കേരള നിയമസഭയുട അന്താരാഷ്ട്ര പുസ്തകോത്സവത്തിന്റെ മൂന്നാം പതിപ്പില്‍ ഇന്നും പുസ്തക പ്രേമികളുടെ ഒഴുക്ക്. സംവാദങ്ങളും പുസ്തക ചര്‍ച്ചകളും പുസ്തക പ്രകാശനങ്ങളും....
Book Festival
വിജ്ഞാന വിനിമയങ്ങള്‍ക്കും ആശയസംവാദങ്ങള്‍ക്കും വേദിയൊരുക്കുന്ന കേരള നിയമസഭ പുസ്തകോത്സവം എഴുത്തുകാരുടെ പിന്നിട്ട വഴികള്‍ അനുവാചകരിലേക്കെത്തിക്കാന്‍ അവസരമൊരുക്കുന്നു. ജനുവരി 7 മുതല്‍....
പുസ്തകോത്സവങ്ങള്‍ മതേതര ഉത്സവങ്ങളാണെന്നും പുസ്തകങ്ങള്‍ നമ്മുടെ ചിന്തയെ വളര്‍ത്തുന്നുവെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. നിയമസഭാ അന്താരാഷ്ട്ര പുസ്തകോത്സവം ഉദ്ഘാടനം ചെയ്ത്....
ഈ വര്‍ഷത്തെ ഷാര്‍ജ അന്താരാഷ്ട്ര പുസ്തകോല്‍സവത്തിന് നവംബര്‍ ഒന്നിന് തുടക്കമാകും. നമ്മള്‍ പുസ്തകങ്ങളെ കുറിച്ച് സംസാരിക്കുന്നു’ എന്നതാണ് ഇത്തവണ മേളയുടെ....
മലയാളഭാഷയെ ഹൃദയത്തോട് ചേർത്ത് നിർത്തുകയും ഭാഷയെ വികലമാക്കുന്നവർ ഏത് ഉന്നതരായാലും തുറന്ന് എതിർക്കുകയും ചെയ്യുന്ന വ്യക്തിയായിരുന്നു കേരളത്തിന്റെ ആദ്യ മുഖ്യമന്ത്രി....
മാനസികനില തെറ്റിയ വൃദ്ധയെ കുറിച്ചുള്ള റിപ്പോര്‍ട്ടാണ് സമീറിനെ പുരസ്‌കാരത്തിന് അര്‍ഹനാക്കിയത്. ....