്രകാശനം ചെയ്തു

പ്രൊഫസർ അലിയാർ(aliyar) രചിച്ച നാട്യഗൃഹം:നാടക ജീവിതം , ആത്മ രേഖകൾ എന്ന പുസ്തകം പ്രകാശനം ചെയ്തു. തിരുവനന്തപുരം(thiruvananthapuram) ഭാരത് ഭവനിൽ....

ഡോ. ഷബീര്‍ എം.എസ് ന്റെ പുതിയ നോവലായ കടലോളം കനവുമായി ഒരു കരള്‍ പ്രകാശനം ചെയ്തു

എഴുത്തുകാരനും ഡോക്ടറുമായ ഡോ. ഷബീര്‍ എം.എസ് ന്റെ പുതിയ നോവലായ കടലോളം കനവുമായി ഒരു കരള്‍ പ്രകാശനം ചെയ്തു. തിരുവനന്തപുരത്ത്....

Teeka Ram Meena : അടിസ്ഥാന രഹിത ആരോപണം ; ടിക്കാറാം മീണയ്‌ക്കെതിരെ പി ശശിയുടെ വക്കീല്‍ നോട്ടീസ് | P Sasi

മു​ൻ മു​ഖ്യ തെ​ര​ഞ്ഞെ​ടു​പ്പ് ഓ​ഫീ​സ​ർ ടി​ക്കാ​റാം മീ​ണ​യ്‌​ക്കെ​തി​രെ (Teeka Ram Meena )മു​ഖ്യ​മ​ന്ത്രി​യു​ടെ പൊ​ളി​റ്റി​ക്ക​ൽ സെ​ക്ര​ട്ട​റി പി.​ശ​ശി ( P....

എം കൃഷ്ണന്‍ സ്‌മരണിക മുഖ്യമന്ത്രി പ്രകാശനം ചെയ്‌തു

കേന്ദ്ര സർക്കാർ ജീവനക്കാരുടെ അനിഷേധ്യ നേതാവ് ആയിരുന്ന എം. കൃഷ്ണൻ്റെ പേരിലുള്ള സ്മരണിക മുഖ്യമന്ത്രി പ്രകാശനം ചെയ്തു. എം. കൃഷ്ണനെ....

മസ്‌കറ്റ് അന്താരാഷ്ട്ര പുസ്തകമേള  ഫെബ്രുവരി 24 മുതൽ

മസ്‌കറ്റ് അന്താരാഷ്ട്ര പുസ്തകമേള  ഫെബ്രുവരി 24 മുതൽ. ഒമാൻ കൺവെൻഷൻ ആൻഡ് എക്സിബിഷൻ സെന്‍ററിൽ സംഘാടകർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു .....

” പ്രതിഷേധം പ്രതിരോധം, നവകേരളവും നിയമസഭയും, പുതിയ ആകാശവും പുതിയ ഭൂമിയും “

സിപിഐഎം കേന്ദ്രകമ്മറ്റി അംഗവും മുന്‍മന്ത്രിയുമായ എ കെ ബാലന്‍ എ‍ഴുതിയ മൂന്ന് പുസ്തകങ്ങള്‍ പ്രകാശനം ചെയ്തു. ജീവിതത്തിലെ വിവിധ കാലഘട്ടത്തിലെ....

ഫാദർ ജോസ് ചിറ്റിലപ്പിള്ളിയുടെ ജീവിത സംഭാവനകളെ ഓർത്തെടുക്കാനായി പുസ്തകം ഒരുങ്ങുന്നു

ഫാദർ ജോസ് ചിറ്റിലപ്പിള്ളിയുടെ ജീവിത സംഭാവനകളെ ഓർത്തെടുക്കാനായി സുഹൃത്തുക്കളും സഹപ്രവർത്തകരും ചേർന്ന് ഒരു പുസ്തകം തയ്യാറാക്കുകയാണ്. ” ഫാദർ ജോസ്....

യൂജിൻ ഈപ്പന്റെ ‘ദ ലാസ്റ്റ് ഫ്ലൈറ്റ് ടു മാർസ്’ ഒക്ടോബർ 17-ന് പ്രകാശനം ചെയ്യും

വിദ്യാർത്ഥിയായ യൂജിൻ ഈപ്പൻ എബ്രഹാമിന്‍റെ ദ ലാസ്റ്റ് ഫ്ലൈറ്റ് ടു മാർസ് എന്ന പുസ്തകം ഒക്ടോബർ 17 ഞായറാ‍ഴ്ച പ്രകാശനം....

‘വിഭവ സമാഹരണത്തിന്റെ തനതു ശൈലികൾ’ പുസ്തകം മുഖ്യമന്ത്രി പ്രകാശനം ചെയ്തു

പ്രൊഫ. കെ. എ൯. ഗംഗാധര൯ രചിച്ച് കേരള ഭാഷാ ഇൻസ്റ്റിറ്റ്യുട്ട് പ്രസിദ്ധീകരിച്ച ‘വിഭവ സമാഹരണത്തിന്റെ തനതു ശൈലികൾ’ എന്ന പുസ്തകം....

“എസ് പി ബി പാട്ടിൻ്റെ കടലാഴം”; ഗായകൻ്റെ ജീവിതം അടയാളപ്പെടുത്തി സുധീര

അനശ്വര ഗായകൻ എസ് പി ബാലസുബ്രഹ്മണ്യത്തിൻ്റെ ഓർമ്മ ദിനത്തിൽ മലയാളിയ്ക്ക് ഒരു പുസ്തകം  സമർപ്പിക്കുകയാണ് എഴുത്തുകാരി ഡോ. കെ.പി സുധീര.....

ഡോ. സുകേഷ് ആർ.എസിന്റെ ‘പിഞ്ചു താരകം’ പ്രകാശനം ചെയ്തു

ഡോക്ടർ സുകേഷ് ആർ.എസിന്റെ കവിതാസമാഹാരമായ ‘പിഞ്ചു താരകം’ തിരുവനന്തപുരത്ത് പ്രകാശനം ചെയ്തു. ഗതാഗതമന്ത്രി ആന്റണി രാജു ചടങ്ങ് ഉദ്ഘാടനം ചെയ്തു.....

ചിമമാന്‍ഡ എന്‍ഗോസി അദീച്ചിയുടെ ‘എത്രയും പ്രിയപ്പെട്ടവള്‍ക്ക് – ഒരു ഫെമിനിസ്റ്റ് മാനിഫെസ്റ്റോ’ പുസ്തകം പ്രകാശനം ചെയ്തു

നൈജീരിയന്‍ എഴുത്തുകാരി ചിമമാന്‍ഡ എന്‍ഗോസി അദീച്ചിയുടെ ‘എത്രയും പ്രിയപ്പെട്ടവള്‍ക്ക്- ഒരു ഫെമിനിസ്റ്റ് മാനിഫെസ്റ്റോ’ എന്ന പുസ്തകം പ്രകാശനം ചെയ്തു. ഒരു....

Space of Style : ഫാഷന്‍ ലോകത്തെ വാര്‍ത്തകകളും വിശേഷങ്ങളുമായി കൊച്ചിയില്‍ നിന്നും പുതിയ ഇംഗ്ലീഷ് ഫാഷന്‍ മാഗസിന്‍ വിപണിയില്‍ എത്തി

Space of Style ‘ഫാഷന്‍ മാഗസിന്‍ വായനക്കാരിലേക്ക് എത്തി . ഫാഷന്‍ ലോകത്തെ വാര്‍ത്തകകളും വിശേഷങ്ങളുമായി കൊച്ചിയില്‍ നിന്നും പുതിയ....

Page 1 of 31 2 3