അക്ഷരസ്‌നേഹികള്‍ക്കും പുസ്തപ്രേമികള്‍ക്കും സന്തോഷിക്കാം; പുസ്തകോത്സവത്തിന് നിയമസഭ ഒരുങ്ങി
അക്ഷരസ്നേഹികളുടേയും പുസ്തകപ്രേമികളുടേയും ഹൃദയം കവരാനൊരുങ്ങി കേരള നിയമസഭ. ജനുവരി 7 മുതല്‍ 13 വരെ സംഘടിപ്പിക്കുന്ന അന്താരാഷ്ട്ര പുസ്തകോത്സവത്തിന്റെ മൂന്നാം....