കമ്മിന്‍സേ… ഇവിടെയുമുണ്ട് ചുണക്കുട്ടികള്‍! ഇന്ത്യന്‍ പേസ് മാന്ത്രികത്തില്‍ കുരുങ്ങി ഓസ്‌ട്രേലിയ
ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫി ടെസ്റ്റ് പരമ്പരയിലെ ഒന്നാം മത്സരത്തിലെ ആദ്യ ദിനത്തിലെ കളി അവസാനിക്കുമ്പോള്‍ ഇന്ത്യന്‍ പേസില്‍ വട്ടംകറങ്ങുകയിരിക്കുകയാണ് ഓസ്‌ട്രേലിയ.....