ഗുസ്തി താരം ബജ്രംഗ് പുനിയയ്ക്ക് നാല് വര്‍ഷം വിലക്ക്. ദേശീയ ഉത്തേജക വിരുദ്ധ ഏജന്‍സി നാഡയാണ് വിലക്ക് ഏര്‍പ്പെടുത്തിയത്. പരിശോധനയ്ക്ക്....
Boxing
കായികപ്രേമികൾ പ്രത്യേകിച്ച് ബോക്സിങ് ആരാധകർ ഏറെ ആകാംഷയോടെ കാത്തിരുന്ന ഒരു മത്സരമായിരുന്നു മൈക്ക് ടൈസൺ- ജെയ്ക്ക് പോൾ ബോക്സിങ് പോരാട്ടം.....
ബോക്സിങ് ആരാധകർ ഏറെ ആകാംഷയോടെ കാത്തിരുന്ന തലമുറകളുടെ പോരാട്ടത്തിൽ ഇടിക്കൂട്ടിലെ ഇതിഹാഹസമായ മൈക്ക് ടൈസൺ വീഴ്ത്തി ജെയ്ക്ക് പോൾ. ടെക്‌സാസിലെ....
പാരീസ് ഒളിമ്പിക്സിൽ വനിതകളുടെ 66 കിലോഗ്രാം വിഭാഗത്തില്‍ സ്വര്‍ണ മെഡല്‍ നേടിയ അള്‍ജീരിയന്‍ ബോക്സര്‍ ഇമാനെ ഖെലിഫ് പുരുഷനാണെന്ന റിപ്പോർട്ട്....
ആറുതവണ ലോക ചാമ്പ്യനും ഇന്ത്യയുടെ ഒളിമ്പിക് മെഡല്‍ ജേതാവുമായ മേരി കോം ബോക്‌സിംഗില്‍ നിന്നും വിരമിച്ചു. ബോക്‌സിംഗില്‍ തുടരാന്‍ ആഗ്രഹമുണ്ടെന്നും....
ലോക ബോക്‌സിംഗ് ചാമ്പ്യൻഷിപ്പിന്റെ 48 കിലോഗ്രാം വിഭാഗത്തിൽ നീതു ഗംഗാസിന് സ്വർണ്ണം. മംഗോളിയയുടെ ലുത്‌സായി ഖാനെയാണ് നീതു പരാജയപ്പെടുത്തിയത്. 5-0....
കോമണ്‍വെല്‍ത്ത് ഗെയിംസില്‍(Common Wealth Games) മെഡല്‍ക്കൊയ്ത്ത് തുടര്‍ന്ന് ഇന്ത്യ. അമിത് പംഗല്‍(Amit Panghal) ആണ് ബോക്‌സിംഗില്‍(Boxing) സ്വര്‍ണം(Gold) നേടിയത്. പുരുഷന്‍മാരുടെ....
തായ്ലൻഡ് ഓപ്പൺ ബോക്സിംഗിൽ ഇന്ത്യയുടെ സുമിത് പുരുഷ വിഭാഗം 75 കിലോഗ്രാം വിഭാഗത്തിൽ സെമിയിൽ. ക്വാർട്ടറിൽ കസാക്കിസ്ഥാൻറെ നഴ്സീതോവിനെ 5-0നു....
ജില്ലാ സംസ്ഥാന യൂണിവേഴ്സിറ്റി തലങ്ങളില്‍ നിരവധി വനിതാ ചാമ്പ്യന്മാരെ സൃഷ്ടിച്ച് നേട്ടങ്ങളുടെ നിറവിലാണ് തലസ്ഥാനത്തെ പ്രൈഡ് ബോക്സിങ് ക്ലബ്. 3....
കുഞ്ഞാലിമരയ്ക്കാർ അറബിക്കടലിന്റെ സിംഹം എന്ന ചിത്രത്തിന് ശേഷം പ്രിയദർശനും മോഹൻലാലും വീണ്ടും ഒന്നിക്കുന്നു. ഇവർ ഇരുവരും തമ്മിലുള്ള കെമിസ്ട്രി മലയാള....
ഒളിമ്പിക്സ് ബോക്സിംഗിൽ സെമി കാണാതെ പുറത്തായെങ്കിലും രാജ്യത്തെ കായിക പ്രേമികളുടെ മനസിൽ പോരാളിയുടെ പരിവേഷമാണ് സതീഷ് കുമാറിന്. കഴിഞ്ഞ മത്സരത്തിനിടെ....
ഏഷ്യൻ ഗെയിംസ് സ്വർണ മെഡൽ ജേതാവായ ബോക്‌സിംഗ് താരം ഡിങ്കോ സിംഗ് അന്തരിച്ചു.42 വയസായിരുന്നു.അർബുദബാധയെ തുടർന്ന് ചികിത്സയിലായിരുന്നു. 2017 മുതൽ....
ഏഷ്യൻ ബോക്‌സിംഗ് ചാമ്പ്യൻഷിപ്പിൽ ഇന്ത്യയുടെ മേരി കോമിന് വെള്ളി. ഫൈനലിൽ മുൻ ലോകചാമ്പ്യൻ കസഖ്സ്ഥാന്റെ നസിം കാസബായോട് മേരി കോം....
എകതെറിൻബർഗ്: ഇടിക്കൂട്ടിൽ പുതുചരിത്രം കുറിച്ച ഇന്ത്യയുടെ അമിത് പംഗലിന് ഫൈനലിൽ തോൽവി. 52 കിലോഗ്രാം ഫൈനലിൽ ഉസ്‌ബക്കിസ്ഥാന്റെ ഒളിമ്പിക്‌സ് ചാമ്പ്യൻ....
സ്ത്രീകള്‍ക്ക് കൂടുതല്‍ സ്വാതന്ത്ര്യം അനുവദിച്ചു തരുകയാണ് സൗദി ഗവണ്‍മെന്റ് ....
വിജേന്ദറിന് എതിരാളിയെ നോക്കൗട്ട് ചെയ്യാനായില്ലെന്നതാണ് മത്സരത്തിലെ ശ്രദ്ധേയമായ കാര്യം....
ഒളിമ്പിക്സ് വെങ്കലമെഡല്‍ ജേതാവാണ്....
ഗൗരവിനെ തോല്‍പ്പിച്ച രാഗന്‍ ഞായറാഴ്ച നടക്കുന്ന ഫൈനലില്‍ ഇംഗ്ലണ്ടിന്റെ പീറ്റര്‍ മക്‌ഗ്രെയിലിനെ നേരിടും....
ലോക മിഡിൽവെയ്റ്റ് ബോക്‌സിംഗ് ചാമ്പ്യൻ ബ്രിട്ടന്റെ നിക് ബ്ലാക്ക്‌വെല്ലിന് പരുക്ക്. കണ്ണിന് ഗുരുതരമായി പരുക്കേറ്റതിനെ തുടർന്നുള്ള തലച്ചോറിലെ രക്തസ്രാവത്തെ തുടർന്ന്....